Bible

  • Ecclesiasticus, Chapter 16 | പ്രഭാഷകൻ, അദ്ധ്യായം 16 | Malayalam Bible | POC Translation

    Ecclesiasticus, Chapter 16 | പ്രഭാഷകൻ, അദ്ധ്യായം 16 | Malayalam Bible | POC Translation

    ദുഷ്ടനു ശിക്ഷ 1 കൊള്ളരുതാത്ത മക്കളുടെകൂട്ടത്തെ ആഗ്രഹിക്കരുത്; ദൈവഭയമില്ലാത്ത പുത്രരില്‍ആനന്ദിക്കുകയും അരുത്.2 ദൈവഭയമില്ലാത്ത പുത്രര്‍പെരുകുമ്പോള്‍ ആനന്ദിക്കരുത്.3 അവരുടെ ദീര്‍ഘായുസ്‌സിലും എണ്ണത്തിലും നിന്റെ പ്രതീക്ഷകള്‍ അര്‍പ്പിക്കേണ്ടാ; കാരണം, ദൈവഭയമുള്ള… Read More

  • Ecclesiasticus, Chapter 15 | പ്രഭാഷകൻ, അദ്ധ്യായം 15 | Malayalam Bible | POC Translation

    Ecclesiasticus, Chapter 15 | പ്രഭാഷകൻ, അദ്ധ്യായം 15 | Malayalam Bible | POC Translation

    നീതിമാന്റെ സമ്മാനം 1 കര്‍ത്താവിന്റെ ഭക്തന്‍ ഇതു ചെയ്യും; കല്‍പനകളില്‍ ഉറച്ചു നില്‍ക്കുന്നവനു ജ്ഞാനം ലഭിക്കും.2 അമ്മയെപ്പോലെ അവള്‍ അവനെ സമീപിക്കും; നവവധുവിനെപ്പോലെ സ്വീകരിക്കും.3 അറിവിന്റെ അപ്പംകൊണ്ട്… Read More

  • Ecclesiasticus, Chapter 14 | പ്രഭാഷകൻ, അദ്ധ്യായം 14 | Malayalam Bible | POC Translation

    Ecclesiasticus, Chapter 14 | പ്രഭാഷകൻ, അദ്ധ്യായം 14 | Malayalam Bible | POC Translation

    സമ്പത്തിന്റെ വിനിയോഗം 1 വാക്കില്‍ പിഴയ്ക്കാത്തവന്‍അനുഗൃഹീതന്‍; അവനു പാപത്തെപ്രതിദുഃഖിക്കേണ്ടിവരുകയില്ല.2 മനസ്‌സാക്ഷി കുറ്റപ്പെടുത്താത്തവനും പ്രത്യാശ കൈവെടിയാത്തവനും ഭാഗ്യവാന്‍.3 ലുബ്ധന്‍ സമ്പത്ത് അര്‍ഹിക്കുന്നില്ല; അസൂയാലുവിന് സമ്പത്തുകൊണ്ട്എന്തു പ്രയോജനം?4 സ്വന്തം കാര്യത്തില്‍… Read More

  • Ecclesiasticus, Chapter 13 | പ്രഭാഷകൻ, അദ്ധ്യായം 13 | Malayalam Bible | POC Translation

    Ecclesiasticus, Chapter 13 | പ്രഭാഷകൻ, അദ്ധ്യായം 13 | Malayalam Bible | POC Translation

    വ്യാജ സുഹൃത്തുക്കള്‍ 1 കീല്‍ തൊട്ടാല്‍ കറ പറ്റും; അഹങ്കാരിയോട് അടുക്കുന്നവന്‍അവനെപ്പോലെയാകും.2 ശക്തിക്കതീതമായ ഭാരം എടുക്കരുത്; നിന്നെക്കാള്‍ ശക്തനും ധനികനുമായഒരുവനുമായി ഇടപഴകരുത്. മണ്‍കലത്തിന് ഇരുമ്പുപാത്രവുമായിഒത്തുപോകാന്‍ കഴിയുമോ? മണ്‍കലം… Read More

  • Ecclesiasticus, Chapter 12 | പ്രഭാഷകൻ, അദ്ധ്യായം 12 | Malayalam Bible | POC Translation

    Ecclesiasticus, Chapter 12 | പ്രഭാഷകൻ, അദ്ധ്യായം 12 | Malayalam Bible | POC Translation

    1 അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍; അതിനു ഫലമുണ്ടാകും.2 ദൈവഭക്തനു നന്‍മ ചെയ്താല്‍നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍നിന്നല്ലെങ്കില്‍ കര്‍ത്താവില്‍നിന്ന്.3 തിന്‍മയില്‍ മുഴുകുന്നവനും, ഭിക്ഷകൊടുക്കാത്തവനും നന്‍മ വരുകയില്ല.4 ദൈവഭക്തനു… Read More

  • Ecclesiasticus, Chapter 11 | പ്രഭാഷകൻ, അദ്ധ്യായം 11 | Malayalam Bible | POC Translation

    Ecclesiasticus, Chapter 11 | പ്രഭാഷകൻ, അദ്ധ്യായം 11 | Malayalam Bible | POC Translation

    1 ജ്ഞാനം താഴ്ന്നവനെ ഉയര്‍ത്തി പ്രഭുക്കന്‍മാരോടൊപ്പം ഇരുത്തുന്നു.2 അഴകിന് അമിതവില കല്‍പിക്കരുത്. അഴകില്ലെന്നോര്‍ത്ത് അവഗണിക്കരുത്.3 പറക്കുന്ന ജീവികളില്‍ തേനീച്ച എത്ര ചെറുത്! എന്നാല്‍, അത് ഉത്പാദിപ്പിക്കുന്ന വസ്തു… Read More

  • Ecclesiasticus, Chapter 10 | പ്രഭാഷകൻ, അദ്ധ്യായം 10 | Malayalam Bible | POC Translation

    Ecclesiasticus, Chapter 10 | പ്രഭാഷകൻ, അദ്ധ്യായം 10 | Malayalam Bible | POC Translation

    ഭരണാധിപന്‍ 1 ജ്ഞാനിയായന്യായാധിപന്‍ജനത്തിനു ശിക്ഷണം നല്‍കുന്നു; അറിവുള്ളവന്‍ ചിട്ടയോടെ ഭരിക്കുന്നു;2 ഭരണാധിപനെപ്പോലെ പരിജനം; രാജാവിനെപ്പോലെ പ്രജകളും.3 വിവരമില്ലാത്ത രാജാവ് ജനത്തിനു വിനാശം; രാജ്യത്തിന്റെ ഐശ്വര്യത്തിനു നിദാനംരാജാവിന്റെ ജ്ഞാനമാണ്.4… Read More

  • Ecclesiasticus, Chapter 9 | പ്രഭാഷകൻ, അദ്ധ്യായം 9 | Malayalam Bible | POC Translation

    Ecclesiasticus, Chapter 9 | പ്രഭാഷകൻ, അദ്ധ്യായം 9 | Malayalam Bible | POC Translation

    സ്ത്രീകളോടുള്ള സമീപനം 1 ഇഷ്ടപത്‌നിയോട് അസൂയ അരുത്; അവള്‍ക്കു നിന്നെ വഞ്ചിക്കാന്‍ തോന്നും.2 സ്ത്രീക്കു വഴങ്ങരുത്; അവള്‍നിന്റെ മേല്‍ ആധിപത്യം ഉറപ്പിക്കും.3 സൈ്വരിണിയെ സന്ദര്‍ശിക്കരുത്; നീ അവളുടെ… Read More

  • Ecclesiasticus, Chapter 8 | പ്രഭാഷകൻ, അദ്ധ്യായം 8 | Malayalam Bible | POC Translation

    Ecclesiasticus, Chapter 8 | പ്രഭാഷകൻ, അദ്ധ്യായം 8 | Malayalam Bible | POC Translation

    1 ശക്തനോടു മത്‌സരിക്കരുത്‌; നീ അവന്റെ പിടിയില്‍പ്പെടും.2 ധനവാനുമായി കലഹിക്കരുത്; അവന്‍ നിന്നെ നശിപ്പിക്കും. സ്വര്‍ണം അനേകരെ നശിപ്പിച്ചിട്ടുണ്ട്; രാജാക്കന്‍മാരെ വഴിതെറ്റിച്ചിട്ടുണ്ട്.3 വായാടിയോടു വാദിച്ച് അവന്റെ അഗ്‌നിയില്‍… Read More

  • Ecclesiasticus, Chapter 7 | പ്രഭാഷകൻ, അദ്ധ്യായം 7 | Malayalam Bible | POC Translation

    Ecclesiasticus, Chapter 7 | പ്രഭാഷകൻ, അദ്ധ്യായം 7 | Malayalam Bible | POC Translation

    വിവിധോപദേശങ്ങള്‍ 1 തിന്‍മ പ്രവര്‍ത്തിക്കരുത്; നിനക്കു തിന്‍മ ഭവിക്കുകയില്ല.2 ദുഷ്ടതയില്‍നിന്ന് അകലുക;അതു നിന്നില്‍നിന്ന് അകന്നുപോകും.3 മകനേ, അനീതിയുടെ ഉഴവുചാലുകളില്‍ വിതയ്ക്കരുത്; ഏഴിരട്ടി നീ അതില്‍നിന്നു കൊയ്യുകയില്ല.4 കര്‍ത്താവിനോട്… Read More

  • Ecclesiasticus, Chapter 6 | പ്രഭാഷകൻ, അദ്ധ്യായം 6 | Malayalam Bible | POC Translation

    Ecclesiasticus, Chapter 6 | പ്രഭാഷകൻ, അദ്ധ്യായം 6 | Malayalam Bible | POC Translation

    1 ദുഷ്‌കീര്‍ത്തി അപമാനവും നിന്ദയും ഉളവാക്കുന്നു; കപടഭാഷിക്കും ഇതുതന്നെ പ്രതിഫലം.2 അഭിലാഷങ്ങള്‍ക്ക് അടിപ്പെടരുത്; അവനിന്നെ കാളക്കൂറ്റനെപ്പോലെകുത്തിക്കീറും.3 അവനിന്റെ ഇലകള്‍ ഭക്ഷിക്കുകയുംനിന്റെ ഫലങ്ങള്‍ നശിപ്പിക്കുകയും ചെയ്യും; നീ ഒരു… Read More

  • Ecclesiasticus, Chapter 5 | പ്രഭാഷകൻ, അദ്ധ്യായം 5 | Malayalam Bible | POC Translation

    Ecclesiasticus, Chapter 5 | പ്രഭാഷകൻ, അദ്ധ്യായം 5 | Malayalam Bible | POC Translation

    1 സമ്പത്തില്‍ ആശ്രയിക്കരുത്; എനിക്കു മതിയാവോളം ഉണ്ടെന്നു മേനി പറയുകയും അരുത്.2 സ്വന്തം കഴിവില്‍ ആശ്രയിച്ച് ഹൃദയാഭിലാഷങ്ങള്‍ക്കൊത്തു ജീവിക്കരുത്.3 ആരുണ്ട് എന്നെ നിയന്ത്രിക്കാന്‍ എന്നുപറയരുത്; കര്‍ത്താവ് നിന്നെ… Read More

  • Ecclesiasticus, Chapter 4 | പ്രഭാഷകൻ, അദ്ധ്യായം 4 | Malayalam Bible | POC Translation

    Ecclesiasticus, Chapter 4 | പ്രഭാഷകൻ, അദ്ധ്യായം 4 | Malayalam Bible | POC Translation

    1 മകനേ, പാവപ്പെട്ടവന്റെ ഉപജീവനംതടയരുത്; ആവശ്യക്കാരനെ കാത്തിരുത്തിവിഷമിപ്പിക്കരുത്.2 വിശക്കുന്നവനെ ദുഃഖിപ്പിക്കരുത്; ഇല്ലാത്തവനെ ക്‌ഷോഭിപ്പിക്കരുത്.3 കോപാകുലമായ മനസ്‌സിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കരുത്; യാചകന് ദാനം താമസിപ്പിക്കയുമരുത്.4 കഷ്ടതയനുഭവിക്കുന്ന ശരണാര്‍ഥിയെ നിരാകരിക്കുകയോ,… Read More

  • Ecclesiasticus, Chapter 3 | പ്രഭാഷകൻ, അദ്ധ്യായം 3 | Malayalam Bible | POC Translation

    Ecclesiasticus, Chapter 3 | പ്രഭാഷകൻ, അദ്ധ്യായം 3 | Malayalam Bible | POC Translation

    മാതാപിതാക്കന്‍മാരോടുള്ള കടമകള്‍ 1 കുഞ്ഞുങ്ങളേ, നിങ്ങളുടെ പിതാവായ എന്റെ വാക്കു കേള്‍ക്കുവിന്‍; സുരക്ഷിതരായിരിക്കാന്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍.2 മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്‍മാരുടെമേല്‍ അമ്മയ്ക്കുള്ള… Read More

  • Ecclesiasticus, Chapter 2 | പ്രഭാഷകൻ, അദ്ധ്യായം 2 | Malayalam Bible | POC Translation

    Ecclesiasticus, Chapter 2 | പ്രഭാഷകൻ, അദ്ധ്യായം 2 | Malayalam Bible | POC Translation

    കര്‍ത്താവില്‍ ആശ്രയിക്കുക 1 എന്റെ മകനേ, നീ കര്‍ത്തൃശുശ്രൂഷയ്ക്ക് ഒരുമ്പെടുന്നെങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക.2 നിന്റെ ഹൃദയം അവക്രവും അചഞ്ചലവുമായിരിക്കട്ടെ; ആപത്തില്‍ അടി പതറരുത്.3 അവിടുത്തോട് വിട്ടകലാതെ… Read More

  • Ecclesiasticus, Chapter 1 | പ്രഭാഷകൻ, അദ്ധ്യായം 1 | Malayalam Bible | POC Translation

    Ecclesiasticus, Chapter 1 | പ്രഭാഷകൻ, അദ്ധ്യായം 1 | Malayalam Bible | POC Translation

    ജ്ഞാനത്തിന്റെ രഹസ്യം 1 സര്‍വജ്ഞാനവും കര്‍ത്താവില്‍നിന്നുവരുന്നു. അത് എന്നേക്കും അവിടുത്തോടു കൂടെയാണ്.2 കടല്‍ത്തീരത്തെ മണല്‍ത്തരികളും മഴത്തുള്ളികളും നിത്യതയുടെ ദിനങ്ങളും എണ്ണാന്‍ ആര്‍ക്കു കഴിയും?3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെവിസ്തൃതിയും… Read More

  • Ecclesiasticus, Introduction | പ്രഭാഷകൻ, ആമുഖം | Malayalam Bible | POC Translation

    Ecclesiasticus, Introduction | പ്രഭാഷകൻ, ആമുഖം | Malayalam Bible | POC Translation

    ഗ്രന്ഥകര്‍ത്താവിനെയും ഗ്രന്ഥത്തിന്റെ ഉദ്‌ദേശ്യത്തെയുംകുറിച്ചുള്ള സൂചനകള്‍ ഗ്രന്ഥത്തിന്റെ അവസാനഭാഗത്തുനിന്നു ലഭിക്കുന്നു. ജറുസലെംകാരനായ സീറാക്കിന്റെ മകന്‍ യേശു തന്റെ ജ്ഞാനത്തിന്റെ ബഹിര്‍പ്രകാശമനുസരിച്ച് ഈ ഗ്രന്ഥത്തിലുള്ള അന്യാപദേശങ്ങളും ജ്ഞാനസംപൂര്‍ണമായ ഉപദേശങ്ങളും എഴുതി… Read More

  • THE DEVIL’S 10 DEADLIEST TRICKS

    THE DEVIL’S 10 DEADLIEST TRICKS

    Satan is a snake. Remember that. He is a liar and the Father of Lies. He is at work in… Read More

  • The Hour of Grace – 8th of December 12.00 – 1.00pm

    The Hour of Grace – 8th of December 12.00 – 1.00pm

    𝘛𝘩𝘦 𝘉𝘭𝘦𝘴𝘴𝘦𝘥 𝘷𝘪𝘳𝘨𝘪𝘯 𝘱𝘳𝘰𝘮𝘪𝘴𝘦𝘥 𝘵𝘩𝘢𝘵 𝘸𝘩𝘢𝘵𝘦𝘷𝘦𝘳 𝘢 𝘱𝘦𝘳𝘴𝘰𝘯 𝘢𝘴𝘬𝘦𝘥 𝘩𝘦𝘳 𝘧𝘰𝘳 𝘥𝘶𝘳𝘪𝘯𝘨 𝘵𝘩𝘪𝘴 𝘏𝘰𝘶𝘳 𝘰𝘧 𝘎𝘳𝘢𝘤𝘦 (𝘦𝘷𝘦𝘯 𝘪𝘯 𝘪𝘮𝘱𝘰𝘴𝘴𝘪𝘣𝘭𝘦 𝘤𝘢𝘴𝘦𝘴)… Read More

  • 𝙏𝙃𝙀 𝙁𝙊𝙐𝙍 𝙈𝘼𝙍𝙄𝘼𝙉 𝘿𝙊𝙂𝙈𝘼𝙎

    𝙏𝙃𝙀 𝙁𝙊𝙐𝙍 𝙈𝘼𝙍𝙄𝘼𝙉 𝘿𝙊𝙂𝙈𝘼𝙎

    Doctrine taught by the Church to be believed by all the faithful as part of divine revelation. All dogmas, therefore,… Read More

  • Wisdom, Chapter 17 | ജ്ഞാനം, അദ്ധ്യായം 17 | Malayalam Bible | POC Translation

    Wisdom, Chapter 17 | ജ്ഞാനം, അദ്ധ്യായം 17 | Malayalam Bible | POC Translation

    ഇരുളും വെളിച്ചവും 1 അങ്ങയുടെ വിധികള്‍ മഹത്തമവും അവര്‍ണ്യവുമാണ്. അതിനാല്‍ ശിക്ഷണം ലഭിക്കാത്തവര്‍ വഴിതെറ്റിപ്പോകുന്നു.2 വിശുദ്ധജനം തങ്ങളുടെ പിടിയില്‍ അമര്‍ന്നെന്ന് കരുതിയ ധിക്കാരികള്‍ അന്ധകാരത്തിന് അടിമകളും നീണ്ട… Read More

  • Wisdom, Chapter 19 | ജ്ഞാനം, അദ്ധ്യായം 19 | Malayalam Bible | POC Translation

    Wisdom, Chapter 19 | ജ്ഞാനം, അദ്ധ്യായം 19 | Malayalam Bible | POC Translation

    ചെങ്കടലിലൂടെ 1 അധര്‍മികള്‍ അങ്ങയുടെ ജനത്തെ തിടുക്കത്തില്‍ വിട്ടയച്ചെങ്കിലും മനംമാറി അനുധാവനം ചെയ്യുമെന്ന് അങ്ങ് മുന്‍കൂട്ടികണ്ടിരുന്നതിനാല്‍2 നിര്‍ദയമായ കോപം അവസാനംവരെ അവരുടെമേല്‍ ആഞ്ഞടിച്ചു.3 അവര്‍ ദുഃഖം ആചരിക്കുകയും… Read More

  • Wisdom, Chapter 18 | ജ്ഞാനം, അദ്ധ്യായം 18 | Malayalam Bible | POC Translation

    Wisdom, Chapter 18 | ജ്ഞാനം, അദ്ധ്യായം 18 | Malayalam Bible | POC Translation

    1 എന്നാല്‍, അങ്ങയുടെ വിശുദ്ധ ജനത്തിന്റെ മേല്‍ വലിയ പ്രകാശമുണ്ടായിരുന്നു. ശത്രുക്കള്‍ അവരുടെ ശബ്ദം കേട്ടു. എന്നാല്‍ അവരുടെ രൂപം കണ്ടില്ല. പീഡനം ഏല്‍ക്കാഞ്ഞതിനാല്‍ അവരെ സന്തുഷ്ടര്‍… Read More