1 Samuel
-

The Book of 1 Samuel, Chapter 7 | 1 സാമുവൽ, അദ്ധ്യായം 7 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 7 1 കിരിയാത്ത്‌യയാറിമിലെ ആളുകള്‍വന്ന് കര്‍ത്താവിന്റെ പേടകം ഗിരിമുകളില്‍ താമസിച്ചിരുന്ന അബിനാദാബിന്റെ ഭവനത്തില്‍ എത്തിച്ചു. അത് സൂക്ഷിക്കുന്നതിന് അബിനാദാബിന്റെ പുത്രന്‍ എലെയാസറിനെ അവര്‍… Read More
-

The Book of 1 Samuel, Chapter 6 | 1 സാമുവൽ, അദ്ധ്യായം 6 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 6 പേടകം തിരിച്ചെത്തുന്നു 1 കര്‍ത്താവിന്റെ പേടകം ഏഴുമാസം ഫിലിസ്ത്യരുടെ രാജ്യത്തായിരുന്നു.2 ഫിലിസ്ത്യര്‍ പുരോഹിതന്‍മാരെയും ജ്യോത്‌സ്യന്‍മാരെയും വിളിച്ചുവരുത്തി ചോദിച്ചു: കര്‍ത്താവിന്റെ പേടകം നാമെന്തു… Read More
-

The Book of 1 Samuel, Chapter 5 | 1 സാമുവൽ, അദ്ധ്യായം 5 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 5 പേടകം ഫിലിസ്ത്യരുടെ ഇടയില്‍ 1 ഫിലിസ്ത്യര്‍ ദൈവത്തിന്റെ പേടകംകൈവശപ്പെടുത്തി. എബ്‌നേസറില്‍നിന്ന് അഷ്‌ദോദിലേക്ക് കൊണ്ടുപോയി.2 അവിടെ ദാഗോന്റെ ക്‌ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു സമീപം സ്ഥാപിച്ചു.3… Read More
-

The Book of 1 Samuel, Chapter 4 | 1 സാമുവൽ, അദ്ധ്യായം 4 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 4 1 സാമുവലിന്റെ വാക്ക് ഇസ്രായേല്‍ മുഴുവന്‍ ആദരിച്ചു. അക്കാലത്ത് ഫിലിസ്ത്യര്‍ ഇസ്രായേലിനെതിരേയുദ്ധത്തിനുവന്നു. ഇസ്രായേലും അവരെ നേരിടാന്‍ സന്നദ്ധമായി. ഇസ്രായേല്‍ എബനേസറിലും ഫിലിസ്ത്യര്‍… Read More
-

The Book of 1 Samuel, Chapter 3 | 1 സാമുവൽ, അദ്ധ്യായം 3 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 3 സാമുവലിനെ വിളിക്കുന്നു 1 ഏലിയുടെ സാന്നിധ്യത്തില്‍ ബാലനായ സാമുവല്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തു പോന്നു. അക്കാലത്ത് കര്‍ത്താവിന്റെ അരുളപ്പാടു ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളു.… Read More
-

The Book of 1 Samuel, Chapter 2 | 1 സാമുവൽ, അദ്ധ്യായം 2 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 2 ഹന്നായുടെ കീര്‍ത്തനം 1 ഹന്നാ ഇങ്ങനെ പ്രാര്‍ഥിച്ചു:എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു. എന്റെ ശിരസ്‌സ് കര്‍ത്താവില്‍ ഉയര്‍ന്നിരിക്കുന്നു. എന്റെ അധരം ശത്രുക്കളെ… Read More
-

The Book of 1 Samuel, Chapter 1 | 1 സാമുവൽ, അദ്ധ്യായം 1 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 1 സാമുവലിന്റെ ജനനം 1 എഫ്രായിംമലനാട്ടിലെ റാമാത്തയിമില്‍ സൂഫ്‌വംശജനായ എല്ക്കാന എന്നൊരാളുണ്ടായിരുന്നു. അവന്റെ പിതാവ്‌യറോഹാം ആയിരുന്നു.യറോഹാം എലീഹുവിന്റെയും എലീഹു തോഹുവിന്റെയും തോഹു എഫ്രായിംകാരനായ… Read More
-

The Book of 1 Samuel, Introduction | 1 സാമുവൽ, ആമുഖം | Malayalam Bible | POC Translation
അവസാനത്തെന്യായാധിപനായ സാമുവലിന്റെ കാലംമുതല്‍ ദാവീദിന്റെ ഭരണത്തിന്റെ അവസാനംവരെയുള്ള ചരിത്രമാണു സാമുവലിന്റെ പേരിലുള്ള രണ്ടു പുസ്തകങ്ങളുടെ ഉള്ളടക്കം. 1-2 സാമുവല്‍, 1-2 രാജാക്കന്‍മാര്‍ എന്നീ പുസ്തകങ്ങള്‍ 1-4 രാജാക്കന്‍മാര്‍… Read More
-

The Book of 1 Samuel | സാമുവലിന്റെ ഒന്നാം പുസ്തകം | Malayalam Bible | POC Translation
The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation Read More
