Ecclesiastes
-

Ecclesiastes, Chapter 12 | സഭാപ്രസംഗകൻ, അദ്ധ്യായം 12 | Malayalam Bible | POC Translation
1 ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുന്‍പ്‌യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക.2 സൂര്യനും പ്രകാശവും, ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകും; വൃഷ്ടി കഴിഞ്ഞ് മറഞ്ഞമേഘങ്ങള്‍… Read More
-

Ecclesiastes, Chapter 11 | സഭാപ്രസംഗകൻ, അദ്ധ്യായം 11 | Malayalam Bible | POC Translation
വിവേകപൂര്‍വം പ്രവര്‍ത്തിക്കുക 1 അപ്പം നീ വെള്ളത്തിലേക്ക് എറിയുക. പല നാളുകള്‍ക്കുശേഷം അതു നീ കണ്ടെത്തും.2 ഏഴോ എട്ടോ കാര്യങ്ങളില്‍ ധനം മുടക്കുക. ഭൂമിയില്‍ എന്തു തിന്‍മയാണ്… Read More
-

Ecclesiastes, Chapter 10 | സഭാപ്രസംഗകൻ, അദ്ധ്യായം 10 | Malayalam Bible | POC Translation
1 ചത്ത ഈച്ച പരിമളദ്രവ്യത്തില്‍ ദുര്‍ഗന്ധം കലര്‍ത്തുന്നു; അതുപോലെ ജ്ഞാനവും പ്രശസ്തിയും കെടുത്താന്‍ അല്‍പം മൗഢ്യം മതി.2 ജ്ഞാനിയുടെ ഹൃദയം വലത്തോട്ടും വിഡ്ഢിയുടെ ഹൃദയം ഇടത്തോട്ടും ചായ്‌വു… Read More
-

Ecclesiastes, Chapter 9 | സഭാപ്രസംഗകൻ, അദ്ധ്യായം 9 | Malayalam Bible | POC Translation
1 നീതിമാനെയും ജ്ഞാനിയെയും അവരുടെ പ്രവൃത്തികളെയും ദൈവം നിയന്ത്രിക്കുന്നുവെന്നു ഞാന്‍ ആഴത്തില്‍ ചിന്തിച്ചറിഞ്ഞു. അതു സ്‌നേഹപൂര്‍വമോ ദ്വേഷപൂര്‍വമോ എന്ന് മനുഷ്യന്‍ അറിയുന്നില്ല. അവന്റെ മുന്‍പിലുള്ളതെല്ലാം മിഥ്യയാണ്,2 എന്തെന്നാല്‍… Read More
-

Ecclesiastes, Chapter 8 | സഭാപ്രസംഗകൻ, അദ്ധ്യായം 8 | Malayalam Bible | POC Translation
ജ്ഞാനിയും രാജാവും 1 ജ്ഞാനിയെപ്പോലെ ആരുണ്ട്? പൊരുള റിയുന്നവന്‍ ആരുണ്ട്? ജ്ഞാനം മുഖത്തെപ്രശോഭിപ്പിക്കുന്നു; പരുഷഭാവത്തെ അക റ്റുന്നു.2 ദൈവനാമത്തില്‍ ചെയ്ത ശപഥമോര്‍ത്തു രാജകല്‍പന പാലിക്കുക;3 അനിഷ്ടകരമെങ്കിലും അവന്റെ… Read More
-

Ecclesiastes, Chapter 7 | സഭാപ്രസംഗകൻ, അദ്ധ്യായം 7 | Malayalam Bible | POC Translation
വിവിധ ചിന്തകള്‍ 1 മേല്‍ത്തരം പരിമളതൈലത്തെക്കാള്‍ സത്‌പ്പേരും, ജന്മദിനത്തെക്കാള്‍ മരണദിനവും ഉത്തമമാണ്.2 സദ്യ നടക്കുന്ന വീട്ടില്‍ പോകുന്നതിനെക്കാള്‍ നല്ലത് വിലാപം നടക്കുന്ന വീട്ടില്‍ പോകുന്നതാണ്. സര്‍വരുടെയും അന്ത്യം… Read More
-

Ecclesiastes, Chapter 6 | സഭാപ്രസംഗകൻ, അദ്ധ്യായം 6 | Malayalam Bible | POC Translation
1 സൂര്യനു കീഴേ മനുഷ്യര്‍ക്കു ദുര്‍വഹമായൊരു തിന്‍മ ഞാന്‍ കണ്ടിരിക്കുന്നു.2 ഒരുവന്‍ ആഗ്രഹിക്കുന്നതില്‍ ഒന്നിനും കുറവു വരാത്തവിധം ദൈവം അവന് സമ്പത്തും ഐശ്വര്യവും കീര്‍ത്തിയും നല്‍കുന്നു, എങ്കിലും… Read More
-

Ecclesiastes, Chapter 5 | സഭാപ്രസംഗകൻ, അദ്ധ്യായം 5 | Malayalam Bible | POC Translation
ദൈവഭക്തി 1 ദേവാലയത്തിലേക്കു പോകുമ്പോള്‍ സൂക്ഷമതയുള്ളവനായിരിക്കുക. ശ്രദ്ധിച്ചു കേള്‍ക്കാന്‍ അടുത്തു ചെല്ലുന്നതാണ് വിഡ്ഢിയുടെ ബലിയര്‍പ്പണത്തെക്കാള്‍ ഉത്ത മം. തങ്ങള്‍ തിന്‍മയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭോഷന്‍മാര്‍ അറിയുന്നില്ല.2 വിവേ കശൂന്യമായി… Read More
-

Ecclesiastes, Chapter 4 | സഭാപ്രസംഗകൻ, അദ്ധ്യായം 4 | Malayalam Bible | POC Translation
1 വീണ്ടും ഞാന്‍ സൂര്യനു കീഴേയുള്ള എല്ലാ മര്‍ദനങ്ങളും വീക്ഷിച്ചു. മര്‍ദിതരുടെ കണ്ണീരു ഞാന്‍ കണ്ടു, അവരെ ആശ്വസിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ശക്തി മര്‍ദകര്‍ക്കായിരുന്നു; ആരും പ്രതികാരം ചെയ്യാന്‍… Read More
-

Ecclesiastes, Chapter 3 | സഭാപ്രസംഗകൻ, അദ്ധ്യായം 3 | Malayalam Bible | POC Translation
ഓരോന്നിനുമുണ്ട് സമയം 1 എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്തകാര്യത്തിനും ഒരവ സരമുണ്ട്.2 ജനിക്കാന്‍ ഒരു കാലം, മരിക്കാനൊരു കാലം, നടാനൊരു കാലം, നട്ടതു പറിക്കാന്‍ ഒരു… Read More
-

Ecclesiastes, Chapter 2 | സഭാപ്രസംഗകൻ, അദ്ധ്യായം 2 | Malayalam Bible | POC Translation
സുഖഭോഗങ്ങള്‍ മിഥ്യ 1 ഞാന്‍ എന്നോടുതന്നെ പറഞ്ഞു: സുഖഭോഗങ്ങളില്‍ ഞാന്‍ മുഴുകും; ഞാന്‍ അതിന്റെ ആസ്വാദ്യത പരീക്ഷിക്കും. എന്നാല്‍ ഇതും മിഥ്യ തന്നെ!2 ചിരി ഭ്രാന്താണെന്നും സുഖഭോഗങ്ങള്‍… Read More
-

Ecclesiastes, Chapter 1 | സഭാപ്രസംഗകൻ, അദ്ധ്യായം 1 | Malayalam Bible | POC Translation
മിഥ്യകളില്‍ മിഥ്യ 1 ജറുസലെമില്‍ രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗകന്റെ വാക്കുകള്‍. പ്രസംഗകന്‍ പറയുന്നു,2 മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ, മിഥ്യകളില്‍ മിഥ്യ!3 സൂര്യ നു താഴേ… Read More
-

Ecclesiastes, Introduction | സഭാപ്രസംഗകൻ, ആമുഖം | Malayalam Bible | POC Translation
കൊഹേലെത്ത് എന്ന ഹീബ്രുപദത്തിന്റെ ഏകദേശ തര്‍ജമയാണ് സഭാപ്രസംഗകന്‍. ദാവീദിന്റെ പുത്രനും ജറുസലെമില്‍ രാജാവും എന്നു ഗ്രന്ഥകാരന്‍ തന്നെക്കുറിച്ച് പറയുമ്പോള്‍ സോളമനിലാണ് കര്‍ത്തൃത്വം ആരോപിക്കപ്പെടുന്നത്. എന്നാല്‍, ബി.സി. മൂന്നാംനൂറ്റാണ്ടില്‍… Read More
