Daily Saints

  • July 11 വിശുദ്ധ ബെനഡിക്ട്

    July 11 വിശുദ്ധ ബെനഡിക്ട്

    ♦️♦️♦️♦️ July 1️⃣1️⃣♦️♦️♦️♦️വിശുദ്ധ ബെനഡിക്ട്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 480-ല്‍ ഉംബ്രിയായിലെ നര്‍സിയയിലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട വിശുദ്ധന്‍ അധികം താമസിയാതെ വിശുദ്ധന്‍ നഗരത്തിലെ തിന്മകള്‍ നിമിത്തം 500-ല്‍… Read More

  • July 10 രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാരും, അവരുടെ അമ്മയായ വിശുദ്ധ ഫെലിസിറ്റാസും

    ♦️♦️♦️♦️ July 1️⃣0️⃣♦️♦️♦️♦️ രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാരും, അവരുടെ അമ്മയായ വിശുദ്ധ ഫെലിസിറ്റാസും♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ അന്റോണിനൂസ് പിയൂസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിരവധി പുരാതന രേഖാ പകര്‍പ്പുകളില്‍ നിന്നുമാണ് ഈ വിശുദ്ധരെ… Read More

  • July 9 വിശുദ്ധ വെറോണിക്ക ഗിയുലിയാനി

    ♦️♦️♦️♦️ July 0️⃣9️⃣♦️♦️♦️♦️വിശുദ്ധ വെറോണിക്ക ഗിയുലിയാനി♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇറ്റലിയിലെ മെര്‍ക്കാറ്റെല്ലോയിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ വെറോണിക്ക ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ദൈവഭക്തിയുള്ള ഒരു കുട്ടിയായിരുന്നു വെറോണിക്ക. പക്ഷേ… Read More

  • July 8 കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്‍ഗ്

    ♦️♦️♦️♦️ July 0️⃣8️⃣♦️♦️♦️♦️കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്‍ഗ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ കിഴക്കന്‍-എയിഞ്ചല്‍സിലെ രാജാവായിരുന്ന അന്നാസിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു വിത്ത്ബര്‍ഗ്. ചെറുപ്പത്തില്‍ തന്നെ ദൈവീകസേവനത്തോട് വിശുദ്ധക്ക് ഒരു പ്രത്യേക സ്നേഹം… Read More

  • July 7 വിശുദ്ധ പന്തേനൂസ്

    ♦️♦️♦️♦️ July 0️⃣7️⃣♦️♦️♦️♦️വിശുദ്ധ പന്തേനൂസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഒരു പണ്ഡിതനും, പ്രേഷിതനുമായിരുന്ന വിശുദ്ധ പന്തേനൂസ് രണ്ടാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്. ജന്മം കൊണ്ട് വിശുദ്ധന്‍ ഒരു സിസിലിയാ സ്വദേശിയായിരുന്നു. ക്രൈസ്തവരുടെ സംസാരത്തിലെ… Read More

  • July 6 വിശുദ്ധ മരിയ ഗൊരേത്തി

    ♦️♦️♦️♦️ July 0️⃣6️⃣♦️♦️♦️♦️വിശുദ്ധ മരിയ ഗൊരേത്തി♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1890-ല്‍ ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് വിശുദ്ധ മരിയ ഗൊരേറ്റി ജനിച്ചത്‌. നെറ്റൂണോക്ക് സമീപം തന്റെ മാതാവിനെ വീട്ടുവേലകളില്‍… Read More

  • ജൂലൈ 6 വിശുദ്ധ മരിയ ഗൊരേത്തി | Saint Maria Goretti

    ജൂലൈ 6 – വിശുദ്ധ മരിയ ഗൊരേത്തി | Saint Maria Goretti പാപം ചെയ്യുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലതെന്ന് സ്വജീവിതം കൊണ്ട് ലോകത്തോട് വിളിച്ചുപറഞ്ഞ കുഞ്ഞുവിശുദ്ധ, വിശുദ്ധ… Read More

  • July 5 വിശുദ്ധ അന്തോണി സക്കറിയ

    July 5 വിശുദ്ധ അന്തോണി സക്കറിയ

    ♦️♦️♦️♦️ July 0️⃣5️⃣♦️♦️♦️♦️വിശുദ്ധ അന്തോണി സക്കറിയ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ലൊംബാര്‍ഡിയിലെ ക്രെമോണയിലുള്ള ഒരു ഉന്നതകുലത്തിലാണ് വിശുദ്ധ അന്തോണി മേരി സക്കറിയ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ അന്തോണി ദൈവീകതയുടെ അടയാളങ്ങള്‍ തന്റെ… Read More

  • ജൂലൈ 5 – വിശുദ്ധ ആന്റണി മേരി സക്കറിയ | Saint Anthony Mary Zaccaria

    ജൂലൈ 5 – വിശുദ്ധ ആന്റണി മേരി സക്കറിയ | Saint Anthony Mary Zaccaria “മിലാൻ നഗരത്തിന്റെ അപ്പസ്തോലൻ” എന്നറിയപ്പെട്ടിരുന്ന വിശുദ്ധ ആന്റണി മേരി സക്കറിയയുടെ… Read More

  • ജൂലൈ 4 വിശുദ്ധ ഉൾറിക് | Saint Ulrich

    ജൂലൈ 4 – വിശുദ്ധ ഉൾറിക് | Saint Ulrich കത്തോലിക്കാസഭയിൽ ഇപ്പോഴുള്ള രീതിയിൽ വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള കാനോനികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ആദ്യത്തെ… Read More

  • July 4 മെത്രാനായിരുന്ന വിശുദ്ധ ഉള്‍റിക്ക്

    ♦️♦️♦️♦️ July 0️⃣4️⃣♦️♦️♦️♦️മെത്രാനായിരുന്ന വിശുദ്ധ ഉള്‍റിക്ക്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 893-ല്‍ ജര്‍മ്മനിയിലെ ഒരു ഉന്നത പ്രഭുവായിരുന്ന ബുര്‍ച്ചാര്‍ഡിന്റെ മകളായിരുന്ന തിറ്റ്ബെര്‍ഗായുടേയും ഹക്ക്ബാള്‍റഡ്‌ പ്രഭുവിന്റേയും, മകനായിട്ടാണ് വിശുദ്ധ ഉള്‍റിക്ക് ജനിച്ചത്‌. തന്റെ… Read More

  • July 03 വിശുദ്ധ തോമാശ്ലീഹ

    July 03 വിശുദ്ധ തോമാശ്ലീഹ

    ♦️♦️♦️♦️ July 0️⃣3️⃣♦️♦️♦️♦️വിശുദ്ധ തോമാശ്ലീഹ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് “എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ” (യോഹ. 20:28) എന്ന്‍ ഉദ്ഘോഷിച്ച തോമ്മാശ്ലീഹായാണ് ക്രിസ്തുവര്‍ഷം ആദ്യശതകത്തില്‍ തന്നെ… Read More

  • ജൂലൈ 3 വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ | Saint Thomas the Apostle

    ജൂലൈ 3 – വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ | Saint Thomas the Apostle ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മയാചരണം; ദുക്റാന… Read More

  • July 2 വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും

    ♦️♦️♦️♦️ July 0️⃣2️⃣♦️♦️♦️♦️വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വിജാതീയരായിരുന്ന വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും റോമിലെ മാമര്‍ടൈന്‍ കാരാഗ്രഹത്തിലെ കാവല്‍ക്കാര്‍ ആയിരുന്നു. ആ പ്രവിശ്യയിലെ കൊടും കുറ്റവാളികളായിരുന്നു… Read More

  • ജൂലൈ 2 – വിശുദ്ധ ഓത്തോ | Saint Otto

    ജൂലൈ 2 – വിശുദ്ധ ഓത്തോ | Saint Otto “പൊമറേനിയയുടെ അപ്പസ്തോലൻ”, “സന്യാസിയുടെ പിതാവ്” എന്നെല്ലാം അറിയപ്പെട്ടിരുന്ന ജർമ്മനിയിലെ ബാംബെർഗ്ഗിലെ മെത്രാനായിരുന്ന വിശുദ്ധ ഓത്തോയുടെ തിരുനാൾ.… Read More

  • ജൂലൈ 1 – വിശുദ്ധ ജൂണിപെറോ സെറ | Saint Junipero Serra

    ജൂലൈ 1 – വിശുദ്ധ ജൂണിപെറോ സെറ | Saint Junipero Serra നോർത്ത് അമേരിക്കയിൽ, പ്രത്യേകിച്ച് മെക്സിക്കോയിൽ, മിഷണറി പ്രവർത്തനങ്ങളിലൂടെ അനേകായിരങ്ങളെ ക്രിസ്തീയവിശ്വാസത്തിലേക്ക് നയിച്ച വിശുദ്ധ… Read More

  • July 01 വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ്

    July 01 വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ്

    ♦️♦️♦️♦️ July 0️⃣1️⃣♦️♦️♦️♦️വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1625 നവംബര്‍ 1-നു അയര്‍ലന്‍ഡിലെ മീത്ത് പ്രവിശ്യയിലുള്ള ഓള്‍ഡ്‌ കാസ്സില്‍ പട്ടണത്തിനടുത്തുള്ള ലോഫ്ക്ര്യൂവിലെ ഒരു ആംഗ്ലോ-നോര്‍മന്‍ കുടുംബത്തില്‍ വിശുദ്ധ ഒലിവര്‍… Read More

  • June 30 റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍

    June 30 റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍

    🔸🔸🔸🔸 June 3️⃣0️⃣🔸🔸🔸🔸റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മതിഭ്രമം ബാധിച്ചവന് തുല്യനായിരിന്ന റോമന്‍ ചക്രവര്‍ത്തി നീറോയുടെ കീഴില്‍ റോമില്‍ വെച്ച് അഗ്നിയില്‍ ഏറിയപ്പെട്ടു ക്രൂരമായി കൊലചെയ്യപ്പെട്ട പേരറിയാത്ത… Read More

  • ജൂൺ 30 റോമിലെ സഭയിലെ ആദ്യ രക്തസാക്ഷികൾ | The First Holy Martyrs of the Roman Church

    ജൂൺ 30 – റോമിലെ സഭയിലെ ആദ്യ രക്തസാക്ഷികൾ | The First Holy Martyrs of the Roman Church അപ്പസ്തോലന്മാരായ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും… Read More

  • ജൂൺ 29 – വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ | Saints Peter and Paul

    ജൂൺ 29 – വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ | Saints Peter and Paul തിരുസഭയാകുന്ന മഹാസൗധത്തിന്റെ രണ്ട് പ്രധാനസ്‌തംഭങ്ങളായി നിലകൊള്ളുന്ന വിശുദ്ധ പത്രോസിന്റെയും… Read More

  • വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ് ശ്ലീഹമാരുടെ തിരുനാൾ

    വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ് ശ്ലീഹമാരുടെ തിരുനാൾ

    വിശുദ്ധ പത്രോസ് , വിശുദ്ധ പൗലോസ് ശ്ലീഹമാരുടെ തിരുന്നാൾ സ്നേഹിതന് വേണ്ടി ജീവനർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല എന്ന് പറഞ്ഞ നാഥനെ ജീവനായി സ്നേഹിച്ച് അവനായി ജീവൻ കൊടുത്ത… Read More

  • June 29 വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും

    June 29 വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും

    🔸🔸🔸🔸 June 2️⃣9️⃣🔸🔸🔸🔸 വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വിശുദ്ധ പത്രോസ് പത്രോസിന്റെ യഥാര്‍ത്ഥ നാമം ശിമയോന്‍ എന്നായിരുന്നു. യേശുവാണ് കെഫാസ്‌ അഥവാ പത്രോസ് എന്ന നാമം… Read More

  • June 28 വിശുദ്ധ ഇരണേവൂസ്‌

    June 28 വിശുദ്ധ ഇരണേവൂസ്‌

    🔸🔸🔸🔸 June 2️⃣8️⃣🔸🔸🔸🔸 വിശുദ്ധ ഇരണേവൂസ്‌ 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഏഷ്യാമൈനര്‍ നിവാസിയെന്ന്‍ കരുതപ്പെടുന്ന വിശുദ്ധ ഇരണേവൂസിന്റെ ജനനം 120-ലായിരുന്നു. സത്യക്രിസ്ത്യാനികളായിരുന്ന, ഇരണേവൂസിന്റെ മാതാപിതാക്കള്‍ വിശുദ്ധനെ അദ്ദേഹത്തിന്റെ യൗവ്വനത്തില്‍ തന്നെ… Read More

  • ജൂൺ 28 വിശുദ്ധ ഇരണേവൂസ് | Saint Irenaeus

    ജൂൺ 28 – വിശുദ്ധ ഇരണേവൂസ് | Saint Irenaeus ആദ്യകാലസഭയിലെ ശക്തനായ ദൈവശാസ്ത്രപണ്ഡിതനും മെത്രാനുമായിരുന്ന വിശുദ്ധ ഇരണേവൂസിന്റെ തിരുനാൾ. 2022 ജനുവരി 21 ന് ഫ്രാൻസിസ്… Read More