God’s Presence
-
കരകാണാക്കടൽ
ആഗ്രഹിക്കുന്നവര്‍ക്ക് അനുദിനംനല്‍കുന്ന കൃപയുടെകരകാണാക്കടലാണ്ദിവ്യകാരുണ്യത്തിലെ സ്നേഹം.– – – – – – – – – – – – – – – – –… Read More
-
ആരാധനാഘോഷം
ഓരോ ദിവ്യബലിയര്‍പ്പണവും പുരോഹിതനായ ക്രിസ്തുവിന്റെയും അവന്റെ ശരീരമായ സഭയുടെയും ആരാധനാഘോഷമാണ്. മറ്റൊന്നും അതിണ് പകരം വയ്ക്കാനാവില്ല.– – – – – – – – –… Read More
-
ആനന്ദസംദായകം
പറുദീസായെ രുചിച്ചറിയുന്ന വി.അള്‍ത്താരയെ സമീപിക്കുന്നത് എത്രയോ ആനന്ദസംദായകം!– – – – – – – – – – – – – – –… Read More
-
അനുഗ്രഹനിറവ്
മനുഷ്യാധരങ്ങള്‍ കൊണ്ട് വര്‍ണ്ണിക്കാനാവാത്ത അനുഗ്രഹനിറവാണ് ഓരോ വിശുദ്ധ ബലിയും.– – – – – – – – – – – – – –… Read More
-
ജീവിതരഹസ്യം
ദിവ്യകാരുണ്യമാണ് എന്റെ അനുദിന ജീവിതരഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഊര്‍ജ്ജസ്രോതസ് ദിവ്യകാരുണ്യമാണ്.– – – – – – – – – –… Read More
