Jilsa Joy
-

നിനക്ക് യജമാനനുണ്ടോ? | Do you have a Master?
ഒരിക്കൽ..മേയാൻ പോയ ഒരു പശു പരിസരം ശ്രദ്ധിക്കാതെ തിന്നും നടന്നും ഒരു കാടിനുള്ളിലെത്തി. പെട്ടെന്നാണ് ഭീമാകാരനായ ഒരു പുലി തന്റെ നേർക്ക് പതുങ്ങി വരുന്നത് അത് കണ്ടത്.… Read More
-

വിശുദ്ധ കാതറിൻ ലബോറെ | St Catherine Laboure
വിശുദ്ധ കാതറിൻ ലബോറെ വിശുദ്ധ കാതറിൻ ലബോറെയെ 1947 ജൂലൈ 27 നു വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനിടയിൽ പീയൂസ് പന്ത്രണ്ടാമൻ പാപ്പ വിശേഷിപ്പിച്ചത് ‘saint of silence’ എന്നായിരുന്നു.… Read More
-

വാഴ്ത്തപ്പെട്ട ജെയിംസ് അൽബേരിയോൺ: മീഡിയ അപ്പസ്തോലൻ
റോസാ കാർഡോണ, ഇറ്റലിയിലെ കെരാസ്‌കോ എന്ന് പേരുള്ള ഒരു ഗ്രാമത്തിൽ ഒന്നാം ക്ലാസ്സിലെ 88 കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറായിരുന്നു. ഒരു ദിവസം പെട്ടെന്ന് ടീച്ചർ കുട്ടികളോട് പറഞ്ഞു,… Read More
-

Blessed Luigi and Blessed Maria Beltrame Quattrocchi | വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഒരുമിച്ച് ഉയർത്തപ്പെട്ട ആദ്യത്തെ ദമ്പതികൾ
പത്താമത് ലോകകുടുംബസംഗമം ഇക്കൊല്ലം ജൂണിൽ, റോമിൽ നടന്നപ്പോൾ അതിന്റെ മധ്യസ്ഥരായി തിരഞ്ഞെടുത്തിരുന്നത് ലൂയിജി – മരിയ ബെൽത്രാമെ ക്വത്റോച്ചി ദമ്പതികളെയായിരുന്നു. കത്തോലിക്കസഭയിൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഒരുമിച്ച് ഉയർത്തപ്പെട്ട… Read More
-

Aristides de Sousa Mendes | അരിസ്റ്റൈഡിസ് ഡിസൂസ മെൻഡസ്
“ഹിറ്റ്ലറെപ്പോലെയുള്ള ഒരു ക്രൂരനായ കത്തോലിക്കൻ കാരണം ആയിരക്കണക്കിന് ജൂതന്മാർ കഷ്ടപ്പെടുന്നുണ്ടെങ്കിൽ, കുറെ ജൂതന്മാർക്കു വേണ്ടി ഒരു കത്തോലിക്കൻ കഷ്ടപ്പെടുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ല” പടിഞ്ഞാറൻ ഫ്രാൻസിലെ ബോർഡോ… Read More
-

വിശുദ്ധ സിസിലി: ദൈവത്തിന്റെ സ്വന്തം സ്നേഹഗായിക
വിശുദ്ധ സിസിലിയെ സംഗീതവുമായി ബന്ധപ്പെടുത്തിയാണ് നമ്മൾ കൂടുതൽ കേട്ടിട്ടുള്ളതെങ്കിലും അവളെ വ്യത്യസ്തയാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്, അഴുകാത്ത ശരീരമുള്ള വിശുദ്ധർ എന്നറിയപ്പെടുന്നവരിൽ അപ്രകാരം കണ്ടെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും ആദ്യത്തെ… Read More
-

ക്രിസ്തുവിന്റെ രാജത്വതിരുനാൾ
‘വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെ മേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ? എന്നാൽ നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്’ ‘ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല’… Read More
-

ഈശോയുടെ വാനമ്പാടി: വിശുദ്ധ മെക്ടിൽഡ്
“സ്നേഹമുള്ള കർത്താവേ, എത്രയും ആരാധ്യമായ അങ്ങേ തിരുശരീരവും രക്തവും ഉൾകൊള്ളുന്ന രാജകീയവിരുന്നിനായി ഞാൻ എങ്ങനെയാണ് ഒരുങ്ങേണ്ടത് എന്ന് പറയാമോ?” ഈശോ വാനമ്പാടി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന വിശുദ്ധ… Read More
-

അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന്…
‘അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ. ബോധപൂർവം ചെയ്യുന്ന തെറ്റുകളിൽ നിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ’ (സങ്കീ 19:12-13) അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എങ്ങനെയാണ്… Read More
-

November 17 | ഹംഗറിയിലെ വിശുദ്ധ എലിസബത്ത്
ഹംഗറിയിലെ വിശുദ്ധ എലിസബത്ത് രാജാവിന്റെ മകൾ, രാജ്ഞി ,മക്കൾ രാജകുമാരനും രാജകുമാരിമാരും ..തീർന്നില്ല , ഒരു വിശുദ്ധയും ..ഇതെല്ലാമായിരുന്നു ഹംഗറിയിലെ വിശുദ്ധ എലിസബത്ത്. എല്ലാവരിലും അത്ഭുതം ജനിപ്പിക്കുന്ന… Read More
-

മഹതിയായ വി. ജെർത്രൂദ് | St. Gertrude the Great
മഹതിയായ വി. ജെർത്രൂദ് ( St. Gertrude the Great ) “The Great“ എന്ന പദവി വിശുദ്ധരായിട്ടുള്ള വനിതകളിൽ ഒരേയൊരാൾക്കെ സഭ നൽകിയിട്ടുള്ളൂ. അതാണ് വിശുദ്ധ… Read More
-

മഹാനായ വിശുദ്ധ ആൽബർട്ട്: ശാസ്ത്രജ്ഞരുടെ മധ്യസ്ഥൻ / Patron saint of scientists
ശാസ്ത്രജ്ഞരുടെ മധ്യസ്ഥനായ വിശുദ്ധൻ (Patron saint of scientists) മഹാനായ വിശുദ്ധ ആൽബർട്ട് “ഈ പ്രാണി മറ്റേ പ്രാണിയേക്കാൾ വലുതല്ലല്ലോ!”… “ചില ചെടികൾക്ക് മുള്ളുകളുണ്ട്, മറ്റു ചിലതിന്മേൽ… Read More
-

വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രിനി | Saint Frances Xavier Cabrini
“ആരാണ് മിഷണറി ? എനിക്ക്, മിഷണറിയെന്നു വെച്ചാൽ തിരുഹൃദയത്തെ വിട്ടുവീഴ്ചയില്ലാതെ സ്നേഹിക്കുന്ന ആളാണ്. അദ്ധ്വാനം, സന്തോഷദുഖങ്ങൾ ..അങ്ങനെ എല്ലാറ്റിനെയും, മറ്റുള്ളവരുടെ രക്ഷക്കായി, അവളുടെ ജീവിതം തന്നെ ഇല്ലാതാക്കിക്കൊണ്ട്… Read More
-

ഒരു സുവർണ്ണ ഇതിഹാസം: മഹാനായ ലിയോ പാപ്പ
ഒരു സുവർണ്ണ ഇതിഹാസം AD 452. ‘ദൈവത്തിന്റെ ചാട്ടവാർ’ എന്ന് അപരനാമമുള്ള അറ്റില രാജാവ് ഹൂണുകളുടെ പട നയിച്ചു കൊണ്ട് റോം പിടിച്ചടക്കാനായി മുന്നേറികൊണ്ടിരുന്നു. നിർദ്ദയനായി, രാജ്യങ്ങൾ… Read More
-

പരിശുദ്ധ ത്രിത്വത്തിന്റെ എലിസബത്ത് | St. Elizabeth of the Trinity
പരിശുദ്ധ ത്രിത്വത്തിന്റെ എലിസബത്ത് വിശുദ്ധ കൊച്ചുത്രേസ്സ്യയുടെ സമകാലീനയായി കർമ്മലസഭയിൽ വിടർന്ന മറ്റൊരു കുസുമമാണ് ഈ എലിസബത്തും. ഓരോ ആത്മാവും പരിശുദ്ധ ത്രിത്വത്തിന്റെ ആലയമാവേണ്ടവർ ആണെന്നവൾ ഉറച്ചു വിശ്വസിച്ചു.… Read More
-

വേദപാഠ അദ്ധ്യാപകരുടെ മധ്യസ്ഥനായ വി. ചാൾസ് ബൊറോമിയോ | St. Charles Borromeo
വേദപാഠ അദ്ധ്യാപകരുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വി. ചാൾസ് ബൊറോമിയോ “എപ്പോഴെല്ലാം ഞാൻ ബന്ധുക്കളെ സന്ദർശിക്കാൻ പോയിട്ടുണ്ടോ അപ്പോഴെല്ലാം ദൈവമഹത്വത്തിനു വേണ്ടിയുള്ള ആവേശം കുറഞ്ഞിട്ടാണ് മടങ്ങിയെത്തിയിട്ടുള്ളത്”. ദൈവവുമായുള്ള സമ്പൂർണ്ണ… Read More
-

വിശുദ്ധ മാർട്ടിൻ ഡി പോറസ് | St. Martin De Porres
വിശുദ്ധ മാർട്ടിൻ ഡി പോറസ് വർണ്ണവിവേചനത്തിന്റെയും ദാരിദ്യത്തിന്റെയും ദുരിതങ്ങളും അവഹേളനങ്ങളും ഓർമ്മ വെക്കുമ്പോഴേ അനുഭവിച്ചു വളർന്നുവന്ന ഒരാളായിരുന്നു പെറുവിലെ ലിമയിൽ ജനിച്ച വിശുദ്ധ മാർട്ടിൻ ഡി പൊറസ്… Read More
-

സകല മരിച്ചവരുടെയും ഓർമ്മ: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് നമ്മുടെ പ്രാർത്ഥന ആവശ്യമുണ്ടോ?
നീതിയുടെ… ജീവന്റെ കിരീടം സമ്മാനിക്കപ്പെട്ട വിജയസഭയിലുള്ളവരെ ഓർക്കുന്ന നവംബർ 1 കഴിഞ്ഞു വരുന്ന ഈ ദിവസം, ഈ ലോകത്തിൽ നിന്ന് വിടപറഞ്ഞ എല്ലാവരെയും, പ്രത്യേകിച്ച് ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന സഹനസഭയിലുള്ളവരെ… Read More
-

എന്തിനാണ് All Saints Day എന്ന് തോന്നുന്നുണ്ടോ?
ഓരോ വിശുദ്ധരുടെയും തിരുന്നാളുകൾ അതിന് നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിൽ ആഘോഷിക്കുന്നുണ്ടെന്നിരിക്കെ എന്തിനാണ് All Saints Day എന്ന് തോന്നുന്നുണ്ടോ? നമുക്കറിയാത്ത, എണ്ണിയാലൊടുങ്ങാത്ത, വിശുദ്ധരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെ രക്തസാക്ഷികളായും… Read More
-

Love Prayer: In the Fullness of Time, Fulton J Sheen | Malayalam Translation | On holy Rosary | ജപമാല
ബിഷപ് ഫുൾട്ടൻ ജെ ഷീൻ എഴുതിയ Love Prayer എന്ന അദ്ധ്യായത്തിന്റെ വിവർത്തനം – ‘In the Fullness of Time ‘ എന്ന പുസ്തകത്തിൽ നിന്നും… Read More
-

നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല
“നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല” തീർന്ന്. ആ ഒരൊറ്റ വാചകത്തിൽ നമ്മൾ ഈ ജീവിതത്തിൽ ചെയ്തതും തല കുത്തി മറിഞ്ഞതും ഒക്കെ ഒരു വരയാകും …ICU… Read More
-

മിഷൻ ഞായർ സന്ദേശം
ഒരു കൊച്ചു സിസ്റ്റർ ഒരു ഹോസ്പിറ്റൽ വാർഡിൽ അവളുടെ ജോലിയിലെ ആദ്യത്തെ ദിവസം തുടങ്ങുകയായിരുന്നു.ആദ്യത്തെ ദിവസം ആയതിന്റെ വെപ്രാളവും ടെൻഷനും ഉണ്ട്. അവൾ നോക്കുമ്പോൾ വെളുത്ത സാരിയിൽ… Read More
-

വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ പഠനങ്ങൾ
രണ്ടായിരാമാണ്ടിലെ ജൂബിലിയാഘോഷം ഔദ്യോഗികമായി പ്രഖ്യാപിച്ച വേളയിൽ ജോൺപോൾ രണ്ടാമൻ പാപ്പ സുപ്രധാനമായ ഒരു പ്രസ്താവന നടത്തി, “ഓരോ വ്യക്തിയെയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് വിധേയരാകാൻ ഒരുക്കുകയെന്ന ഏകലക്ഷ്യത്തോടെ ഈ… Read More
-

വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ | Pope St. John Paul II
“ഭയപ്പെടേണ്ട, ക്രിസ്തുവിനായി വാതിലുകൾ തുറന്നിടുവിൻ…. എന്താണ് നമ്മിലുള്ളതെന്ന് ക്രിസ്‌തുവിനറിയാം. അവനു മാത്രമേ അതറിയാവൂ”… 22 ഒക്ടോബർ 1978 ൽ സെന്റ് പീറ്റെഴ്സ് സ്ക്വയറിൽ പോപ്പ് ആയതിനു ശേഷമുള്ള… Read More
