God’s Presence

  • കറ

    ആദ്യകുര്‍ബ്ബാന സ്വീകരണത്തിലൂടെ നിര്‍മ്മലമായിത്തീര്‍ന്ന എന്റെ ഹൃദയമാകുന്ന പട്ടുതൂവാലയില്‍ ഒരു ചെറിയ കറപോലും പുരളാന്‍ ഞാന്‍ അനുവദിക്കില്ല.– – – – – – – – –… Read More

  • അഹിതം

    തമ്പുരാന് അഹിതമായ ലൗകികതയൊക്കെയും വെടിഞ്ഞിട്ടു വേണം നീ ദിവ്യകാരുണ്യം സ്വീകരിക്കാന്‍.– – – – – – – – – – – –വി. അഗസ്തിനോസ്.വിശുദ്ധരാകുവാന്‍… Read More

  • ദയാപൂർണ്ണൻ

    ഒരിക്കല്‍ മാത്രമല്ല, അനുദിനവും ദാനമായി തരാന്‍ ദയാപൂര്‍ണ്ണനാണ് ദിവ്യകാരുണ്യ നാഥന്‍.– – – – – – – – – – – – –വി.ഇഗ്നേഷ്യസ്… Read More

  • ബന്ധം

    ആത്മാവുമായി അദമ്യമായ ബന്ധം സ്ഥാപിക്കാനുള്ള അവന്റെ അടങ്ങാത്ത ആശയാണ് ദിവ്യകാരുണ്യം.– – – – – – – – – – – –വി.അല്‍ഫോന്‍സ് ലിഗോരി.… Read More

  • പറുദീസാനുഭവം

    ദിവ്യകാരുണ്യ നാഥനുമായി ഇന്നു പ്രഭാതത്തില്‍ ഞാന്‍ നടത്തിയ സല്ലാപം പറുദീസാനുഭവമായിരുന്നു. രണ്ടു ഹൃദയമല്ല ഒരു ഹൃദയമായിരുന്നു അവിടെ തുടിച്ചത്. സമുദ്രത്തില്‍ ജലബിന്ദുവെന്നപോലെ എന്റെ ഹൃദയം അവനില്‍ ലയിച്ചു.–… Read More

  • ലയനം

    ദിവ്യകാരുണ്യത്തിലേക്ക് നോക്കുക,അവനെ കരുതുക,അവനില്‍ ലയിക്കുക.——————————–വി.ക്ലാര ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The loveliest masterpiece of the heart of God is the love… Read More

  • ക്ഷേമം

    വി.കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ അധികമായി ദൈവത്തെമഹത്വപ്പെടുത്താന്‍ ഒന്നുംതന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.– – – – – – – –… Read More

  • മാലാഖമാർ

    വി.കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും അസംഖ്യം മാലാഖമാര്‍ ഇറങ്ങിവരികയും ചെയ്യും.– – – – – – – – – – – – –… Read More

  • സമം

    ഈ ലോകത്തിലെ സമസ്തനന്മ പ്രവര്‍ത്തികളും ഒരു വി.കുര്‍ബ്ബാനയുടെ പകരമായി വയ്ക്കുക. ആ നന്മകള്‍ വി.കുര്‍ബ്ബാന എന്ന പര്‍വ്വതത്തിനു മുമ്പിലെ മണല്‍ത്തരിക്ക് സമമായിരിക്കും.– – – – –… Read More

  • ആനന്ദം

    വി.കുര്‍ബ്ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദംകൊണ്ട് മരിക്കും.– – – – – – – – – – – – – –… Read More

  • ഒരു ദിനം

    സൂര്യനുദിക്കാത്ത ഒരു ദിനത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ഓര്‍ക്കാന്‍ കഴിയും. എന്നാല്‍ വി.കുര്‍ബ്ബാനയില്ലാത്ത ഒരു ദിനം അചിന്തനീയമാണ്.– – – – – – – – –… Read More

  • മാലാഖമാർ

    വി.കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദൈവാലയം നിറയപ്പെടും.– – – – – – – – – – – –… Read More

  • സന്നിധി

    നമ്മുടെ പ്രാര്‍ഥനകള്‍ക്ക്, മറ്റെവിടെയും എന്നതിനെക്കാള്‍ ദിവ്യകാരുണ്യസന്നിധിയിലാണ് മറുപടിയും പ്രത്യാശയും ലഭിക്കുന്നത്.– – – – – – – – – – – – –… Read More

  • നല്ല നിമിഷം

    ഞാന്‍ സക്രാരിയുടെ മുന്‍പില്‍ ചെലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍.– – – – – – – – – – –… Read More

  • അഗ്നികുണ്ഡം

    ദിവ്യകാരുണ്യം നമ്മുടെ വ്യഥകളെ സംഹരിക്കുകയും പരിമിതികള്‍ക്ക് അറുതിവരുത്തുകയും ചെയ്യുന്ന അഗ്നികുണ്ഡമാണ്. അതിനു നിന്നെ യോഗ്യനാക്കാന്‍ വേണ്ടതൊക്കെ ചെയ്യുക; ദിവ്യകാരുണ്യം നിന്നെ നിര്‍മലനായി കാക്കും.– – – –… Read More

  • പരകോടി

    ആത്മീയ ജീവിതത്തിന്റെ മുഴുവൻ പരകോടിയാണ് ദിവ്യകാരുണ്യം.………………………………………….. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Dear young people, the happiness you are seeking,… Read More

  • പ്രണയം

    നമുക്കു വേണ്ടത് വെറും ദിവ്യകാരുണ്യ ഭക്തിയല്ല; ദിവ്യകാരുണ്യനാഥനുമായുള്ള പ്രണയമാണ്.– – – – – – – – – – – – – –… Read More

  • സ്നേഹം

    ക്രൂശിതരൂപത്തിലേക്കു നോക്കുമ്പോള്‍ ദൈവം നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നു കാണാം. എന്നാല്‍ ദിവ്യകാരുണ്യ അപ്പത്തിലേക്കു നോക്കുമ്പോള്‍ അവന്‍ ഇന്ന് നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നു കാണാം.–… Read More

  • വേർപാട്

    ✝️✝️✝️✝️സത്യദൈവമായ ദിവ്യകാരുണ്യനാഥാ, ഒന്നും എന്നെ നിന്നില്‍ നിന്നും വേര്‍തിരിക്കാതിരിക്കട്ടെ.– – – – – – – – – – –വി. ബേസില്‍. നിത്യജീവന്‍ നല്‍കുന്ന… Read More

  • ഇരട്ടിമധുരം

    ദിവ്യകാരുണ്യഭക്തി പരമപ്രധാനമാണ് കാരണം, അതിന്റെ കേന്ദ്രം ദൈവമാണ്. ആത്മരക്ഷയുടെ അനന്യമാര്‍ഗ്ഗവും, ആത്മാവിന്റെ ഇരട്ടിമധുരവുമാണത്.– – – – – – – – – – –… Read More

  • സ്നേഹത്തിന്റെ നിറവ്

    സ്നേഹമാണവന്റെ സിരകളില്‍!എല്ലാം സ്നേഹത്തിന്റെ നിറവ്!– – – – – – – – – – – – – – – –വി.ബെര്‍ണാര്‍ഡ്. സ്നേഹത്തിന്റെ… Read More

  • പരമമായ നിമിഷം

    ദിവ്യകാരുണ്യനാഥനുമായി നീ ചെലവിടുന്ന സമയമാണ് ഏറ്റവും പരമമായ നിമിഷം. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും ലാവണ്യമാണത്.– – – – – – – – – – –… Read More

  • ഇടം

    നമ്മുടെ ആത്മാവിന്റെ അതിഥിക്ക് നമ്മുടെ നോവുകള്‍ അറിയാം. ശൂന്യമായ എന്റെ ഹൃദയത്തില്‍ ഇടം തേടി അവന്‍ വരുന്നു.– – – – – – – –… Read More

  • ഉത്തമമാര്‍ഗ്ഗം

    അനുദിന ജീവിതത്തിലെ സമയക്രമീകരണത്തിനുള്ള ഉത്തമമാര്‍ഗ്ഗം അരമണിക്കൂര്‍ ദിവ്യബലിയ്ക്കായി നീക്കിവയ്ക്കുക എന്നതാണ്.– – – – – – – – – – – – –… Read More