Hebrews
-

Letter to the Hebrews, Chapter 13 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 13 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 13 ഉപദേശങ്ങള്‍ 1 സഹോദര സ്നേഹം നിലനില്ക്കട്ടെ.2 ആതിഥ്യമര്യാദമറക്കരുത്. അതുവഴി, ദൈവദൂതന്മാരെ അറിയാതെ സത്കരിച്ചവരുണ്ട്.3 തടവുകാരോടു നിങ്ങളും അവരോടൊപ്പം തടവിലായിരുന്നാലെന്നപോലെ പെ രുമാറുവിന്‍.… Read More
-

Letter to the Hebrews, Chapter 12 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 12 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 12 പിതൃശിക്ഷണം 1 നമുക്കുചുറ്റും സാക്ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ട… Read More
-

Letter to the Hebrews, Chapter 11 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 11 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 11 പൂര്‍വികരുടെ വിശ്വാസം 1 വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.2 ഇതുമൂലമാണ് പൂര്വികന്മാര് അംഗീകാരത്തിന് അര്‍ഹരായത്.3… Read More
-

Letter to the Hebrews, Chapter 10 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 10 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 10 എന്നേക്കുമുള്ള ഏകബലി 1 നിയമം വരാനിരിക്കുന്ന നന്മകളുടെ നിഴല്‍ മാത്രമാണ്, അവയുടെ തനിരൂപമല്ല. അതിനാല്‍ ആണ്ടുതോറും ഒരേ ബലിതന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍… Read More
-

Letter to the Hebrews, Chapter 9 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 9 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 9 ബലി, പഴയതും പുതിയതും 1 ആദ്യത്തെ ഉടമ്പടിയനുസരിച്ചുതന്നെ ആരാധനാവിധികളും ഭൗമികമായ വിശുദ്ധ സ്ഥലവും ഉണ്ടായിരുന്നു.2 ദീപപീഠവും മേശയും കാഴ്ചയപ്പവും സജ്ജീകരിക്കപ്പെട്ടിരുന്ന പുറത്തെ… Read More
-

Letter to the Hebrews, Chapter 8 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 8 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 8 ക്രിസ്തു പുതിയ ഉടമ്പടിയുടെമധ്യസ്ഥന്‍ 1 ഇതുവരെ പ്രതിപാദിച്ചതിന്റെ ചുരുക്കം ഇതാണ്: സ്വര്‍ഗത്തില്‍ മഹിമയുടെ സിംഹാസനത്തിന്റെ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ട്.2 അവന്… Read More
-

Letter to the Hebrews, Chapter 7 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 7 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 7 മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം പുരോഹിതന് 1 രാജാക്കന്മാരെ വധിച്ചതിനുശേഷം മടങ്ങിവന്ന അബ്രാഹത്തെ കണ്ടപ്പോള്‍, സലേ മിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ മെല്ക്കിസെദേക്ക്… Read More
-

Letter to the Hebrews, Chapter 6 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 6 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 6 1 അതിനാല്‍, ക്രിസ്തുവിന്റെ വചനത്തിന്റെ പ്രഥമ പാഠങ്ങള്‍ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. നിര്‍ജീവപ്രവൃത്തികളില്‍നിന്നുള്ള തിരിച്ചുവരവ്, ദൈവത്തിലുള്ള വിശ്വാസം,2 ജ്ഞാനസ്നാനത്തെ സംബന്ധിക്കുന്ന… Read More
-

Letter to the Hebrews, Chapter 5 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 5 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 5 1 ജനങ്ങളില്‍നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതന്‍, ദൈവികകാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ്.2 അവന് തന്നെ ബലഹീനനായതുകൊണ്ട്, അജ്ഞരോടും വഴിതെറ്റിയവരോടും… Read More
-

Letter to the Hebrews, Chapter 4 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 4 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 4 1 അവിടുന്നു നല്കുന്ന വിശ്രമത്തിലേക്കു നാം പ്രവേശിക്കുമെന്ന വാഗ്ദാനം നിലനില്ക്കുമ്പോള്ത്തന്നെ, അതില്‍ പ്രവേശിക്കാന്‍ കഴിയാത്തവരായി നിങ്ങളിലാരെങ്കിലും കാണപ്പെടുമോ എന്നു നാം ഭയപ്പെടണം.2… Read More
-

Letter to the Hebrews, Chapter 3 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 3 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 3 മോശയെക്കാള്‍ ശ്രേഷ്ഠന് 1 സ്വര്‍ഗീയവിളിയില്‍ പങ്കാളികളായ വിശുദ്ധ സഹോദരരേ, നാം ഏറ്റുപറയുന്ന വിശ്വാസത്തിന്റെ അപ്പസ്തോലനും ശ്രേഷ്ഠപുരോഹിതനുമായ യേശുവിനെപ്പറ്റി ചിന്തിക്കുവിന്‍.2 മോശ ദൈവത്തിന്റെ… Read More
-

Letter to the Hebrews, Chapter 2 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 2 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 2 രക്ഷ ക്രിസ്തുവിലൂടെ 1 നാം കേട്ടിട്ടുള്ള കാര്യങ്ങളില്‍നിന്ന് അകന്നുപോകാതിരിക്കാന്‍ അവയില്‍ കൂടുതല്‍ ശ്രദ്ധിക്കുക ആവശ്യമാണ്.2 ദൂതന്മാര് പറഞ്ഞവാക്കുകള്‍ സത്യമാവുകയും നിയമലംഘനത്തിനും അനുസരണമില്ലായ്മയ്ക്കും… Read More
-

Letter to the Hebrews, Chapter 1 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 1 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 1 ദൈവപുത്രന് 1 പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര് വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്.2 എന്നാല്‍, ഈ അവസാന… Read More
-

Letter to the Hebrews, Introduction | ഹെബ്രായര്‍ക്കുള്ള ലേഖനം, ആമുഖം | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, ആമുഖം പൗലോസ് തന്റെ ലേഖനങ്ങളില്‍ പ്രാധാന്യംകല്പിക്കുന്ന ആശയങ്ങള്‍ ഈ ലേഖനത്തിലും ഉടനീളം കാണാമെങ്കിലും ഭാഷ, ശൈലി, വിഷയാവതരണരീതി, ദൈവശാസ്ത്രവീക്ഷണം എന്നിവ പരിഗണിക്കുമ്പോള്‍ ലേഖനകര്‍ത്താവ് പൗലോസല്ല,… Read More
