Bible

  • Job, Chapter 32 |  ജോബ്, അദ്ധ്യായം 32 | Malayalam Bible | POC Translation

    Job, Chapter 32 | ജോബ്, അദ്ധ്യായം 32 | Malayalam Bible | POC Translation

    എലീഹുവിന്റെ പ്രഭാഷണം 1 ജോബിന് താന്‍ നീതിമാനാണെന്നു തോന്നിയതുകൊണ്ട് ഈ മൂന്നുപേരും തങ്ങളുടെവാദം മതിയാക്കി.2 റാം കുടുംബത്തില്‍പ്പെട്ട ബൂസ്യനായ ബറാഖേലിന്റെ പുത്രന്‍ എലീഹു കോപിഷ്ഠനായി. ദൈവത്തെക്കാള്‍ തന്നെത്തന്നെ… Read More

  • Job, Chapter 31 |  ജോബ്, അദ്ധ്യായം 31 | Malayalam Bible | POC Translation

    Job, Chapter 31 | ജോബ്, അദ്ധ്യായം 31 | Malayalam Bible | POC Translation

    1 ഞാന്‍ എന്റെ കണ്ണുകളുമായി ഒരുടമ്പടി ചെയ്തിട്ടുണ്ട്; അപ്പോള്‍ ഞാന്‍ എങ്ങനെ ഒരു കന്യകയെ നോക്കും?2 ഉന്നതനായ ദൈവത്തില്‍നിന്നുള്ള എന്റെ ഓഹരിയും സര്‍വശക്തനില്‍ നിന്നുള്ള എന്റെ അവകാശവുംഎന്തായിരിക്കും?3… Read More

  • Job, Chapter 30 |  ജോബ്, അദ്ധ്യായം 30 | Malayalam Bible | POC Translation

    Job, Chapter 30 | ജോബ്, അദ്ധ്യായം 30 | Malayalam Bible | POC Translation

    1 ഇപ്പോഴാകട്ടെ, എന്നെക്കാള്‍ പ്രായം കുറഞ്ഞവര്‍ എന്നെ പരിഹസിക്കുന്നു. അവരുടെ പിതാക്കന്‍മാരെ എന്റെ ആട്ടിന്‍കൂട്ടത്തിന്റെ നായ്ക്കളോടുകൂടെപ്പോലും എണ്ണാന്‍ഞാന്‍ കൂട്ടാക്കുമായിരുന്നില്ല.2 യുവത്വം ക്ഷയിച്ച അവരുടെകരബലത്തില്‍നിന്ന് എനിക്കെന്തുനേട്ടമാണുള്ളത്?3 ദാരിദ്ര്യവും കഠിനമായ… Read More

  • Job, Chapter 29 |  ജോബ്, അദ്ധ്യായം 29 | Malayalam Bible | POC Translation

    Job, Chapter 29 | ജോബ്, അദ്ധ്യായം 29 | Malayalam Bible | POC Translation

    ജോബ് ഉപസംഹരിക്കുന്നു. 1 ജോബ് തുടര്‍ന്നു:2 ദൈവം എന്നെ പരിപാലിച്ചിരുന്നപഴയകാലങ്ങളിലെപ്പോലെ ഞാന്‍ ആയിരുന്നെങ്കില്‍!3 അക്കാലത്ത് അവിടുന്ന് തന്റെ ദീപം എന്റെ ശിരസ്‌സിനു മുകളില്‍ തെളിക്കുകയും ഞാന്‍ അവിടുത്തെ… Read More

  • Job, Chapter 28 |  ജോബ്, അദ്ധ്യായം 28 | Malayalam Bible | POC Translation

    Job, Chapter 28 | ജോബ്, അദ്ധ്യായം 28 | Malayalam Bible | POC Translation

    ജ്ഞാനത്തിന്റെ നിഗൂഢത 1 വെള്ളി കുഴിച്ചെടുക്കുന്ന ഖനികളും സ്വര്‍ണം ശുദ്ധീകരിക്കുന്ന സ്ഥലങ്ങളുമുണ്ട്.2 ഇരുമ്പ് ഭൂമിയില്‍ നിന്നെടുക്കുന്നു, ചെമ്പ് അതിന്റെ അയിരില്‍നിന്ന്ഉരുക്കിയെടുക്കുന്നു.3 മനുഷ്യന്‍ അന്ധകാരത്തെ വകവയ്ക്കാതെ കൊടും തമസ്‌സിന്റെ… Read More

  • Job, Chapter 27 |  ജോബ്, അദ്ധ്യായം 27 | Malayalam Bible | POC Translation

    Job, Chapter 27 | ജോബ്, അദ്ധ്യായം 27 | Malayalam Bible | POC Translation

    1 ജോബ് തുടര്‍ന്നു:2 എന്റെ അവകാശം എടുത്തുകളഞ്ഞ ദൈവമാണേ, എനിക്കു മനോവ്യസനം വരുത്തിയസര്‍വശക്തനാണേ,3 എന്നില്‍ ശ്വാസം ഉള്ളിടത്തോളം കാലം, ദൈവത്തിന്റെ ചൈതന്യം എന്റെ നാസികയില്‍ ഉള്ളിടത്തോളം കാലം,4… Read More

  • Job, Chapter 26 |  ജോബ്, അദ്ധ്യായം 26 | Malayalam Bible | POC Translation

    Job, Chapter 26 | ജോബ്, അദ്ധ്യായം 26 | Malayalam Bible | POC Translation

    ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 ശക്തിയറ്റവനെ നീ എത്രമാത്രം സഹായിച്ചു! ബലഹീനമായ കരങ്ങളെ നീ എപ്രകാരം രക്ഷിച്ചു!3 ബുദ്ധിഹീനനെ നീ എപ്രകാരം ഉപദേശിക്കുകയും എത്ര ഉദാരമായിയഥാര്‍ഥവിജ്ഞാനംപകര്‍ന്നുകൊടുക്കുകയും… Read More

  • Job, Chapter 25 |  ജോബ്, അദ്ധ്യായം 25 | Malayalam Bible | POC Translation

    Job, Chapter 25 | ജോബ്, അദ്ധ്യായം 25 | Malayalam Bible | POC Translation

    ബില്‍ദാദ് മൂന്നാമതും സംസാരിക്കുന്നു 1 ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:2 ആധിപത്യം ദൈവത്തോടു കൂടിയാണ്. എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു. അവിടുന്ന് ഉന്നതസ്വര്‍ഗത്തില്‍സമാധാനം സ്ഥാപിക്കും.3 അവിടുത്തെ സൈന്യത്തിനു കണക്കുണ്ടോ? അവിടുത്തെ… Read More

  • Job, Chapter 24 |  ജോബ്, അദ്ധ്യായം 24 | Malayalam Bible | POC Translation

    Job, Chapter 24 | ജോബ്, അദ്ധ്യായം 24 | Malayalam Bible | POC Translation

    1 സര്‍വശക്തന്‍ വിധിനടത്താന്‍ സമയം നിശ്ചയിക്കാത്തത് എന്തുകൊണ്ട്? അവിടുന്ന് നിശ്ചയിച്ച ദിനങ്ങള്‍അവിടുത്തെ ഭക്തന്‍മാര്‍കാണാതിരിക്കുന്നതും എന്തുകൊണ്ട്?2 മനുഷ്യന്‍ അതിര്‍ത്തിക്കല്ലുകള്‍ നീക്കിക്കളയുന്നു. അവര്‍ ആട്ടിന്‍പറ്റങ്ങളെ കവര്‍ന്നെടുക്കുകയുംമേയിക്കുകയും ചെയ്യുന്നു.3 അവര്‍ അനാഥരുടെ… Read More

  • Job, Chapter 23 |  ജോബ്, അദ്ധ്യായം 23 | Malayalam Bible | POC Translation

    Job, Chapter 23 | ജോബ്, അദ്ധ്യായം 23 | Malayalam Bible | POC Translation

    ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 ഇന്നും എന്റെ ആവലാതി തിക്തമാണ്. ഞാന്‍ എത്ര വിലപിച്ചിട്ടുംഎന്റെ മേലുള്ള അവിടുത്തെ കരം ഭാരമേറിയതാണ്.3 എവിടെ ഞാന്‍ അവിടുത്തെ കണ്ടെണ്ടത്തുമെന്നറിഞ്ഞിരുന്നെങ്കില്‍!… Read More

  • Job, Chapter 22 |  ജോബ്, അദ്ധ്യായം 22 | Malayalam Bible | POC Translation

    Job, Chapter 22 | ജോബ്, അദ്ധ്യായം 22 | Malayalam Bible | POC Translation

    എലിഫാസ് മൂന്നാമതും സംസാരിക്കുന്നു 1 തേമാന്യനായ എലിഫാസ് പറഞ്ഞു:2 ദൈവത്തിനു മനുഷ്യനെക്കൊണ്ട് എന്ത് ഉപകാരം? ഒരുവന്‍ ജ്ഞാനിയായതുകൊണ്ട്പ്രയോജനം അവനുതന്നെ.3 നീ നീതിമാനായിരിക്കുന്നതുകൊണ്ട്‌സര്‍വശക്തനു നേട്ടമുണ്ടോ? നിന്റെ മാര്‍ഗം കുറ്റമറ്റതെങ്കില്‍അവിടുത്തേക്ക്… Read More

  • Job, Chapter 21 |  ജോബ്, അദ്ധ്യായം 21 | Malayalam Bible | POC Translation

    Job, Chapter 21 | ജോബ്, അദ്ധ്യായം 21 | Malayalam Bible | POC Translation

    ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 എന്റെ വാക്കു ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. നിങ്ങളെനിക്കു തരുന്ന ഏറ്റവും വലിയസമാശ്വാസം അതായിരിക്കട്ടെ.3 അല്‍പം സംസാരിക്കാന്‍ എന്നെ അനുവദിക്കൂ; ഞാന്‍ പറഞ്ഞുകഴിഞ്ഞിട്ട്… Read More

  • Job, Chapter 20 |  ജോബ്, അദ്ധ്യായം 20 | Malayalam Bible | POC Translation

    Job, Chapter 20 | ജോബ്, അദ്ധ്യായം 20 | Malayalam Bible | POC Translation

    സോഫാര്‍ വീണ്ടും സംസാരിക്കുന്നു 1 നാമാത്യനായ സോഫാര്‍ പറഞ്ഞു:2 അക്ഷമ നിമിത്തം മറുപടിപറയാന്‍ എന്നില്‍ ചിന്തകളുയരുന്നു.3 എന്നെ നിന്ദിക്കുന്ന ശകാരങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു; മറുപടി പറയാന്‍ ഞാന്‍… Read More

  • Job, Chapter 19 |  ജോബ്, അദ്ധ്യായം 19 | Malayalam Bible | POC Translation

    Job, Chapter 19 | ജോബ്, അദ്ധ്യായം 19 | Malayalam Bible | POC Translation

    ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 എത്രകാലം നിങ്ങള്‍ എന്നെ പീഡിപ്പിക്കുകയും വാക്കുകൊണ്ടു നുറുക്കുകയും ചെയ്യും?3 ഇപ്പോള്‍ പത്തുപ്രാവശ്യം നിങ്ങള്‍എന്റെ മേല്‍ നിന്ദചൊരിഞ്ഞിരിക്കുന്നു.എന്നെ ദ്രോഹിക്കാന്‍ നിങ്ങള്‍ക്കു ലജ്ജയില്ലേ?4… Read More

  • Job, Chapter 18 |  ജോബ്, അദ്ധ്യായം 18 | Malayalam Bible | POC Translation

    Job, Chapter 18 | ജോബ്, അദ്ധ്യായം 18 | Malayalam Bible | POC Translation

    ബില്‍ദാദ് വീണ്ടും സംസാരിക്കുന്നു. 1 ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:2 എത്രനേരം നീ ഇങ്ങനെസംസാരിച്ചുകൊണ്ടിരിക്കും? നീ ശ്രദ്ധിക്കുമെങ്കില്‍ ഞങ്ങള്‍ പറയാം.3 എന്തുകൊണ്ടു നീ ഞങ്ങളെ മൃഗങ്ങളായി എണ്ണുന്നു? എന്തുകൊണ്ടു… Read More

  • Job, Chapter 17 |  ജോബ്, അദ്ധ്യായം 17 | Malayalam Bible | POC Translation

    Job, Chapter 17 | ജോബ്, അദ്ധ്യായം 17 | Malayalam Bible | POC Translation

    1 എന്റെ മനസ്‌സു നുറുങ്ങിയിരിക്കുന്നു; എന്റെ ദിനങ്ങള്‍ തീര്‍ന്നിരിക്കുന്നു. ശവകുടീരം എനിക്കായി ഒരുങ്ങിയിരിക്കുന്നു.2 പരിഹാസകര്‍ എന്നെ വളയുന്നു. അവരുടെ പരിഹാസം ഞാന്‍ നിസ്‌സഹായനായി നോക്കിയിരിക്കുന്നു.3 അങ്ങുതന്നെ എനിക്കു… Read More

  • Job, Chapter 16 |  ജോബ്, അദ്ധ്യായം 16 | Malayalam Bible | POC Translation

    Job, Chapter 16 | ജോബ്, അദ്ധ്യായം 16 | Malayalam Bible | POC Translation

    ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 ഇതൊക്കെ മുന്‍പും ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ നല്‍കുന്ന ആശ്വാസംദയനീയമാണ്.3 പൊള്ളവാക്കുകള്‍ക്ക് അറുതിയില്ലേ? അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നിന്നെപ്രേരിപ്പിക്കുന്നതെന്ത്?4 നീ എന്റെ… Read More

  • Job, Chapter 15 |  ജോബ്, അദ്ധ്യായം 15 | Malayalam Bible | POC Translation

    Job, Chapter 15 | ജോബ്, അദ്ധ്യായം 15 | Malayalam Bible | POC Translation

    എലിഫാസ് വീണ്ടും സംസാരിക്കുന്നു 1 തേമാന്യനായ എലിഫാസ് പറഞ്ഞു: ബുദ്ധിമാന്‍ പൊള്ളവാക്കുകള്‍കൊണ്ടു വാദിക്കുമോ?2 അവന്‍ കിഴക്കന്‍കാറ്റുകൊണ്ടു തന്നെത്തന്നെ നിറയ്ക്കുമോ?3 നിഷ്പ്രയോജനമായ വിവാദത്തില്‍ അവന്‍ ഏര്‍പ്പെടുമോ? ഉപകാരമില്ലാത്ത വാക്കുകള്‍… Read More

  • Job, Chapter 14 |  ജോബ്, അദ്ധ്യായം 14 | Malayalam Bible | POC Translation

    Job, Chapter 14 | ജോബ്, അദ്ധ്യായം 14 | Malayalam Bible | POC Translation

    1 സ്ത്രീയില്‍നിന്നു ജനിക്കുന്ന മര്‍ത്യന്‍ അല്‍പായുസ്‌സാണ്; അവന്റെ ദിനങ്ങള്‍ ദുരിതം നിറഞ്ഞതും.2 അവന്‍ പുഷ്പംപോലെ വിടരുന്നു.കൊഴിഞ്ഞുപോകുന്നു. അവന്‍ നിഴല്‍പോലെ കടന്നുപോകുന്നു;നിലനില്‍ക്കുന്നില്ല.3 അങ്ങനെയുള്ളവനെയാണോ അങ്ങ്‌നോട്ടമിട്ടിരിക്കുന്നത്? അവനെയാണോ അങ്ങ് വിധിക്കാന്‍കൊണ്ടുവരുന്നത്?4… Read More

  • Job, Chapter 13 |  ജോബ്, അദ്ധ്യായം 13 | Malayalam Bible | POC Translation

    Job, Chapter 13 | ജോബ്, അദ്ധ്യായം 13 | Malayalam Bible | POC Translation

    1 ഞാന്‍ ഇതെല്ലാം കാണുകയുംകേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്.2 നിങ്ങളറിയുന്നത് ഞാനും അറിയുന്നു, ഞാന്‍ നിങ്ങളെക്കാള്‍ താഴെയല്ല.3 ഞാന്‍ സര്‍വശക്തനോടു സംസാരിക്കും, ദൈവവുമായിന്യായവാദം നടത്താന്‍ ഞാന്‍ തയ്യാറാണ്.4 നിങ്ങളാകട്ടെ… Read More

  • Job, Chapter 12 |  ജോബ്, അദ്ധ്യായം 12 | Malayalam Bible | POC Translation

    Job, Chapter 12 | ജോബ്, അദ്ധ്യായം 12 | Malayalam Bible | POC Translation

    ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 നിങ്ങളുടേത് ജനസ്വരമാണ്, സംശയമില്ല. നിങ്ങള്‍ മരിച്ചാല്‍ വിജ്ഞാനവും ഇല്ലാതാകും.3 എന്നാല്‍, നിങ്ങളെപ്പോലെ എനിക്കും ജ്ഞാനമുണ്ട്. ഞാന്‍ നിങ്ങളെക്കാള്‍ താഴെയല്ല. ഇതൊക്കെ… Read More

  • Job, Chapter 11 |  ജോബ്, അദ്ധ്യായം 11 | Malayalam Bible | POC Translation

    Job, Chapter 11 | ജോബ്, അദ്ധ്യായം 11 | Malayalam Bible | POC Translation

    സോഫാറിന്റെ പ്രഭാഷണം 1 നാമാത്യനായ സോഫാര്‍ പറഞ്ഞു:2 അതിഭാഷണത്തിനു മറുപടി ലഭിക്കാതിരിക്കുമോ? ഏറെപ്പറഞ്ഞാല്‍ന്യായീകരണമാകുമോ?3 നിന്റെ ജല്‍പനം മനുഷ്യരെ നിശ്ശബ്ദരാക്കുമോ? നിന്റെ പരിഹാസത്തിന് ആരും നിന്നെ ലജ്ജിതനാക്കുകയില്ലേ?4 ഞാന്‍… Read More

  • Job, Chapter 10 |  ജോബ്, അദ്ധ്യായം 10 | Malayalam Bible | POC Translation

    Job, Chapter 10 | ജോബ്, അദ്ധ്യായം 10 | Malayalam Bible | POC Translation

    1 എന്റെ ജീവിതത്തെ ഞാന്‍ വെറുക്കുന്നു; എന്റെ പരാതികള്‍ ഞാന്‍ ഉച്ചത്തില്‍ വിളിച്ചുപറയും; എന്റെ മനോവ്യഥയില്‍നിന്ന് ഞാന്‍ സംസാരിക്കും.2 എന്നെ കുറ്റം വിധിക്കരുതെന്നും എന്നെ എതിര്‍ക്കാന്‍ കാരണമെന്തെന്ന്അറിയിക്കണമെന്നും… Read More

  • Job, Chapter 9 |  ജോബ്, അദ്ധ്യായം 9 | Malayalam Bible | POC Translation

    Job, Chapter 9 | ജോബ്, അദ്ധ്യായം 9 | Malayalam Bible | POC Translation

    ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു: അത് അങ്ങനെ തന്നെ.2 ഒരുവന് ദൈവത്തിന്റെ മുന്‍പില്‍ എങ്ങനെ നീതിമാനാകാന്‍ കഴിയും?3 ഒരുവന്‍ അവിടുത്തോട്‌വാഗ്വാദത്തിലേര്‍പ്പെട്ടാല്‍ ആയിരത്തില്‍ ഒരു തവണപോലുംഅവിടുത്തോട് ഉത്തരം… Read More