Leena Elizabeth George
-

ദിവ്യകാരുണ്യ സന്നിധിയിൽ…
ദിവ്യകാരുണ്യ സന്നിധിയിൽ ദൈവവചനമായ എന്റെ ഈശോയെ കുറിച്ചുള്ള ചെറിയ ചിന്തകൾ അൾത്താരയിൽ എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യ ഈശോയെ നമുക്ക് കാണാം. പരിശുദ്ധകുർബാനയുടെ സമയത്തു നമ്മിൽ അവിടുന്ന് എഴുന്നള്ളി വരുമ്പോൾ… Read More
-

മകന് വേണ്ടി മടുത്തു പോകാതെ പ്രാർത്ഥിച്ച ഒരമ്മ
മകന് വേണ്ടി മടുത്തു പോകാതെ പ്രാർത്ഥിച്ച ഒരമ്മ… മോനിക്ക…. അമ്മയുടെ പ്രാർത്ഥന ലോകത്തിന്റെ ഉന്നതിയിൽ മകൻ എത്താൻ ആയിരുന്നില്ല… മകൻ നിത്യതയോളം ദൈവത്തോടൊപ്പം ആയിരിക്കുവാൻ ആയിരുന്നു. തന്റെ… Read More
-

പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന
എന്റെ നിത്യസഹായകനായ ദൈവാരൂപിയെ, എന്നിൽ അങ്ങയുടെ സ്നേഹാഗ്നി ഇപ്പോൾ ദയവോടെ പകരേണമേ. എന്നിൽ ആവസിച്ചു എന്നെ രൂപാന്തരപ്പെടുത്തേണമേ. എന്നെ ഈശോയ്ക്കായി ചെറിയ കാര്യങ്ങൾ ചെയ്യുന്ന ഒരു എളിയ… Read More
-

പ്രഭാത പ്രാർത്ഥന
എന്റെ ഈശോയെ, ഇന്നേ ദിവസം പ്രഭാതത്തിൽ എന്നെ തന്നെ ഏറ്റവും കരുതലോടെ നോക്കിയിരിക്കുന്ന അങ്ങയുടെ മുഖത്തേയ്ക്ക് എന്റെ മിഴികൾ ഞാൻ തുറക്കുമ്പോൾ എന്നെ മുഴുവനായും അങ്ങേയ്ക്ക് സമർപ്പിക്കുന്നു.… Read More
-

ദൈവത്തെ പോലെ ആരുണ്ട്? | മിഖായേൽ മാലാഖ
കഴിഞ്ഞു പോയ ഒരു ആദ്യവെള്ളിയാഴ്ച ഏറ്റവും ആത്മീയമായ ഒരുക്കത്തോടെ ഈശോയിൽ ആയിരിക്കണമെന്ന് മനസിലോർത്തു. പക്ഷെ നിസാരയായ എന്നെക്കൊണ്ട് അതൊന്നും ഒറ്റയ്ക്ക് പറ്റില്ല എന്നുറപ്പാണ്. ഓർത്തു നോക്കിയപ്പോൾ എപ്പോഴും… Read More
-

ദിവ്യകാരുണ്യം: നിത്യജീവനേകുന്ന സ്വർഗീയ നിധി
ദിവ്യകാരുണ്യം: ഭൂമിയിൽ ജീവിക്കുന്ന സമയത്തു മാത്രം നമുക്ക് സ്വന്തമാക്കാൻ പറ്റുന്ന നമ്മോടുള്ള അനുകമ്പാർദ്രതയാൽ എപ്പോഴും ജീവനോടെ തുടിക്കുന്ന നിത്യജീവനേകുന്ന സ്വർഗീയ നിധി. കഴിഞ്ഞു പോയ കാലങ്ങളെ കുറിച്ച്… Read More
-

സ്നേഹത്തിന്റെ തീയെരിച്ചു കാത്തിരിക്കും…
സ്നേഹത്തിന്റെ തീയെരിച്ചു കാത്തിരിക്കും തിരുഹൃത്തേവിശന്നു തളരും എനിക്ക് നൽകാൻസ്വയം വിളമ്പും തിരുഹൃത്തേകരുണയാൽ ശോഭിതമാം ഈശോയുടെ തിരുഹൃത്തേഎന്നെയോർത്തെന്നേയ്ക്കുംതുടിക്കും തിരുഹൃത്തേ ഹൃദയമേ തിരു ഹൃദയമേഈശോയുടെ തിരുഹൃദയമേശരണപ്പെടുന്നങ്ങേഅനന്തനന്മയിൽആശ്രയിക്കുന്നങ്ങേകരുണാർദ്ര സ്നേഹത്തിൽ (2) ഇമ്പമേറും… Read More
-

ദിവ്യകാരുണ്യം: സ്തുതികളിൽ വസിക്കുന്ന ദൈവം
ദിവ്യകാരുണ്യം: സ്തുതികളിൽ വസിക്കുന്ന ദൈവം “അര്‍ദ്ധരാത്രിയോടടുത്ത് പൗലോസും സീലാസും കീര്‍ത്തനം പാടി ദൈവത്തെ സ്തുതിക്കുകയായിരുന്നു. തടവുകാര്‍ അതു കേട്ടുകൊണ്ടിരുന്നു.”(അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 25) ഈശോയുടെ തിരുസന്നിധിയിൽ… Read More
-

ഒരു ദിവസം ഈശോയോടൊത്തു ജീവിച്ചു നോക്കാം
ഇന്നു ഒരു ദിവസം ഈശോയോടൊത്തു ജീവിച്ചു നോക്കാം. ഓരോ നിമിഷവും അവിടുന്ന് കൂടെയുണ്ട്. അവിടുത്തെ ഹിതം അനുസരിച്ചു ജീവിക്കാം. “എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.ഇട വിടാതെ പ്രാര്‍ത്ഥിക്കുവിന്‍.എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍.… Read More
-

ഹൃദയത്തിലെ സക്രാരിയിലേയ്ക്ക് തിരിയാം
കുറച്ചു നേരം ഹൃദയത്തിലെ സക്രാരിയിലേയ്ക്ക്, അവിടെ വസിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ സന്നിധിയിലേക്ക് ആന്തരികമായി തിരിയാം. ഒരു നിമിഷം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാം. പ്രത്യേകമായി നമ്മുടെ ജീവിതത്തിൽ നമ്മെ… Read More
-

ദിവ്യ കാരുണ്യം: എന്നിൽ വരാൻ എന്നിലും ചെറുതാകുന്ന ഈശോ
ദിവ്യ കാരുണ്യം: നിസാരയായ എന്നിൽ വരാൻ എന്നിലും ചെറുതാകുന്ന ഈശോ. മാനുഷിക നേത്രങ്ങളിലൂടെ ദിവ്യകാരുണ്യ ഈശോയെ നോക്കുമ്പോൾ ഈ ലോകത്തിൽ അവിടുന്നു എത്രയോ നിശബ്ദനും നിസാരനും ചെറിയവനുമാണ്… Read More
-

ദിവ്യകാരുണ്യം: നമ്മിലെ സർവഭയവും നീക്കുന്ന ജീവനുള്ള സമാധാനം
ദിവ്യകാരുണ്യം: നമ്മിലെ സർവഭയവും നീക്കുന്ന ജീവനുള്ള സമാധാനം ദൈവകരുണയുടെ ഞായറാഴ്ചയിൽ പരിശുദ്ധ കുർബാനയുടെ മദ്ധ്യേ ബഹുമാനപ്പെട്ട വൈദികൻ വായിച്ച സുവിശേഷഭാഗം ഇതായിരുന്നു: “ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട്… Read More
-

ഈശോയെ, എന്റെ ഇന്നിനെ പ്രകാശിപ്പിക്കേണമേ…
ഈശോയെ, എന്റെ ജീവിതത്തിലെ ഈ പുതിയ പ്രഭാതത്തിൽ എനിക്കായുള്ള സഹനപാരമ്യത്തിൽ ക്രൂശിതനും എന്നോടുള്ള സ്നേഹനിറവിൽ ദിവ്യകാരുണ്യരൂപനുമായ അങ്ങയിൽ ഞാൻ പൂർണമായി ശരണപ്പെടുന്നു. അപ്പന്റെ കൈപിടിച്ച് നടക്കുന്ന ചെറുകുഞ്ഞിനെ… Read More
-

24 മണിക്കൂർ പീഡയനുഭവിക്കുന്ന ഈശോയോടൊത്ത് – രണ്ടാം മണിക്കൂർ
ക്രൂശിതനായ ഈശോയെ നോക്കിയാൽ ഹൃദയത്തിൽ ദൈവസ്നേഹം നിറയും. ഈശോയുടെ പീഡാനുഭവങ്ങൾ ധ്യാനിച്ചാൽ, അവിടുന്ന് നമുക്കായി സഹിച്ചതൊക്കെയും ഓർത്താൽ നമ്മുടെ ആത്മാവിന്റെ യഥാർത്ഥവില എന്തെന്ന് ബോധ്യം കിട്ടും. നമുക്ക്… Read More










