ChristianSongs

  • അടിമയായിരുന്നെന്നെ നീ… Babu Paika

    അടിമയായിരുന്നെന്നെ നീ… Babu Paika അടിമയായിരുന്നെന്നെ നീ ദൈവപൈതലാക്കി മാറ്റുവാൻദാസരൂപമെടുത്തെന്റെഅരികിലണഞ്ഞില്ലേ…എന്നെ വീണ്ടെടുത്തില്ലേ …യേശുവേഎന്റെ രക്ഷകനേ…അതുനിൻ സ്നേഹമല്ലയോ…യേശുവേഎന്റെ രക്ഷകനേ… ഉടമയായ നീയെനിക്കുനിന്നുയിരു നൽകുവാനായ്ഉയരങ്ങൾ വീട്ടിറങ്ങിവന്നതും സ്നേഹമല്ലയോപാപാദുരിതം പേറുമെന്റെ കണ്ണുനീരക്കറ്റിടാനെൻദുഖഭാരം… Read More

  • കനിവൊട്ടും വറ്റാത്ത… Lyrics

    കനിവൊട്ടും വറ്റാത്ത | Madhu Balakrishnan കനിവൊട്ടും വറ്റാത്ത നിൻ നെഞ്ചിനുള്ളിൽ,എനിക്കുമൊരിത്തിരി ഇടം തരുമോ?കനിവേതും ഇല്ലാത്ത കനവിന്റെ ലോകത്തുഎനിക്കായി നിന്നുള്ളം തുറന്നു തരുമോ? വിരൽത്തുമ്പാൽ കാഴ്ചയെ തുറക്കുന്നവൻ,വിസ്മൃതിയായോനെ… Read More