Our Lady of Lourdes HD | February 11 >>> Download Original Image in HD
Tag: Blessed Virgin Mary
Our Lady of Hope, Christmas Image Series
Our Lady of Hope, Christmas Image Series Our Lady of Hope >>> Download Original JPEG Image in HD
Blessed Virgin Mary HD
Blessed Virgin Mary HD >>> Download Original JPEG in HD
Blessed Virgin Mary Painting
Blessed Virgin Mary Painting HD Blessed Virgin Mary >>> Download Original JPEG in HD
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സെപ്യിനിലാണ് ആരംഭിച്ചത്. 1513 ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു. 1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിൻ്റെ ജനന തിരുനാൾ കഴിഞ്ഞു നാലാം ദിവസം സെപ്റ്റംബർ പന്ത്രണ്ടാം തീയതി ഈ തിരുനാൾ ആഗോള സഭയിൽ ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു. 1970 ൽ ലെ തിരുനാളുകളുടെ കലണ്ടറിൽ നിന്നു ഈ … Continue reading പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ
പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ
പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ ആചരിക്കുന്നത്.മറിയം അമലോൽഭവ ജനനത്തിലൂടെ പാപരഹിതയായി ഈ ലോകത്തിലേക്ക് പ്രവേശിച്ചു വീണ്ടെടുക്കപ്പെട്ടവരുടെ ആദ്യജാതയായി. 1972 ൽ പോൾ ആറാമൻ മാർപാപ്പ മരിയാലിസ് കുൾത്തുസ് (മരിയ ഭക്തി) എന്ന തിരുവെഴുത്തിൽ മറിയത്തിന്റെ ജനനത്തെ നമ്മുടെ "രക്ഷയുടെ പ്രഭാതം "എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാൽ അവളുടെ ജനനത്തിൽ അവരുടെ മക്കൾ വലിയ തോതിൽ സന്തോഷിക്കുന്നു. … Continue reading പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ
September 8 കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ
♦️♦️♦️ September 0️⃣8️⃣♦️♦️♦️കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇന്ന് സെപ്റ്റംബര്‍ 8. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ ആഘോഷിക്കുന്ന സുദിനം. ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച്, അക്കാലത്തു ഏറെ ബഹുമാനിക്കപ്പെട്ടിരിന്ന ജൊവാക്കിമിനും അദ്ദേഹത്തിന്റെ പത്നിയായിരുന്ന അന്നായ്ക്കും വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലായിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി … Continue reading September 8 കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ
Blessed Virgin Mary September 7
Blessed Virgin Mary September 7 എട്ടുനോമ്പു മാതാവിന്റെ ജനന തിരുനാൾ ഏഴാം ദിനം സെപ്‌തംബർ 7 (Image HD) Blessed Virgin Mary
Nithyajeevan 327 | Fr Rijo Payyappilly | Sep 08 Spl | Shalom Television
https://youtu.be/1dGiXyksEnI Nithyajeevan 327 | Fr Rijo Payyappilly | Sep 08 Spl | Shalom Television
Blessed Virgin Mary September 6
Blessed Virgin Mary September 6 എട്ടുനോമ്പു മാതാവിന്റെ ജനന തിരുനാൾ ആറാം ദിനം സെപ്‌തംബർ 6 (Image HD) Blessed Virgin Mary September 6
Blessed Virgin Mary September 5
Blessed Virgin Mary September 5 എട്ടുനോമ്പു മാതാവിന്റെ ജനന തിരുനാൾ അഞ്ചാം ദിനം സെപ്‌തംബർ 5 (Image HD) Blessed Virgin Mary
Blessed Virgin Mary September 4
Blessed Virgin Mary September 4 എട്ടുനോമ്പു മാതാവിന്റെ ജനന തിരുനാൾ മൂന്നാം ദിനം സെപ്‌തംബർ 4 (Image HD) Blessed Virgin Mary
Blessed Virgin Mary September 3
Blessed Virgin Mary September 3 എട്ടുനോമ്പു മാതാവിന്റെ ജനന തിരുനാൾ രണ്ടാം ദിനം സെപ്‌തംബർ 3 (Image HD)
Blessed Virgin Mary September 2
Blessed Virgin Mary September 2 എട്ടുനോമ്പു മാതാവിന്റെ ജനന തിരുനാൾ രണ്ടാം ദിനം സെപ്‌തംബർ 2 (Image HD)
Child Mary HD
Child Mary | എട്ടുനോമ്പു മാതാവിന്റെ ജനന തിരുനാൾ Child Mary
Queenship of Mary | ഭൂസ്വർഗ്ഗങ്ങളുടെ രാഞ്ജിയായ പരിശുദ്ധ കന്യകാമറിയം
പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ സ്വസ്തി! ലോകത്തിന്റെ കാഴ്ചപ്പാടിൽ രാജാവിന്റെ, രാജ്ഞിയുടെ അധികാരം എന്ന് പറയുമ്പോൾ ഔദ്ധത്യം, ഗാംഭീര്യം, ഇതൊക്കെയാണ് മുന്നിൽവരിക. സ്വഭാവികമായും നമ്മളിൽ അടിമത്തത്തിന്റെ ഭാവവും നിറയും. എന്നാൽ സുവിശേഷത്തിന്റെ കാഴ്ചപ്പാടിൽ അധികാരം സൂചിപ്പിക്കുന്നത് സേവനത്തെയാണ്. ദാസീദാസന്മാരെ, ശിഷ്യരെ, സ്നേഹയോഗ്യരായി… സ്വന്തമായി.. മക്കളായി പരിഗണിക്കുന്ന യജമാനർ . നമ്മുടെ അയോഗ്യതക്കിടയിലും അത് നമുക്ക് ധൈര്യം പകരുന്നു. 'എന്റെ രാജ്യം ഐഹികമല്ല ' എന്ന് ഈശോ പറഞ്ഞ പോലെ തന്നെ മറിയത്തിന്റെ രാജ്ഞിപദവും ക്രിസ്തീയ കാഴ്‌ചപ്പാടിൽ നോക്കിക്കാണാം. … Continue reading Queenship of Mary | ഭൂസ്വർഗ്ഗങ്ങളുടെ രാഞ്ജിയായ പരിശുദ്ധ കന്യകാമറിയം
ആഗസ്റ്റ് 22 ഭൂസ്വർഗ്ഗരാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Queenship of Mary
https://youtu.be/c6OytCuV7hM ആഗസ്റ്റ് 22 - ഭൂസ്വർഗ്ഗരാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Queenship of Mary സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട പരിശുദ്ധ കന്യകാമറിയം തന്റെ ദിവ്യപുത്രനാൽ സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടിധരിപ്പിക്കപ്പെട്ടതിന്റെ ഓർമ്മതിരുനാൾ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
August 22 ലോകറാണിയായ മറിയം
♦️♦️♦️ August 2️⃣2️⃣♦️♦️♦️ ലോകറാണിയായ മറിയം♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ‘രാജാക്കന്‍മാരുടെ രാജാവും, പ്രഭുക്കന്‍മാരുടെ പ്രഭുവുമായ’ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ മാതാവായ കന്യകാമറിയത്തിന്റെ രാജ്ഞിത്വപരമായ യശസ്സിനെ കത്തോലിക്ക സഭ അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് ഏറെ പ്രധാനപ്പെട്ട വസ്തുതയാണ്. ഈ വസ്തുതക്ക് വേണ്ട ആധികാരികമായ വെളിപ്പെടുത്തലുകള്‍ സഭാ പിതാക്കന്‍മാര്‍, സഭയുടെ വേദപാരംഗതന്മാര്‍, മാര്‍പാപ്പാമാര്‍ തുടങ്ങിയവര്‍ നല്‍കിയിട്ടുണ്ട്. 1954 ഒക്ടോബര്‍ 11ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ തന്റെ ചാക്രികലേഖനം വഴി സകല വിശ്വാസികളുടേയും, അജപാലകരുടേയും ചിരകാലാഭിലാഷത്തെ അംഗീകരിച്ചുകൊണ്ട് മറിയത്തിന്റെ രാജ്ഞിത്വ തിരുനാള്‍ കൊണ്ടാടണമെന്ന് പ്രഖ്യാപിച്ചു. അതിനോടകം … Continue reading August 22 ലോകറാണിയായ മറിയം
Santa Maria Maggiore
Santa Maria Maggiore Santa Maria Maggiore ആഗസ്റ്റ് 05 പരിശുദ്ധ മഞ്ഞു മാതാവിന്റെ തിരുനാൾ |പരിശുദ്ധ കത്തോലിക്കാ സഭയുടെ നാല് പ്രധാന പേപ്പൽ ബസിലിക്കകളിൽ ഒന്നായ 'സാന്താ മരിയ മജ്ജിയോരെ'യുടെ സമർപ്പണ തിരുനാൾ (വിശുദ്ധ ലൂക്കാ സുവിശേഷകൻ വരച്ച മരിയൻ ചിത്രം HD)
Our Lady the Seat of Wisdom
Our Lady the Seat of Wisdom Our Lady the Seat of Wisdom
Mary the Ark of David
Mary the Ark of David Mary the Ark of David HD Wallpaper Holy Month of May (Image Series - IMG 38) | മേയ് മാസം മാതാവിന്റെ വണക്കമാസ ചിത്രങ്ങൾ
Our Lady with Holy Eucharist
Holy Mary Our Lady with Holy EucharistHoly Month of May (Image Series - IMG 29) | മേയ് മാസം മാതാവിന്റെ വണക്കമാസ ചിത്രങ്ങൾ
Blessed Virgin
Mother Mary Blessed Virgin
Mother Mary and Child Jesus
Holy Mary Mother Mary and Child Jesus Holy Month of May | Perpetual Help Statue stock image edited (Image Series - IMG 28) | മേയ് മാസം മാതാവിന്റെ വണക്കമാസ ചിത്രങ്ങൾ