God’s Presence

  • സ്നേഹത്തിന്റെ കേന്ദ്രം.

    മറിയം ദിവ്യകാരുണ്യത്താല്‍ ജീവിച്ചു. അതായിരുന്നു അവളുടെ സ്നേഹത്തിന്റെ കേന്ദ്രം. അവളുടെ വാക്കും നോക്കുമെല്ലാം അതില്‍നിന്നും ഉരിത്തിരിഞ്ഞതാണ്.– – – – – – – – –… Read More

  • മരണം

    വി.കുര്‍ബ്ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദംകൊണ്ട് മരിക്കും.– – – – – – – – – – – – – –… Read More

  • ഔദാര്യം

    എന്റെ ജീവിതം സക്രാരിയില്‍ നിന്നൊഴുകുന്ന ദിവ്യപ്രഭയുടെ ഔദാര്യമാണ്. അവിടെ എന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്.– – – – – – – – –വി.ജോണ്‍ XXIII.… Read More

  • അനുഗ്രഹീതം

    വിശുദ്ധ കുർബ്ബാനയിൽ ഈശോയെ കാണാമെന്നും എല്ലാം സംഗ്രഹിക്കാമെന്നും മനസ്സിലാക്കുന്ന ആത്മാവ് അനുഗ്രഹീതമാണ്.………………………………………വി. പീറ്റർ ജൂലിയൻ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. IF YOU ATE… Read More

  • ദർശനം

    നമ്മുടെ ദർശനം വിശുദ്ധ കുർബ്ബാനയിൽ നിന്ന് ഉരുത്തിരിയണം. വി. കുർബ്ബാന നമ്മുടെ ജീവിത ദർശനത്തെ ശക്തിപ്പെടു ത്തണം.………………………………………..വി. ഇരനേവൂസ് അത്യുന്നതന്റെ സര്‍വ്വശക്തിയുടെ പ്രകടനമായ ദിവ്യകാരുണ്യമേ, ഞങ്ങളങ്ങയില്‍ ശരണപ്പെടുന്നു.… Read More

  • ദിവ്യകാരുണ്യം

    ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനായി നഗ്നപാദയായി തീക്കനലില്‍ കൂടി നടക്കേണ്ടി വന്നാലും അവാച്യമായ സന്തോഷത്തോടെ ഞാനതു ചെയ്യും.———————————വി.മാര്‍ഗരറ്റ് മേരി മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “WITHOUT GOD,… Read More

  • ആനന്ദം

    ദിവ്യകാരുണ്യനാഥന്‍ എന്റെ കൂടെയുണ്ടെന്നുള്ളതാണ് എന്റെ പരമമായ ആനന്ദം.– – – – – – – – – – – – – – –… Read More

  • കാഴ്ച

    കാറ്റില്‍ പറക്കാന്‍ പോന്നത്ര നിസ്സാരമായൊരപ്പക്കഷണത്തില്‍ മറഞ്ഞിരിക്കുന്ന ദിവ്യകാരുണ്യമേ ആഴമായ വിശ്വാസത്തിലൂടെ നിന്നെ ഞാന്‍ കാണുന്നു.– – – – – – – – – –… Read More

  • വിശുദ്ധ കുർബാന

    ഒരാൾ തൻ്റെ സകല സമ്പത്തും ദരിദ്രർക്ക് വീതിച്ചു കൊടുക്കുന്നതിലും ലോകം മുഴുവൻ തീർത്ഥാടനം നടത്തുന്നതിലും കൂടുതൽ ഗുണം വിശുദ്ധ കുർബാന ഭക്തിപൂർവ്വം പങ്കെടുക്കുന്നതാണ്.…………………………………..വിശുദ്ധ ബർണാഡ് തിരുവോസ്തിയിൽ വസിക്കുന്ന… Read More

  • സ്വർഗ്ഗം

    എനിക്കുവേണ്ടി എന്റെ പ്രിയനാഥന്‍ സ്വര്‍ഗ്ഗം ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഒരു ചെറിയ തിരുവോസ്തിയിലാണ്.– – – – – – – – – – – – –… Read More

  • ദൈവസാന്നിദ്ധ്യം

    സകല പിശാചുക്കളും ഭയപ്പെടുന്ന ഒന്നാണ് വി.കുര്‍ബാനയിലെ ദൈവസാന്നിധ്യം.– – – – – – – – – – – – – – –ഫാ.ഗബ്രിയേല്‍… Read More

  • ദൈവസ്നേഹാഗ്നി

    ദിവ്യബലിയര്‍പ്പിക്കുമ്പോള്‍ ഞാന്‍ ദൈവസ്നേഹാഗ്നിയാല്‍ വിഴുങ്ങപ്പെടുന്നു.– – – – – – – – – – – –വി. പാദ്രെ പിയോ. യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍… Read More

  • അമർത്യത

    നമ്മുടെ ഭൗതികശരീരം അവന്റെ ശരീരരക്തങ്ങളാല്‍ പോഷിപ്പിക്കപ്പെടുകയും നമ്മുടെ ആത്മാവ് അമര്‍ത്യത കൈവരിക്കുകയും ചെയ്യുന്നു.– – – – – – – – – – –… Read More

  • ദിവ്യകാരുണ്യത്തിൻ്റെ സ്നേഹാത്ഭുതങ്ങൾ

    നിന്നിൽ അഹങ്കാരമെന്ന വിഷം പൊങ്ങിവരുന്നുണ്ടെങ്കിൽ ദിവ്യകാരുണ്യത്തിലേക്കു തിരിയുക. വിശുദ്ധ അപ്പത്തിൽ തന്നെത്തന്നെ എളിമപ്പെടുത്തി വേറൊരു രൂപത്തിൽ മറഞ്ഞിരിക്കുന്ന ദൈവം നിന്നെ താഴ്മ പഠിപ്പിക്കും.……………………………………അലക്‌സാൻഡ്രിയായിലെ വി. സിറിൽ പരിശുദ്ധ… Read More

  • തിരുപ്പാഥേയം

    എന്റെ സ്വര്‍ഗ്ഗയാത്രയുടെ തിരുപ്പാഥേയമേ, ഞാന്‍ പഠിച്ചതും പരിചിന്തനം ചെയ്തതും അധ്വാനിച്ചതും നിരിക്ഷിച്ചതുമെല്ലാം നിന്നോടുള്ള സ്നേഹത്തെപ്രതി മാത്രമാണ്.– – – – – – – – –… Read More

  • ഇമ

    വിശുദ്ധബലിയില്‍ പങ്കെടുത്തുകൊണ്ട് നിങ്ങളുടെ വിശ്വാസം നവീകരിക്കുക. നിനക്കുവേണ്ടി ജീവന്‍ അര്‍പ്പിച്ചവനെ ഇമവെട്ടാതെ ധ്യാനിക്കുക.– – – – – – – – – – –… Read More

  • ഗുരുനാഥൻ

    ദിവ്യകാരുണ്യമാണ് എന്റെ ഗുരുനാഥന്‍. അവന്റെ സാന്നിദ്ധ്യത്തില്‍ നിന്നാണ് ഞാന്‍ വിശുദ്ധിയെന്തെന്ന് അറിയുന്നത്.– – – – – – – – – – – –… Read More

  • ഗര്‍ഭഛിദ്രം

    മനുഷ്യര്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ നേരമെങ്കിലും ദിവ്യകാരുണ്യ ആരാധന നടത്തിയിരുന്നുവെങ്കില്‍, ഗര്‍ഭഛിദ്രം ഉണ്ടാകുമായിരുന്നില്ല.– – – – – – – – – – –… Read More

  • ഇടം

    ദിവ്യബലിയിലെപ്പോലെ ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്ന മറ്റൊരിടമില്ല.– – – – – – – – – – –ദൈവദാസന്‍ ഹെന്‍റി സൂസെ. വിശുദ്ധരാകുവാന്‍ വിളിക്കപ്പെട്ടവരെ… Read More

  • അവാച്യമായ സ്നേഹം

    ദിവ്യകാരുണ്യസന്നിധിയില്‍ ഞാനായിരിക്കുമ്പോള്‍ അനുഭവിക്കുന്ന അവാച്യമായ സ്നേഹം, അവിടെ നിന്നിറങ്ങുമ്പോള്‍ എന്നെ എന്തില്‍നിന്നോ പറിച്ചെറിയുന്നതു പോലെ അനുഭവപ്പെടുന്നു.– – – – – – – – –… Read More

  • പടിവാതിൽ

    ധനികന്റെ പടിവാതിലിലെ ദരിദ്രനെപ്പോലെ ഭിഷഗ്വരന്റെ മുമ്പിലെ രോഗിയെപ്പോലെ നീച്ചാലിനരികിലെ ദാഹാര്‍ത്തനെപ്പോലെ ഞാന്‍ ദിവ്യകാരുണ്യത്തിനു മുമ്പില്‍ ആയിരിക്കും.– – – – – – – – –… Read More

  • ഭയം

    ദിവ്യകാരുണ്യം സ്വീകരിക്കാത്ത ദിനത്തെ ഞാന്‍ ഭയപ്പെടുന്നു.– – – – – – – – – – – –വി.ഫൗസ്തീന. തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍… Read More

  • മാർഗ്ഗം

    സഭയും സമൂഹവും നന്നാകാനുള്ള ഒരേയൊരു മാര്‍ഗ്ഗം നമ്മോടുകൂടെ വസിക്കുന്ന ദിവ്യകാരുണ്യനാഥനു ചുറ്റും ഒന്നിച്ചു ചേരുക എന്നതാണ്.– – – – – – – – –… Read More

  • വി.കുർബാന

    വി.കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ അധികമായി ദൈവത്തെമഹത്വപ്പെടുത്താന്‍ ഒന്നുംതന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.– – – – – – – –… Read More