സുവിശേഷകന്മാരുടെ തിരുനാൾ | ദനഹാക്കാലം മൂന്നാം വെള്ളി | Feast of Evangelists

https://youtu.be/QY3HoAkcoCg

Important Feasts in November | നവംബർ മാസത്തിലെ പ്രധാന തിരുനാളുകൾ

Important Days to Remember in November 1 - സകല വിശുദ്ധരുടെയും തിരുനാൾ 2 - സകല മരിച്ച വിശ്വാസികളുടെയും ഓർമ്മ 3 - വിശുദ്ധ മാർട്ടിൻ ഡി പോറസ് (ഓർമ്മ) 4 - വിശുദ്ധ ചാൾസ് ബൊറോമിയോ (ഓർമ്മ) 5 - വിശുദ്ധരായ സക്കറിയായും എലിസബത്തും (ഓർമ്മ) 10 - മഹാനായ വിശുദ്ധ ലിയോ പാപ്പ (ഓർമ്മ) 13 - വിശുദ്ധ സ്റ്റൻസ്‌ലാവൂസ് (ഓർമ്മ) 15 - മഹാനായ വിശുദ്ധ ആൽബർട്ട് (ഓർമ്മ) 17 … Continue reading Important Feasts in November | നവംബർ മാസത്തിലെ പ്രധാന തിരുനാളുകൾ

Advertisement

സ്വർലോക രാജ്ഞിയായ മറിയത്തിൻ്റെ തിരുനാൾ

സ്വർലോക രാജ്ഞിയായ മറിയത്തിൻ്റെ തിരുനാൾ   1954 ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആദ് ച്ചേളി റെജീന (Ad Coeli Reginam) എന്ന ചാക്രിക ലേഖനം വഴി മറിയത്തെ സ്വർലോക റാണിയായി പ്രഖ്യാപിക്കുകയും, ആഗസ്റ്റ് 22 സ്വർലോകരാജ്ഞിയുടെ പേരിൽ ഒരു തിരുനാൾ സ്ഥാപിക്കുയും ചെയ്തു. മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ കഴിഞ്ഞ് എട്ടാം ദിവസമാണ് സഭ ഈ തിരുനാൾ ആഘോഷിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ സ്വർല്ലോക രാജ്ഞി പദവും വിശുദ്ധ ഗ്രന്ഥത്തിൽ അധിഷ്ഠിതമാണ്.   മംഗള വാർത്തയുടെ അവസരത്തിൽ ഗബ്രിയൽ … Continue reading സ്വർലോക രാജ്ഞിയായ മറിയത്തിൻ്റെ തിരുനാൾ

റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാള്‍

ഇന്ന് (ജൂലൈ 13) റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാള്‍. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ, മനുഷ്യകുലം മുഴുവന്റെയും മാതാവും മധ്യസ്ഥയും സഹായിയും സംരക്ഷകയുമായ അങ്ങയെ ഞങ്ങൾ വണങ്ങുന്നു. മനുഷ്യകുലത്തെ തിന്മയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടി ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപെട്ട് അനുതാപത്തിനും പ്രായച്ഛിത്തത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്യുന്ന പരിശുദ്ധ അമ്മേ അങ്ങയുടെ മധ്യസ്ഥത്തിന്റെ ശക്തിയാൽ ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കേണമേ പരിശുദ്ധ മറിയമേ, അങ്ങയുടെ പുത്രനായ ഈശോയ്ക്ക് ആത്മാക്കളെ നേടുന്നതിനായി റോസാ മിസ്റ്റിക്ക എന്നപേര് സ്വീകരിച്ച അങ്ങയെ ഞങ്ങൾ … Continue reading റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാള്‍