Jeremiah
-

Jeremiah, Chapter 52 | ജറെമിയാ, അദ്ധ്യായം 52 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 52 ജറുസലെമിന്റെ നാശം 1 രാജാവായപ്പോള്‍ സെദെക്കിയായ്ക്ക് ഇരുപത്തൊന്നു വയസ്‌സുണ്ടായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം ഭരിച്ചു. ലിബ്‌നായിലെ ജറെമിയായുടെ പുത്രി ഹമുത്താല്‍… Read More
-

Jeremiah, Chapter 51 | ജറെമിയാ, അദ്ധ്യായം 51 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 51 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ബാബിലോണിനും കല്‍ദായ നിവാസികള്‍ക്കുമെതിരേ ഞാന്‍ ഒരു സംഹാരകനെ അയയ്ക്കും.2 പാറ്റുന്നവരെ ഞാന്‍ ബാബിലോണിലേക്ക് അയയ്ക്കും. ദുരിതത്തിന്റെ… Read More
-

Jeremiah, Chapter 50 | ജറെമിയാ, അദ്ധ്യായം 50 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 50 ഇസ്രായേലിന്റെ മോചനം 1 കല്‍ദായരുടെ ദേശമായ ബാബിലോണിനെക്കുറിച്ചു ജറെമിയാ പ്രവാചകനു ലഭിച്ച കര്‍ത്താവിന്റെ അരുളപ്പാട് :2 ജനതകളുടെ ഇടയില്‍ പ്രഖ്യാപിക്കുക,… Read More
-

Jeremiah, Chapter 49 | ജറെമിയാ, അദ്ധ്യായം 49 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 49 അമ്മോന്യര്‍ക്കെതിരേ 1 അമ്മോന്യരെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിനു പുത്രന്‍മാരില്ലേ? അവന് അവകാശികളില്ലേ? പിന്നെ എന്തുകൊണ്ടാണ് മില്‍ക്കോംഗാദിന്റെ ദേശം പിടിച്ചടക്കുകയും അവന്റെ… Read More
-

Jeremiah, Chapter 48 | ജറെമിയാ, അദ്ധ്യായം 48 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 48 മൊവാബ്യര്‍ക്കെതിരേ 1 ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് മൊവാബിനെക്കുറിച്ച് അരുളിച്ചെയ്യുന്നു: നേബോയ്ക്കു ദുരിതം! അതു ശൂന്യമായിരിക്കുന്നു. അന്യാധീനമാകയാല്‍ കിരിയാത്തായിം ലജ്ജിക്കുന്നു.… Read More
-

Jeremiah, Chapter 47 | ജറെമിയാ, അദ്ധ്യായം 47 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 47 ഫിലിസ്ത്യര്‍ക്കെതിരേ 1 ഫറവോ ഗാസാ പിടിച്ചടക്കുന്നതിനു മുന്‍പ് ഫിലിസ്ത്യരെക്കുറിച്ചു ജറെമിയായ്ക്കു ലഭിച്ച കര്‍ത്താവിന്റെ അരുളപ്പാട്.2 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, വടക്കുനിന്നു… Read More
-

Jeremiah, Chapter 46 | ജറെമിയാ, അദ്ധ്യായം 46 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 46 ഈജിപ്തിനെതിരേ പ്രവചനം 1 കര്‍ത്താവ് ജനതകള്‍ക്കെതിരേ ജറെമിയാ പ്രവാചകനോട് അരുളിച്ചെയ്ത വചനങ്ങള്‍, ഈജിപ്തിനെക്കുറിച്ച്:2 ജോസിയായുടെ മകനും യൂദാരാജാവുമായയഹോയാക്കിമിന്റെ നാലാംഭരണവര്‍ഷം ബാബിലോണ്‍രാജാവ്… Read More
-

Jeremiah, Chapter 45 | ജറെമിയാ, അദ്ധ്യായം 45 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 45 ബാറൂക്കിനു സന്‌ദേശം 1 യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ വാഴ്ചയുടെ നാലാം വര്‍ഷം നേരിയായുടെ മകനായ ബാറൂക്ക്, ജറെമിയാ പറഞ്ഞുകൊടുത്തതെല്ലാം… Read More
-

Jeremiah, Chapter 44 | ജറെമിയാ, അദ്ധ്യായം 44 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 44 ഈജിപ്തിലെ യഹൂദര്‍ക്കു സന്‌ദേശം 1 ഈജിപ്തില്‍ മിഗ്‌ദോലിലും തഹ്പന്‍ഹെസിലും മെംഫിസിലും പാത്രോസിലും വസിച്ചിരുന്ന യഹൂദരെ സംബന്ധിച്ച് ജറെമിയായ്ക്കുണ്ടായ അരുളപ്പാട്.2 ഇസ്രായേലിന്റെ… Read More
-

Jeremiah, Chapter 43 | ജറെമിയാ, അദ്ധ്യായം 43 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 43 1 ദൈവമായ കര്‍ത്താവ് പറയാനേല്‍പിച്ച കാര്യങ്ങള്‍ ജറെമിയാ ജനത്തെ അറിയിച്ചു.2 അപ്പോള്‍ ഹോഷായായുടെ മകന്‍ അസറിയായും കരേയായുടെ മകന്‍ യോഹ… Read More
-

Jeremiah, Chapter 42 | ജറെമിയാ, അദ്ധ്യായം 42 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 42 ഈജിപ്തിലേക്കു പലായനം 1 പടത്തലവന്‍മാരും കരേയായുടെ മകന്‍ യോഹനാനും ഹോഷായായുടെ മകന്‍ അസറിയായും വലിപ്പച്ചെറുപ്പമെന്നിയേ സകലജനവും വന്ന്,2 ജറെമിയാപ്രവാചകനോടു പറഞ്ഞു:… Read More
-

Jeremiah, Chapter 41 | ജറെമിയാ, അദ്ധ്യായം 41 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 41 1 അതേ വര്‍ഷം, ഏഴാംമാസം എലിഷാമായുടെ മകനായ നെത്താനിയായുടെ പുത്രനും രാജവംശജനും രാജാവിന്റെ സേവകപ്രമുഖരില്‍ ഒരുവനുമായ ഇസ്മായേല്‍ പത്ത് ആളുകളെയും… Read More
-

Jeremiah, Chapter 40 | ജറെമിയാ, അദ്ധ്യായം 40 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 40 ഗദാലിയാ ഭരണാധിപന്‍ 1 ജറുസലെമില്‍നിന്നും യൂദായില്‍നിന്നും ചങ്ങലകളാല്‍ ബന്ധിച്ച് ബാബിലോണിലേക്ക് അടിമകളായി കൊണ്ടുപോയവ രുടെ ഇടയില്‍നിന്നു ജറെമിയായെ റാമായില്‍വച്ച് സേനാനായകനായ… Read More
-

Jeremiah, Chapter 39 | ജറെമിയാ, അദ്ധ്യായം 39 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 39 ജറുസലെമിന്റെ പതനം 1 യൂദാരാജാവായ സെദെക്കിയായുടെ ഭരണത്തിന്റെ ഒന്‍പതാംവര്‍ഷം പത്താംമാസം ബാബിലോണ്‍രാജാവ് നബുക്കദ്‌നേസര്‍ തന്റെ സൈന്യം മുഴുവനോടുംകൂടെ ജറുസലെം വളഞ്ഞു.2… Read More
-

Jeremiah, Chapter 38 | ജറെമിയാ, അദ്ധ്യായം 38 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 38 ജറെമിയാ കിണറ്റില്‍ 1 മത്താന്റെ പുത്രന്‍ ഷെഫാത്തിയാ, പാഷൂറിന്റെ പുത്രന്‍ ഗദാലിയാ, ഷെലെമിയായുടെ പുത്രന്‍യൂക്കാല്‍, മല്‍ക്കിയായുടെ പുത്രന്‍ പാഷൂര്‍ എന്നിവര്‍… Read More
-

Jeremiah, Chapter 37 | ജറെമിയാ, അദ്ധ്യായം 37 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 37 സെദെക്കിയായുടെ അഭ്യര്‍ഥന 1 യഹോയാക്കിമിന്റെ മകനായ കോണിയായ്ക്കു പകരം ജോസിയായുടെ മകനായ സെദെക്കിയാ രാജ്യഭരണമേറ്റു. ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറാണ് അവനെ യൂദാരാജാവാക്കിയത്.2… Read More
-

Jeremiah, Chapter 36 | ജറെമിയാ, അദ്ധ്യായം 36 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 36 ചുരുള്‍ കത്തിക്കുന്നു 1 ജോസിയായുടെ പുത്രനും യൂദാരാജാവുമായയഹോയാക്കിമിന്റെ വാഴ്ചയുടെ നാലാംവര്‍ഷം കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു:2 ഞാന്‍ നിന്നോട് ആദ്യം സംസാരിച്ച… Read More
-

Jeremiah, Chapter 35 | ജറെമിയാ, അദ്ധ്യായം 35 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 35 റക്കാബ്യരുടെ മാതൃക 1 ജോസിയായുടെ പുത്രന്‍യഹോയാക്കിം യൂദായില്‍ രാജാവായിരിക്കുമ്പോള്‍ കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു:2 നീ റക്കാബ്യരുടെ അടുത്തു ചെന്ന് അവരോടു… Read More
-

Jeremiah, Chapter 34 | ജറെമിയാ, അദ്ധ്യായം 34 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 34 സെദെക്കിയായ്ക്കു സന്‌ദേശം 1 ബാബിലോണ്‍രാജാവ് നബുക്കദ്‌നേ സറും അവന്റെ സകല സൈന്യവും ഭൂമിയില്‍ അവന്റെ ആധിപത്യത്തില്‍ കീഴിലുള്ള സകല രാജ്യങ്ങളും… Read More
-

Jeremiah, Chapter 33 | ജറെമിയാ, അദ്ധ്യായം 33 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 33 വീണ്ടും വാഗ്ദാനം 1 ജറെമിയാ തടവിലായിരിക്കുമ്പോള്‍ കര്‍ത്താവ് വീണ്ടും അവനോട് അരുളിച്ചെയ്തു.2 ഭൂമിയെ സൃഷ്ടിക്കുകയും അതിനെ രൂപപ്പെടുത്തി ഉറപ്പിക്കുകയും ചെയ്ത… Read More
-

Jeremiah, Chapter 32 | ജറെമിയാ, അദ്ധ്യായം 32 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 32 നിലം വാങ്ങുന്നു 1 യൂദാരാജാവായ സെദെക്കിയായുടെ ഭരണത്തിന്റെ പത്താംവര്‍ഷം – നബുക്കദ് നേസറിന്റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം – കര്‍ത്താവില്‍നിന്നു… Read More
-

Jeremiah, Chapter 31 | ജറെമിയാ, അദ്ധ്യായം 31 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 31 ഇസ്രായേലിന്റെ തിരിച്ചുവരവ് 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് ഞാന്‍ എല്ലാ ഇസ്രായേല്‍ഭവനങ്ങളുടെയുംദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും.2 കര്‍ത്താവ് അരുളിച്ചെയ്യുന്നു: വാളിനെ… Read More
-

Jeremiah, Chapter 30 | ജറെമിയാ, അദ്ധ്യായം 30 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 30 രക്ഷയുടെ വാഗ്ദാനം 1 കര്‍ത്താവില്‍നിന്നു ജറെമിയായ്ക്കുണ്ടായ അരുളപ്പാട്.2 ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നോടു പറഞ്ഞതെല്ലാം ഒരു… Read More
-

Jeremiah, Chapter 29 | ജറെമിയാ, അദ്ധ്യായം 29 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 29 പ്രവാസികള്‍ക്കുള്ള കത്ത് 1 നബുക്കദ്‌നേസര്‍ ജറുസലെമില്‍നിന്ന് ബാബിലോണിലേക്ക് അടിമകളായി കൊണ്ടുപോയ ശ്രേഷ്ഠന്‍മാര്‍ക്കും പുരോഹിതന്‍മാര്‍ക്കും പ്രവാചകന്‍മാര്‍ക്കും ജനത്തിനും ജറെമിയാപ്രവാചകന്‍ ജറുസലെമില്‍നിന്ന് അയച്ച… Read More
