Jilsa Joy

  • ജോൺ ഇരുപത്തിമൂന്നാം പാപ്പയുടെ കൊച്ചുകൊച്ചു തമാശകൾ

    ജോൺ ഇരുപത്തിമൂന്നാം പാപ്പയുടെ കൊച്ചുകൊച്ചു തമാശകൾ

    നല്ല നർമ്മബോധം ഉണ്ടായിരുന്നു ജോൺ ഇരുപത്തിമൂന്നാം പാപ്പക്ക്. സത്യം പറഞ്ഞാൽ, ഉരുളക്ക് ഉപ്പേരി പോലെ എന്നാൽ അഹങ്കാരം ആവാത്ത രീതിയിൽ ഉത്തരം കൊടുക്കാൻ ഒട്ടുമിക്ക വിശുദ്ധാത്മാ ക്കൾക്കും… Read More

  • കുരിശിന്റെ വിശുദ്ധ പോൾ | St. Paul of the Cross

    കുരിശിന്റെ വിശുദ്ധ പോൾ | St. Paul of the Cross

    കുരിശിന്റെ വിശുദ്ധ പോൾ (St. Paul of the Cross) പാഷനിസ്റ് സഭ സ്ഥാപിച്ച ഈ വിശുദ്ധൻ ഇറ്റലിയിലെ ഒവാടയിൽ 3 ജനുവരി 1694 ൽ ലൂക്കിന്റെയും… Read More

  • വിശുദ്ധ ലൂക്കാ സുവിശേഷകൻ

    വിശുദ്ധ ലൂക്കാ സുവിശേഷകൻ

    വിശുദ്ധ ലൂക്കാ സുവിശേഷകൻ ബൈബിളിലെ നാല് സുവിശേഷകന്മാരിലൊരാളായും അപ്പസ്തോല പ്രവർത്തനങ്ങൾ എഴുതിയ ആളായും പൗലോസ് ശ്ളീഹായുടെ സന്തതസഹചാരി ആയും നല്ലൊരു ഡോക്ടർ ആയുമൊക്കെ നമുക്ക് വിശുദ്ധ ലൂക്കായെ… Read More

  • വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ: സീറോമലബാർ സഭയുടെ അഭിമാനം

    വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ: സീറോമലബാർ സഭയുടെ അഭിമാനം

    സീറോമലബാർ സഭയുടെ അഭിമാനം ഏപ്രിൽ 30, 2006 സീറോ മലബാർ സഭക്ക് ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. നമ്മുടെ കൊച്ചുകേരളത്തിലെ പാലാ രൂപതയിലുള്ള രാമപുരം ഇടവകയിൽ ഒരു പുരോഹിതൻ വാഴ്ത്തപ്പെട്ടവനായി… Read More

  • വിശുദ്ധ മർഗ്ഗരീത്ത മറിയം | St. Margaret Mary Alacoque

    വിശുദ്ധ മർഗ്ഗരീത്ത മറിയം | St. Margaret Mary Alacoque

    കുടുംബപ്രതിഷ്ഠാജപം ചൊല്ലുമ്പോൾ വിശുദ്ധ മർഗ്ഗരീത്ത മറിയമേ എന്ന പേരിൽ നമ്മൾ വിളിച്ചപേക്ഷിക്കാറുള്ള വിശുദ്ധയുടെ തിരുന്നാളാണ് ഒക്ടോബർ 16ന് . ഈശോയുടെ തിരുഹൃദയ ഭക്തിയുടെ പ്രചാരകയും മിസ്റ്റിക്കും ആയ… Read More

  • അലക്സാൻഡ്രിന മരിയ ഡകോസ്റ്റ | Blessed Alexandrina Maria da Costa

    അലക്സാൻഡ്രിന മരിയ ഡകോസ്റ്റ | Blessed Alexandrina Maria da Costa

    പതിമൂന്നു വർഷം വിശുദ്ധ കുർബ്ബാന മാത്രം ഭക്ഷിച്ച് ജീവൻ നിലനിർത്തിയ വിശുദ്ധയെ അറിയാമോ ? അതാണ് അനുഗ്രഹീതയായ അലക്സാൻഡ്രിന മരിയ ഡകോസ്റ്റ. പോർച്ചുഗലിൽ 1904 മാർച്ച് 30… Read More

  • ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധൻ: വാഴ്ത്തപ്പെട്ട കാർലോ അക്ക്യുട്ടിസ്

    ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധൻ: വാഴ്ത്തപ്പെട്ട കാർലോ അക്ക്യുട്ടിസ്

    ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധൻ ” സെക്കുലറായ ഒരു കുടുംബത്തിൽ ജനിച്ചു വളർന്നത് കൊണ്ടാവാം, പള്ളിയിൽ പോക്കും പ്രാർത്ഥനയുമൊന്നും എനിക്ക് വലിയ കാര്യമായി തോന്നിയിരുന്നില്ല. മോന്റെ തുടരെതുടരെയുള്ള വിശ്വാസാധിഷ്ഠിത… Read More

  • ജോൺ ഇരുപത്തിമൂന്നാം പാപ്പ

    ജോൺ ഇരുപത്തിമൂന്നാം പാപ്പ

    “Let the winds of change blow into the Church” പ്രതീകാത്മകമായി ഒരു ജനാല തുറന്നിട്ടുകൊണ്ട് 1962ൽ രണ്ടാം വത്തിക്കാൻ സൂനഹദോസിന് തുടക്കമിട്ട് ജോൺ ഇരുപത്തിമൂന്നാം… Read More

  • വിശുദ്ധ ഫ്രാൻസിസ് ബോർജിയ

    വിശുദ്ധ ഫ്രാൻസിസ് ബോർജിയ

    ദീർഘയാത്ര ചെയ്തുകൊണ്ടിരുന്ന ഒരവസരത്തിൽ താമസസൗകര്യം ശരിയാക്കാനും എത്തുന്ന സ്ഥലത്ത് അസൗകര്യങ്ങൾ ഒഴിവാക്കാനും ഒരാളെ തനിക്കു മുൻപേ അയക്കാൻ അപ്പോൾ ഈശോസഭയുടെ സുപ്പീരിയർ ജനറൽ ആയിരുന്ന ഫ്രാൻസിസ്‌ ബോർജിയയോട്… Read More

  • പരിശുദ്ധ ജപമാലയുടെ രാജ്ഞി | Our Lady of the Most Holy Rosary

    പരിശുദ്ധ ജപമാലയുടെ രാജ്ഞി | Our Lady of the Most Holy Rosary

    “ദൈവം മറിയത്തെ രക്ഷയുടെ പാലം ആക്കിയിരിക്കുന്നു. ആ പാലത്തിലൂടെ ഈ ലോകത്തിന്റെ തിരമാലകളെ തരണം ചെയ്യാനും സ്വർഗ്ഗത്തിന്റെ അനുഗ്രഹീതതുറമുഖത്തെത്തിചേരാനും നാം പ്രാപ്തരാകുന്നു”. പരിശുദ്ധ അമ്മ അവളോട് അപേക്ഷിക്കുന്നവരെ… Read More

  • St. Maria Faustina Kowalska | വി. മേരി ഫൗസ്റ്റീന

    St. Maria Faustina Kowalska | വി. മേരി ഫൗസ്റ്റീന

    ഏപ്രിൽ 30, 2000. തന്റെ കരുണയുടെ സെക്രട്ടറി എന്ന് ഈശോ വിശേഷിപ്പിച്ച പോളണ്ടുകാരിയായ സിസ്റ്റർ മേരി ഫൗസ്റ്റീന കൊവാൽസ്‌കയെ മറ്റൊരു പോളണ്ടുകാരൻ വിശുദ്ധ ജോൺപോൾ പാപ്പ വിശുദ്ധയായി… Read More

  • വി. ഫൗസ്റ്റീന: ദൈവകരുണയുടെ അപ്പസ്തോല

    വി. ഫൗസ്റ്റീന: ദൈവകരുണയുടെ അപ്പസ്തോല

    “മകളെ , നീ കരയരുത് . നിന്റെ കരച്ചിൽ എനിക്ക് സഹിക്കാൻ പറ്റില്ല . നീ ചോദിക്കുന്നതെന്തും ഞാൻ തരാം . പക്ഷെ കരച്ചിൽ നിർത്തൂ ”… Read More

  • വി. ഫ്രാൻസിസ് അസ്സീസ്സി: ദ്വിതീയ ക്രിസ്തു

    വി. ഫ്രാൻസിസ് അസ്സീസ്സി: ദ്വിതീയ ക്രിസ്തു

    ധനാഢ്യനായിരുന്ന അപ്പന്റെ മകൻ ആയിരുന്നിട്ടും യേശുവിനെപോലെ കാലിത്തൊഴുത്തിൽ ജനിച്ച ആളായിരുന്നു വി. ഫ്രാൻസിസ് അസ്സീസ്സി . പ്രസവവേദന വളരെനേരം തുടർന്നിട്ടും പ്രസവിക്കാതെ ക്ലേശിച്ചപ്പോൾ ഒരാൾ പീക്കക്ക് പറഞ്ഞു… Read More

  • വിശുദ്ധ ഫ്രാൻസിസ്: അസ്സീസ്സിയിലെ സ്നേഹഗായകൻ

    വിശുദ്ധ ഫ്രാൻസിസ്: അസ്സീസ്സിയിലെ സ്നേഹഗായകൻ

    അസ്സീസ്സിയിലെ സ്നേഹഗായകനെക്കുറിച്ച് പറഞ്ഞാൽ തീരില്ലല്ലോ. പോപ്പ് ബെനെഡിക്റ്റ് പതിനഞ്ചാം പാപ്പ വിശുദ്ധ ഫ്രാൻസിസിനെ വിളിച്ചത്, ജീവിച്ചിരുന്നിട്ടുള്ളവരിൽ ക്രിസ്തുവിന്റെ ഏറ്റവും പൂർണ്ണതയേറിയ സാദൃശ്യമുള്ളവൻ എന്നാണ്. പതിനൊന്നാം പീയൂസ് പാപ്പ… Read More

  • കാവൽ മാലാഖ

    കാവൽ മാലാഖ

    കാവൽ മാലാഖമാരോട് സംസാരിക്കാറുണ്ടോ? കുർബ്ബാനക്ക് വൈകിയാൽ നമ്മുടെ നിയോഗങ്ങൾ അവരുടെ കയ്യിൽ ഏൽപ്പിച്ച് അവരെ നേരത്തെ പള്ളിയിലേക്ക് പറഞ്ഞയക്കാറുണ്ടോ? മക്കളെ നന്നായി സൂക്ഷിക്കാൻ അവരുടെ കാവൽമാലാഖമാരോട് പ്രത്യേകം… Read More

  • കൊച്ചുത്രേസ്സ്യയുടെ കൊച്ചുവഴികൾ | St. Therese of Child Jesus

    കൊച്ചുത്രേസ്സ്യയുടെ കൊച്ചുവഴികൾ | St. Therese of Child Jesus

    കൊച്ചുത്രേസ്സ്യയുടെ കൊച്ചുവഴികൾ തന്നെത്തന്നെ പരിത്യജിച്ചുകൊണ്ട് അനുദിനം ഈശോയെ എങ്ങനെ പിഞ്ചെല്ലാം എന്ന് ആധുനികതലമുറക്ക് ഒരു പാഠപുസ്തകമാണ് ചെറുപുഷ്പത്തിന്റെ ജീവിതം. എന്തിലും ദൈവേഷ്ടം അന്വേഷിക്കുക, നമ്മുടെ കഴിവിൽ ആശ്രയിക്കാതെ… Read More

  • വേദപാരംഗതനായ വിശുദ്ധ ജെറോം

    വേദപാരംഗതനായ വിശുദ്ധ ജെറോം

    വിശുദ്ധരിലും കുറവുകളും പോരായ്‌മകളും നോക്കുന്നവരാണോ നിങ്ങൾ? അവരും നമ്മെപ്പോലെ ഒക്കെ ആയിരുന്നോ എന്നറിയാനേ..എങ്കിൽ കേട്ടോളു. വിശുദ്ധ ജെറോമിന് നല്ല രീതിയിൽ തന്നെ അതൊക്കെ ഉണ്ടായിരുന്നു. ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം… Read More

  • വിശുദ്ധ വിൻസെന്റ് ഡി പോൾ

    വിശുദ്ധ വിൻസെന്റ് ഡി പോൾ

    ഒരു നല്ല തുടക്കം താൻ കുറെ മാസങ്ങളായി നിധി പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്ന ചില്ലറപൈസത്തുട്ടുകൾക്ക് വളരെയധികം മൂല്യമുണ്ടെന്നായിരുന്നു കഷ്ടിച്ച് പത്തുവയസ്സുള്ളപ്പോൾ വിൻസെന്റ് വിചാരിച്ചിരുന്നത്. അത്‌ സൂക്ഷിച്ചിരിക്കുന്ന പേഴ്‌സ്… Read More

  • എന്താണ് യഥാർത്ഥ സ്നേഹം?

    എന്താണ് യഥാർത്ഥ സ്നേഹം?

    എന്താണ് യഥാർത്ഥ സ്നേഹം? കുറെ വർഷങ്ങൾക്ക് മുൻപ് നൈജീരിയയിൽ അബുജ നഗരാതിർത്തിയിൽ ലുഗ്ബെ എന്ന് പേരുള്ള സ്ഥലത്ത് താമസിക്കുമ്പോൾ അടുത്തുള്ള കെട്ടിടത്തിൽ കുറച്ചു പെൺകുട്ടികൾ താമസിക്കുന്നുണ്ടായിരുന്നു. അവർ… Read More

  • വിശുദ്ധ പാദ്രെ പിയോ: ദൈവത്തിന്റെ ജീവിക്കുന്ന അടയാളം

    വിശുദ്ധ പാദ്രെ പിയോ: ദൈവത്തിന്റെ ജീവിക്കുന്ന അടയാളം

    “എനിക്ക് നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കണം, പക്ഷേ എന്റെ ഹൃദയത്തിൽ സ്നേഹം ഒട്ടും ബാക്കിയില്ല . എന്റെ സ്നേഹം മുഴുവൻ ഞാൻ നിനക്ക് തന്നില്ലേ. ഇനിയും നിനക്ക്… Read More

  • വിശുദ്ധ മത്തായി ശ്ലീഹ

    വിശുദ്ധ മത്തായി ശ്ലീഹ

    ചുങ്കം പിരിക്കുന്നവനായി, ചുറ്റുമുള്ളവരുടെ വെറുപ്പിനോട് തികച്ചും നിസംഗനായി, തന്റെ മനസ്സിലെ കരുണാഭാവം തരി പോലും പുറത്തേക്കൊഴുകാൻ സമ്മതിക്കാതെ, തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ചു ജീവിച്ചുപോന്നിരുന്ന ലേവി. തങ്ങളുടെ… Read More

  • കൂപ്പർത്തീനോയിലെ വിശുദ്ധ ജോസഫ് | St. Joseph of Cupertino

    കൂപ്പർത്തീനോയിലെ വിശുദ്ധ ജോസഫ് | St. Joseph of Cupertino

    ജനനസമയം മുതലേ ഇത്രയും കുറവുകളും ബുദ്ധിമുട്ടും സഹിക്കേണ്ടി വന്ന വിശുദ്ധർ അധികമുണ്ടാവില്ല. ഒന്നിനും കൊള്ളില്ലെന്ന് സ്വന്തം അമ്മ പോലും വിധിയെഴുതിയ , വിഡ്ഢിയായ വാപൊളിയനെന്നു വിളിച്ച് സഹപാഠികൾ… Read More

  • ജെനോവയിലെ വിശുദ്ധ കാതറിൻ: കത്തോലിക്കാ സഭയിലെ വിസ്മയവ്യക്തിത്വം

    ജെനോവയിലെ വിശുദ്ധ കാതറിൻ: കത്തോലിക്കാ സഭയിലെ വിസ്മയവ്യക്തിത്വം

    ജെനോവയിലെ വിശുദ്ധ കാതറിൻ – കത്തോലിക്കാ സഭയിലെ വിസ്മയവ്യക്തിത്വം.. നമ്മുടെ കണക്കുകൂട്ടലുകൾക്കതീതമായി സങ്കീർണമായ ജീവിതയാഥാർത്ഥ്യങ്ങൾ മഹാമേരു പോലെ ഉയർന്നുനിന്നാലും എങ്ങനെ അതിനെയെല്ലാം ദൈവസഹായത്തോടെ നേരിടാമെന്നും വിശുദ്ധി പ്രാപിക്കാമെന്നുമുള്ളതിന്… Read More

  • St. Robert Bellarmine | വിശുദ്ധ റോബർട്ട്‌ ബെല്ലാർമിൻ | September 17

    St. Robert Bellarmine | വിശുദ്ധ റോബർട്ട്‌ ബെല്ലാർമിൻ | September 17

    വിശുദ്ധ റോബർട്ട്‌ ബെല്ലാർമിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് 1തിമോത്തി.6:11-12 ആണ്… “എന്നാൽ ദൈവികമനുഷ്യനായ നീ ഇവയിൽ നിന്ന് ഓടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്‌നേഹം, സ്ഥിരത,… Read More