2 രാജാക്കന്മാർ, അദ്ധ്യായം 1 ഏലിയായും അഹസിയായും 1 ആഹാബിന്റെ മരണത്തിനുശേഷം മൊവാബ് ഇസ്രായേലിനെതിരേ കലാപം ആരംഭിച്ചു.2 സമരിയായില്‍വച്ച് അഹസിയാ മട്ടുപ്പാവില്‍നിന്നു വീണു കിടപ്പിലായി. താന്‍ ഇതില്‍നിന്നു രക്ഷപെടുമോ ഇല്ലയോ എന്ന് ആരായാന്‍ എക്രോണിലെ ദേവനായ ബാല്‍സെബൂബിന്റെ അടുത്തേക്ക് ആളയച്ചു.3 തിഷ്ബ്യനായ ഏലിയായോടു കര്‍ത്താവിന്റെ ദൂതന്‍ അരുളിച്ചെയ്തു: സമരിയാരാജാവിന്റെ ദൂതന്‍മാരെ ചെന്നുകണ്ട് അവരോടു ചോദിക്കുക; ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ നിങ്ങള്‍ എക്രോണ്‍ദേവനായ ബാല്‍സെബൂബിനെ സമീപിക്കുന്നത്?4 കര്‍ത്താവ് അരുളിച്ചെയ്യുന്നു: രോഗശയ്യയില്‍നിന്നു നീ എഴുന്നേല്‍ക്കുകയില്ല. നീ മരിക്കും.5 ഏലിയാ പുറപ്പെട്ടു. ദൂതന്‍മാര്‍ … Continue reading The Book of 2 Kings, Chapter 1 | 2 രാജാക്കന്മാർ, അദ്ധ്യായം 1 | Malayalam Bible | POC Translation
Tag: 2 Kings
The Book of 2 Kings, Introduction | 2 രാജാക്കന്മാർ, ആമുഖം | Malayalam Bible | POC Translation
സാമുവലിന്റെ ജനനംമുതല്‍ ദാവീദ്‌രാജാവിന്റെ ഭരണകാലം ഉള്‍പ്പെടെയുള്ള കാലത്തെ ഇസ്രായേല്‍ ചരിത്രമാണ്, ഒന്നും രണ്ടും സാമുവലിന്റെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. ഭരണമേല്‍ക്കുന്നതു മുതല്‍ ബി.സി. 587-ല്‍ ജറുസലെം നശിക്കുന്നതുവരെയുള്ള ചരിത്രമാണ് 1-2 രാജാക്കന്‍മാരുടെ പുസ്തകത്തിന്റെ ഉള്ളടക്കം. സോളമന്റെ ഭരണകാലത്ത് ഇസ്രായേല്‍ജനം ഐശ്വര്യത്തിലും സമാധാനത്തിലും കഴിഞ്ഞു. സോളമന്റെ ജ്ഞാനം എക്കാലത്തും പ്രകീര്‍ത്തിക്കപ്പെടുന്നു. രക്ഷകനെക്കുറിച്ചു ദാവീദിനോടു ചെയ്ത വാഗ്ദാനം, നിന്റെ സന്തതിയെ ഞാന്‍ ഉയര്‍ത്തും ( 2 സാമു 7-12), ആദ്യമായി സോളമനില്‍ നിറവേറി. ദാവീദ് പണിയാന്‍ ആഗ്രഹിച്ച ദേവാലയം സോളമന്‍ നിര്‍മിച്ചു. … Continue reading The Book of 2 Kings, Introduction | 2 രാജാക്കന്മാർ, ആമുഖം | Malayalam Bible | POC Translation
The Book of 2 Kings | രാജാക്കന്മാരുടെ രണ്ടാം പുസ്തകം | Malayalam Bible | POC Translation
2 രാജാക്കന്മാർ, ആമുഖം 2 രാജാക്കന്മാർ, അദ്ധ്യായം 1 2 രാജാക്കന്മാർ, അദ്ധ്യായം 2 2 രാജാക്കന്മാർ, അദ്ധ്യായം 3 2 രാജാക്കന്മാർ, അദ്ധ്യായം 4 2 രാജാക്കന്മാർ, അദ്ധ്യായം 5 2 രാജാക്കന്മാർ, അദ്ധ്യായം 6 2 രാജാക്കന്മാർ, അദ്ധ്യായം 7 2 രാജാക്കന്മാർ, അദ്ധ്യായം 8 2 രാജാക്കന്മാർ, അദ്ധ്യായം 9 2 രാജാക്കന്മാർ, അദ്ധ്യായം 10 2 രാജാക്കന്മാർ, അദ്ധ്യായം 11 2 രാജാക്കന്മാർ, അദ്ധ്യായം 12 2 രാജാക്കന്മാർ, അദ്ധ്യായം 13 … Continue reading The Book of 2 Kings | രാജാക്കന്മാരുടെ രണ്ടാം പുസ്തകം | Malayalam Bible | POC Translation