1 ദിനവൃത്താന്തം
-

The Book of 1 Chronicles, Chapter 29 | 1 ദിനവൃത്താന്തം, അദ്ധ്യായം 29 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 29 ദേവാലയ നിര്‍മിതിക്കു കാഴ്ചകള്‍ 1 ദാവീദു രാജാവ് സമൂഹത്തോടു പറഞ്ഞു: ദൈവം തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകന് സോളമന് ചെറുപ്പമാണ്. അനുഭവസമ്പത്ത് ഇല്ലാത്തവനുമാണ്;… Read More
-

The Book of 1 Chronicles, Chapter 28 | 1 ദിനവൃത്താന്തം, അദ്ധ്യായം 28 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 28 ദേവാലയ നിര്‍മാണത്തിനു നിര്‍ദേശങ്ങള്‍ 1 ഇസ്രായേലിലെ ഗോത്രത്തലവന്മാര്, സംഘത്തലവന്മാര്, സഹസ്രാധിപന്മാര്, ശതാധിപന്മാര്, രാജാവിന്റെയും രാജകുമാരന്മാരുടെയും സ്വത്തുക്കളുടെയും കാലിസമ്പത്തിന്റെയും മേല്‍നോട്ടക്കാര്‍, കൊട്ടാരത്തിലെ മേല്വിചാരകന്മാര്,… Read More
-

The Book of 1 Chronicles, Chapter 27 | 1 ദിനവൃത്താന്തം, അദ്ധ്യായം 27 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 27 സേനാനായകന്മാര് 1 ഇസ്രായേലിലെ കുടുംബത്തലവന്മാരുടെയും സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും രാജസേവകരുടെയും പേരുവിവരം: ഇരുപത്തിനാലായിരം പേരടങ്ങുന്ന സംഘം ഓരോ മാസവും തവണവച്ചു തങ്ങളുടെ നേതാവിന്റെ… Read More
-

The Book of 1 Chronicles, Chapter 26 | 1 ദിനവൃത്താന്തം, അദ്ധ്യായം 26 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 26 വാതില്കാവല്ക്കാര് 1 ദേവാലയ വാതില്കാവല്ക്കാരുടെ ഗണങ്ങള്‍:കൊറാഹ്യരില്‍, ആസാഫിന്റെ പുത്രന്മാരില് കോറയുടെ പുത്രന് മെഷെലെമിയാ.2 അവന്റെ പുത്രന്മാര് പ്രായക്രമത്തില്‍: സഖറിയാ,യദിയേല്‍, സെബദിയാ,യത്നിയേല്‍,3 ഏലാം,യഹോഹനാന്‍,… Read More
-

The Book of 1 Chronicles, Chapter 25 | 1 ദിനവൃത്താന്തം, അദ്ധ്യായം 25 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 25 ഗായക ഗണങ്ങള്‍ 1 ദാവീദും ദേവാലയശുശ്രൂഷകരില്‍ പ്രമുഖരും കൂടെ ആസാഫ്, ഹേമാന്,യദുഥൂന് എന്നിവരുടെ പുത്രന്മാരില് ചിലരെ ശുശ്രൂഷയ്ക്കു നിയോഗിച്ചു. ഇവര്‍ കിന്നരം,… Read More
-

The Book of 1 Chronicles, Chapter 24 | 1 ദിനവൃത്താന്തം, അദ്ധ്യായം 24 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 24 പുരോഹിത ഗണങ്ങള്‍ 1 അഹറോന്‍കുടുംബത്തിന്റെ ശാഖ കള്‍ ഇവയാണ്. അഹറോന്റെ പുത്രന്മാര്: നാദാബ്, അബീഹു, എലെയാസര്‍, ഇത്താമര്‍.2 നാദാബും അബീഹുവും പിതാവിനു… Read More
-

The Book of 1 Chronicles, Chapter 23 | 1 ദിനവൃത്താന്തം, അദ്ധ്യായം 23 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 23 ലേവ്യഗണങ്ങള്‍ 1 ദാവീദ് അതിവൃദ്ധനായപ്പോള്‍ പുത്രന് സോളമനെ ഇസ്രായേലിന്റെ രാജാവാക്കി.2 ദാവീദ് ഇസ്രായേലിലെ എല്ലാ നായകന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും വിളിച്ചുകൂട്ടി.3 മുപ്പതും… Read More
-

The Book of 1 Chronicles, Chapter 22 | 1 ദിനവൃത്താന്തം, അദ്ധ്യായം 22 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 22 ദേവാലയനിര്‍മാണത്തിന് ഒരുക്കം 1 ദാവീദ് പറഞ്ഞു: ഇതാണ് ദൈവമായ കര്‍ത്താവിന്റെ ആലയം; ഇസ്രായേലിന്റെ ദഹനബലിപീഠവും ഇതുതന്നെ.2 അനന്തരം, ഇസ്രായേലിലെ വിദേശികളെ വിളിച്ചുകൂട്ടാന്‍… Read More
-

The Book of 1 Chronicles, Chapter 21 | 1 ദിനവൃത്താന്തം, അദ്ധ്യായം 21 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 21 ദാവീദ് ജനസംഖ്യയെടുക്കുന്നു 1 സാത്താന് ഇസ്രായേലിനെതിരേ ഉണര്‍ന്ന് ഇസ്രായേലിന്റെ ജനസംഖ്യ എടുക്കാന്‍ ദാവീദിനെ പ്രേരിപ്പിച്ചു.2 ദാവീദ് യോവാബിനോടും സേനാനായകന്മാരോടും കല്പിച്ചു: നിങ്ങള്‍… Read More
-

The Book of 1 Chronicles, Chapter 20 | 1 ദിനവൃത്താന്തം, അദ്ധ്യായം 20 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 20 റബ്ബാ പിടിച്ചടക്കുന്നു 1 രാജാക്കന്‍മാര്‍യുദ്ധത്തിനു പോകാറുള്ള വസന്തകാലം സമാഗതമായപ്പോള്‍ യോവാബ് സൈന്യസമേതം അമ്മോന്യരെ ആക്രമിച്ച് റബ്ബാ ഉപരോധിച്ചു. ദാവീദ് ജറുസലെമില്ത്തന്നെതാമസിച്ചു. യോവാബ്… Read More
-

The Book of 1 Chronicles, Chapter 19 | 1 ദിനവൃത്താന്തം, അദ്ധ്യായം 19 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 19 അമ്മോന്യരെയും സിറിയാക്കാരെയും തോല്പിക്കുന്നു 1 അമ്മോന്യരാജാവായ നാഹാഷ് മരിച്ചു. അവന്റെ മകന് പകരം രാജാവായി.2 അപ്പോള്‍ ദാവീദ് പറഞ്ഞു: നാഹാഷിന്റെ പുത്രന്… Read More
-

The Book of 1 Chronicles, Chapter 18 | 1 ദിനവൃത്താന്തം, അദ്ധ്യായം 18 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 18 ദാവീദിന്റെ യുദ്ധങ്ങള്‍ 1 ദാവീദ് ഫിലിസ്ത്യരെ തോല്പിച്ചു. അവരില്‍നിന്നു ഗത്തും അതിനോടുചേര്‍ന്ന ഗ്രാമങ്ങളും പിടിച്ചെടുത്തു.2 പിന്നീട്,മൊവാബിനെ തോല്പിച്ചു. മൊവാബ്യര്‍ ദാവീദിന്റെ ദാസന്മാരായിത്തീര്ന്ന്,… Read More
-

The Book of 1 Chronicles, Chapter 17 | 1 ദിനവൃത്താന്തം, അദ്ധ്യായം 17 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 17 നാഥാന്റെ പ്രവചനം 1 ദാവീദ് കൊട്ടാരത്തില്‍ വസിക്കുമ്പോള്‍ പ്രവാചകനായ നാഥാനോടു പറഞ്ഞു: ഞാന്‍ ദേവദാരുനിര്‍മിതമായ കൊട്ടാരത്തില്‍ വസിക്കുന്നു. എന്നാല്‍, കര്‍ത്താവിന്റെ പേടകം… Read More
-

The Book of 1 Chronicles, Chapter 16 | 1 ദിനവൃത്താന്തം, അദ്ധ്യായം 16 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 16 1 അവര്‍ ദൈവത്തിന്റെ പേടകം കൊണ്ടുവന്ന് ദാവീദ് സജ്ജമാക്കിയിരുന്ന കൂടാരത്തില്‍ സ്ഥാപിച്ചു. ദൈവസന്നിധിയില്‍ ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു.2 അതിനുശേഷം ദാവീദ് കര്‍ത്താവിന്റെ… Read More
-

The Book of 1 Chronicles, Chapter 15 | 1 ദിനവൃത്താന്തം, അദ്ധ്യായം 15 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 15 ഉടമ്പടിയുടെ പേടകം ജറുസലെമിലേക്ക് 1 ദാവീദ് ജറുസലെമില്‍ തനിക്കുവേണ്ടി കൊട്ടാരങ്ങള്‍ നിര്‍മിച്ചു; ദൈവത്തിന്റെ പേടകത്തിനു സ്ഥലം ഒരുക്കി; കൂടാരം പണിതു.2 ദാവീദ്… Read More
-

The Book of 1 Chronicles, Chapter 14 | 1 ദിനവൃത്താന്തം, അദ്ധ്യായം 14 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 14 ദാവീദിന്റെ വിജയം 1 ടയിറിലെ രാജാവായ ഹീരാം ദാവീദിന്റെ അടുത്തേക്ക് ദൂതന്മാരെ അയച്ചു. കൊട്ടാരം പണിയാന്‍വേണ്ട ദേവദാരുവും അവന് കൊടുത്തു; കൂടെ… Read More
-

The Book of 1 Chronicles, Chapter 13 | 1 ദിനവൃത്താന്തം, അദ്ധ്യായം 13 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 13 ഉടമ്പടിയുടെ പേടകം ഓബദ്ഏദോമിന്റെ വീട്ടില്‍ 1 ദാവീദ് എല്ലാ സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആലോചന നടത്തി.2 അതിനുശേഷം അവന് ഇസ്രായേല്‍ സമൂഹത്തോടു പറഞ്ഞു:… Read More
-

The Book of 1 Chronicles, Chapter 12 | 1 ദിനവൃത്താന്തം, അദ്ധ്യായം 12 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 12 ദാവീദിന്റെ അനുയായികള്‍ 1 കിഷിന്റെ മകന് സാവൂള്‍ നിമിത്തം സിക്ലാഗില്‍ ഒളിച്ചുപാര്‍ക്കുമ്പോള്‍ ദാവീദിന്റെ പക്ഷംചേര്‍ന്ന്യുദ്ധത്തില്‍ അവനെ സഹായിച്ച യോദ്ധാക്കളാണ് താഴെപ്പറയുന്നവര്‍.2 ഇരുകൈകൊണ്ടും… Read More
-

The Book of 1 Chronicles, Chapter 11 | 1 ദിനവൃത്താന്തം, അദ്ധ്യായം 11 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 11 ദാവീദ് ഇസ്രായേല്‍രാജാവ് 1 ഇസ്രായേല്യര്‍ ഹെബ്രോണില്‍ ദാവീദിന്റെ അടുക്കല്‍ ഒന്നിച്ചുകൂടി പറഞ്ഞു: ഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവുമാണ്. 2 മുന്‍പ് സാവൂള്‍… Read More
-

The Book of 1 Chronicles, Chapter 10 | 1 ദിനവൃത്താന്തം, അദ്ധ്യായം 10 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 10 സാവൂളിന്റെ മരണം 1 ഫിലിസ്ത്യര്‍ ഇസ്രായേലിനോടുയുദ്ധം ചെയ്തു. പിന്തിരിഞ്ഞോടിയ ഇസ്രായേല്യര്‍ ഗില്ബോവാമലയില് വച്ചു വധിക്കപ്പെട്ടു.2 ഫിലിസ്ത്യര്‍ സാവൂളിനെയും പുത്രന്മാരെയുംപിന്തുടര്ന്ന് ജോനാഥാന്, അബിനാദാബ്,… Read More
-

The Book of 1 Chronicles, Chapter 9 | 1 ദിനവൃത്താന്തം, അദ്ധ്യായം 9 | Malayalam Bible | POC Translation
28 അബ്രാഹത്തിന്റെ പുത്രന്മാര് ഇസഹാക്കും ഇസ്മായേലും.29 അവരുടെ വംശ പരമ്പര: ഇസ്മായേലിന്റെ ആദ്യജാതന് നെബായോത്. കേദാര്‍, അദ്ബേല്‍, മിബ് സാം,30 മിഷ്മാ, ഭൂമാ, മാസാ, ഹദാദ്, തേമാ,31… Read More
-

The Book of 1 Chronicles, Chapter 8 | 1 ദിനവൃത്താന്തം, അദ്ധ്യായം 8 | Malayalam Bible | POC Translation
28 അബ്രാഹത്തിന്റെ പുത്രന്മാര് ഇസഹാക്കും ഇസ്മായേലും.29 അവരുടെ വംശ പരമ്പര: ഇസ്മായേലിന്റെ ആദ്യജാതന് നെബായോത്. കേദാര്‍, അദ്ബേല്‍, മിബ് സാം,30 മിഷ്മാ, ഭൂമാ, മാസാ, ഹദാദ്, തേമാ,31… Read More
-

The Book of 1 Chronicles, Chapter 7 | 1 ദിനവൃത്താന്തം, അദ്ധ്യായം 7 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം7 ഇസാക്കറിന്റെ സന്തതികള്‍ 1 ഇസാക്കറിന്റെ പുത്രന്മാര്: തോലാ, ഫൂവാ,യാഷൂബ്, ഷിമ്റോന്‍ എന്നീ നാലുപേര്‍.2 തോലായുടെ പുത്രന്മാര്: ഉസി, റഫായാ,യറിയേല്‍,യഹ്മായ്, ഇബ്സാം, സാമുവല്‍. ഇവര്‍… Read More
-

The Book of 1 Chronicles, Chapter 6 | 1 ദിനവൃത്താന്തം, അദ്ധ്യായം 6 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 6 ലേവിയുടെ സന്തതികള്‍ 1 ലേവിയുടെ പുത്രന്മാര്: ഗര്‍ഷോം, കൊഹാത്, മെറാറി.2 കൊഹാത്തിന്റെ പുത്രന്മാര്: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍.3 അമ്രാമിന്റെ സന്താനങ്ങള്‍:… Read More
