Pope Francis, Do not fear the newness of Easter

ഫ്രാൻസിസ് മാർപാപ്പ

Pope Francis

His Holiness Pope Francis, Bishop of Rome, Head of the Holy Catholic Church

Office for the Dead in Malayalam (Cheriya Oppeessu)

ചെറിയ ഒപ്പീസ്  Cheriya Oppise

Empty Tomb, Ressurection of the Lord

Office for the Dead in Malayalam (Cheriya Oppeesu) PDF

Office for the Dead in Malayalam (Cheriya Oppeesu) Docx

Office for the Dead in Malayalam (Cheriya Oppeesu) PMD

Ressurection of Jesus

DTP by Sherin Chacko

Nombukalam – Sixth Sunday Reflections

നോമ്പുകാലം ആറാം ഞായര്‍

 Pope Francis

വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഇടയനും ആടും സര്‍വ്വസാധാരണമാണ്. ഇന്നത്തെ സുവിശേഷത്തില്‍ ഈശോ പറയുന്നു.

ഞാന്‍ നല്ല ഇടയന്‍ ആകുന്നു; നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി തന്‍റെ ജീവനെ കൊടുക്കുന്നു.”(യോഹ10:11)

നാം കര്‍ത്താവായ യേശുവോട്‌ ചേരേണ്ടതിനാണ് നല്ലിടയനായ യേശു തന്‍റെ ജീവനെ തന്നത്. ആ ജീവനുമായി ബന്ധമുണ്ടെങ്കില്‍ കര്‍ത്താവുമായി ചേരുന്ന അനുഭവമായി. അല്ലെങ്കില്‍ ജീവനില്ല. യേശുവില്ലാത്ത ഏതു പ്രവര്‍ത്തിയും ജീവനില്ലാത്തതാണ്. ചെന്നായ് വരുമ്പോള്‍ ആടുകളെ പറ്റി വിചാരമില്ലാത്ത കൂലിക്കാരനായ ഇടയന്‍ സ്വന്ത രക്ഷക്കായി ഓടി പോകുന്നു. എന്നാല്‍ കര്‍ത്താവായ യേശു സ്വന്ത രക്ഷക്കായിട്ടല്ല ഈ ഭുമിയില്‍ വന്നത്. മാനവ രാശിയുടെ രക്ഷക്കായി വന്നു

ആരാണ് നല്ല ഇടയന്‍?

പലതവണ ചിന്തിച്ച ധ്യാനിച്ച വിഷയം.

ഒരേഒരു ഉത്തരം.

ഞാനാണ്‌‘ പറയുന്നത് വേറെആരുമല്ല.. ഈശോ.

ലോകത്തില്‍ ഒരുപാട് ഇടയന്മാരുണ്ട്, നേതാക്കന്മാരുണ്ട്.

എന്നാല്‍, ആരാണ് നല്ല നേതാവ്?

ആരാണ് നല്ല ഇടയന്‍?

നാമൊക്കെ ദൈവത്തിന്‍റെ രൂപത്തില്‍ നിന്നും  ദൈവത്തിന്‍റെ ദൈവത്തിന്‍റെ സാദൃശ്യത്തിലേയ്ക്ക് വളരേണ്ടവരാണ്.

നല്ല അപ്പനായി, നല്ല അമ്മയായി, നല്ല മക്കളായി, നല്ല സുഹ്യത്തായി പരിവര്‍ത്തനം നടത്തണം.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Divyakarunya Convention Mallappally 2014 – Fourth Day 21st December

MCBS Emmaus Retreat Centre, Mallappally

മല്ലപ്പള്ളി ദിവ്യകാരുണ്യ കണ്‍വെൻഷൻ 2014

Fourth Day – 21st December 2014

Talks by Bro. Pallathu Pappachan

Adoration by Bro. Santhosh Christeen

will be uploaded soon

Mary Mother of the Eucharist

Emmaus Retreat Centre

Mallappally West P.O.,

Anickadu, Pathanamthitta – 689585

Mob. 09496710479, 07025095413 (Common Numbers)

Fr Eappachan: 09447661995, 09495683234 (Personal)

Email: emmausrc@gmail.com

Facebook: Emmaus Retreat Centre

Web: https://emmausrc.wordpress.com

Prayer in the Mediation of St Antony

വി. അന്തോനീസിന്റെ മാദ്ധ്യസ്ഥം തേടിയുള്ള  പ്രാർഥന 

st-antony-of-padua

സർവ്വശക്തനും കാരുണ്യവാനുമായ ദൈവമേ, അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും ദുഃഖിതരെ ആശ്വസിപ്പിക്കുന്നവനും ദൈവനന്മയിൽ സമ്പന്നനുമായ വി. അന്തോനീസിനെ ഞങ്ങൾക്ക്‌ മാതൃകയും എന്നും സഹായമരുളുന്ന മദ്ധ്യസ്ഥനുമായി നൽകിയല്ലോ. ആ വിശുദ്ധന്റെ പ്രത്യേക സംരക്ഷണത്താലും സഹായത്താലും ഞങ്ങൾ സ്വർഗ്ഗീയമഹത്വം പ്രാപിക്കുന്നതിനായി ഞങ്ങളുടെ ആദ്ധ്യാത്മികവും ലൗകികവുമായ ആവശ്യങ്ങളിൽ മനോവിശ്വാസത്തോടെ വി. അന്തോനീസിന്റെ സഹായം തേടുന്നതിനുള്ള കൃപാവരം ഞങ്ങൾക്ക്‌ തന്നരുളേണമെ.
കാരുണ്യവാനായ ദൈവമേ, ബലഹീനരായ ഞങ്ങളെ ശക്തിപ്പെടുത്തണമേ. വി. അന്തോനീസിനെ വണങ്ങുകയും അദ്ദേഹത്തിന്റെ സഹായം തേടുകയും ചെയ്യുന്ന ഞങ്ങൾ, ആ വിശുദ്ധന്റെ സഹായത്താൽ എല്ലാ വിപത്തുകളിൽനിന്നും സുരക്ഷിതരായിരിക്കുന്നതിനും ആത്മീയവും ഭൗതികവുമായ അനുഗ്രഹസമൃദ്ധി പ്രാപിക്കുന്നതിനും കൃപചെയ്യണമെ.
കർത്താവായ ദൈവമേ, അങ്ങയുടെ ദാസനായ വിശുദ്ധ അന്തോനീസിന്റെ വിശേഷ പുണ്യങ്ങളാലും അത്ഭുതപ്രവർത്തനവരത്താലും ധന്യനാക്കുന്നതിന്‌ അങ്ങ്‌ തിരുമനസ്സായല്ലോ. ആ വിശുദ്ധനെ വണങ്ങുകയും അദ്ദേഹത്തിന്റെ സഹായം ഉത്സാഹപൂർവ്വം തേടുകയും ചെയ്യുന്ന ഞങ്ങളുടെമേൽ കൃപയുണ്ടാകണമെ. വി. അന്തോനീസിന്റെ പ്രാർത്ഥനയാൽ ആത്മീയവും ശാരീരികവുമായ സഹായവും സംരക്ഷണവും ഞങ്ങൾക്കു പ്രദാനം ചെയ്യണമെ. അങ്ങയുടെ പരിത്രാണത്തിന്റെ ഫലം എന്നുമനുഭവിക്കുവാൻ ഞങ്ങൾക്കിടയാകട്ടെ.
“അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” എന്നരുളിച്ചെയ്ത കർത്താവേ, വി. അന്തോനീസിന്റെ മാദ്ധ്യസ്ഥം വഴി അങ്ങയുടെ കാരുണ്യത്തിൽ അഭയം തേടുന്ന ഈ രോഗികളെ തൃക്കൺപാർക്കണമെ. ആത്മീയവും ശാരീരികവുമായ സൗഖ്യം ഞങ്ങൾക്കു പ്രദാനം ചെയ്യണമേ. ഞങ്ങളെല്ലാവരും ദൈവമായ അങ്ങേയ്ക്കും അങ്ങയുടെ പിതാവിനും പരിശുദ്ധാത്മാവിനും സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കുന്നതിനും, സുകൃതസമ്പന്നമായ ഒരു ജീവിതത്തിനുശേഷം നിത്യ സൗഭാഗ്യം പ്രാപിക്കുന്നതിനും ഇടയാകട്ടെ.

ആമ്മേൻ.

St Antony of Padua

മാതാവിന്‍റെ ര­ക്ത­ക്ക­ണ്ണീരിന്‍ ജ­പമാ­ല MATHAVINTE RAKTHA KANNEERIN JAPAMALA

മാതാവിന്‍റെ ര­ക്ത­ക്ക­ണ്ണീരിന്‍ ജ­പമാ­ല

MATHAVINTE RAKTHA KANNEERIN JAPAMALA

 

 
 

ക്രൂ­ശി­തനാ­യ എ­ന്റെ ഈ­ശോയെ! അ­ങ്ങേ തൃ­പ്പാ­ദ­ങ്ങളില്‍ സാ­ഷ്ടാം­ഗം വീ­ണു­കൊ­ണ്ട് ക­രു­ണാര്‍­ദ്രമാ­യ സ്നേഹ­ത്തോടെ, കാല്‍­വ­രി­യി­ലേ­ക്കു­ള്ള വേ­ദ­ന നിറ­ഞ്ഞ യാ­ത്രയില്‍ അ­ങ്ങേ അ­നു­ഗ­മി­ച്ച പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്ത­ക്ക­ണ്ണു­നീ­രുക­ളെ ഞ­ങ്ങള്‍ അ­ങ്ങേ­ക്കു സ­മര്‍­പ്പി­ക്കു­ന്ു­ന. നല്ല­വനാ­യ കര്‍­ത്താവേ! പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്തം­ക­ലര്‍­ന്ന ക­ണ്ണു­നീര്‍­ത്തു­ള്ളി­കള്‍ ത­രു­ന്ന സ­ന്ദേ­ശം ശ­രി­ക്കു മ­ന­സ്സി­ലാ­ക്കു­ന്ന­തിനും അങ്ങ­നെ ഞ­ങ്ങളില്‍ ഇ­ഹത്തില്‍ നി­ന്റെ തി­രു­മന­സ്സു നി­റ­വേ­റ്റി­ക്കൊ­ണ്ടു സ്വര്‍­ഗ്ഗത്തില്‍ അ­വ­ളോ­ടൊ­ത്തു നി­ത്യ­മാ­യി നി­ന്നെ വാ­ഴ്­ത്തി സ്­തു­തി­ക്കു­ന്ന­തിനും യോ­ഗ്യ­രാ­ക്കു­ന്ന­തി­നു വേ­ണ്ട അ­നു­ഗ്ര­ഹം ഞ­ങ്ങള്‍­ക്കു നല്‍­കണമേ.

 

ആ­മ്മേന്‍.

 

ഓ! ഈ­ശോ­യെ ഈ ലോ­കത്തില്‍ നി­ന്നെ അ­ധി­ക­മാ­യി സ്നേ­ഹി­ക്കു­കയും സ്വര്‍­ഗ്ഗത്തില്‍ നി­ന്നെ ഏ­റ്റം ഗാ­ഢ­മാ­യി സ്നേഹി­ച്ച് നി­ന്നോ­ടൊ­ത്തു വാ­ഴു­കയും ചെ­യ്യു­ന്ന പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്ത­ക്ക­ണ്ണു­നീ­രുക­ളെ നീ ക­രു­ണ­യോ­ടെ വീ­ക്ഷി­ക്കേ­ണമെ. (1പ്രാ.) സ്നേ­ഹം നി­റ­ഞ്ഞ ഈ­ശോയെ! നി­ന്റെ പരി. അ­മ്മ ചിന്തി­യ ര­ക്ത­ക്ക­ണ്ണു­നീ­രി­നെ­ക്കു­റി­ച്ച് എ­ന്റെ യാ­ചന­കള്‍ കേള്‍­ക്ക­ണ­മേ. (7 പ്രാ.)

 

ഓ! ഈ­ശോ­യെ………………(1 പ്രാ.)

 

(7 പ്രാ­വശ്യംചൊല്ലി­യ­ശേഷം)

 

ഓ! മ­റി­യ­മേ! വ്യാ­കു­ലവും  ക­രു­ണയും സേ്‌­ന­ഹവും   നി­റ­ഞ്ഞ  അമ്മേ! ഞ­ങ്ങ­ളു­ടെ   എളി­യ   യാ­ച­നക­ളെ നി­ന്റെ  പ്രാര്‍­ത്ഥ­ന­യോ­ടുചേര്‍­ത്ത്നി­ന്റെ പ്രി­യ­പു­ത്ര­നുകാ­ഴ്­ച­വ­യ്­ക്ക­ണമെ.   അ­ങ്ങു­ന്നുഞ­ങ്ങള്‍­ക്കാ­യി ചിന്തി­യര­ക്ത­ക്ക­ണ്ണു­നീ­രു­ക­ളെ­ക്കു­റി­ച്ച്   ഈ… (കാ­ര്യം)  നി­ന്റെപ്രി­യ­പു­ത്രനില്‍  നി­ന്നുല­ഭി­ച്ചു  ത­ര­ണമേ. ഞങ്ങ­ളെ  എല്ലാ­വ­രേയും   നി­ത്യ­ഭാ­ഗ്യത്തില്‍ ചേര്‍­ക്കു­കയും  ചെ­യ്യ­ണമെ. ഓ! മ­റി­യമേ! നി­ന്റെ ര­ക്ത­ക്ക­ണ്ണീരാല്‍ പി­ശാ­ചി­ന്റെ ഭ­ര­ണ­ത്തെ  ത­കര്‍­ക്ക­ണ­മെന്നും  ഞ­ങ്ങ­ളെ ­പ്ര­തിബ­ന്ധി­തമാ­യ  ഈ­ശോ­യു­ടെ   തൃ­ക്ക­ര­ങ്ങളാല്‍   സ­ക­ലതി­ന്മ­ക­ളിലും   നിന്നും  ലോ­ക­ത്തെകാ­ത്തുര­ക്ഷി­ക്ക­ണ­മെന്നും  ഞ­ങ്ങള്‍  പ്രാര്‍­ത്ഥി­ക്കുന്നു.

 

ആ­മ്മേന്‍.

 

Fr Thomas (Ajesh) Palackal MCBS: Priestly Ordination

Fr Thomas (Ajesh) Palackal MCBS

HEARTY CONGRATULATIONS TO NEWLY ORDAINED REV FR THOMAS (AJESH) PALACKAL MCBS. HIS EXCELLENCY MAR BOSCO PUTHOOR, CURIA BISHOP, CONFERRED THE HOLY ORDER OF PRIESTHOOD ON DN THOMAS (AJESH) PALACKAL

 Email: palackalmcbs@gmail.com

Mob: 09961424936

Click Here For More Photos

Click Here For Video

Fr Thomas Palackal MCBS

Fr Antony (Lijo) Tholanickal MCBS: Priestly Ordination

Fr Antony - Lijo Tholanickal MCBS

HEARTY CONGRATULATIONS TO NEWLY ORDAINED REV FR ANTONY (LIJO) THOLANICKAL MCBS. HIS EXCELLENCY MAR BOSCO PUTHOOR, CURIA BISHOP, CONFERRED THE HOLY ORDER OF PRIESTHOOD ON DN ANTONY (LIJO) THOLANICKAL

 Email: anthonichanmcbs@gmail.com,

Mob. 08547185167

Click Here For More Photos

Click Here For Video

Fr Antony (Jomy) Varavumkal MCBS: Priestly Ordination

Fr Antony Varavumkal MCBS

HEARTY CONGRATULATIONS TO NEWLY ORDAINED REV FR ANTONY (JOMY) VARAVUMKAL MCBS.
HIS EXCELLENCY MAR JOSEPH ARUMACHADATH, BISHOP OF BHADRAVATHI, CONFERRED THE HOLY ORDER OF PRIESTHOOD ON DN ANTONY (JOMY) VARAVUMKAL.

Email: jomivara@gmail.com

Mob. 09495372706

Click Here For More Photos

Click Here For Video

Fr Antony (Jomy) Varavumkal MCBS