Esther
-

Esther, Chapter 11 | എസ്തേർ, അദ്ധ്യായം 11 | Malayalam Bible | POC Translation
ഗ്രീക്കുപരിഭാഷ 1 ടോളമിയുടെയും ക്ലെയോപാത്രായുടെയും വാഴ്ചയുടെ നാലാം വര്‍ഷം, പുരോഹിതനും ലേവ്യനും ആണെന്ന് അവകാശപ്പെടുന്ന ദൊസിത്തെവൂസും മകന്‍ ടോളമിയും പൂരിമിനെക്കുറിച്ചുള്ള മുകളില്‍ കൊടുത്ത കത്ത് ഈജിപ്തിലേക്കു കൊണ്ടുവന്നു.… Read More
-

Esther, Chapter 10 | എസ്തേർ, അദ്ധ്യായം 10 | Malayalam Bible | POC Translation
മൊര്‍ദെക്കായുടെ മഹത്വം 1 അഹസ്വേരൂസ് രാജാവ് ദേശത്തും തീരപ്രദേശങ്ങളിലും കരം ചുമത്തി.2 അവന്റെ വീരപ്രവൃത്തികളും മൊര്‍ദെക്കായ്ക്കു നല്‍കിയ ഉന്നതസ്ഥാനങ്ങളുടെ വിവരവും മേദിയായിലെയും പേര്‍ഷ്യയിലെയും രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ എഴുതപ്പെട്ടിട്ടുണ്ടല്ലോ.3… Read More
-

Esther, Chapter 9 | എസ്തേർ, അദ്ധ്യായം 9 | Malayalam Bible | POC Translation
യഹൂദരുടെ പ്രതികാരം 1 പന്ത്രണ്ടാം മാസമായ ആദാര്‍ പതിമൂന്നാം ദിവസം, രാജാവിന്റെ കല്‍പനയും വിളംബരവും നിര്‍വഹിക്കപ്പെടേണ്ട ആദിവസം, യഹൂദരെ കീഴടക്കാമെന്ന് അവരുടെ ശത്രുക്കള്‍ പ്രതീക്ഷിച്ചിരുന്ന ആദിവസം, യഹൂദര്‍… Read More
-

Esther, Chapter 8 | എസ്തേർ, അദ്ധ്യായം 8 | Malayalam Bible | POC Translation
യഹൂദരുടെ ആഹ്‌ളാദം 13 ഈ എഴുത്തിന്റെ ഒരു പകര്‍പ്പ് ഒരു കല്‍പനയായി എല്ലാ പ്രവിശ്യകളിലും പ്രസിദ്ധീകരിക്കുകയും ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുകയും വേണ്ടിയിരുന്നു. ആദിവസം യഹൂദര്‍ തങ്ങളെ… Read More
-

Esther, Chapter 16 | എസ്തേർ, അദ്ധ്യായം 16 | Malayalam Bible | POC Translation
രാജശാസനം 1 കത്തിന്റെ പകര്‍പ്പ്: മഹാരാജാവായ അഹസ്വേരൂസ് ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തേഴു പ്രവിശ്യകളിലെ ഭരണാധിപന്‍മാര്‍ക്കും നമ്മുടെ ഭരണത്തോടു കൂറുള്ള ഏവര്‍ക്കും അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു.2 ഉപകാരികള്‍ എത്ര വലിയ… Read More
-

Esther, Chapter 8 | എസ്തേർ, അദ്ധ്യായം 8 | Malayalam Bible | POC Translation
യഹൂദര്‍ക്കു സംരക്ഷണം 1 അന്ന് അഹസ്വേരൂസ് രാജാവ് യഹൂദരുടെ ശത്രുവായ ഹാമാന്റെ ഭവനം എസ്‌തേര്‍ രാജ്ഞിക്കു നല്‍കി. മൊര്‍ദെക്കായ് രാജ സന്നിധിയിലെത്തി; അവന്‍ തനിക്ക് ആരാണെന്ന് എസ്‌തേര്‍… Read More
-

Esther, Chapter 7 | എസ്തേർ, അദ്ധ്യായം 7 | Malayalam Bible | POC Translation
ഹാമാന്റെ പതനം 1 രാജാവും ഹാമാനും എസ്‌തേര്‍ രാജ്ഞി ഒരുക്കിയ വിരുന്നിനു ചെന്നു.2 രണ്ടാംദിവസം അവര്‍ വീഞ്ഞു കുടിച്ചുകൊണ്ടിരിക്കേ രാജാവ് എസ്‌തേറിനോടു വീണ്ടും ചോദിച്ചു: എസ്‌തേര്‍രാജ്ഞീ, നിന്റെ… Read More
-

Esther, Chapter 6 | എസ്തേർ, അദ്ധ്യായം 6 | Malayalam Bible | POC Translation
മൊര്‍ദെക്കായ്ക്കു സമ്മാനം 1 ആ രാത്രി രാജാവിന് ഉറങ്ങാന്‍ കഴിഞ്ഞില്ല; സ്മരണാര്‍ഹമായ സംഭവങ്ങള്‍ രേഖപ്പെടുത്തിയ ദിനവൃത്താന്തഗ്രന്ഥം കൊണ്ടുവരാന്‍ അവന്‍ കല്‍പന കൊടുത്തു; അവ രാജാവു വായിച്ചുകേട്ടു.2 പടിവാതില്‍ക്കാവല്‍ക്കാരും… Read More
-

Esther, Chapter 5 | എസ്തേർ, അദ്ധ്യായം 5 | Malayalam Bible | POC Translation
എസ്‌തേറിന്റെ വിരുന്ന് 3 രാജാവ് അവളോടു ചോദിച്ചു: എസ്‌തേര്‍ രാജ്ഞീ, എന്താണു കാര്യം? എന്താണു നിനക്കു വേണ്ടത്? രാജ്യത്തിന്റെ പകുതി തന്നെയായാലും അതു ഞാന്‍ നിനക്കു നല്‍കാം.4… Read More
-

Esther, Chapter 15 | എസ്തേർ, അദ്ധ്യായം 15 | Malayalam Bible | POC Translation
1 മൂന്നാംദിവസം പ്രാര്‍ഥന തീര്‍ന്നപ്പോള്‍ അവള്‍ പ്രാര്‍ഥനാവേളയിലെ വസ്ത്രം മാറ്റി മോടിയുള്ള വസ്ത്രം ധരിച്ചു.2 രാജകീയ മായ അലങ്കാരങ്ങളണിഞ്ഞ്, എല്ലാം കാണുന്ന രക്ഷകനായ ദൈവത്തിന്റെ സഹായം വിളിച്ചപേക്ഷിച്ച്… Read More
-

Esther, Chapter 5 | എസ്തേർ, അദ്ധ്യായം 5 | Malayalam Bible | POC Translation
എസ്‌തേര്‍ രാജസന്നിധിയില്‍ 1. മൂന്നാം ദിവസം എസ്‌തേര്‍ രാജകീയ വസ്ത്രങ്ങളണിഞ്ഞ് കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തില്‍ രാജമന്ദിരത്തിനു മുന്‍പില്‍ ചെന്നുനിന്നു. രാജാവു കൊട്ടാരത്തില്‍ വാതിലിനു നേരേ സിംഹാസനത്തില്‍ ഇരിക്കുകയായിരുന്നു.… Read More
-

Esther, Chapter 14 | എസ്തേർ, അദ്ധ്യായം 14 | Malayalam Bible | POC Translation
എസ്‌തേറിന്റെ പ്രാര്‍ഥന 1 എസ്‌തേര്‍രാജ്ഞി മരണതുല്യമായ ഉത്കണ്ഠയ്ക്ക് അധീനയായി കര്‍ത്താവിങ്കലേക്ക് ഓടി.2 അവള്‍ വസ്ത്രാഡംബരങ്ങള്‍ ഉപേക്ഷിച്ച് ദുഃഖത്തിന്റെയും വിലാപത്തിന്റെയും വസ്ത്രം ധരിച്ചു. വിലയേറിയ സുഗന്ധ വസ്തുക്കള്‍ക്കു പകരം… Read More
-

Esther, Chapter 13 | എസ്തേർ, അദ്ധ്യായം 13 | Malayalam Bible | POC Translation
മൊര്‍ദെക്കായുടെ പ്രാര്‍ഥന 8 കര്‍ത്താവിന്റെ സകല പ്രവൃത്തികളും അനുസ്മരിച്ചുകൊണ്ടു മൊര്‍ദെക്കായ് പ്രാര്‍ഥിച്ചു:9 കര്‍ത്താവേ, എല്ലാ വസ്തുക്കളെയും ഭരിക്കുന്ന രാജാവായ കര്‍ത്താവേ, പ്രപഞ്ചം അങ്ങേക്കു വിധേയമാണല്ലോ; ഇസ്രായേലിനെ രക്ഷിക്കാന്‍… Read More
-

Esther, Chapter 4 | എസ്തേർ, അദ്ധ്യായം 4 | Malayalam Bible | POC Translation
എസ്‌തേറിന്റെ മാധ്യസ്ഥ്യം 1 ഈ സംഭവം അറിഞ്ഞമൊര്‍ദെക്കായ്, വസ്ത്രം കീറി, ചാക്കുടുത്ത്, ചാരം പൂശി, അത്യുച്ചത്തില്‍ ദയനീയമായി നിലവിളിച്ചുകൊണ്ടു നഗരമധ്യത്തിലേക്കു ചെന്നു.2 അവന്‍ രാജാവിന്റെ പടിവാതിലോളം ചെന്നു… Read More
-

Esther, Chapter 3 | എസ്തേർ, അദ്ധ്യായം 3 | Malayalam Bible | POC Translation
14 എല്ലാ ജനതകളും ആദിവസത്തേക്കു തയ്യാറായിരിക്കാന്‍വേണ്ടി ഈ രേഖയുടെ പകര്‍പ്പ് രാജശാസനമായി എല്ലാ പ്രവിശ്യകളിലും എത്തിച്ച് വിളംബരം ചെയ്യേണ്ടിയിരിക്കുന്നു.15 രാജകല്‍പനപ്രകാരം ദൂതന്‍മാര്‍ ശീഘ്രം പോയി തലസ്ഥാനമായ സൂസായില്‍… Read More
-

Esther, Chapter 13 | എസ്തേർ, അദ്ധ്യായം 13 | Malayalam Bible | POC Translation
യഹൂദരെ നശിപ്പിക്കാന്‍ കല്‍പന 1 കത്തിന്റെ പകര്‍പ്പ്: അഹസ്വേരൂസ് മഹാരാജാവ് ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളിലെ ഭരണാധിപന്‍മാര്‍ക്കും അവരുടെ കീഴിലുള്ള നാടുവാഴികള്‍ക്കും എഴുതുന്നത്:2 അനേക ജനതകളുടെ ഭരണാധിപനും… Read More
-

Esther, Chapter 3 | എസ്തേർ, അദ്ധ്യായം 3 | Malayalam Bible | POC Translation
ഹാമാന്‍ യഹൂദര്‍ക്കെതിരേ 1 ഇവയ്ക്കു ശേഷം അഹസ്വേരൂസ്‌രാജാവ് അഗാഗ്‌വംശജനും ഹമ്മേദാഥായുടെ മകനുമായ ഹാമാന് സ്ഥാനക്കയറ്റവും ഉന്നതപദവിയും നല്‍കി, അവനെ മറ്റു പ്രഭുക്കന്‍മാരെക്കാള്‍ ഉന്നതനായി പ്രതിഷ്ഠിച്ചു.2 കൊട്ടാരവാതില്‍ക്കലുണ്ടായിരുന്ന സകല… Read More
-

Esther, Chapter 2 | എസ്തേർ, അദ്ധ്യായം 2 | Malayalam Bible | POC Translation
എസ്‌തേറിനു രാജ്ഞീപദം 1 കോപം ശമിച്ചപ്പോള്‍ അഹസ്വേരൂസ്‌രാജാവ് വാഷ്തിയെയും അവളുടെ പ്രവൃത്തിയെയും അവള്‍ക്കെതിരേ പുറപ്പെടുവിച്ച കല്‍പനയെയും ഓര്‍ത്തു.2 രാജാവിനെ സേവിച്ചിരുന്ന ഭൃത്യന്‍മാര്‍ പറഞ്ഞു: സൗന്ദര്യമുള്ളയുവകന്യകമാരെ രാജാവിനുവേണ്ടി അന്വേഷിക്കട്ടെ.3… Read More
-

Esther, Chapter 1 | എസ്തേർ, അദ്ധ്യായം 1 | Malayalam Bible | POC Translation
അഹസ്വേരൂസിന്റെ വിരുന്ന് 1 ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകള്‍ ഭരിച്ചിരുന്ന 2 അഹസ്വേരൂസ്‌രാജാവ് തലസ്ഥാനമായ സൂസായിലെ സിംഹാസനത്തില്‍ വാഴുമ്പോള്‍, തന്റെ 3 മൂന്നാംഭരണവര്‍ഷം തന്റെ സകല പ്രഭുക്കന്‍മാര്‍ക്കും… Read More
-

Esther, Chapter 12 | എസ്തേർ, അദ്ധ്യായം 12 | Malayalam Bible | POC Translation
രാജാവിനെതിരേ ഗൂഢാലോചന 1 കൊട്ടാരത്തിന്റെ അങ്കണത്തില്‍ കാവല്‍നിന്നിരുന്ന ഗബാഥാ, താറാ എന്ന ഷണ്‍ഡന്‍മാരോടൊപ്പം മൊര്‍ദെക്കായ് അങ്കണത്തില്‍ വിശ്രമിക്കുകയായിരുന്നു.2 അവന്‍ അവരുടെ സംഭാഷണം കേള്‍ക്കാനിടയായി. അവരുടെ ഉദ്‌ദേശ്യം ആരാഞ്ഞറിഞ്ഞു.… Read More
-

Esther, Chapter 11 | എസ്തേർ, അദ്ധ്യായം 11 | Malayalam Bible | POC Translation
മൊര്‍ദെക്കായുടെ സ്വപ്നം 1 മഹാനായ അഹസ്വേരൂസിന്റെ രണ്ടാം ഭരണവര്‍ഷം നീസാന്‍മാസം ഒന്നാം തീയതി ജായീറിന്റെ മകന്‍ മൊര്‍ദെക്കായ് ഒരു സ്വപ്നം കണ്ടു.2 ജായീര്‍ ബഞ്ചമിന്‍ഗോത്രത്തിലെ കിഷിന്റെ മകന്‍… Read More
-

Esther, Introduction | എസ്തേർ, ആമുഖം | Malayalam Bible | POC Translation
പേര്‍ഷ്യന്‍സാമ്രാജ്യത്തില്‍ വാസമുറപ്പിച്ച യഹൂദര്‍ സമൂലം നശിപ്പിക്കപ്പെടുമെന്നു ഭീഷണിയുണ്ടായി. ഒരുയുവതിവഴി വിസ്മയനീയമാംവിധം യഹൂദര്‍ക്കു വിമോചനം കൈവന്നു. അഹസ്വേരൂസായിരുന്നു പേര്‍ഷ്യന്‍ രാജാവ് (ബി.സി. 485-465). അദ്‌ദേഹത്തിന്റെ ഉന്നതസ്ഥാനപതിയായിരുന്നു ഹാമാന്‍. യഹൂദനായ… Read More
