Books of the Bible
-

The Book of 1 Kings, Chapter 12 | 1 രാജാക്കന്മാർ, അദ്ധ്യായം 12 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 12 രാജ്യം വിഭജിക്കപ്പെടുന്നു 1 ഇസ്രായേല്‍ജനം തന്നെ രാജാവാക്കുന്നതിനു ഷെക്കെമില്‍ സമ്മേളിച്ചതിനാല്‍ റഹോബോവാം അവിടെ വന്നു.2 നെബാത്തിന്റെ പുത്രനായ ജറോബോവാം ഇതു കേട്ടയുടനെ… Read More
-

The Book of 1 Kings, Chapter 11 | 1 രാജാക്കന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 11 സോളമന്റെ അധഃപതനം 1 സോളമന്‍രാജാവ് അനേകം വിദേശ വനിതകളെ പ്രേമിച്ചു. ഫറവോയുടെ മകളെയും മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നീ… Read More
-

The Book of 1 Kings, Chapter 10 | 1 രാജാക്കന്മാർ, അദ്ധ്യായം 10 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 10 ഷേബാരാജ്ഞിയുടെ സന്ദര്‍ശനം 1 സോളമന്റെ കീര്‍ത്തിയെപ്പറ്റി കേട്ടഷേബാരാജ്ഞി അവനെ പരീക്ഷിക്കാന്‍ കുറെകടംകഥകളുമായി വന്നു.2 ഒട്ടകപ്പുറത്തു സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വര്‍ണവും വിലയേറിയരത്നങ്ങളും ആയി… Read More
-

The Book of 1 Kings, Chapter 9 | 1 രാജാക്കന്മാർ, അദ്ധ്യായം 9 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 9 സോളമനു വാഗ്ദാനം 1 സോളമന് ദേവാലയവും കൊട്ടാരവും, താന്‍ ആഗ്രഹിച്ചതൊക്കെയും പണിതു പൂര്‍ത്തിയാക്കി.2 ഗിബയോനില്‍വച്ച് എന്നതുപോലെ കര്‍ത്താവ് വീണ്ടും അവനു പ്രത്യക്ഷനായി.3… Read More
-

The Book of 1 Kings, Chapter 8 | 1 രാജാക്കന്മാർ, അദ്ധ്യായം 8 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 8 വാഗ്ദാനപേടകം ദേവാലയത്തില്‍ 1 കര്‍ത്താവിന്റെ വാഗ്ദാനപേടകം ദാവീദിന്റെ നഗരമായ സീയോനില്‍നിന്നു കൊണ്ടുവരാന്‍ സോളമന്‍രാജാവ് ഇസ്രായേലിലെ ശ്രേഷ്ഠന്മാരെയും ഗോത്രനേതാക്കന്മാരെയും ഇസ്രായേല്‍ജനത്തിലെ കുടുംബത്തലവന്മാരെയും ജറുസലെമില്‍… Read More
-

The Book of 1 Kings, Chapter 7 | 1 രാജാക്കന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 7 രാജകൊട്ടാരം 1 സോളമന്‍പതിമൂന്നു വര്‍ഷംകൊണ്ട്കൊട്ടാരം പണിതുപൂര്‍ത്തിയാക്കി.2 അവന് ലബനോന്‍ കാനനമന്ദിരവും നിര്‍മിച്ചു. അ തിന് നീളം നൂറു മുഴം, വീതി അമ്പതു… Read More
-

The Book of 1 Kings, Chapter 6 | 1 രാജാക്കന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 6 ദേവാലയനിര്‍മാണം 1 ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നുമോചിതരായതിന്റെ നാനൂറ്റിയെണ്‍പതാം വര്‍ഷം, അതായത്, സോളമന്റെ നാലാം ഭരണവര്‍ഷം രണ്ടാമത്തെ മാസമായ സീവില്‍ അവന് ദേവാലയത്തിന്റെ പണി… Read More
-

The Book of 1 Kings, Chapter 5 | 1 രാജാക്കന്മാർ, അദ്ധ്യായം 5 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 5 ദേവാലയനിര്മാണത്തിനുള്ള ഒരുക്കം 1 സോളമനെ പിതാവിന്റെ സ്ഥാനത്ത് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നുവെന്നു കേട്ട് ടയിര്‍രാജാവായ ഹീരാം അവന്റെ അടുത്തേക്ക് ദൂതന്മാരെ അയച്ചു.… Read More
-

The Book of 1 Kings, Chapter 4 | 1 രാജാക്കന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 4 ഭരണസംവിധാനം 1 സോളമന് ഇസ്രായേല്‍ മുഴുവന്റെയും രാജാവായിരുന്നു.2 അവന്റെ പ്രധാന സേവകന്മാര്: സാദോക്കിന്റെ പുത്രന് അസറിയാ പുരോഹിതനും3 ഷീഷായുടെ പുത്രന്മാരായ എലീഹൊറേഫും… Read More
-

The Book of 1 Kings, Chapter 3 | 1 രാജാക്കന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 3 സോളമന്റെ ജ്ഞാനം 1 സോളമന് ഈജിപ്തിലെ രാജാവായ ഫറവോയുടെ മകളെ വിവാഹം ചെയ്ത് അവനുമായി ബന്ധുത്വംസ്ഥാപിച്ചു. തന്റെ കൊട്ടാരവും കര്‍ത്താവിന്റെ ആലയവും… Read More
-

The Book of 1 Kings, Chapter 2 | 1 രാജാക്കന്മാർ, അദ്ധ്യായം 2 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 2 ദാവീദിന്റെ മരണം 1 മരണം അടുത്തപ്പോള്‍ ദാവീദ്, പുത്രന് സോളമനെ അടുത്തു വിളിച്ച് ഇപ്രകാരം നിര്‍ദേശിച്ചു:2 മര്‍ത്യന്റെ പാതയില്‍ ഞാനുംപോകുന്നു. ധീരനായിരിക്കുക.… Read More
-

The Book of 1 Kings, Chapter 1 | 1 രാജാക്കന്മാർ, അദ്ധ്യായം 1 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 1 സോളമന് കിരീടാവകാശി 1 ദാവീദ്രാജാവു വൃദ്ധനായി. പരിചാര കര് അവനെ പുതപ്പിച്ചിട്ടും കുളിര് മാറിയില്ല.2 അവര്‍ അവനോടു പറഞ്ഞു:യജമാനനായരാജാവിനുവേണ്ടി ഒരുയുവതിയെ ഞങ്ങള്‍… Read More
-

The Book of 1 Kings, Introduction | 1 രാജാക്കന്മാർ, ആമുഖം | Malayalam Bible | POC Translation
സാമുവലിന്റെ ജനനംമുതല്‍ ദാവീദ്രാജാവിന്റെ ഭരണകാലം ഉള്‍പ്പെടെയുള്ള കാലത്തെ ഇസ്രായേല്‍ ചരിത്രമാണ്, ഒന്നും രണ്ടും സാമുവലിന്റെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. ഭരണമേല്‍ക്കുന്നതു മുതല്‍ ബി.സി. 587-ല്‍ ജറുസലെം നശിക്കുന്നതുവരെയുള്ള ചരിത്രമാണ്… Read More
-

The Book of 1 Kings | രാജാക്കന്മാരുടെ ഒന്നാം പുസ്തകം | Malayalam Bible | POC Translation
The Book of 1 Kings | 1 രാജാക്കന്മാർ | Malayalam Bible | POC Translation Read More
-

The Book of 2 Samuel, Chapter 24 | 2 സാമുവൽ, അദ്ധ്യായം 24 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 24 ദാവീദ് ജനസംഖ്യയെടുക്കുന്നു 1 കര്‍ത്താവ് വീണ്ടും ഇസ്രായേലിനോടു കോപിച്ചു; അവരെ കഷ്ടപ്പെടുത്താന്‍ ദാവീദിനെ പ്രേരിപ്പിച്ചു. നീ ചെന്ന് ഇസ്രായേലിലെയും യൂദായിലെയും ആളുകളുടെ… Read More
-

The Book of 2 Samuel, Chapter 23 | 2 സാമുവൽ, അദ്ധ്യായം 23 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 23 ദാവീദിന്റെ അന്ത്യവചസ്സുകള്‍ 1 ദാവീദിന്റെ അന്ത്യവചസ്സാണിത്: ജസ്സെയുടെ പുത്രന് ദാവീദ്, ദൈവം ഉയര്ത്തിയവന്, യാക്കോബിന്റെ ദൈവത്തിന്റെ അഭിഷിക്തന്;ഇസ്രായേലിന്റെ മധുരഗായകന്‍ പ്രവചിക്കുന്നു.2 കര്‍ത്താവിന്റെ… Read More
-

The Book of 2 Samuel, Chapter 22 | 2 സാമുവൽ, അദ്ധ്യായം 22 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 22 ദാവീദിന്റെ വിജയകീര്‍ത്തനം 1 കര്‍ത്താവ് ദാവീദിനെ സകല ശത്രുക്കളില്‍നിന്നും സാവൂളില്‍നിന്നും രക്ഷിച്ച ദിവസം ദാവീദ് അവിടുത്തേക്ക് ഈ കീര്‍ത്തനം ആലപിച്ചു:2 കര്‍ത്താവല്ലോ… Read More
-

The Book of 2 Samuel, Chapter 21 | 2 സാമുവൽ, അദ്ധ്യായം 21 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 21 ഗിബയോന്‍കാരുടെ പ്രതികാരം 1 ദാവീദിന്റെ ഭരണകാലത്തു മൂന്നുവര്‍ഷം തുടര്‍ച്ചയായി ക്ഷാമമുണ്ടായി. ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: അവിടുന്ന് അരുളിച്ചെയ്തു: സാവൂള്‍ ഗിബയോന്‍കാരെ കൊന്നതുകൊണ്ട്… Read More
-

The Book of 2 Samuel, Chapter 20 | 2 സാമുവൽ, അദ്ധ്യായം 20 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 20 ഷേബയുടെ വിപ്ളവം 1 ഷേബ എന്നു പേരുള്ള ഒരു നീചന് ഉണ്ടായിരുന്നു. ബഞ്ചമിന്‍ഗോത്രത്തില്‍പെട്ട ബിക്രിയുടെ മകനായ അവന് കാഹളമൂതി വിളിച്ചുപറഞ്ഞു: ദാവീദുമായി… Read More
-

The Book of 2 Samuel, Chapter 19 | 2 സാമുവൽ, അദ്ധ്യായം 19 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 19 ദാവീദ് ജറുസലെമിലേക്കു മടങ്ങുന്നു 1 അബ്സലോമിനെക്കുറിച്ചു രാജാവു വിലപിക്കുന്നതായി യോവാബ് കേട്ടു.2 രാജാവു തന്റെ മകനെക്കുറിച്ച് ദുഃഖിച്ചിരിക്കുന്നു എന്ന് കേട്ടതുകൊണ്ട് അന്നത്തെ… Read More
-

The Book of 2 Samuel, Chapter 18 | 2 സാമുവൽ, അദ്ധ്യായം 18 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 18 അബ്സലോം വധിക്കപ്പെടുന്നു 1 ദാവീദ് കൂടെയുള്ളവരെ ഗണം തിരിച്ച് അവര്‍ക്ക് സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.2 അവരെ മൂന്നായിത്തിരിച്ച് യോവാബിന്റെയും അവന്റെ സഹോദരനും… Read More
-

The Book of 2 Samuel, Chapter 17 | 2 സാമുവൽ, അദ്ധ്യായം 17 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 17 ഹൂഷായി അബ്സലോമിനെ ചതിക്കുന്നു 1 അഹിഥോഫെല്‍ അബ്സലോമിനോടു ചോദിച്ചു: പന്തീരായിരം പേരെയുംകൂട്ടി ഇന്നു രാത്രി ഞാന്‍ ദാവീദിനെ പിന്തുടരട്ടെ.2 അവന് ക്ഷീണിച്ചു… Read More
-

The Book of 2 Samuel, Chapter 16 | 2 സാമുവൽ, അദ്ധ്യായം 16 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 16 ദാവീദും സീബയും 1 ദാവീദ് മലമുകള്‍ കടന്നു കുറച്ചു ദൂരം ചെന്നപ്പോള്‍ മെഫിബോഷെത്തിന്റെ ദാസ നായ സീബയെ കണ്ടുമുട്ടി. അവന്റെ യടുക്കല്‍… Read More
-

The Book of 2 Samuel, Chapter 15 | 2 സാമുവൽ, അദ്ധ്യായം 15 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 15 അബ്സലോമിന്റെ സൈനിക വിപ്ളവം 1 അബ്സലോം ഒരു രഥത്തെയും കുതിരകളെയും അന്‍പത് അകമ്പടിക്കാരെയും സമ്പാദിച്ചു.2 അവന് അതിരാവിലെ നഗരവാതില്ക്കല് വഴിയരികെ നില്ക്കുക… Read More
