ക്രിസ്തുമസ് – ദൈവപുത്രന്റെ ജനനം

🎄🎄🎄 December 25 🎄🎄🎄ക്രിസ്തുമസ്; ദൈവപുത്രന്റെ ജനനം 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 ഇന്നു ലോകചരിത്രത്തില്‍ പവിത്രമായ ദിവസമാണ്. വചനം അവതാരമെടുത്ത്‌ മനുഷ്യകുലത്തിന്റെ രക്ഷകനായി ദൈവം ഭൂമിയില്‍ പിറന്ന ദിവസം. പരിണാമ പ്രക്രിയകള്‍ക്കും മേലേ, ദൈവം യഥാര്‍ത്ഥ മനുഷ്യനായി തീര്‍ന്ന അതിബ്രഹത്തായ സംഭവം: ദൈവവും മനുഷ്യനും തമ്മിലുള്ള സംയോജനം, സൃഷ്ടിയും സൃഷ്ടാവും. പരിണാമസിദ്ധാന്ത പ്രകാരമുള്ള വികാസത്തിന്റെ മറ്റൊരു ഘട്ടമല്ല, മറിച്ച്, മനുഷ്യകുലത്തിന് പുതിയമാനങ്ങളും, സാദ്ധ്യതകളും തുറന്നു കൊടുക്കുന്ന സ്നേഹത്തില്‍ അധിഷ്ടിതമായ വ്യക്തിത്വത്തിന്റെ കുത്തിയൊഴുക്കാണ് (Joseph Ratzinger in God and the … Continue reading ക്രിസ്തുമസ് – ദൈവപുത്രന്റെ ജനനം

Advertisement

പുൽക്കൂട്ടിലേക്ക്… ഡിസംബർ 24, ഇരുപത്തിനാലാം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 24, ഇരുപത്തിനാലാം ദിനം കൃപയും സത്യവും നിറഞ്ഞ മഹത്വം   വചനം   വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം. യോഹന്നാന്‍ 1 : 14   വിചിന്തനം   ദൈവപുത്രൻ മനുഷ്യനായി ഭൂമിയിൽ പിറന്ന തലേദിവസം നമ്മുടെ ചിന്തകൾ ബത്ലേഹമിലെ പുൽക്കൂട് വരെ എത്തിയിരിക്കുന്നു. കൃപയുടെ വസന്തം തീർക്കാൻ ദൈവപുത്രൻ മനുഷ്യ ജന്മമെടുത്തിരിക്കുന്നു. ലോകത്തിനുള്ള … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 24, ഇരുപത്തിനാലാം ദിനം

പുൽക്കൂട്ടിലേക്ക്… ഡിസംബർ 23, ഇരുപത്തിമൂന്നാം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 23, ഇരുപത്തിമൂന്നാം ദിനം   വലിയ കാര്യങ്ങൾ ചെല്ലുന്ന ശക്തനായ ദൈവം   വചനം   ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്‌ധമാണ്‌. ലൂക്കാ 1 : 49   വിചിന്തനം   മറിയത്തിൻ്റെ സ്തോത്രഗീതം, തന്‍റെ ജീവിതത്തില്‍ ദൈവം വർഷിച്ച അത്ഭുതാവഹമായ കാര്യങ്ങള്‍ങ്ങൾക്കുള്ള മറിയത്തിൻ്റെ നന്ദിയായിരുന്നു. ദൈവപുത്രനു വാസസ്ഥലമൊരുക്കാൻ മറിയത്തെ തിരഞ്ഞെടുത്ത പിതാവായ ദൈവം വലിയ കാര്യമാണ് മറിയത്തിൻ്റെ ജീവിതത്തിൽ ചെയ്തത്. ഈശോയുടെ തിരുപ്പിറവിയ്ക്കു മുമ്പിൽ നിൽക്കുമ്പോൾ ശക്തനായ … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 23, ഇരുപത്തിമൂന്നാം ദിനം

പുൽക്കൂട്ടിലേക്ക്… ഡിസംബർ 21, ഇരുപത്തി ഒന്നാം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 21, ഇരുപത്തി ഒന്നാം ദിനം നമുക്ക്‌ ബേത്‌ലെഹെംവരെ പോകാം   വചനം   ദൂതന്‍മാര്‍ അവരെവിട്ട്‌, സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ പരസ്‌ പരം പറഞ്ഞു: നമുക്ക്‌ ബേത്‌ലെഹെംവരെ പോകാം. കര്‍ത്താവ്‌ നമ്മെഅറിയിച്ച ഈ സംഭവം നമുക്കു കാണാം. ലൂക്കാ 2 : 15   വിചിന്തനം   ബേത്ലെഹെം എന്ന പദത്തിൻ്റെ അർത്ഥം അപ്പത്തിൻ്റെ നാട് എന്നാണ്. ഭൂമിക്കപ്പമാകാൻ വന്നവൻ ജന്മത്തിനായി തിരഞ്ഞെടുത്തത് ദാവീദിൻ്റെ ഈ പട്ടണം ആയതിൽ ഒരു … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 21, ഇരുപത്തി ഒന്നാം ദിനം

പുൽക്കൂട്ടിലേക്ക്… ഡിസംബർ 20, ഇരുപതാം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 20, ഇരുപതാം ദിനം അത്യുന്നതങ്ങളിൽ ദൈവമഹത്വം   വചനം   അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! ലൂക്കാ 2 : 14   വിചിന്തനം   ഈശോയുടെ മനുഷ്യാവതാരത്തിൻ്റെ രണ്ടു ലക്ഷ്യങ്ങളാണ് ഈ തിരുവചനം തുറന്നു കാണിക്കുക. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം നൽകുക, ഭൂമിയിൽ എല്ലാവർക്കും സമാധാനം പകരുക.. ദൈവത്തിലേക്ക് വിരിയുകയും മനുഷ്യരുടെ ഇടയിലേക്ക് സമാധാനമായി പടരുകയും ചെയ്യുക. സമാധാനം ഒന്നാമതായി സൃഷ്ടിക്കേണ്ടത് മാനവ ഹൃദയത്തിലാണ്, … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 20, ഇരുപതാം ദിനം

പുൽക്കൂട്ടിലേക്ക്… ഡിസംബർ 19, പത്തൊമ്പതാം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 19, പത്തൊമ്പതാം ദിനം സകല ജനതകള്‍ക്കും വേണ്ടിയുള്ള രക്ഷ   വചനം   സകല ജനതകള്‍ക്കുംവേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്‌ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു. ലൂക്കാ 2 : 31   വിചിന്തനം   ലോക രക്ഷകനായ ഉണ്ണീശോയെ കരങ്ങളിലെടുത്തു കൊണ്ട് ശിമയോൻ പാടിയ ദൈവത്തെ സ്തുതിഗീതകത്തിലെ ഒരു ഭാഗമാണിത്. ദൈവം ഒരുക്കിയിരിക്കുന്ന രക്ഷയാണ് ഉണ്ണി മിശിഹാ. മനുഷ്യവതാരത്തിലൂടെ ആ രക്ഷ മനുഷ്യ മക്കളോടൊപ്പം വാസമുറപ്പിക്കാൻ ആരംഭിച്ചു. ദിവ്യകാരുണ്യത്തിലൂടെ ആ … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 19, പത്തൊമ്പതാം ദിനം

പുൽക്കൂട്ടിലേക്ക്… ഡിസംബർ 18, പതിനെട്ടാം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 18, പതിനെട്ടാം ദിനം പുല്‍ത്തൊട്ടിയിലെ ശിശു   വചനം   ഇതായിരിക്കും നിങ്ങള്‍ക്ക്‌ അടയാളം: പിള്ളക്കച്ചകൊണ്ട്‌ പൊതിഞ്ഞ്‌, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. ലൂക്കാ 2 : 12   വിചിന്തനം   പുൽത്തൊട്ടിയിലെ ശിശു ലോക രക്ഷയാണ്. ദൈവം ചരിത്രത്തിന്റെ ഭാഗമായപ്പോൾ വാസസ്ഥലമാക്കിയത് ഒരു എളിയ പുൽത്തൊട്ടിയായിരുന്നു. അങ്ങനെ, മനുഷ്യ ചരിത്രത്തിൽ ഒരു പുതിയ പിറവി ബത്ലേഹമിലെ പുൽത്തൊട്ടിയിൽ ആരംഭം കുറിക്കുന്നു. ആർക്കും ഏറ്റവും എളിയവർക്കുപോലും … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 18, പതിനെട്ടാം ദിനം

പുൽക്കൂട്ടിലേക്ക്… ഡിസംബർ 5, അഞ്ചാം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 5, അഞ്ചാം ദിനം മറിയത്തിൻ്റെ വിശ്വാസം   വചനം   ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം. അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും. ലൂക്കാ 1 : 30- 32   … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 5, അഞ്ചാം ദിനം

ഉണ്ണീശോയെ സ്വന്തമാക്കുവാൻ – December 2 – ക്രിസ്മസിനായി ഒരുങ്ങാം – Day 2

ഉണ്ണീശോയെ സ്വന്തമാക്കുവാൻ - December 2 - ക്രിസ്മസിനായി ഒരുങ്ങാം - Day 2

ഉണ്ണീശോയെ സ്വന്തമാക്കുവാൻ – December 1 – ക്രിസ്മസിനായി ഒരുങ്ങാം – Day 1

ഉണ്ണീശോയെ സ്വന്തമാക്കുവാൻ - December 1 - ക്രിസ്മസിനായി ഒരുങ്ങാം - Day 1