വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 16 യേശുവിന്റെ പുനരുത്ഥാനം(മത്തായി 28 : 1 - 28 : 8 ) (ലൂക്കാ 24 : 1 - 24 : 12 ) (യോഹന്നാന്‍ 20 : 1 - 20 : 10 ) 1 സാബത്ത് കഴിഞ്ഞപ്പോള്‍ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അവനെ അഭിഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി.2 ആഴ്ചയുടെ ആദ്യദിവസം അതി രാവിലെ, സൂര്യനുദിച്ചപ്പോള്‍ത്തന്നെ, അവര്‍ ശവകുടീരത്തിങ്കലേക്കു … Continue reading Gospel of St. Mark Chapter 16 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 16 | Malayalam Bible | POC Translation
Tag: Gospel of St. Mark
Gospel of St. Mark Chapter 15 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 15 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 15 വിചാരണയും വിധിയും(മത്തായി 27 : 1 - 27 : 26 ) (ലൂക്കാ 23 : 1 - 23 : 25 ) (യോഹന്നാന്‍ 18 : 28 - 18 : 28 ) (യോഹന്നാന്‍ 19 : 16 - 19 : 16 ) 1 അതിരാവിലെതന്നെ, പുരോഹിതപ്രമുഖന്‍മാര്‍ ജനപ്രമാണികളോടും നിയമജ്ഞരോടുംന്യായാധിപസംഘം മുഴുവനോടും ചേര്‍ന്ന് ആലോചന നടത്തി. അവര്‍ യേശുവിനെ ബന്ധിച്ചു … Continue reading Gospel of St. Mark Chapter 15 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 15 | Malayalam Bible | POC Translation
Gospel of St. Mark Chapter 14 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 14 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 14 യേശുവിനെ വധിക്കാന്‍ ആലോചന(മത്തായി 26 : 1 - 26 : 5 ) (ലൂക്കാ 22 : 1 - 22 : 2 ) (യോഹന്നാന്‍ 11 : 45 - 11 : 53 ) 1 പെസഹായ്ക്കും പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിനും രണ്ടു ദിവസമേ ഉണ്ടായിരുന്നുള്ളൂ. യേശുവിനെ ചതിവില്‍ പിടികൂടി വധിക്കേണ്ടത് എങ്ങനെയെന്ന് പ്രധാന പുരോഹിതന്‍മാരും നിയമജ്ഞരും ആലോചിച്ചുകൊണ്ടിരുന്നു.2 അവര്‍ പറഞ്ഞു: തിരുനാളില്‍ … Continue reading Gospel of St. Mark Chapter 14 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 14 | Malayalam Bible | POC Translation
Gospel of St. Mark Chapter 13 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 13 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 13 ദേവാലയത്തിന്റെ നാശത്തെക്കുറിച്ചു പ്രവചനം.(മത്തായി 24 : 1 - 24 : 2 ) (ലൂക്കാ 21 : 5 - 21 : 6 ) 1 യേശു ദേവാലയത്തില്‍നിന്നു പുറത്തുവന്നപ്പോള്‍, ശിഷ്യന്‍മാരില്‍ ഒരുവന്‍ പറഞ്ഞു: ഗുരോ, നോക്കൂ, എത്ര വലിയ കല്ലുകള്‍! എത്ര വിസ്മയകരമായ സൗധങ്ങള്‍!2 അവന്‍ പറഞ്ഞു: ഈ മഹാസൗധങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ ഇവയെല്ലാം കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും. വേദനകളുടെ ആരംഭം.(മത്തായി … Continue reading Gospel of St. Mark Chapter 13 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 13 | Malayalam Bible | POC Translation
Gospel of St. Mark Chapter 12 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 12 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 12 മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ.(മത്തായി 21 : 33 - 21 : 46 ) (ലൂക്കാ 20 : 9 - 20 : 19 ) 1 യേശു അവരോട് ഉപമകള്‍വഴി സം സാരിക്കാന്‍ തുടങ്ങി. ഒരുവന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനുചുറ്റും വേലികെട്ടി; മുന്തിരിച്ചക്കു സ്ഥാപിച്ചു; ഒരു ഗോപുരവും പണിതു. അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട് അവന്‍ അവിടെനിന്നു പോയി.2 സമയമായപ്പോള്‍ മുന്തിരിഫലങ്ങളില്‍ നിന്ന് തന്റെ ഓഹരി … Continue reading Gospel of St. Mark Chapter 12 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 12 | Malayalam Bible | POC Translation
Gospel of St. Mark Chapter 11 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 11 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 11 ജറുസലെമിലേക്കു രാജകീയ പ്രവേശനം(മത്തായി 21 : 1 - 21 : 11 ) (ലൂക്കാ 19 : 28 - 19 : 40 ) (യോഹന്നാന്‍ 12 : 12 - 12 : 19 ) 1 അവര്‍ ജറുസലെമിനെ സമീപിക്കുകയായിരുന്നു. ഒലിവുമലയ്ക്കു സമീപമുള്ള ബേത്ഫഗെ, ബഥാനിയാ എന്നീ സ്ഥലങ്ങള്‍ക്കടുത്തെത്തിയപ്പോള്‍ അവന്‍ രണ്ടു ശിഷ്യന്‍മാരെ അയച്ചുകൊണ്ടു പറഞ്ഞു: എതിരേ കാണുന്ന ഗ്രാമത്തിലേക്കു ചെല്ലുവിന്‍.2 അതില്‍ … Continue reading Gospel of St. Mark Chapter 11 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 11 | Malayalam Bible | POC Translation
Gospel of St. Mark Chapter 10 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 10 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 10 വിവാഹമോചനത്തെ സംബന്ധിച്ച പ്രബോധനം(മത്തായി 19 : 1 - 19 : 12 ) 1 അവന്‍ അവിടംവിട്ട്‌യൂദയായിലേക്കും ജോര്‍ദാനു മറുകരയിലേക്കും പോയി. വീണ്ടും ജനങ്ങള്‍ അവന്റെ യടുക്കല്‍ ഒരുമിച്ചുകൂടി. പതിവുപോലെ അവന്‍ അവരെ പഠിപ്പിച്ചു.2 ഫരിസേയര്‍ വന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ?3 അവന്‍ മറുപടി പറഞ്ഞു: മോശ എന്താണു നിങ്ങളോടു കല്‍പിച്ചത്?4 അവര്‍ പറഞ്ഞു: ഉപേക്ഷാപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാന്‍ മോശ അനുവദിച്ചിട്ടുണ്ട്.5 … Continue reading Gospel of St. Mark Chapter 10 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 10 | Malayalam Bible | POC Translation
Gospel of St. Mark Chapter 9 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 9 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 9 1 അവന്‍ അവരോടു പറഞ്ഞു: ദൈവരാജ്യം ശക്തിയോടെ സമാഗതമാകുന്നതു കാണുന്നതുവരെ മരിക്കുകയില്ലാത്ത ചിലര്‍ ഇവിടെ നില്‍ക്കുന്നവരിലുണ്ടെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. യേശു രൂപാന്തരപ്പെടുന്നു.(മത്തായി 17 : 1 - 17 : 31 ) (ലൂക്കാ 9 : 28 - 9 : 36 ) 2 ആറു ദിവസം കഴിഞ്ഞ്, പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് യേശു ഒരു ഉയര്‍ന്ന മലയിലേക്കു … Continue reading Gospel of St. Mark Chapter 9 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 9 | Malayalam Bible | POC Translation
Gospel of St. Mark Chapter 8 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 8 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 8 വീണ്ടും അപ്പം വര്‍ധിപ്പിക്കുന്നു(മത്തായി 15 : 32 - 15 : 39 ) 1 ആദിവസങ്ങളില്‍ വീണ്ടും ഒരു വലിയ ജനാവലി ഒന്നിച്ചുകൂടി. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. അവന്‍ ശിഷ്യന്‍മാരെ വിളിച്ചു പറഞ്ഞു:2 ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു. ഇവര്‍ മൂന്നു ദിവസമായി എന്നോടുകൂടെയാണ്. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമില്ല.3 അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാല്‍ വഴിയില്‍ തളര്‍ന്നുവീണേക്കും. ചിലര്‍ ദൂരെനിന്നു വന്നവരാണ്.4 ശിഷ്യന്‍മാര്‍ അവനോടുചോദിച്ചു: ഈ … Continue reading Gospel of St. Mark Chapter 8 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 8 | Malayalam Bible | POC Translation
Gospel of St. Mark Chapter 7 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 7 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 7 പാരമ്പര്യത്തെക്കുറിച്ചു തര്‍ക്കം.(മത്തായി 15 : 1 - 15 : 9 ) 1 ഫരിസേയരും ജറുസലെമില്‍നിന്നു വന്ന ചില നിയമജ്ഞരും യേശുവിനുചുറ്റും കൂടി.2 അവന്റെ ശിഷ്യന്‍മാരില്‍ ചിലര്‍ കൈ കഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത് അവര്‍ കണ്ടു.3 പൂര്‍വികരുടെ പാരമ്പര്യമനുസരിച്ച് ഫരിസേയരും യഹൂദരും കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല.4 പൊതുസ്ഥലത്തുനിന്നു വരുമ്പോഴും ദേഹശുദ്ധി വരുത്താതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളനം തുടങ്ങി മറ്റുപല … Continue reading Gospel of St. Mark Chapter 7 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 7 | Malayalam Bible | POC Translation
Gospel of St. Mark Chapter 6 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 6 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 6 യേശു സ്വദേശത്ത്അവഗണിക്കപ്പെടുന്നു.(മത്തായി 13 : 53 - 13 : 58 ) (ലൂക്കാ 4 : 16 - 4 : 30 ) 1 യേശു അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു.2 സാബത്തുദിവസം സിനഗോഗില്‍ അവന്‍ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ … Continue reading Gospel of St. Mark Chapter 6 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 6 | Malayalam Bible | POC Translation
Gospel of St. Mark Chapter 5 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 5 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 5 പിശാചുബാധിതനെ സുഖപ്പെടുത്തുന്നു.(മത്തായി 8 : 28 - 8 : 34 ) (ലൂക്കാ 8 : 26 - 8 : 39 ) 1 അവര്‍ കടലിന്റെ മറുകരയില്‍ ഗെരസേനറുടെ നാട്ടിലെത്തി.2 അവന്‍ വഞ്ചിയില്‍നിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ശവകുടീരങ്ങള്‍ക്കിടയില്‍നിന്ന് എതിരേ വന്നു.3 ശവകുടീരങ്ങള്‍ക്കിടയില്‍ താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല.4 പലപ്പോഴും അവനെ കാല്‍വിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നെങ്കിലും, അവന്‍ ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുകയും … Continue reading Gospel of St. Mark Chapter 5 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 5 | Malayalam Bible | POC Translation
Gospel of St. Mark Chapter 4 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 4 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 4 വിതക്കാരന്റെ ഉപമ.(മത്തായി 13 : 1 - 13 : 9 ) (ലൂക്കാ 8 : 4 - 8 : 8 ) 1 കടല്‍ത്തീരത്തുവച്ച് യേശു വീണ്ടും പഠിപ്പിക്കാന്‍ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനുചുറ്റും കൂടി. അതിനാല്‍, കടലില്‍ കിടന്ന ഒരു വഞ്ചിയില്‍ അവന്‍ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയില്‍ കടലിനഭിമുഖമായി നിന്നു.2 അവന്‍ ഉപമ കള്‍വഴി പല കാര്യങ്ങള്‍ അവരെ … Continue reading Gospel of St. Mark Chapter 4 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 4 | Malayalam Bible | POC Translation
Gospel of St. Mark Chapter 3 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 3 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 3 സാബത്തില്‍ രോഗശാന്തി(മത്തായി 12 : 9 - 12 : 14 ) (ലൂക്കാ 6 : 6 - 6 : 11 ) 1 യേശു വീണ്ടും സിനഗോഗില്‍ പ്രവേ ശിച്ചു. കൈ ശോഷിച്ച ഒരാള്‍ അവിടെ ഉണ്ടായിരുന്നു.2 യേശുവില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന് അറിയാന്‍ അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു.3 കൈ ശോഷിച്ചവനോട് അവന്‍ പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ.4 അനന്തരം, അവന്‍ … Continue reading Gospel of St. Mark Chapter 3 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 3 | Malayalam Bible | POC Translation
Gospel of St. Mark Chapter 2 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 2 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 2 തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു(മത്തായി 9 : 1 - 9 : 8 ) (ലൂക്കാ 5 : 17 - 5 : 26 ) 1 കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, അവന്‍ വീട്ടിലുï് എന്ന വാര്‍ത്ത പ്രചരിച്ചു.2 വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ സ്ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവന്‍ അവരോടു വചനം പ്രസംഗിച്ചുകൊïിരുന്നു.3 അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊïുവന്നു.4 ജനക്കൂട്ടം നിമിത്തം അവന്റെ … Continue reading Gospel of St. Mark Chapter 2 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 2 | Malayalam Bible | POC Translation
Gospel of St. Mark Chapter 1 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 1 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 1 സ്‌നാപകന്റെ പ്രഭാഷണം(മത്തായി 3 : 1 - 3 : 12 ) (ലൂക്കാ 3 : 1 - 3 : 9 ) (ലൂക്കാ 3 : 15 - 3 : 17 ) 1 ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.2 ഇതാ, നിനക്കുമുമ്പേ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. അവന്‍ നിന്റെ വഴി ഒരുക്കും.3 മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍. … Continue reading Gospel of St. Mark Chapter 1 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 1 | Malayalam Bible | POC Translation
Gospel of St. Mark, Introduction | വി. മർക്കോസ് എഴുതിയ സുവിശേഷം, ആമുഖം | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, ആമുഖം വിശുദ്ധ മര്‍ക്കോസ് എ. ഡി. 65നും 70നും ഇടയ്ക്കു റോമില്‍വച്ച് ഈ സുവിശേഷം എഴുതിയെന്നാണു പരമ്പരാഗതമായ വിശ്വാസം. വിശുദ്ധഗ്രന്ഥത്തില്‍ത്തന്നെയുള്ള സൂചനകളില്‍നിന്ന് അദ്‌ദ്ദേഹം ബാര്‍ണബാസിന്റെ പിതൃസഹോദരപുത്രനും (കൊളോ 4, 10) പൗലോസിന്റെ ആദ്യത്തെ സുവിശേഷപ്രഘോഷണയാത്രയില്‍ സഹായിയും (അപ്പ13, 5; 15, 37- 39) പൗലോസിനോടുകൂടെ കാരാഗൃഹവാസം അനുഭവിച്ചവനും (കൊളോ 4, 10; ഫിലെ 24) പൗലോസിന്റെയും (2 തിമോ 4, 11) പത്രോസിന്റെയും (1 പത്രോ 5, 13) സഹായികളിലൊരുവനും ആയിരുന്നു … Continue reading Gospel of St. Mark, Introduction | വി. മർക്കോസ് എഴുതിയ സുവിശേഷം, ആമുഖം | Malayalam Bible | POC Translation
Gospel of St. Mark | വി. മർക്കോസ് എഴുതിയ സുവിശേഷം | Malayalam Bible | POC Translation
ആമുഖം അദ്ധ്യായം 1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4 അദ്ധ്യായം 5 അദ്ധ്യായം 6 അദ്ധ്യായം 7 അദ്ധ്യായം 8 അദ്ധ്യായം 9 അദ്ധ്യായം 10 അദ്ധ്യായം 11 അദ്ധ്യായം 12 അദ്ധ്യായം 13 അദ്ധ്യായം 14 അദ്ധ്യായം 15 അദ്ധ്യായം 16 >>> വി. മത്തായി എഴുതിയ സുവിശേഷം >>> വി. മർക്കോസ് എഴുതിയ സുവിശേഷം >>> വി. ലൂക്കാ എഴുതിയ സുവിശേഷം >>> വി. യോഹന്നാൻ എഴുതിയ സുവിശേഷം >>> പഴയ … Continue reading Gospel of St. Mark | വി. മർക്കോസ് എഴുതിയ സുവിശേഷം | Malayalam Bible | POC Translation