വിണ്ണിൻ താരകം മണ്ണിലുദിക്കും നേരം >>> Download MP3
Tag: Carol Songs
Malakhamare Ningal… MP3 | മാലാഖമാരെ നിങ്ങൾ പാടിയൊരിമ്പഗാനം
മാലാഖമാരെ നിങ്ങൾ പാടിയൊരിമ്പഗാനം >>> Download MP3
Malanirayil Azhakay… MP3 | മലനിരയിൽ അഴകായ് തഴുകിയിറങ്ങും
മലനിരയിൽ അഴകായ് തഴുകിയിറങ്ങും >>> Download MP3
Tharakam Padunnallo… MP3 | താരകം പാടുന്നല്ലോ ഹല്ലോലുയ്യ പാടുന്നല്ലോ
താരകം പാടുന്നല്ലോ ഹല്ലോലുയ്യ പാടുന്നല്ലോ >>> Download MP3
Gloria Gloria… Vinnile Ponnilam MP3 | ഗ്ലോറിയാ ഗ്ലോറിയാ… വിണ്ണിലെ പൊന്നിളം
ഗ്ലോറിയാ ഗ്ലോറിയാ... വിണ്ണിലെ പൊന്നിളം താരകക്കൂട്ടം >>> Download MP3
GABRAYALINTE DARSHANA | CHRISTMAS CAROL 2022
https://youtu.be/BKXIBoaISWQ GABRAYALINTE DARSHANA | CHRISTMAS CAROL 2022
Kando Doore | Super Hit Malayalam Christmas Carol Songs | Renjith Christy | Nikitha | Official Video
https://youtu.be/3sVWmaVO9Os >>> Kando Doore | Super Hit Malayalam Christmas Carol Songs | Renjith Christy | Nikitha | Official Video
Gabriyelinte Darsana… Lyrics | ഗബ്രിയേലിന്റെ ദര്‍ശന…
ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ്... ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ്സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്ബെത്ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ (3) വിണ്ണിൽ താരകൾ പുഞ്ചിരി തൂകിമണ്ണിൽ ഗ്ലോറിയ നാദങ്ങൾ പാടിഅവൻ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണുംചിമ്മി തുറന്നിട്ട്കുഞ്ഞിക്കാലിട്ടടിക്കുകയായ്എന്നും ആഘോഷം ഉണരുകയായ്. ഗബ്രിയേലിന്റെ… ഹേ.. ദൂരെനിന്നും തങ്കത്തിൽസമ്മാനങ്ങൾ കൊണ്ടെത്തി.രാജാക്കന്മാർ ഒന്നായ് നീളെവാഴ്ത്തിപ്പാടി യേ… ഹല്ലേലൂയാ…എന്നും നിന്നെ ലോകത്തായ്ഉള്ളോരെല്ലാം വാഴ്ത്തുന്നേഇന്നും നിന്റെ സ്നേഹത്താലേധന്യം ധന്യം വാണീടുന്നെരാജാധിരാജനേ എന്റെ മാർഗ്ഗദീപമേഎൻ ജീവധാരയിൽ ചൈതന്യമാകണേഉൾക്കൂട്ടിലെ പുൽപ്പായയിൽകനിവായ് വാഴണേ. ഗബ്രിയേലിന്റെ… പൊട്ടാസ് പൂക്കുറ്റി കമ്പിത്തിരിമത്താപ്പ് റോക്കറ്റ് ചെമ്പൂത്തിരിഗബ്രിയേലിന്റെ ദര്ശനസാഫല്യമായ്സർവ്വലോകർക്കും നന്മയേകും … Continue reading Gabriyelinte Darsana… Lyrics | ഗബ്രിയേലിന്റെ ദര്‍ശന…
Shantha Rathri Thiru Rathri… Lyrics
ശാന്ത രാത്രി തിരു രാത്രി... ശാന്ത രാത്രി തിരു രാത്രിപുല്കുടിലില് പൂത്തൊരു രാത്രി..വിണ്ണിലെ താരക ദൂതരിറങ്ങിയമണ്ണിന് സമാധാന രാത്രി.. ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3) ശാന്ത രാത്രി… ദാവീദിന് പട്ടണം പോലെപാതകള് നമ്മളലങ്കരിച്ചു. (2)വീഞ്ഞു പകരുന്ന മണ്ണില്‍.. നിന്നുംവീണ്ടും മനസ്സുകള്‍ പാടി ഉണ്ണി പിറന്നൂ… കുന്തിരിക്കത്താല്‍ എഴുതീ..സന്ദേശ ഗീതത്തിന് പൂ വിടര്‍ത്തീ (2)ദൂരെ നിന്നായിരമഴകിന്‍ കൈകള്എങ്ങും ആശംസ തൂകി ഉണ്ണി പിറന്നൂ…
Rathri Rathri Rajatha Rathri… Lyrics
രാത്രി രാത്രി രജത രാത്രി... രാത്രി രാത്രി രജത രാത്രി രാജാധി രാജന് പിറന്ന രാത്രി (2) ദുഖങ്ങളെല്ലാം അകലുന്ന രാത്രി.. (2)ദുഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രിനീഹാര ശീതള രാത്രി.. സ്വര്‍ഗ്ഗീയ രാത്രി (2)ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ..ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ.. രാത്രി രാത്രി… താരാകുമാരികള്‍ തന് സംഗീത മാധുരി (2)താരാപഥങ്ങളില്‍ ഉയരുന്ന രാത്രിതൂമഞ്ഞു പെയ്യുന്ന രാത്രി.. സ്വര്‍ഗ്ഗീയ രാത്രിഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ..ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ.. രാത്രി രാത്രി… ദൈവീക സ്നേഹം മേരി തന് സുതനായ്.. (2)ഈ … Continue reading Rathri Rathri Rajatha Rathri… Lyrics
Merry Merry Christmas… Lyrics
മെറി മെറി മെറി ക്രിസ്ത്മസ്... മെറി മെറി മെറി ക്രിസ്ത്മസ്.. ഒഹൊ. ഹൊഹൊ.ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്മേരി സുതന് യേശുപരന് അന്നൊരുനാള്‍ (2)ബേതലേം പുരിയില്‍ മഞ്ഞണിഞ്ഞ രാവില്മംഗളമരുളാന് പിറന്നു..മെറി മെറി മെറി ക്രിസ്ത്മസ്.. ഒഹൊ. ഹൊഹൊ.ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ് ഹൃദയങ്ങള്‍ ഒന്നാക്കി ആനന്ദം പങ്കിടുവിന്വാനിടവും ഭൂവനവും മലര് ചൊരിഞ്ഞാനന്ദിപ്പിന്‍ (2)തലമുറകള്‍ തിരുസുതനിന്‍ സ്നേഹം പകര്ന്നിടുമേപാരെല്ലാം തവ കൃപയേ ദിനം ദിനം ഘോഷിക്കുമേ..മെറി മെറി മെറി ക്രിസ്ത്മസ്.. ഒഹൊ. ഹൊഹൊ.ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ് ഈ നാളില്‍ … Continue reading Merry Merry Christmas… Lyrics
Pulkkudilil Kalthottiyil… Lyrics
പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍... പുല്‍ക്കുടിലില്‍ കല്ത്തൊട്ടിയില്മറിയത്തിന് പൊന്‍ മകനായിപണ്ടൊരു നാള് ദൈവസുതന്പിറന്നതിന് ഓര്‍മ്മ ദിനം (2) പോരു മണ്ണിലെ ഇടയന്മാരെപാടൂ വിണ്ണിലെ മാലാഖകളേ (2)പാടൂ തംബുരുവുംകിന്നരവും താളവുമായ് പുല്‍ക്കുടിലില്‍… മെല്‍ഷ്യരും കാസ്പരുംബെത്തസറും വാഴ്ത്തുംരക്ഷകരില് രക്ഷകനാംമിശിഹാ പിറന്ന ദിനം പോരൂ മണ്ണിലെ… ഭൂമിയില്‍ ദൈവമക്കള്നേടും സമാധാനംഉന്നതിയില് അത്യുന്നതിയില്ദൈവത്തിനു മഹത്വം (2) പോരൂ മണ്ണിലെ…
Pulkkoottil Vazhunna Ponnunni… Lyrics
പുല്കൂട്ടില് വാഴുന്ന പൊന്നുണ്ണി... പുല്കൂട്ടില് വാഴുന്ന പൊന്നുണ്ണി -നിന് തൃപ്പാദം കുമ്പിട്ടു നില്ക്കുന്നു ഞാന്‍ (2) മിന്നും നിലാവിന്റെ തൂവെള്ളി കൈകള്‍ നിന്പരിപൂത മേനിയെ പുല്കിടുന്നു (2)ഊര്‍ന്നൂര്‍ന്നിറങ്ങുന്ന മഞ്ഞിന് തരികളാല്പൊന്നാട നെയ്യുന്നു പൂംചന്ദ്രിക (2) പുല്കൂട്ടില് വാഴുന്ന… നീലാംബരത്തിന്റെ നീര്ച്ചാല് തെളിച്ചൊരുനീരാള മേഘം പതഞ്ഞു നിന്നു (2)നീളേ പരന്നു മഹാനന്ദ സന്ദേശംസര്വ്വേശ പുത്രന് ജനിച്ചു ഭൂവില്‍ (2) പുല്കൂട്ടില് വാഴുന്ന… ഭൂമിയില്‍ ഈശ്വര പുത്രന് ജനിച്ചപ്പോള്പൂത്തിരി കത്തിച്ചില്ലാരുമാരുംപൂവല് മേയ് മൂടുവാന്‍ ശീതമകറ്റുവാന്പൂഞ്ചേല നല്‍കിയില്ലാരുമാരും (2) പുല്കൂട്ടില് വാഴുന്ന… … Continue reading Pulkkoottil Vazhunna Ponnunni… Lyrics
Padam Ee Ravil… Lyrics
പാടാം ഈ രാവില്‍... പാടാം ഈ രാവില്ഇനിയൊന്നായ് ഗ്ലോറിയാനിറയും മനമോടെതിരുനാമം പാടിടാം (2) മഞ്ഞണിഞ്ഞൊരീ രാവില്മഹിതലമുറങ്ങുമീ രാവില്താരവൃന്ദങ്ങള് പോലുംസ്തുതി മീട്ടിടുന്നൊരീ രാവില്‍ വരവായ് ജന്മസുകൃതമായ്മഹി തന് അധിപതിയായ്തിരുസുതന് ജാതനായ്..തിരുസുതന് ജാതനായ് പാടാം… തമസ്സിലലയുന്ന മാനസങ്ങളില്കിരണമായവന് വന്നൂഅരുണകിരണമായന്നുമിന്നുമവന്കരുണ ചൊരിയുവാന്‍ വന്നൂപുതുയുഗപ്പിറവിയായ്പുതു പുലരി തന് ശോഭയായ് (2) വരവായ്… തിരുസുതന്റെ തിരുമേനി കാണുവാന്വാനവൃന്ദം നിരന്നുദേവസൂനുവിന് ദര്‍ശനം തേടിഇടയരും വന്നു ചേര്ന്നുതാളമേളങ്ങളോടെ നാമൊന്നായ്ചേര്ന്നു പാടാം (2) വരവായ്…
Doore Ninnum Doore… Lyrics
ദൂരെ നിന്നും ദൂരെ ദൂരെ നിന്നും... ദൂരെ നിന്നും ദൂരെ… ദൂരെ… നിന്നുംമരുഭൂവിന് വഴികളിലൂടെഒരു കാലിത്തൊഴുത്തു തേടിമൂന്നു രാജക്കന്മാരെത്തി (2) വാനം തെളിഞ്ഞു നിന്നുദിവ്യ താരം തിളങ്ങി നിന്നു (2)മാലാഖമാരവര്‍ വാനവീഥികളില്സ്തുതിഗീതങ്ങള് പാടി. (2) മഞ്ഞിന് തുള്ളികള്‍ തഴുകിയുറങ്ങുംബേത്ലഹേമിന് വഴികളിലൂടെ (2)ഒരു പുല്ക്കുടില് തേടിദേവസുതനെ തേടിഇടയന്മാരുമണഞ്ഞല്ലോ. അവര്‍ കാലിത്തൊഴുത്തു കണ്ടുഅവര്‍ സ്വര്‍ഗ്ഗീയ ഗാനം കേട്ടു (2)മരിയാസുതനായ് പുല്‍ക്കൂട്ടില്‍ മരുവുംമിശിഹാനാഥനെ കണ്ടു (2) ദൂരെ നിന്നും ദൂരെ… വെള്ളിനിലാവിന്‍ കുളിരലയില്നീരാടിയെത്തിയ രാക്കുയിലുകള്‍ (2)നവ സ്വരമഞ്ചരിയില്‍ ഒരു മനസ്സോടെനാഥനെ വാഴ്ത്തി … Continue reading Doore Ninnum Doore… Lyrics
Christmas Ravananja Neram… Lyrics
ക്രിസ്ത്മസ് രാവണഞ്ഞ നേരം... ക്രിസ്ത്മസ് രാവണഞ്ഞ നേരംപുല്കൂട്ടില് പ്രഭാതമായിദൈവത്തിന്‍ സുതന് പിറന്നുലോകത്തിന് പ്രതീക്ഷയായി വാനില്‍ വരവേല്പ്പിന് ശുഭഗീതം ശാന്തിയേകിപാരില് ഗുരുനാഥന് മനതാരില്‍ ജാതനായിവാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്ആത്മീയ ജീവന് നല്കുന്നിതാ… (2) ക്രിസ്ത്മസ് രാവണഞ്ഞനേരം… ഈ ശാന്തതയിലൊരു നിമിഷമോര്‍ക്കുവിന്‍ ഓര്ക്കുവിന്നിന് സോദരനിലീശനേ കണ്ടുവോ… കണ്ടുവോമനുഷ്യരന്യരായകലുവാന്… മനസിലുയരുന്ന മതിലുകള്ഇനി നീക്കി മണ്ണില്‍ ശാന്തിയേകാന്‍ ക്രിസ്ത്മസ് വന്നിതാ.. വാനില്‍ വരവേല്പ്പിന്… ഏകാന്തതയിലീശ്വരനില്‍ ചേരുവിന്‍… ചേരുവിന്നീ തേടിവന്ന ശാന്തതയും നേടുവിന്‍… നേടുവിന്മതവികാരത്തിലുപരിയായ്… മനുജരല്ലാരുമുണരുവാന്തിരുസ്നേഹദൂതുമായി വീണ്ടു ക്രിസ്ത്മസ് വന്നിതാ…ലല്ലലാ.. ലല്ലല്ല.. ലല്ലാ… വാനില്‍ … Continue reading Christmas Ravananja Neram… Lyrics
Kalikal Mevum Pulkkoodathil… Lyrics
കാലികള്‍ മേവും പുല്ക്കൂടതില്... കാലികള്‍ മേവും പുല്ക്കൂടതില്കന്യക നന്ദനന്‍ ആയവനേദൂതന്മാര് പാടും മോഹനരാവില്ഭൂവില് പിറന്നവനേ മഞ്ഞു മൂടിടുന്ന താഴ്വരകളില്‍ (2)ആ.. ആ.. ആ..കാവല്‍ കാത്തോരിടയന്മാര്‍ (2)കേട്ടുണര്‍ന്നു നവ്യമാം ഈദൈവദൂത ഗീതികള്‍ (2) കാലികള്‍ മേവും പുല്ക്കൂടതില്കന്യക നന്ദനന്‍ ആയവനേദൂതന്മാര് പാടും മോഹനരാവില്ഭൂവില് പിറന്നവനേ പാപം പേറിടുന്ന മാനവര്ക്കായ്ആ.. ആ.. ആ..സ്വര്‍ഗ്ഗവാതില്‍ തുറക്കുവാന്‍ (2)പാപമായി തീര്ന്നിടുവാന്മര്ത്യവേഷം പേറി താന്‍ (2) കാലികള്‍…
Annorunal Bethlehemil… Lyrics
അന്നൊരു നാള് ബെത്ലെഹെമില്‍ അന്നൊരു നാള് ബെത്ലെഹെമില്പിറന്നൂ പൊന്നുണ്ണിമേരി സൂനു ഈശജന്പിറന്നീ ക്രിസ്ത്മസ് നാള് ദൂതവൃന്ദം പാടുന്നുഋതേശന് ജാതനായ്ഈ ക്രിസ്ത്മസ് മൂലം മാനവന്എന്നെന്നും ജീവിക്കും (2) വന്നുദിച്ചൂ വെണ് താരകംപരന്നൂ പൊന്‍ കാന്തിആമോദത്തിന് ഗീതകംശ്രവിച്ചീ ക്രിസ്ത്മസ് നാള് ദൂതവൃന്ദം… സകലലോകര്ക്കേറ്റവുംസന്തോഷം നല്കീടുംസുവിശേഷം ചൊല്ലാന്‍ മന്നിതില്അണഞ്ഞീ ക്രിസ്ത്മസ് നാള് ദൂതവൃന്ദം… ഇരുളിലാഴ്ന്ന ലോകത്തില്ഉദിച്ചു പൊന്‍ ദീപംനവ ജന്മം നല്‍കും പ്രാണകന്പിറന്നീ ക്രിസ്ത്മസ് നാള് ദൂതവൃന്ദം…
രാജാവിൻ മകൻ പിറന്നു | Joseph Pullankunnel
https://youtu.be/oDr86PJkhHY രാജാവിൻ മകൻ പിറന്നു | Joseph Pullankunnel TONE OF CHRIST MEDIAFr. Xavier Kunnumpuram mcbs toneofchristmedia #ChristianSongs #ChristianMusic Song | Rajavin Makan PirannuType | Christian DevotionalGenre | Christmas Carol SongLyric & Music | Joseph PullankunnelOrchestration & Mastering | Leo Sunny MutholapuramAudio- Visual Direction and Editing | Leo Sunny MutholapuramSinging | Meril Cyriac, Joice Francis, Joby Joy, … Continue reading രാജാവിൻ മകൻ പിറന്നു | Joseph Pullankunnel
Aakasha Koodarakkezhil… Lyrics
ആകാശ കൂടാര കീഴിൽ... ആകാശകൂടാരകീഴിൽ അതിമോദമാർന്നൊരു ഗാനംആട്ടിടയർ ആ നിശയിൽആനന്ദ നൃത്തമാടി.. //അത്യുന്നതനിവൻഏക ജാതൻഅവനിയിലാഗതനായി.ആഹാ ആർത്തു പാടാം ആനന്ദിക്കാംആദാമിൻ മക്കളെ…..// പർവതങ്ങൾ പാൽചുരത്തുംപുണ്യപൈതലിനായി…മഞ്ഞണിഞ്ഞ മാമലകൾമധുര വീഞ്ഞാൽ മൂടും….(ജോയേൽ 3:18)പാർത്തലത്തിൻ പാപം നീക്കാൻപാരിൽ ജാതനായ് ദൈവം //അത്യുന്നതനിവൻഏക ജാതൻഅവനിയിലാഗതനായി.ആഹാ ആർത്തു പാടാം ആനന്ദിക്കാംആദാമിൻ മക്കളെ…..// വാനിടത്തിൽ വാനദൂതർവാദ്യ ഘോഷമേളത്താൽവിണ്ണിടത്തിൽ നിന്നിറങ്ങിയ ദൈവസുതനെ വാഴ്ത്തുന്നുപാർത്തലത്തിൻ പാപം നീക്കാൻപാരിൽ ജാതനായ് ദൈവം ഇടയ കീർത്തനം / ആകാശ കൂടാര കീഴിൽ / FR. MATHEWS PAYYAPPILLY MCBS / ROSINA PEETY … Continue reading Aakasha Koodarakkezhil… Lyrics
Top 100 Christmas Songs of All Time 🎄 Best Christmas Songs 🎄 Christmas Songs Playlist 2023 🎄🎁
https://youtu.be/VYLRZRhUfOw Top 100 Christmas Songs of All Time 🎄 Best Christmas Songs 🎄 Christmas Songs Playlist 2023 🎄🎁 Top 100 Christmas Songs of All Time 🎄 Best Christmas Songs 🎄 Christmas Songs Playlist 2023 🎄🎁https://youtu.be/VYLRZRhUfOw [00:00:00] - 01. Jingle Bell Rock[00:02:29] - 02. Jingle Bells[00:05:00] - 03. All I Want for Christmas Is You[00:08:35] - … Continue reading Top 100 Christmas Songs of All Time 🎄 Best Christmas Songs 🎄 Christmas Songs Playlist 2023 🎄🎁
🎄Freddie Aguilar Christmas Songs Nonstop Playlist🔔🎁
https://youtu.be/1gRyG7FuupA 🎄Freddie Aguilar Christmas Songs Nonstop Playlist🔔🎁 🎄Freddie Aguilar Christmas Songs Nonstop Playlist🔔🎁Tracklist: Freddie Aguilar - PASKO ANG DAMDAMIN Freddie Aguilar - DAHIL SA PASKO Freddie Aguilar - HIMIG PASKO Freddie Aguilar - DIWA NG PASKO Freddie Aguilar - PASKO BLUES (Original Minus One) Freddie Aguilar - Pasko Na Naman Kaibigan Freddie Aguilar - PASKO … Continue reading 🎄Freddie Aguilar Christmas Songs Nonstop Playlist🔔🎁
Top Christmas Songs Of All Time🎄 Best Christmas Songs 🎅🏼 Christmas Songs 2023 Vol 21 Santa Claus
https://youtu.be/qQQRkiqSbfE Top Christmas Songs Of All Time🎄 Best Christmas Songs 🎅🏼 Christmas Songs 2023 Vol 21 Santa Claus Top Christmas Songs Of All Time🎄 Best Christmas Songs 🎅🏼 Christmas Songs 2023 Vol 21 Santa ClausTop Christmas Songs Of All Time🎄 Best Christmas Songs 🎅🏼 Christmas Songs 2023 Vol 21 Santa Claus #merrychristmas #christmassongs #christmasmusic 🎁 … Continue reading Top Christmas Songs Of All Time🎄 Best Christmas Songs 🎅🏼 Christmas Songs 2023 Vol 21 Santa Claus
Top 100 Christmas Songs of All Time 🎁 Best Christmas Songs 🌲 Christmas Songs Playlist 2023 🎵
https://youtu.be/bkGZOkd8PhQ Top 100 Christmas Songs of All Time 🎁 Best Christmas Songs 🌲 Christmas Songs Playlist 2023 🎵 Top 100 Christmas Songs of All Time 🎁 Best Christmas Songs 🌲 Christmas Songs Playlist 2023 🎵Top 100 Christmas Songs of All Time 🎁 Best Christmas Songs 🌲 Christmas Songs Playlist 2023 🎵Top 100 Christmas Songs of … Continue reading Top 100 Christmas Songs of All Time 🎁 Best Christmas Songs 🌲 Christmas Songs Playlist 2023 🎵