ആണിപ്പാട്…

തോമ്മ: അവന്റെ കയ്യിൽ ആണികളുടെ പഴുത് ഞാൻ കാണുകയും അതിൽ എന്റെ വിരലിടുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കില്ല..... ക്രിസ്തു :നിന്റെ കൈ ഇവിടെ കൊണ്ടുവരിക, നിന്റെ കയ്യ് നീട്ടി എന്റെ പാർശത്തിൽ വെയ്ക്കുക... അവിശ്വസിയാകാതെ.... വിശ്വാസിയാവുക.... ആണിപഴുതുകളുടെ പാട്, ഒരിക്കൽ അവൻ തോമ്മയെ കാണിച്ചു….ഇന്നും ആ പാടുകളിൽ നിന്ന് സ്നേഹത്തിന്റെ ഉറവകൾ ഒഴുകി ഇറങ്ങാറുണ്ട്….ആ പാടുകളിൽ വിരൽ ചേർത്ത് ഞാനത് അനുഭവിക്കാറുണ്ട്…..ശേഷം സൗകര്യപൂർവ്വം അവയെ മറക്കാറുമുണ്ട്… പേരിനോട് ഇനിയും പൂർണ്ണമായി നീതിപുലർത്താനാകാത്ത ഒരു സന്യാസി

Advertisement

പ്രതികരിക്കട്ടെ കേരള സഭയിലെ പെൺപുലികൾ… വളയാത്ത നട്ടെല്ലിന് അഭിനന്ദനങ്ങൾ

https://youtu.be/wNsYdcRby18 പ്രതികരിക്കട്ടെ കേരള സഭയിലെ പെൺപുലികൾ… വളയാത്ത നട്ടെല്ലിന് അഭിനന്ദനങ്ങൾ