Bible
-

John 4:5-42 | “Give me a drink.”
“Give me a drink.” (John 4:5-42) The story of Jesus and the Samaritan woman at Jacob’s well is one of… Read More
-

When You Visit A Priest, Please Remember…
That a priest isn’t married, nor will he have a family of his own. No wife, no children. His family… Read More
-

Matthew 17:1-9 | Mountain of Glory to the Valley of the Cross
“From the Mountain of Glory to the Valley of the Cross” | Matthew 17:1-9 On the Second Sunday of Lent,… Read More
-

The Book of Malachi | മലാക്കി | Malayalam Bible | POC Translation
ആമുഖം പ്രവാചകനും പുരോഹിതനുമായ മലാക്കി ദേവാലയപുനര്‍നിര്‍മാണം പൂര്‍ത്തിയായതിനുശേഷമാണ് പ്രവചനമാരംഭിക്കുന്നത് (ബി.സി. 516). നെഹെമിയാ ദേശാധിപതിയാകുന്നതിനു മുന്‍പായിരിക്കണം അത് (ബി.സി. 444). കൃത്യമായ കാലനിര്‍ണയം എളുപ്പമല്ല. ദേവാലയപുനര്‍നിര്‍മാണത്തിനുശേഷവും വരള്‍ച്ചയ്ക്കും… Read More
-

Zechariah, Chapter 14 | സഖറിയാ, അദ്ധ്യായം 14 | Malayalam Bible | POC Translation
കര്‍ത്താവിന്റെ ദിനം 1 : ഇതാ, കര്‍ത്താവിന്റെ ദിനം, നിന്നില്‍ നിന്ന് എടുത്ത മുതല്‍ നിന്റെ മുന്‍പില്‍ വച്ചുതന്നെ പങ്കുവയ്ക്കുന്ന ദിനം വരുന്നു. 2 : ഞാന്‍… Read More
-

Zechariah, Chapter 13 | സഖറിയാ, അദ്ധ്യായം 13 | Malayalam Bible | POC Translation
വിഗ്രഹാരാധകരും വ്യാജപ്രവാചകന്‍മാരും 1 : പാപത്തില്‍നിന്നും അശുദ്ധിയില്‍നിന്നും ദാവീദുഭവനത്തെയും ജറുസലെം നിവാസികളെയും കഴുകി വിശുദ്ധീകരിക്കാന്‍ അന്ന് ഒരു ഉറവ പൊട്ടിപ്പുറപ്പെടും. 2 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു:… Read More
-

Zechariah, Chapter 12 | സഖറിയാ, അദ്ധ്യായം 12 | Malayalam Bible | POC Translation
ജറുസലെമിനു വാഗ്ദാനം 1 : അരുളപ്പാട് – ഇസ്രായേലിനെക്കുറിച്ചുള്ള കര്‍ത്താവിന്റെ അരുളപ്പാട്: ആകാശത്തെ വിരിക്കുകയും ഭൂമിയെ സ്ഥാപിക്കുകയും മനുഷ്യന്റെ പ്രാണനെ അവന്റെ ഉള്ളില്‍ നിവേശിപ്പിക്കുകയും ചെയ്ത കര്‍ത്താവ്… Read More
-

Zechariah, Chapter 11 | സഖറിയാ, അദ്ധ്യായം 11 | Malayalam Bible | POC Translation
1 : ലബനോനേ, നിന്റെ വാതിലുകള്‍ തുറക്കുക, അഗ്‌നി നിന്റെ ദേവദാരുക്കളെ വിഴുങ്ങട്ടെ. 2 : സരളവൃക്ഷമേ, വിലപിക്കുക, ദേവദാരു നിപതിച്ചു. വിശിഷ്ട വൃക്ഷങ്ങള്‍ നശിച്ചു. ബാഷാനിലെ… Read More
-

Zechariah, Chapter 10 | സഖറിയാ, അദ്ധ്യായം 10 | Malayalam Bible | POC Translation
രക്ഷയുടെ വാഗ്ദാനം 1 : വസന്തവൃഷ്ടിയുടെ കാലത്ത് കര്‍ത്താവിനോടു മഴ ചോദിക്കുവിന്‍. മഴക്കാറയയ്ക്കുന്നതും മഴ പെയ്യിച്ച് എല്ലാവര്‍ക്കും വേണ്ടി വയലിനെ ഹരിതപൂര്‍ണമാക്കുന്നതും കര്‍ത്താവാണ്. 2 : കുലവിഗ്രഹങ്ങള്‍… Read More
-

Zechariah, Chapter 9 | സഖറിയാ, അദ്ധ്യായം 9 | Malayalam Bible | POC Translation
ജനതകള്‍ക്കു ശിക്ഷ 1 : അരുളപ്പാട്: കര്‍ത്താവിന്റെ വചനം ഹദ്രാക്ക് ദേശത്തിനെതിരേ പുറപ്പെട്ടിരിക്കുന്നു; അതു ദമാസ്‌ക്കസിന്റെ മേല്‍ പതിക്കും. ഇസ്രായേലിന്റെ ഗോത്രങ്ങളെപ്പോലെതന്നെ ആരാമിന്റെ നഗരങ്ങളും കര്‍ത്താവിന്‍േറതാണ്. 2… Read More
-

Zechariah, Chapter 8 | സഖറിയാ, അദ്ധ്യായം 8 | Malayalam Bible | POC Translation
ജറുസലെം പുനരുദ്ധരിക്കപ്പെടും 1 : എനിക്കു സൈന്യങ്ങളുടെ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: 2 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ സീയോനെപ്രതി അസഹിഷ്ണുവായിരിക്കുന്നു; അവള്‍ക്കു വേണ്ടി ക്രോധത്താല്‍ ജ്വലിക്കുന്നു. … Read More
-

Zechariah, Chapter 7 | സഖറിയാ, അദ്ധ്യായം 7 | Malayalam Bible | POC Translation
യഥാര്‍ഥ ഉപവാസം 1 : ദാരിയൂസ് രാജാവിന്റെ നാലാം ഭരണ വര്‍ഷം ഒന്‍പതാം മാസമായ കിസ്‌ളേവ് നാലാംദിവസം സഖറിയായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. 2 : കര്‍ത്താവിന്റെ പ്രീതിക്കായി… Read More
-

Zechariah, Chapter 6 | സഖറിയാ, അദ്ധ്യായം 6 | Malayalam Bible | POC Translation
രഥങ്ങള്‍ 1 : ഞാന്‍ വീണ്ടും കണ്ണുയര്‍ത്തി നോക്കി, അതാ, രണ്ടു പര്‍വതങ്ങള്‍ക്കിടയില്‍നിന്ന് നാലു രഥങ്ങള്‍ വരുന്നു. പര്‍വതങ്ങള്‍ പിച്ചളകൊണ്ടുള്ളതായിരുന്നു. 2 : ഒന്നാമത്തെ രഥത്തിനു ചുവന്ന… Read More
-

Zechariah, Chapter 5 | സഖറിയാ, അദ്ധ്യായം 5 | Malayalam Bible | POC Translation
പറക്കുന്ന ചുരുള്‍ 1 : വീണ്ടും ഞാന്‍ നോക്കിയപ്പോള്‍ ഇതാ പറക്കുന്ന ഒരു പുസ്തകച്ചുരുള്‍. 2 : നീ എന്തു കാണുന്നു? അവന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു:… Read More
-

Zechariah, Chapter 4 | സഖറിയാ, അദ്ധ്യായം 4 | Malayalam Bible | POC Translation
വിളക്കുതണ്ട് 1 : എന്നോടു സംസാരിച്ച ദൂതന്‍ വീണ്ടും വന്ന് എന്നെ ഉറക്കത്തില്‍നിന്നെന്നപോലെ ഉണര്‍ത്തി, ചോദിച്ചു: 2 : നീ എന്തു കാണുന്നു? ഞാന്‍ പറഞ്ഞു: പൊന്നുകൊണ്ടുള്ള… Read More
-

Zechariah, Chapter 3 | സഖറിയാ, അദ്ധ്യായം 3 | Malayalam Bible | POC Translation
പ്രധാനപുരോഹിതന്‍ 1 : പ്രധാനപുരോഹിതനായ ജോഷ്വ കര്‍ത്താവിന്റെ ദൂതന്റെ മുന്‍പില്‍ നില്‍ക്കുന്നതും സാത്താന്‍ അവനില്‍ കുറ്റമാരോപിക്കാന്‍ അവന്റെ വലത്തുഭാഗത്തു നില്‍ക്കുന്നതും അവിടുന്ന് കാണിച്ചുതന്നു. 2 : കര്‍ത്താവ്… Read More
-

Zechariah, Chapter 2 | സഖറിയാ, അദ്ധ്യായം 2 | Malayalam Bible | POC Translation
അളവുചരട് 1 : ഞാന്‍ കണ്ണുയര്‍ത്തിനോക്കി. അതാ, കൈയില്‍ അളവുചരടുമായി ഒരുവന്‍ . 2 : നീ എവിടെ പോകുന്നു? – ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു:… Read More
-

Zechariah, Chapter 1 | സഖറിയാ, അദ്ധ്യായം 1 | Malayalam Bible | POC Translation
അനുതാപത്തിന് ആഹ്വാനം 1 : ദാരിയൂസിന്റെ രണ്ടാം ഭരണവര്‍ഷം എട്ടാം മാസം ഇദ്‌ദോയുടെ പുത്രനായ ബെരേക്കിയായുടെ പുത്രന്‍ സഖറിയാപ്രവാച കനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: 2 : കര്‍ത്താവ്… Read More
-

Zechariah, Introduction | സഖറിയാ, ആമുഖം | Malayalam Bible | POC Translation
ആമുഖം ഹഗ്ഗായി പ്രസംഗമാരംഭിച്ച് രണ്ടു മാസങ്ങള്‍ക്കകം സഖറിയായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി (ബി.സി. 522). ഒരു പുരോഹിതന്‍കൂടിയായിരുന്ന സഖറിയാ ഹഗ്ഗായിയെപ്പോലെ ദേവാലയനിര്‍മാണത്തിനു ജനത്തെ പ്രേരിപ്പിക്കുകയും അവര്‍ക്ക് ആവേശം പകരുകയും… Read More
-

The Book of Haggai | ഹഗ്ഗായി | Malayalam Bible | POC Translation
ആമുഖം ജറുസലെമില്‍ കര്‍ത്താവിന് ഒരു ആലയം നിര്‍മിക്കാനുള്ള ആഹ്വാനവുമായി സൈറസ് പുറപ്പെടുവിച്ച കല്‍പന (2 ദിന 31, 23) ഏറെനാള്‍ നിറവേറ്റപ്പെടാതെ കിടന്നു. ദാരിയൂസ് ഭരണമേറ്റതോടെ ഉണ്ടായ… Read More
-

The Book of Zephaniah | സെഫാനിയ | Malayalam Bible | POC Translation
ആമുഖം ജോസിയായുടെ മതനവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് അല്‍പംമുന്‍പ്, ഷിത്യരുടെ ആക്രമണകാലത്തായിരിക്കണം സെഫാനിയാ പ്രവര്‍ത്തനമാരംഭിച്ചത് (ബി.സി. 630-625). അസ്‌സീറിയന്‍ സ്വാധീനത്തില്‍പെട്ട് ഏകദൈവവിശ്വാസത്തിനു നിരക്കാത്തതും മ്ലേച്ഛവുമായ പലതും, ആരാധനാമണ്‍ഡലത്തില്‍പ്പോലും, കടന്നുകൂടിക്കഴിഞ്ഞിരുന്നു. യൂദായുടെ… Read More
-

The Book of Habakkuk | ഹബക്കുക്ക് | Malayalam Bible | POC Translation
ആമുഖം ഇസ്രായേലിനെ ഞെരുക്കിയിരുന്ന ശക്തനായ ഒരു ഭരണാധികാരിയുടെ നാശമാണ് ഗ്രന്ഥത്തിലെ പ്രമേയം. ആ ഭരണാധിപന്‍ ആര് എന്നു വ്യക്തമല്ല. അതുകൊണ്ടുതന്നെ കാലനിര്‍ണയവും എളുപ്പമല്ല. അസ്‌സീറിയാക്കാരെയാണ് ഉദ്‌ദേശിക്കുന്നതെങ്കില്‍ നാഹുമിന്റെ… Read More
-

The Book of Nahum | നാഹും | Malayalam Bible | POC Translation
ആമുഖം അസ്‌സീറിയാസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നിനെവേയുടെ പതനത്തിന് (ബി.സി. 612) തൊട്ടുമുന്‍പായിരിക്കണം നാഹുമിന്റെ പ്രവചനങ്ങള്‍ നടന്നത്. നിനെവേയുടെ നാശമാണ് ഗ്രന്ഥത്തിലെ പ്രമേയം. അസ്‌സീറിയായില്‍നിന്ന് അനുഭവിക്കേണ്ടിവന്ന ക്രൂരതയുടെയും അടിമത്തത്തിന്റെയും പശ്ചാത്തലത്തിലേ… Read More
