നിയമാവർത്തനം
നിയമാവർത്തന പുസ്തകം | The Book of Deuteronomy | നിയമാവർത്തനം | Malayalam Bible | POC Translation
-

The Book of Deuteronomy, Chapter 6 | നിയമാവർത്തനം, അദ്ധ്യായം 6 | Malayalam Bible | POC Translation
നിയമാവർത്തന പുസ്തകം, അദ്ധ്യായം 6 സുപ്രധാനമായ കല്പന 1 നിങ്ങള്‍ അവകാശമാക്കാന്‍ പോകുന്ന ദേശത്ത് അനുഷ്ഠിക്കേണ്ടതിനു നിങ്ങളെ പഠിപ്പിക്കാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നോടാജ്ഞാപിച്ച കല്പനകളും ചട്ടങ്ങളും… Read More
-

The Book of Deuteronomy, Chapter 5 | നിയമവാർത്തനം, അദ്ധ്യായം 5 | Malayalam Bible | POC Translation
നിയമവാർത്തന പുസ്തകം, അദ്ധ്യായം 5 ഹോറെബിലെ ഉടമ്പടി 1 മോശ ഇസ്രായേല്‍ക്കാരെയെല്ലാം വിളിച്ചു കൂട്ടി പറഞ്ഞു: ഇസ്രായേലേ, കേട്ടാലും. നിങ്ങളോടു ഞാനിന്നു പറയുന്ന ചട്ടങ്ങളും നിയമങ്ങളും പഠിക്കുകയും… Read More
-

The Book of Deuteronomy, Chapter 4 | നിയമവാർത്തനം, അദ്ധ്യായം 4 | Malayalam Bible | POC Translation
നിയമവാർത്തന പുസ്തകം, അദ്ധ്യായം 4 വിശ്വസ്തത പാലിക്കുക 1 ഇസ്രായേലേ, നിങ്ങള്‍ ജീവിക്കേണ്ടതിനും നിങ്ങള്‍ ചെന്ന് നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു തരുന്ന ദേശംകൈവശമാക്കേണ്ടതിനും ഞാനിപ്പോള്‍ പഠിപ്പിക്കുന്ന… Read More
-

The Book of Deuteronomy, Chapter 3 | നിയമവാർത്തനം, അദ്ധ്യായം 3 | Malayalam Bible | POC Translation
നിയമവാർത്തന പുസ്തകം, അദ്ധ്യായം 3 ഓഗിനെ കീഴടക്കുന്നു 1 നമ്മള്‍തിരിഞ്ഞ് ബാഷാനിലേക്കുള്ള വ ഴിയിലൂടെ കയറിപ്പോയി; അപ്പോള്‍ ബാഷാന്‍ രാജാവായ ഓഗും അയാളുടെ സകലജനവും എദ്റേയില്‍വച്ച് നമുക്കെതിരേയുദ്ധം… Read More
-

The Book of Deuteronomy, Chapter 2 | നിയമവാർത്തനം, അദ്ധ്യായം 2 | Malayalam Bible | POC Translation
നിയമവാർത്തന പുസ്തകം, അദ്ധ്യായം 2 കാദെഷില്‍ നിന്നുള്ളയാത്ര 1 കര്‍ത്താവ് എന്നോടു കല്പിച്ച പ്രകാരം നമ്മള് തിരിച്ച് ചെങ്കടലിലേക്കുള്ള വഴിയിലൂടെ മരുഭൂമിയിലേക്കുയാത്ര ചെയ്തു. അനേകം ദിവസം നമ്മള്… Read More
-

The Book of Deuteronomy, Chapter 1 | നിയമവാർത്തനം, അദ്ധ്യായം 1 | Malayalam Bible | POC Translation
നിയമവാർത്തന പുസ്തകം, അദ്ധ്യായം 1 നിയമം വിശദീകരിക്കുന്നു 1 മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞവാക്കുകളാണിവ: ജോര്‍ദാന്റെ അക്കരെ മരുഭൂമിയില്‍, സുഫിന് എതിര്‍വശത്ത് പാറാന്‍, തോഫാല്‍, ലാബാന്‍, ഹസേറോത്ത്, ദിസ… Read More
-

The Book of Deuteronomy, Introduction | നിയമാവർത്തനം, ആമുഖം | Malayalam Bible | POC Translation
നിയമാവർത്തന പുസ്തകം, ആമുഖം നിയമാവര്‍ത്തനം എന്ന പേരും ഗ്രന്ഥത്തിന്റെ ഉള്ളടക്കവും തമ്മില്‍ കാര്യമായ ബന്ധമില്ല. പരമ്പരാഗതമായി നല്കിപ്പോന്നിട്ടുള്ള ഈ പേരു തെറ്റായ ഒരു വിവര്‍ത്തനത്തില്‍ നിന്നുദ്ഭവിച്ചതാകാനാണ് സാധ്യത.… Read More
