Books of the Bible
-

Jeremiah, Chapter 16 | ജറെമിയാ, അദ്ധ്യായം 16 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 16 ജറെമിയാ ഏകാകി 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 ഈ സ്ഥലത്തുവച്ചു നീ വിവാഹംകഴിക്കുകയോ നിനക്കു മക്കളുണ്ടാവുകയോ അരുത്.3 ഈ സ്ഥലത്തുവച്ചു… Read More
-

Jeremiah, Chapter 15 | ജറെമിയാ, അദ്ധ്യായം 15 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 15 യൂദായ്ക്കു നാശം 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മോശയും സാമുവലും എന്റെ മുന്‍പില്‍നിന്ന്‌യാചിച്ചാല്‍പോലും ഈ ജനത്തിന്റെ നേര്‍ക്കു ഞാന്‍ കരുണകാണിക്കുകയില്ല.… Read More
-

Jeremiah, Chapter 14 | ജറെമിയാ, അദ്ധ്യായം 14 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 14 കൊടിയ വരള്‍ച്ച 1 വരള്‍ച്ചയെ സംബന്ധിച്ചു ജറെമിയായ്ക്കു കര്‍ത്താവില്‍നിന്നു ലഭിച്ച അരുളപ്പാട്:2 യൂദാ വിലപിക്കുന്നു; അവളുടെ നഗരങ്ങള്‍ ദുര്‍ബലമായിരിക്കുന്നു. അവളുടെ… Read More
-

Jeremiah, Chapter 13 | ജറെമിയാ, അദ്ധ്യായം 13 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 13 അരക്കച്ചയും തോല്‍ക്കുടവും 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: നീ പോയി ഒരു ചണവസ്ത്രം വാങ്ങിക്കൊണ്ടുവന്ന് അരയില്‍ ചുറ്റുക.2 അതു വെള്ളത്തില്‍… Read More
-

Jeremiah, Chapter 12 | ജറെമിയാ, അദ്ധ്യായം 12 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 12 ദുഷ്ടന്റെ ഐശ്വര്യം 1 കര്‍ത്താവേ, ഞാന്‍ അങ്ങയോടു പരാതിപ്പെടുമ്പോള്‍ അവിടുന്നുതന്നെ ആയിരിക്കും നീതിമാന്‍. എങ്കിലും എന്റെ പരാതി അങ്ങയുടെ മുന്‍പില്‍… Read More
-

Jeremiah, Chapter 11 | ജറെമിയാ, അദ്ധ്യായം 11 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 11 തകര്‍ന്ന ഉടമ്പടി 1 കര്‍ത്താവില്‍നിന്നു ജറെമിയായ്ക്കു ലഭിച്ച അരുളപ്പാട്: ഈ ഉടമ്പടിയുടെ നിബന്ധന കേള്‍ക്കുക. അത് യൂദായിലെ ജനങ്ങളോടും ജറുസലെം… Read More
-

Jeremiah, Chapter 10 | ജറെമിയാ, അദ്ധ്യായം 10 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 10 വിഗ്രഹങ്ങളും ദൈവവും 1 ഇസ്രായേല്‍ഭവനമേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുക.2 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജനതകളുടെ രീതി നിങ്ങള്‍ അനുക രിക്കരുത്; ആകാശത്തിലെ… Read More
-

Jeremiah, Chapter 9 | ജറെമിയാ, അദ്ധ്യായം 9 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 9 യൂദായുടെ അകൃത്യങ്ങള്‍ 1 എന്റെ ശിരസ്‌സ് ഒരു കണ്ണീര്‍ത്തടാകവും എന്റെ കണ്ണുകള്‍ അശ്രുധാരയും ആയിരുന്നെങ്കില്‍, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്‍മാരെ… Read More
-

Jeremiah, Chapter 8 | ജറെമിയാ, അദ്ധ്യായം 8 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 8 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: അക്കാലത്ത് യൂദാരാജാക്കന്‍മാരുടെയും പ്രഭുക്കന്‍മാരുടെയും പുരോഹിതന്‍മാരുടെയും പ്രവാചകന്‍മാരുടെയും ജറുസലെം നിവാസികളുടെയും അസ്ഥികള്‍ കല്ലറയില്‍നിന്നു പുറത്തെടുക്കപ്പെടും.2 അവര്‍ സ്‌നേഹിക്കുകയും… Read More
-

Jeremiah, Chapter 7 | ജറെമിയാ, അദ്ധ്യായം 7 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 7 ദേവാലയത്തിലെ പ്രസംഗം 1 കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു: നീ കര്‍ത്താവിന്റെ ആലയത്തിന്റെ വാതില്‍ക്കല്‍ നിന്നുകൊണ്ട് ഇങ്ങനെ വിളംബരം ചെയ്യുക:2 കര്‍ത്താവിനെ… Read More
-

Jeremiah, Chapter 6 | ജറെമിയാ, അദ്ധ്യായം 6 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 6 ശത്രു പടിവാതില്‍ക്കല്‍ 1 ബഞ്ചമിന്‍ഗോത്രജരേ, ജറുസലെമില്‍നിന്ന് ഓടി രക്ഷപെടുവിന്‍; തെക്കോവയില്‍ കാഹളമൂതുവിന്‍; ബത്ഹാഖെരമില്‍ കൊടി നാട്ടുവിന്‍. വടക്കുനിന്ന് അനര്‍ഥവും കൊടിയ… Read More
-

Jeremiah, Chapter 5 | ജറെമിയാ, അദ്ധ്യായം 5 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 5 ജറുസലെമിന്റെ പാപം 1 ജറുസലെമിന്റെ തെരുവീഥികളില്‍ ചുറ്റി നടന്ന് അന്വേഷിക്കുക; പൊതുസ്ഥലങ്ങള്‍ പരിശോധിക്കുക. നീതി പ്രവര്‍ത്തിക്കുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്ന… Read More
-

Jeremiah, Chapter 4 | ജറെമിയാ, അദ്ധ്യായം 4 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 4 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലേ, നീ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ എന്റെ അടുത്തേക്കു വരുക.2 എന്റെ സന്നിധിയില്‍നിന്നു മ്ലേച്ഛത നീക്കിക്കളയുകയും വഴിതെറ്റിപ്പോകാതിരിക്കുകയും… Read More
-

Jeremiah, Chapter 3 | ജറെമിയാ, അദ്ധ്യായം 3 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 3 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരുവന്‍ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും അവള്‍ അവനെവിട്ടു മറ്റൊരുവന്റെ ഭാര്യയാവുകയും ചെയ്തശേഷം ആദ്യ ഭര്‍ത്താവ് അവളെ… Read More
-

Jeremiah, Chapter 2 | ജറെമിയാ, അദ്ധ്യായം 2 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 2 ഇസ്രായേലിന്റെ അവിശ്വസ്തത 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 നീ ജറുസലെമില്‍ ചെന്നു വിളിച്ചുപറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ യൗവ്വനത്തിലെ വിശ്വസ്തതയും… Read More
-

Jeremiah, Chapter 1 | ജറെമിയാ, അദ്ധ്യായം 1 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 1 ജറെമിയായെ വിളിക്കുന്നു 1 ബഞ്ചമിന്‍ദേശത്ത് അനാത്തോത്തിലെ പുരോഹിതന്‍മാരില്‍ ഒരാളായ ഹില്‍ക്കിയായുടെ മകന്‍ ജറെമിയായുടെ വാക്കുകള്‍:2 യൂദാരാജാവായ ആമോന്റെ മകന്‍ ജോസിയായുടെ… Read More
-

Jeremiah, Introduction | ജറെമിയാ, ആമുഖം | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, ആമുഖം ജോസിയായുടെ പതിമ്മൂന്നാം ഭരണവര്‍ഷമാണ് (ക്രി.മു. 626) ജറെമിയാ പ്രവാചകവൃത്തി ആരംഭിക്കുന്നത്. പിഴുതെറിയാനും തച്ചുടയ്ക്കാനും നശിപ്പിക്കാനും തകിടംമറിക്കാനും നിര്‍മിക്കാനും നട്ടുവളര്‍ത്താനുമായിട്ടാണ് ജറെമിയാ നിയോഗിക്കപ്പെട്ടത്… Read More
-

The Book of Jeremiah | ജറെമിയാ പ്രവാചകന്റെ പുസ്തകം | Malayalam Bible | POC Translation
The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation Read More
-

Isaiah, Chapter 66 | ഏശയ്യാ, അദ്ധ്യായം 66 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 66 യഥാര്‍ഥ ഭക്തി 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആകാശം എന്റെ സിംഹാസനം; ഭൂമി എന്റെ പാദപീഠവും. എന്തു ഭവനമാണു നിങ്ങള്‍ എനിക്കു… Read More
-

Isaiah, Chapter 65 | ഏശയ്യാ, അദ്ധ്യായം 65 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 65 ധിക്കാരികള്‍ക്കു ശിക്ഷ 1 എന്നോട് ആരായാത്തവര്‍ക്ക് ഉത്തരം നല്‍കാനും എന്നെ തേടാത്തവര്‍ക്കു ദര്‍ശന മരുളാനും ഞാന്‍ തയ്യാറായിരുന്നു. എന്റെ നാമം… Read More
-

Isaiah, Chapter 64 | ഏശയ്യാ, അദ്ധ്യായം 64 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 64 1 കര്‍ത്താവേ, ആകാശം പിളര്‍ന്ന് ഇറങ്ങി വരണമേ! അങ്ങയുടെ സാന്നിധ്യത്തില്‍ പര്‍വതങ്ങള്‍ വിറകൊള്ളട്ടെ!2 അഗ്‌നിയാല്‍ വിറക് എരിയുകയും വെള്ളം തിളയ്ക്കുകയും… Read More
-

Isaiah, Chapter 63 | ഏശയ്യാ, അദ്ധ്യായം 63 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 63 ജനതകളോടു പ്രതികാരം 1 ഏദോമില്‍നിന്നു വരുന്നത് ആര്? രക്താംബരം ധരിച്ച് ബൊസ്രായില്‍നിന്നു വരുന്നത് ആര്? തന്റെ മഹനീയമായ വേഷവിധാനങ്ങളോടെ, ശക്തി… Read More
-

Isaiah, Chapter 62 | ഏശയ്യാ, അദ്ധ്യായം 62 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 62 1 സീയോന്റെ ന്യായം പ്രഭാതംപോലെയും ജറുസലെമിന്റെ രക്ഷ ജ്വലിക്കുന്ന പന്തം പോലെയും പ്രകാശിക്കുന്നതുവരെ അവളെപ്രതി ഞാന്‍ നിഷ്‌ക്രിയനോ നിശ്ശബ്ദനോ ആയിരിക്കുകയില്ല.2… Read More
-

Isaiah, Chapter 61 | ഏശയ്യാ, അദ്ധ്യായം 61 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 61 വിമോചനത്തിന്റെ സദ്വാര്‍ത്ത 1 ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകംചെയ്തിരിക്കുന്നു.2… Read More
