Joshua
-

The Book of Joshua, Chapter 24 | ജോഷ്വാ, അദ്ധ്യായം 24 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 24 ഷെക്കെമിലെ ഉടമ്പടി 1 ജോഷ്വ ഇസ്രായേല്‍ഗോത്രങ്ങളെ ഷെക്കെമില്‍ വിളിച്ചുകൂട്ടി; അവരുടെ ശ്രേഷ്ഠന്‍മാരെയും തലവന്‍മാരെയുംന്യായാധിപന്‍മാരെയും സ്ഥാനികളെയും അവന്‍ വരുത്തി. അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു.2… Read More
-

The Book of Joshua, Chapter 23 | ജോഷ്വാ, അദ്ധ്യായം 23 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 23 ജോഷ്വ വിടവാങ്ങുന്നു 1 ചുറ്റുമുള്ള ശത്രുക്കളെയെല്ലാം കീഴടക്കി കര്‍ത്താവ് ഇസ്രായേലിന് സ്വസ്ഥത നല്‍കി. അങ്ങനെ ഏറെക്കാലം കഴിഞ്ഞു.ജോഷ്വ വൃദ്ധനായി.2 അവന്‍ ഇസ്രായേല്‍ ജനത്തെയും… Read More
-

The Book of Joshua, Chapter 22 | ജോഷ്വാ, അദ്ധ്യായം 22 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 22 കിഴക്കന്‍ ഗോത്രങ്ങള്‍ മടങ്ങുന്നു 1 റൂബന്‍-ഗാദ് ഗോത്രങ്ങളെയും മനാസ്‌സെയുടെ അര്‍ധഗോത്രത്തെയും ജോഷ്വ വിളിച്ചുകൂട്ടി.2 അവന്‍ അവരോടു പറഞ്ഞു: കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങളോടു… Read More
-

The Book of Joshua, Chapter 21 | ജോഷ്വാ, അദ്ധ്യായം 21 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 21 ലേവ്യരുടെ പട്ടണങ്ങള്‍ 1 കാനാന്‍ദേശത്ത് ഷീലോയില്‍വച്ച് ലേവ്യരുടെ കുടുംബത്തലവന്‍മാര്‍ എലെയാസറിന്റെയും നൂനിന്റെ മകന്‍ ജോഷ്വയുടെയും ഇസ്രായേല്‍ ഗോത്രങ്ങളുടെ കുടുംബത്തലവന്‍മാരുടെയും അടുത്തു വന്നു.2 അവര്‍… Read More
-

The Book of Joshua, Chapter 20 | ജോഷ്വാ, അദ്ധ്യായം 20 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 20 അഭയനഗരങ്ങള്‍ 1 കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ ജനത്തോടു പറയുക,2 ഞാന്‍ മോശയോടു കല്‍പിച്ചതുപോലെ സങ്കേത നഗരങ്ങള്‍ നിര്‍മിക്കുവിന്‍.3 ആരെങ്കിലും അബദ്ധവശാല്‍ ആരെയെങ്കിലും… Read More
-

The Book of Joshua, Chapter 19 | ജോഷ്വാ, അദ്ധ്യായം 19 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 19 ശിമയോന്‍ 1 രണ്ടാമത്തെനറുക്ക് ശിമയോന്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു. യൂദാ ഗോത്രത്തിന്റെ അതിര്‍ത്തിക്കുള്ളിലായിരുന്നു അവരുടെ ഓഹരി.2 അവര്‍ക്കു ലഭിച്ച പ്രദേശങ്ങള്‍ ഇവയാണ്: ബേര്‍ഷബാ,… Read More
-

The Book of Joshua, Chapter 18 | ജോഷ്വാ, അദ്ധ്യായം 18 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 18 ശേഷിച്ച ഏഴു ഗോത്രങ്ങള്‍ 1 ഇസ്രായേല്‍ജനം ഷീലോയില്‍ ഒന്നിച്ചുകൂടി അവിടെ സമാഗമകൂടാരം സ്ഥാപിച്ചു. ആ ദേശം അവര്‍ക്ക് അധീനമായിരുന്നു.2 ഇനിയും അവകാശം ലഭിക്കാത്ത… Read More
-

The Book of Joshua, Chapter 17 | ജോഷ്വാ, അദ്ധ്യായം 17 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 17 മനാസ്‌സെയുടെ ഓഹരി 1 പിന്നീട് ജോസഫിന്റെ ആദ്യജാത നായ മനാസ്‌സെയുടെ ഗോത്രത്തിന് അവ കാശം നല്‍കി. ഗിലയാദിന്റെ പിതാവും മനാസ്‌സെയുടെ ആദ്യജാതനുമായ മാക്കീറിനു… Read More
-

The Book of Joshua, Chapter 16 | ജോഷ്വാ, അദ്ധ്യായം 16 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 16 എഫ്രായിമിന്റെ ഓഹരി 1 ജോസഫിന്റെ സന്തതികള്‍ക്ക് നിശ്ചയിച്ചിരുന്ന സ്ഥലത്തിന്റെ അതിര്‍ത്തി ജറീക്കോ നീരുറവകള്‍ക്കു കിഴക്കു ജറീക്കോയ്ക്കു സമീപം ജോര്‍ദാനില്‍ തുടങ്ങുന്നു. അവിടെ നിന്നു… Read More
-

The Book of Joshua, Chapter 15 | ജോഷ്വാ, അദ്ധ്യായം 15 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 15 യൂദായുടെ ഓഹരി 1 യൂദാഗോത്രത്തിന് കുടുംബക്രമമനുസരിച്ചു ലഭിച്ച ഓഹരി തെക്ക് സിന്‍മരുഭൂമിയുടെ തെക്കേ അറ്റമായ ഏദോം അതിര്‍ത്തിവരെ വ്യാപിച്ചുകിടക്കുന്നു.2 അവരുടെ തെക്കേ അതിര്‍ത്തി… Read More
-

The Book of Joshua, Chapter 14 | ജോഷ്വാ, അദ്ധ്യായം 14 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 14 ജോര്‍ദാനു പടിഞ്ഞാറ് 1 കാനാന്‍ദേശത്ത് ഇസ്രായേല്‍ ജനത്തിന് അവകാശമായി ലഭിച്ച സ്ഥലങ്ങള്‍ ഇവയാണ്. പുരോഹിതനായ എലെയാസറും നൂനിന്റെ മകനായ ജോഷ്വയും ഇസ്രായേല്‍ ഗോത്ര… Read More
-

The Book of Joshua, Chapter 13 | ജോഷ്വാ, അദ്ധ്യായം 13 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 13 ദേശവിഭജനം 1 ജോഷ്വ വൃദ്ധനായപ്പോള്‍ കര്‍ത്താവ് അവനോടു പറഞ്ഞു: നീ വൃദ്ധനായിരിക്കുന്നു; ഇനിയും വളരെയധികം സ്ഥലങ്ങള്‍ കൈവശപ്പെടുത്താനുണ്ട്.2 അവശേഷിക്കുന്ന സ്ഥലം ഇതാണ്; ഫിലിസ്ത്യരുടെയും… Read More
-

The Book of Joshua, Chapter 12 | ജോഷ്വാ, അദ്ധ്യായം 12 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 12 കീഴടക്കിയരാജാക്കന്‍മാര്‍ 1 ജോര്‍ദാനു കിഴക്ക് അര്‍നോണ്‍ താഴ്‌വര മുതല്‍ ഹെര്‍മോണ്‍ മലവരെയും കിഴക്ക് അരാബാ മുഴുവനും ഇസ്രായേല്‍ജനം ആക്രമിച്ചു കൈവശപ്പെടുത്തി. അവര്‍ തോല്‍പിച്ച… Read More
-

The Book of Joshua, Chapter 11 | ജോഷ്വാ, അദ്ധ്യായം 11 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 11 യാബീനും സഖ്യകക്ഷികളും 1 ഹാസോര്‍രാജാവായയാബീന്‍ ഇതു കേട്ടപ്പോള്‍ മാദോന്‍രാജാവായ യോബാബിനും ഷിമ്‌റോണിലെയും അക്ഷാഫിലെയും രാജാക്കന്‍മാര്‍ക്കും2 വടക്ക് മലമ്പ്രദേശത്തും താഴ്‌വരയില്‍ കിന്നരോത്തിനു സമീപം അരാബായിലും… Read More
-

The Book of Joshua, Chapter 10 | ജോഷ്വാ, അദ്ധ്യായം 10 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 10 അമോര്യരെ കീഴടക്കുന്നു 1 ജോഷ്വ ജറീക്കോയോടും അവിടുത്തെ രാജാവിനോടും പ്രവര്‍ത്തിച്ചതുപോലെ ആയ്പട്ടണം പിടിച്ചടക്കി പരിപൂര്‍ണമായി നശിപ്പിക്കുകയും അതിന്റെ രാജാവിനെ വധിക്കുകയും ചെയ്തുവെന്നും ഗിബയോനിലെ… Read More
-

The Book of Joshua, Chapter 9 | ജോഷ്വാ, അദ്ധ്യായം 9 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 9 ഗിബയോന്‍കാരുടെ വഞ്ചന 1 ജോര്‍ദാന്റെ മറുകരയില്‍ മലകളിലും താഴ്‌വരകളിലും ലബനോന്‍വരെ നീണ്ടു കിടക്കുന്ന വലിയ കടലിന്റെ തീരത്തും വസിച്ചിരുന്ന ഹിത്യരും അമോര്യരും കാനാന്യരും… Read More
-

The Book of Joshua, Chapter 8 | ജോഷ്വാ, അദ്ധ്യായം 8 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 8 ആയ്പട്ടണം നശിപ്പിക്കുന്നു 1 കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: എല്ലാ യോദ്ധാക്കളെയും കൂട്ടി ആയിയിലേക്കു പോവുക. ഭയമോ പരിഭ്രമമോ വേണ്ടാ. ഇതാ, ഞാന്‍ അവിടത്തെ… Read More
-

The Book of Joshua, Chapter 7 | ജോഷ്വാ, അദ്ധ്യായം 7 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 7 ആഖാന്റെ പാപം 1 തനിക്കു ബലിയായി ദഹിപ്പിക്കേണ്ട ജറീക്കോയില്‍നിന്ന് ഒന്നും എടുക്കരുതെന്ന് കര്‍ത്താവു നല്‍കിയ കല്‍പന ഇസ്രായേല്‍ജനം ലംഘിച്ചു. യൂദാ ഗോത്രത്തില്‍പ്പെട്ടസേരായുടെ മകന്‍… Read More
-

The Book of Joshua, Chapter 6 | ജോഷ്വാ, അദ്ധ്യായം 6 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 6 ജറീക്കോയുടെ പതനം 1 ഇസ്രായേല്‍ജനത്തെ ഭയന്ന് ജറീക്കോപ്പട്ടണം അടച്ചു ഭദ്രമാക്കിയിരുന്നു. ആരും പുറത്തേക്കു പോവുകയോ അകത്തേക്കു വരുകയോ ചെയ്തില്ല.2 കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു:… Read More
-

The Book of Joshua, Chapter 5 | ജോഷ്വാ, അദ്ധ്യായം 5 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 5 ഇസ്രായേല്‍ ഗില്‍ഗാലില്‍ 1 ഇസ്രായേല്‍ജനത്തിന് അക്കരെ കടക്കാന്‍ വേണ്ടി കര്‍ത്താവ് ജോര്‍ദാനിലെ ജലം വറ്റിച്ചുകളഞ്ഞെന്നു കേട്ടപ്പോള്‍ അതിന്റെ പടിഞ്ഞാറെക്കരയിലുള്ള അമോര്യരാജാക്കന്‍മാരും സമുദ്രതീരത്തുള്ള കാനാന്യരാജാക്കന്‍മാരും… Read More
-

The Book of Joshua, Chapter 4 | ജോഷ്വാ, അദ്ധ്യായം 4 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 4 സ്മാരകശിലകള്‍ സ്ഥാപിക്കുന്നു 1 ജനം ജോര്‍ദാന്‍ കടന്നു കഴിഞ്ഞപ്പോള്‍ കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു:2 ഓരോ ഗോത്രത്തിലുംനിന്ന് ഒരാളെ വീതം ജനത്തില്‍നിന്നു പന്ത്രണ്ടു പേരെ… Read More
-

The Book of Joshua, Chapter 3 | ജോഷ്വാ, അദ്ധ്യായം 3 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 3 ജോര്‍ദാന്‍ കടക്കുന്നു 1 ജോഷ്വ അതിരാവിലെ എഴുന്നേറ്റു സകല ഇസ്രായേല്യരോടുംകൂടെ ഷിത്തിമില്‍നിന്നു പുറപ്പെട്ടു ജോര്‍ദാന്‍ നദിക്കരികെ എത്തി.2 മറുകര കടക്കാന്‍ സൗകര്യം പാര്‍ത്ത്… Read More
-

The Book of Joshua, Chapter 2 | ജോഷ്വാ, അദ്ധ്യായം 2 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 2 ജറീക്കോയിലേക്കു ചാരന്‍മാര്‍ 1 നൂനിന്റെ മകനായ ജോഷ്വ ഷിത്തിമില്‍ നിന്നു രണ്ടു പേരെ രഹസ്യനിരീക്ഷണത്തിനയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നാടു നിരീക്ഷിക്കുവിന്‍, പ്രത്യേകിച്ച്… Read More
-

The Book of Joshua, Chapter 1 | ജോഷ്വാ, അദ്ധ്യായം 1 | Malayalam Bible | POC Translation
ജോഷ്വാ, അദ്ധ്യായം 1 കാനാനില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു 1 കര്‍ത്താവിന്റെ ദാസനായ മോശയുടെ മരണത്തിനുശേഷം അവന്റെ സേവകനും നൂനിന്റെ പുത്രനുമായ ജോഷ്വയോട് കര്‍ത്താവ് അരുളിച്ചെയ്തു:2 എന്റെ ദാസന്‍… Read More
