'വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെ മേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ? എന്നാൽ നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്' 'ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല' ' ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു' ' മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല. ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ' 'അപ്പോൾ നീ രാജാവാണ് അല്ലേ?'...' നീ തന്നെ പറയുന്നു ഞാൻ രാജാവാണെന്ന്'' ' എന്റെ രാജ്യം ഐഹികമല്ല ' ****** 'നീ … Continue reading ക്രിസ്തുവിന്റെ രാജത്വതിരുനാൾ
Tag: Christ the King
Sacred Heart of Jesus / Christ the King
Sacred heart of Jesus Christ the King Sacred heart of Jesus | Christ the King HD Wallpaper
Christ the King
Christ the King Christ the King HD
മിശിഹായുടെ രാജത്വ തിരുനാൾ | Homily on the Feast of Christ the King
മിശിഹായുടെ രാജത്വ തിരുനാൾ പള്ളികൂദാശ കാലത്തിൻറെ അവസാന ആഴ്ചയായ ഇന്ന് തിരുസഭ മിശിഹായുടെ രാജത്വ തിരുനാൾ ആഘോഷിക്കുകയാണ്. ഈശോയുടെ രാജത്വ തിരുനാൾ ദിനം 'ജയ് ജയ് ക്രിസ്തുരാജൻ' എന്ന മുദ്രാവാക്യം വിളിച്ച്, ക്രിസ്തു നമ്മുടെ രാജാവാണെന്ന് പ്രഘോഷിച്ചതിന്റെ ബാല്യകാലസ്മരണ ഒരുപക്ഷേ നമ്മുടെ മനസ്സിൽ ഇന്നും ഒളിമങ്ങാതെ നിൽപ്പുണ്ടാകും. ഈശോ നമ്മുടെ രാജാവാണെന്ന് ഓർമ്മിപ്പിക്കുന്ന ഈ നല്ല ദിനത്തിൻറെ പ്രാർത്ഥനാശംസകൾ ഹൃദയപൂർവ്വം നേരുന്നു. 1925ൽ പതിനൊന്നാം പീയൂസ് മാർപാപ്പയാണ് ഈ തിരുനാളിന് ആരംഭം കുറിച്ചത്. ഇത് ആരംഭിക്കുന്നതിന് പിന്നിൽ … Continue reading മിശിഹായുടെ രാജത്വ തിരുനാൾ | Homily on the Feast of Christ the King