Bible
-

Proverbs, Chapter 11 | സുഭാഷിതങ്ങൾ, അദ്ധ്യായം 11 | Malayalam Bible | POC Translation
1 കള്ളത്രാസ് കര്‍ത്താവ് വെറുക്കുന്നു; ന്യായമായ തൂക്കം അവിടുത്തെസന്തോഷിപ്പിക്കുന്നു.2 അഹങ്കാരത്തിന്റെ പിന്നാലെ അപമാനമുണ്ട്; വിനയമുള്ളവരോടുകൂടെ ജ്ഞാനവും.3 സത്യസന്ധരുടെ വിശ്വസ്തത അവര്‍ക്കു വഴികാട്ടുന്നു; വഞ്ചകരുടെ വക്രത അവരെ നശിപ്പിക്കുന്നു.4… Read More
-

Proverbs, Chapter 10 | സുഭാഷിതങ്ങൾ, അദ്ധ്യായം 10 | Malayalam Bible | POC Translation
സോളമന്റെ സുഭാഷിതങ്ങള്‍ 1 ജ്ഞാനിയായ മകന്‍ പിതാവിന്ആനന്ദമണയ്ക്കുന്നു; ഭോഷനായ മകനാകട്ടെ അമ്മയ്ക്കു ദുഃഖവും.2 അന്യായമായി നേടിയ ധനം ഉതകുകയില്ല; നീതിയാകട്ടെ മരണത്തില്‍നിന്നുമോചിപ്പിക്കുന്നു.3 നീതിമാന്‍മാര്‍ വിശപ്പ് അനുഭവിക്കാന്‍കര്‍ത്താവ് അനുവദിക്കുകയില്ല;… Read More
-

Proverbs, Chapter 9 | സുഭാഷിതങ്ങൾ, അദ്ധ്യായം 9 | Malayalam Bible | POC Translation
ജ്ഞാനവും മൗഢ്യവും 1 ജ്ഞാനം തന്റെ ഭവനം പണിയുകയുംഏഴു തൂണുകള്‍ നാട്ടുകയുംചെയ്തിരിക്കുന്നു.2 അവള്‍ മൃഗങ്ങളെ കൊന്ന്, വീഞ്ഞു കലര്‍ത്തി, വിരുന്നൊരുക്കിയിരിക്കുന്നു.3 നഗരത്തിലെ ഏറ്റവും ഉയര്‍ന്ന ഇടങ്ങളില്‍നിന്ന് ഇങ്ങനെ… Read More
-

Proverbs, Chapter 8 | സുഭാഷിതങ്ങൾ, അദ്ധ്യായം 8 | Malayalam Bible | POC Translation
ജ്ഞാനം ദൈവദാനം 1 ജ്ഞാനം വിളിച്ചു പറയുന്നതും അറിവ് ഉച്ചത്തില്‍ ഘോഷിക്കുന്നതും കേള്‍ക്കുന്നില്ലേ?2 വീഥികളിലും വഴിയരികിലുള്ളകുന്നുകളിലും, അവള്‍നിലയുറപ്പിക്കുന്നു.3 നഗരകവാടത്തില്‍ വാതിലിന് അരികേനിന്നുകൊണ്ട് അവള്‍വിളിച്ചുപറയുന്നു;4 മനുഷ്യരേ, ഞാന്‍ നിങ്ങളോടാണ്‌വിളിച്ചുപറയുന്നത്;… Read More
-

Proverbs, Chapter 7 | സുഭാഷിതങ്ങൾ, അദ്ധ്യായം 7 | Malayalam Bible | POC Translation
1 മകനേ, എന്റെ വാക്കുകള്‍അനുസരിക്കുകയും, എന്റെ കല്‍പനകള്‍ നിധിപോലെകാത്തുസൂക്ഷിക്കുകയും ചെയ്യുക.2 എന്റെ കല്‍പനകള്‍ പാലിച്ചാല്‍നീ ജീവിക്കും; എന്റെ ഉപദേശങ്ങള്‍ കണ്‍മണിപോലെകാത്തുകൊള്ളുക.3 അവനിന്റെ വിരലുകളില്‍ അണിയുക; ഹൃദയഫലകത്തില്‍ കൊത്തിവയ്ക്കുക.4… Read More
-

Proverbs, Chapter 6 | സുഭാഷിതങ്ങൾ, അദ്ധ്യായം 6 | Malayalam Bible | POC Translation
വിവിധോപദേശങ്ങള്‍ 1 മകനേ, നീ അയല്‍ക്കാരനുവേണ്ടിജാമ്യം നില്‍ക്കുകയോ അന്യനുവേണ്ടി വാക്കു കൊടുക്കുകയോചെയ്തിട്ടുണ്ടോ?2 നീ നിന്റെ സംസാരത്താല്‍കുരുക്കിലാവുകയോ വാക്കുകളാല്‍കുടുങ്ങിപ്പോവുകയോചെയ്തിട്ടുണ്ടോ?3 എങ്കില്‍, മകനേ, നീ അയല്‍ക്കാരന്റെ പിടിയില്‍പെട്ടിരിക്കുന്നതുകൊണ്ട്,രക്ഷപെടാന്‍ ഇങ്ങനെ ചെയ്യുക:… Read More
-

Proverbs, Chapter 5 | സുഭാഷിതങ്ങൾ, അദ്ധ്യായം 5 | Malayalam Bible | POC Translation
ദുശ്ചരിതയെ സൂക്ഷിക്കുക 1 മകനേ, എന്റെ ജ്ഞാനത്തില്‍ ശ്രദ്ധപതിക്കുകയും എന്റെ വാക്കുകള്‍ക്ക്‌ചെവികൊടുക്കുകയും ചെയ്യുക.2 അപ്പോള്‍ നീ വിവേചനാശക്തികാത്തുസൂക്ഷിക്കുകയും നിന്റെ അധരം അറിവു സംരക്ഷിക്കുകയും ചെയ്യും.3 ദുശ്ചരിതയായ സ്ത്രീയുടെ… Read More
-

Proverbs, Chapter 4 | സുഭാഷിതങ്ങൾ, അദ്ധ്യായം 4 | Malayalam Bible | POC Translation
ജ്ഞാനസമ്പാദനം അഭികാമ്യം 1 മക്കളേ, പിതാവിന്റെ പ്രബോധനം കേള്‍ക്കുവിന്‍. അതില്‍ ശ്രദ്ധിച്ച് അറിവു നേടുവിന്‍,2 ഞാന്‍ നിങ്ങള്‍ക്കു സദുപദേശങ്ങള്‍ നല്‍കുന്നു; എന്റെ പാഠങ്ങള്‍ തള്ളിക്കളയരുത്.3 ഞാന്‍ അമ്മയ്ക്ക്… Read More
-

Proverbs, Chapter 3 | സുഭാഷിതങ്ങൾ, അദ്ധ്യായം 3 | Malayalam Bible | POC Translation
കര്‍ത്താവിനോടു വിശ്വസ്തത 1 മകനേ, എന്റെ ഉപദേശംവിസ്മരിക്കരുത്; നിന്റെ ഹൃദയം എന്റെ കല്‍പനകള്‍പാലിക്കട്ടെ.2 അവനിനക്കു ദീര്‍ഘായുസ്‌സുംസമൃദ്ധമായി ഐശ്വര്യവും നല്‍കും.3 കരുണയും വിശ്വസ്തതയും നിന്നെപിരിയാതിരിക്കട്ടെ. അവയെ നിന്റെ കഴുത്തില്‍… Read More
-

Proverbs, Chapter 2 | സുഭാഷിതങ്ങൾ, അദ്ധ്യായം 2 | Malayalam Bible | POC Translation
ജ്ഞാനത്തിന്റെ സത്ഫലങ്ങള്‍ 1 മകനേ, എന്റെ വാക്കു കേള്‍ക്കുകയുംഎന്റെ നിയമം കാത്തു സൂക്ഷിക്കുകയും ചെയ്യുക;2 നീ ജ്ഞാനത്തിനു ചെവി കൊടുക്കുകയും അറിവിന്റെ നേരേ നിന്റെ ഹൃദയംചായിക്കുകയും ചെയ്യുക.3… Read More
-

Proverbs, Chapter 1 | സുഭാഷിതങ്ങൾ, അദ്ധ്യായം 1 | Malayalam Bible | POC Translation
പുസ്തകത്തിന്റെ ഉദ്‌ദേശ്യം 1 ദാവീദിന്റെ മകനുംഇസ്രായേല്‍രാജാവുമായ സോളമന്റെ സുഭാഷിതങ്ങള്‍:2 മനുഷ്യര്‍ ജ്ഞാനവുംപ്രബോധനവും ഗ്രഹിക്കാനും,3 ഉള്‍ക്കാഴ്ച തരുന്ന വാക്കുകള്‍മനസ്‌സിലാക്കാനും, വിവേകപൂര്‍ണമായ പെരുമാറ്റം, ധര്‍മം, നീതി, ന്യായം എന്നിവ ശീലിക്കാനും,4… Read More
-

Proverbs, Introduction | സുഭാഷിതങ്ങൾ, ആമുഖം | Malayalam Bible | POC Translation
അനുദിനജീവിതത്തിലെ പ്രശ്‌നങ്ങള്‍ വിവേകപൂര്‍വം കൈകാര്യംചെയ്യുന്നതിനും ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ജ്ഞാനത്താല്‍ നയിക്കപ്പെടുന്നതിനും സഹായകമായ സൂക്തങ്ങളുടെ സമാഹാരമാണ് സുഭാഷിതങ്ങള്‍. ദാവീദിന്റെ മകനും ഇസ്രായേല്‍രാജാവുമായ സോളമന്റെ സുഭാഷിതങ്ങള്‍ എന്ന വാക്കുകള്‍… Read More
-

Archbishop Mar Jacob Thoomkuzhy | Lifeline
Early Life & Education Episcopal Ministry & Positions Key Contributions & Legacy Later Years & Death What is Known /… Read More
-

Matthew 17:14-21 | Living the Faith that Moves Mountains
Matthew 17:14-21 | Sleeva 2nd Sunday Living the Faith that Moves Mountains Today’s Gospel shows us Jesus returning from the… Read More
-

Quotes from Saint Pier Giorgio Frassati
“Suffering that is nourished by the flame of faith becomes something beautiful because it tempers the soul to deal with suffering.”… Read More
-

Jn 3:13–17; Lk 24:13–27 | Exaltation of the Cross
Jn 3:13–17; Lk 24:13–27 Feast of the Exaltation of the Holy Cross On this Feast of the Exaltation of the… Read More
-

Nativity of the Blessed Virgin Mary | Homily / Sermon
Nativity of the Blessed Virgin Mary Today we celebrate a very beautiful feast — the birthday of the Blessed Virgin… Read More
-

First Holy Communion Sermon / Homily
Theme: “Jesus, Our Bread of Life” Dear children, parents, and beloved brothers and sisters in Christ, Today is a joyful… Read More
-

Luke 17: 11-19 | Reflections / Sermon / Homily
Jesus Cleanses Ten Lepers 11 On the way to Jerusalem Jesus was going through the region between Samaria and Galilee.12… Read More
-

Luke 17: 11-19 | From Distance to Discipleship: A Journey of Gratitude
“From Distance to Discipleship: A Journey of Gratitude” Luke 17: 11-19 Jesus is on the way to Jerusalem, as a… Read More
-

Luke 16, 19-31 | Kaithakalam 5th Sunday
Kaithakalam 5th Sunday Seeing Lazarus at Our Gate: A Call to Compassion Brothers and sisters in Christ, Today’s Gospel gives… Read More
-

Job, Chapter 42 | ജോബ്, അദ്ധ്യായം 42 | Malayalam Bible | POC Translation
ജോബിന്റെ നീതീകരണം 1 ജോബ് കര്‍ത്താവിനോടു പറഞ്ഞു:2 അങ്ങേക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെയാതൊരു ഉദ്‌ദേശ്യവുംതടയാനാവുകയില്ലെന്നുംഞാനറിയുന്നു.3 അറിവില്ലാതെ ഉപദേശത്തെമറച്ചുവയ്ക്കുന്നവന്‍ ആരാണ് എന്ന് അങ്ങ് ചോദിച്ചു. എനിക്കു മനസ്‌സിലാകാത്ത അദ്ഭുതകരമായ കാര്യങ്ങളെക്കുറിച്ച്… Read More

