1 ദിനവൃത്താന്തം
-

The Book of 1 Chronicles, Chapter 5 | 1 ദിനവൃത്താന്തം, അദ്ധ്യായം 5 | Malayalam Bible | POC Translation
1 റൂബന്‍ ഇസ്രായേലിന്റെ ആദ്യജാതനെങ്കിലും പിതാവിന്റെ ശയ്യ അശുദ്ധമാക്കിയതിനാല്‍, അവന്റെ ജന്മാവകാശം ഇസ്രായേലിന്റെ മകനായ ജോസഫിന്റെ പുത്രന്മാര്ക്കു നല്കപ്പെട്ടു. അങ്ങനെ അവന് വംശാവലിയില്‍ ആദ്യജാതനായി പരിഗണിക്കപ്പെടുന്നില്ല.2 യൂദാ… Read More
-

The Book of 1 Chronicles, Chapter 4 | 1 ദിനവൃത്താന്തം, അദ്ധ്യായം 4 | Malayalam Bible | POC Translation
ഷിമോന്റെ പുത്രന്മാര്: അമ്നോന്, റിന്നാ, ബന്ഹാനാന്, തീലോന്‍. ഈഷിയുടെ പുത്രന്മാര്: സോഹെത്, ബന്സോഹെത്.21 യൂദായുടെ മകന് ഷേലായുടെ സന്തതികള്‍: ലേഖായുടെ പിതാവായ ഏര്, മരേഷായുടെ പിതാവായ ലാദാ,… Read More
-

The Book of 1 Chronicles, Chapter 3 | 1 ദിനവൃത്താന്തം, അദ്ധ്യായം 3 | Malayalam Bible | POC Translation
ഹെബ്രോണില്‍വച്ചു ദാവീദിനു ജനിച്ച പുത്രന്മാര്: ആദ്യജാതന് അമ്നോന്, ജസ്രേല്‍ക്കാരി അഹിനോവാമില്‍ ജനിച്ചു; രïാമന്‍ ദാനിയേല്‍, കാര്‍മല്‍ക്കാരി അബിഗായിലില്‍ ജനിച്ചു;2 മൂന്നാമന് അബ്സലോം, ഗഷൂര്‍രാജാവായ തല്മായിയുടെ മകള്‍ മാഖായില്‍… Read More
-

The Book of 1 Chronicles, Chapter 2 | 1 ദിനവൃത്താന്തം, അദ്ധ്യായം 2 | Malayalam Bible | POC Translation
1 ഇസ്രായേലിന്റെ പുത്രന്മാര്: റൂബന്‍, ശിമയോന്, ലേവി, യൂദാ, ഇസാക്കര്‍, സെബുലൂണ്‍,2 ദാന്‍, ജോസഫ്, ബഞ്ചമിന്, നഫ്താലി, ഗാദ്, ആഷേര്‍.3 യൂദായുടെ പുത്രന്മാര്: ഏര്, ഓനാന്‍, ഷേലഹ്.… Read More
-

The Book of 1 Chronicles, Chapter 1 | 1 ദിനവൃത്താന്തം, അദ്ധ്യായം 1 | Malayalam Bible | POC Translation
28 അബ്രാഹത്തിന്റെ പുത്രന്മാര് ഇസഹാക്കും ഇസ്മായേലും.29 അവരുടെ വംശ പരമ്പര: ഇസ്മായേലിന്റെ ആദ്യജാതന് നെബായോത്. കേദാര്‍, അദ്ബേല്‍, മിബ് സാം,30 മിഷ്മാ, ഭൂമാ, മാസാ, ഹദാദ്, തേമാ,31… Read More
-

The Book of 1 Chronicles, Introduction | 1 ദിനവൃത്താന്തം, ആമുഖം | Malayalam Bible | POC Translation
സാമുവല്‍, രാജാക്കന്മാര് എന്നീ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന കാലത്തിന്റെയും വ്യക്തികളുടെയും ചരിത്രമാണ് 1 – 2 ദിനവൃത്താന്തങ്ങളിലും പ്രതിപാദിക്കുന്നത് – സാവൂളിന്റെ കാലംമുതല്‍ ജറുസലെമിന്റെ നാശംവരെയുള്ള ചരിത്രം. ഗ്രീക്ക്… Read More
-

The Book of 1 Chronicles | ദിനവൃത്താന്തം ഒന്നാം പുസ്തകം | Malayalam Bible | POC Translation
The Book of 1 Chronicles | 1 ദിനവൃത്താന്തം | Malayalam Bible | POC Translation Read More
