Comedy
-

നിങ്ങളുടെ സ്വന്തം മത്തി…
പ്രിയപ്പെട്ടവരേഞാൻ നിങ്ങളുടെ സ്വന്തം മത്തി….. എൻ്റെ വില കിലോയ്ക്ക് മുന്നൂറും കടന്ന്പെരുന്നാളായപ്പോഴേക്ക്അത് നാനൂറ് എത്തി നിൽക്കുന്നു. ചുരുക്കിപ്പറഞ്ഞാൽപോത്തിറച്ചിക്കൊപ്പം !! നവ മാധ്യമങ്ങളിലുംപത്രങ്ങളിലുംടി വി ചാനലുകളിലുമൊക്കെഎനിക്കെതിരെ വലിയ വിമർശനങ്ങൾ… Read More
-

വെടി മാത്തൻ
വെടി മാത്തൻ മരിച്ചു….. (വെടി പറയുന്നത് കൊണ്ട് അല്ല. പറവയേ വെടിവച്ചു കിട്ടിയ സ്ഥാനപ്പേരാണ്.) മരണശേഷം സ്വർഗ്ഗ വാതിൽക്കലെത്തിയ വെടി മാത്തൻ സ്വർഗ്ഗത്തിന്റെ ഗേറ്റിൽ പത്രോസ് ശ്ലീഹായേ… Read More
