Daily Saints
-
ജനുവരി 14 | വിശുദ്ധ ദേവസഹായം പിള്ള
ജനുവരി 14 – വിശുദ്ധ ദേവസഹായം പിള്ള popefrancis #catholic #catholicchurch ഈവർഷം മെയ് 15 ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധപദവിയിലേക്കുയർത്തുന്ന ധീരരക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ… Read More
-
January 13 പോയിറ്റിയേഴ്‌സിലെ വിശുദ്ധ ഹിലരി
⚜️⚜️⚜️ January 1️⃣3️⃣⚜️⚜️⚜️ പോയിറ്റിയേഴ്‌സിലെ വിശുദ്ധ ഹിലരി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 315-ല്‍ അക്വിെയിനിലെ പോയിറ്റിയേഴ്‌സ് എന്ന സ്ഥലത്താണു തിരുസഭയുടെ മഹാേവേദപാരംഗതന്‍ എന്നറിയപ്പെടുന്ന ഹിലരി ജനിച്ചത്. അക്രൈസ്തവനായിരുന്ന ഹിലരി അവിചാരിതമായി വിശുദ്ധ… Read More
-
ജനുവരി 13 | വേദപാരംഗതനായ വിശുദ്ധ ഹിലാരി | St. Hilary of Poitiers
ജനുവരി 13 – വേദപാരംഗതനായ വിശുദ്ധ ഹിലാരി | St. Hilary of Poitiers വിജാതീയകുടുംബത്തിൽ ജനിച്ച്, വചനവായനയിലൂടെ സത്യദൈവത്തെ തിരിച്ചറിഞ്ഞ്, മെത്രാനായി, വിശുദ്ധനായി, വേദപാരംഗതനായി മാറിയ… Read More
-
January 12 വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ്
⚜️⚜️⚜️ January 1️⃣2️⃣⚜️⚜️⚜️വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നോര്‍ത്തംബ്രിയായിലെ ഒരു കുലീന കുടുംബത്തില്‍ AD 628-ലാണ് വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ് ജനിച്ചത്. ബിസ്കപ്പ് ബഡൂസിംഗ് എന്നതായിരുന്നു അദ്ദേഹത്തിന്റെ യാഥാര്‍ത്ഥ… Read More
-
ജനുവരി 12 | വിശുദ്ധ മാര്‍ഗരറ്റ് ബോര്‍ഗ്ഗസ് | St. Marguerite Bourgeoys
ജനുവരി 12 – വിശുദ്ധ മാര്‍ഗരറ്റ് ബോര്‍ഗ്ഗസ് | St. Marguerite Bourgeoys #popefrancis #catholic #catholicchurchവിശ്വാസത്തിനും ദൈവസേവനത്തിനുമെതിരായ വെല്ലുവിളികളെ അതിജീവിച്ച വിശുദ്ധ മാർഗരറ്റ് ബോർഗ്‌ഗസിന്റെ മാദ്ധ്യസ്ഥം… Read More
-
ജനുവരി 11 | വിശുദ്ധ തെയോഡോഷ്യസ്
ജനുവരി 11 – വിശുദ്ധ തെയോഡോഷ്യസ് #popefrancis #catholic #catholicchurchഒരു നൂറ്റാണ്ടിലേറെക്കാലം യേശുനാമം ഉരുവിട്ട് ആ സ്നേഹത്തിൽ ലയിച്ചു ചേർന്ന ഒരു വിശുദ്ധനാണ് തെയോഡോഷ്യസ്. ഉണ്ണീശോയെ സന്ദർശിക്കാൻ… Read More
-
January 11 വിശുദ്ധ തിയോഡോസിയൂസ്
⚜️⚜️⚜️ January 1️⃣1️⃣⚜️⚜️⚜️വിശുദ്ധ തിയോഡോസിയൂസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ മകനെ ദൈവത്തിന് വേണ്ടി ബലികൊടുക്കുവാന്‍ തയ്യാറായ പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ ജീവിത മാതൃകയില്‍ നിന്നും പ്രചോദമുള്‍കൊണ്ട്,… Read More
-
ജനുവരി 10 | നീസായിലെ വിശുദ്ധ ഗ്രിഗറി
ജനുവരി 10 – നീസായിലെ വിശുദ്ധ ഗ്രിഗറി gregory #popefrancis #catholic ക്രിസ്തുവിന്റെ ദൈവികതയെ നിഷേധിക്കുന്ന ആരിയനിസം എന്ന പാഷണ്ഡത വലിയ പ്രതിസന്ധി സൃഷ്ടിച്ച ഒരു കാലഘട്ടത്തിൽ… Read More
-
ഫെബ്രുവരി 9 | വിശുദ്ധ അപ്പോളോണിയ | St Apollonia
ഫെബ്രുവരി 9 – വിശുദ്ധ അപ്പോളോണിയ | St Apollonia popefrancis #rome #catholic ഈജിപ്തിലെ അലക്‌സാണ്ട്രിയായില്‍ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച കന്യകയായിരുന്നു വിശുദ്ധ അപ്പോളോണിയ. ദന്തഡോക്ടർമാരുടെ… Read More
-
January 8 | വിശുദ്ധ സെവേറിനുസ് | Saint Severinus of Noricum
January 8 – വിശുദ്ധ സെവേറിനുസ് | Saint Severinus of Noricum #popefrancis #catholic #catholicchurchതനിക്കുള്ളതെല്ലാം വിറ്റ് പാവങ്ങൾക്ക് നൽകിയ ശേഷം വിശുദ്ധ സെവേറിനുസ് ഈജിപ്തിലെ… Read More
-
January 7 പെനാഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്
⚜️⚜️⚜️ January 0️⃣7️⃣⚜️⚜️⚜️ പെനാഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ബാര്‍സിലോണയിലെ പെനാഫോര്‍ട്ടിലുള്ള ഒരു സമ്പന്നകുടുംബത്തിലാണ് വിശുദ്ധ റെയ്മണ്ട് ജനിച്ചത്. ക്രിസ്തീയ വിശ്വാസത്തില്‍ ചെറുപ്പം മുതലേ ആകൃഷ്ടനായ അദ്ദേഹം ദൈവവചന… Read More
-
January 7 | പെനാഫോർട്ടിലെ വിശുദ്ധ റെയ്മണ്ട് | Saint Raymond of Penyafort
January 7 – പെനാഫോർട്ടിലെ വിശുദ്ധ റെയ്മണ്ട് | Saint Raymond of Penyafort #popefrancis #catholic #raymondക്രിസ്തീയ വിശ്വാസത്തിൽ ചെറുപ്പംമുതലേ ആകൃഷ്ടനായിരുന്നു വിശുദ്ധ റെയ്മണ്ട്. പരിശുദ്ധ… Read More
-

January 6 എപ്പിഫനി അഥവാ ദെനഹാ
⚜️⚜️⚜️ January 0️⃣6️⃣⚜️⚜️⚜️എപ്പിഫനി അഥവാ ദെനഹാ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ദനഹാ തിരുനാള്‍ അഥവാ എപ്പിഫനി ആഘോഷത്തിനു പിന്നിലുള്ള ചരിത്രം ഡിസംബര്‍ 26-ഓട് കൂടി പലരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ്സിന്റെ തിരക്കും ആഘോഷങ്ങളും… Read More
-
January 6 | ദനഹാ തിരുനാൾ | രാക്കുളിപെരുന്നാൾ | പിണ്ടിപ്പെരുനാൾ | Epiphany of the Lord
January 6 – ദനഹാ തിരുനാൾ | രാക്കുളിപെരുന്നാൾ | പിണ്ടിപ്പെരുനാൾ | Epiphany of the Lord #pindiperunnal #january6 #popefrancisക്രിസ്തുമസ് ആഘോഷങ്ങൾക്ക് അവസാനം കുറിക്കുന്ന… Read More
-
January 5 വിശുദ്ധ ജോണ്‍ ന്യുമാന്‍
⚜️⚜️⚜️ January 0️⃣5️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ ന്യുമാന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1811 മാര്‍ച്ച് 28ന് ബൊഹേമിയയിലെ പ്രചാറ്റിറ്റ്സ് ഗ്രാമത്തിലുള്ള ഒരു കാലുറ നെയ്ത്തുകാരന്റെ ആറു മക്കളില്‍ ഒരാളായാണ് വിശുദ്ധ ജോണ്‍ ന്യുമാന്‍… Read More
-
January 5 | വിശുദ്ധ ജോൺ നെപുംസ്യാൻ നോയ്മാന്‍ – Saint John Nepomucene Neumann
January 5 – വിശുദ്ധ ജോൺ നെപുംസ്യാൻ നോയ്മാന്‍ – Saint John Nepomucene Neumann #popefrancis #saints #catholicവടക്കേ അമേരിക്കയിലെ പ്രഥമ വിശുദ്ധനും രോഗികളായ കുട്ടികളുടെയും… Read More
-
January 4 | ഫൊളീഞ്ഞോയിലെ വിശുദ്ധ ആഞ്ജല – ദൈവശാസ്ത്രജ്ഞരുടെ ഗുരുനാഥ – St. Angela of Foligno
January 4 – ഫൊളീഞ്ഞോയിലെ വിശുദ്ധ ആഞ്ജല – ദൈവശാസ്ത്രജ്ഞരുടെ ഗുരുനാഥ – St. Angela of Foligno angela #popefrancis #saints “ദൈവശാസ്ത്രജ്ഞരുടെ ഗുരുനാഥ” (Mistress… Read More
-
January 4 വിശുദ്ധ എലിസബെത്ത് ആന്‍സെറ്റണ്‍
⚜️⚜️⚜️ January 0️⃣4️⃣⚜️⚜️⚜️വിശുദ്ധ എലിസബെത്ത് ആന്‍സെറ്റണ്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1774 ആഗസ്റ്റ് 28ന് ന്യുയോര്‍ക്ക് സിറ്റിയിലാണ്, ഒരു ഭാര്യയും, അമ്മയും കൂടാതെ ഒരു സന്യാസ സഭയുടെ സ്ഥാപകയുമായ വിശുദ്ധ ആന്‍… Read More
-

January 3 വിശുദ്ധ ചാവറയച്ചൻ
⚜️⚜️⚜️ January 0️⃣3️⃣⚜️⚜️⚜️വിശുദ്ധ ചാവറയച്ചൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ജീവചരിത്രം ചാവറ കുടുംബത്തിലെ ഇക്കോയുടേയും (കുര്യാക്കോസ്), മറിയം തോപ്പിലിന്റെയും മകനായിട്ട് 1805 ഫെബ്രുവരി 10ന് ആലപ്പുഴക്കടുത്തുള്ള കൈനകരിയില്‍ ആണ് ചാവറയച്ചൻ ജനിച്ചത്.… Read More
-
ഇന്ന് കത്തോലിക്കാസഭയിൽ
ഇന്ന് കത്തോലിക്കാസഭയിൽ: കത്തോലിക്കാസഭയിലെ ഓരോദിവസത്തെയും തിരുനാളുകളും വിശുദ്ധരുടെ ഓർമ്മയാചരണവും ഇന്ന് കത്തോലിക്കാസഭയിൽ: കത്തോലിക്കാസഭയിലെ ഓരോദിവസത്തെയും തിരുനാളുകളും വിശുദ്ധരുടെ ഓർമ്മയാചരണവും Read More
-
January 2 | വേദപാരംഗതരായ മഹാനായ വിശുദ്ധ ബേസിലും വിശുദ്ധ ഗ്രിഗറി നസിയാന്‍സെനും
January 2 – വേദപാരംഗതരായ മഹാനായ വിശുദ്ധ ബേസിലും വിശുദ്ധ ഗ്രിഗറി നസിയാന്‍സെനും #gregory #popefrancis #saintsയുവത്വം മുതൽ വിശുദ്ധ ബേസിലും നാസിയാൻസെന്നിലെ വിശുദ്ധ ഗ്രിഗറിയും തമ്മിൽ… Read More
-
January 2 വിശുദ്ധ ബേസിലും വിശുദ്ധ ഗ്രിഗറി നസിയാന്‍സെനും
⚜️⚜️⚜️ January 0️⃣2️⃣⚜️⚜️⚜️ വേദപാരംഗതരായ വിശുദ്ധ ബേസിലും വിശുദ്ധ ഗ്രിഗറി നസിയാന്‍സെനും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ബേസില്‍ എഡി 330-ലാണ് വിശുദ്ധ ബേസില്‍ ജനിച്ചത്. വിശുദ്ധന്റെ കുടുംബത്തിലെ നാല് മക്കളില്‍… Read More
-
January 1 ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം
⚜️⚜️⚜️ January 0️⃣1️⃣⚜️⚜️⚜️ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസങ്ങളില്‍ ദൈവമാതാവായ കന്യകാ മറിയത്തെ ആദരിക്കുവാന്‍ പൗരസ്ത്യസഭകളെ പോലെ റോമും ആഗ്രഹിച്ച ഒരു കാലഘട്ടമുണ്ടായിരിന്നു.… Read More
-
January 1 | ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ
January 1 – ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ #Maria #Catholic #MotherMaryദൈവം തന്റെ പുത്രന് മാതാവായി തിരഞ്ഞെടുത്ത കളങ്കമറ്റ കന്യകയാണ് പരിശുദ്ധ മറിയം. പിതാവിന്റെ ഇഷ്ടം… Read More
