മിക്കാ
-

Micah, Chapter 7 | മിക്കാ, അദ്ധ്യായം 7 | Malayalam Bible | POC Translation
ജനത്തിന്റെ ധാര്‍മികാധഃപതനം 1 : എനിക്കു ഹാ, കഷ്ടം! ഗ്രീഷ്മകാല ഫലങ്ങള്‍ ശേഖരിക്കുകയും മുന്തിരിപ്പഴങ്ങള്‍ പറിക്കുകയും ചെയ്തതിനുശേഷം കാലാപെ റുക്കുന്നവനെപ്പോലെ ആയിരിക്കുന്നു ഞാന്‍. തിന്നാന്‍ ഒരു മുന്തിരിക്കുലയോ… Read More
-

Micah, Chapter 6 | മിക്കാ, അദ്ധ്യായം 6 | Malayalam Bible | POC Translation
ഇസ്രായേലിനെതിരേ ആരോപണം 1 : കര്‍ത്താവ് പറയുന്ന വാക്കു കേള്‍ക്കുക: എഴുന്നേറ്റ്, പര്‍വതങ്ങളുടെ മുന്പില് നിന്റെ ആവലാതികള്‍ ബോധിപ്പിക്കുക. കുന്നുകള്‍ നിന്റെ ശബ്ദം കേള്‍ക്കട്ടെ! 2 :… Read More
-

Micah, Chapter 5 | മിക്കാ, അദ്ധ്യായം 5 | Malayalam Bible | POC Translation
വരാനിരിക്കുന്ന രാജാവ് 1 : നിന്നെ ഇതാ, കോട്ടകെട്ടി അടച്ചിരിക്കുന്നു. നമുക്കെതിരേ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു. അവര്‍ വടികൊണ്ട് ഇസ്രായേല്‍ ഭരണാധിപന്റെ ചെകിട്ടത്തടിക്കുന്നു. 2 : ബേത്ലെഹെം- എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ… Read More
-

Micah, Chapter 4 | മിക്കാ, അദ്ധ്യായം 4 | Malayalam Bible | POC Translation
സീയോന് രക്ഷാകേന്ദ്രം 1 : അന്തിമനാളുകളില്‍ കര്‍ത്താവിന്റെ ആ ലയം സ്ഥിതിചെയ്യുന്ന മല ഗിരിശൃംഗങ്ങള്‍ക്കു മുകളില്‍ സ്ഥാപിക്കപ്പെടും; കുന്നുകള്‍ക്കു മുകളില്‍ ഉയര്‍ത്തപ്പെടും. 2 : ജനതകള്‍ അവിടേക്കു… Read More
-

Micah, Chapter 3 | മിക്കാ, അദ്ധ്യായം 3 | Malayalam Bible | POC Translation
നീതിരഹിതരായ നേതാക്കന്മാര് 1 : ഞാന്‍ പറഞ്ഞു: യാക്കോബിന്റെ തല വന്‍മാരേ, ഇസ്രായേല്‍ഭവനത്തിന്റെ അധിപന്മാരേ, ശ്രവിക്കുവിന്‍. നീതി അറിയുക നിങ്ങളുടെ കടമയല്ലേ? 2 : നന്മയെ ദ്വേഷിക്കുകയും… Read More
-

Micah, Chapter 2 | മിക്കാ, അദ്ധ്യായം 2 | Malayalam Bible | POC Translation
ചൂഷകര്‍ക്കെതിരേ 1 : കിടക്കയില്‍വച്ചു തിന്മ നിരൂപിക്കുകയും ദുരുപായങ്ങള്‍ ആലോചിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! കൈയൂക്കുള്ളതി നാല്, പുലരുമ്പോള്‍ അവരതു ചെയ്യുന്നു. 2 : അവര്‍ വയലുകള്‍ മോഹിക്കുന്നു;… Read More
-

Micah, Chapter 1 | മിക്കാ, അദ്ധ്യായം 1 | Malayalam Bible | POC Translation
സമരിയായ്ക്കെതിരേ ആരോപണം 1 : മൊരേഷെത്തുകാരനായ മിക്കായ്ക്ക് യോഥാം, ആഹാസ്, ഹെസക്കിയാ എന്നീ യൂദാരാജാക്കന്മാരുടെ നാളുകളില്‍ കര്‍ത്താവില്‍നിന്ന് അരുളപ്പാടുണ്ടായി. സമരിയായെയും ജറുസലെമിനെയും സംബന്ധിക്കുന്ന ഒരു ദര്‍ശനത്തിലാണ് ഇതു… Read More
-

Micah, Introduction | മിക്കാ, ആമുഖം | Malayalam Bible | POC Translation
ആമുഖം ജറുസലെമിനു തെക്കുപടിഞ്ഞാറ് മൊരേഷെത്തില്‍ ജനിച്ച മിക്കാ ഏശയ്യായുടെ സമകാലികനായിരുന്നു. ബി.സി. 750-നും 687-നും ഇടയ്ക്ക് എന്നല്ലാതെ കൃത്യമായ കാലനിര്‍ണയം സാധ്യമല്ല. സമരിയായുടെ പതനത്തെപ്പറ്റി പ്രവചിക്കുന്നതുകൊണ്ട് (721)… Read More
