Leena Elizabeth George

  • 24 മണിക്കൂർ പീഡയനുഭവിക്കുന്ന ഈശോയോടൊത്ത്

    24 മണിക്കൂർ പീഡയനുഭവിക്കുന്ന ഈശോയോടൊത്ത്

    ദൈവദാസി ലൂയിസ പിക്കറേത്തയുടെ “24 മണിക്കൂർ പീഡയനുഭവിക്കുന്ന ഈശോയോടൊത്ത്” എന്ന പുസ്തകത്തിൽ നിന്നുള്ള വായനയുടെ വെളിച്ചത്തിൽ ഈശോയുടെ പീഡാസഹനത്തിന്റെ ഒന്നാം മണിക്കൂറിനെ പറ്റി ധ്യാനിക്കാം. തന്റെ പീഡാ… Read More

  • ഇടവിടാതെ പ്രാർത്ഥിക്കുവിൻ

    ഇടവിടാതെ പ്രാർത്ഥിക്കുവിൻ

    മാതൃരാജ്യം കാക്കാൻ കഠിനമായ കഷ്ടപ്പാടുകൾ സഹിച്ചു പരിശീലനം നേടി ഊണും ഉറക്കവുമില്ലാതെ അപരിചിതസാഹചര്യങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് അതീവശ്രദ്ധയോടെ രാജ്യത്തിന്റെ അതിർത്തിയിൽ കാവൽ നിൽക്കുന്ന മുഖമറിയാത്ത പേരറിയാത്ത എന്നാൽ… Read More

  • ദിവ്യകാരുണ്യം: പൂർണതയിൽ എത്തിക്കുന്ന ഏകരക്ഷകൻ

    ദിവ്യകാരുണ്യം: പൂർണതയിൽ എത്തിക്കുന്ന ഏകരക്ഷകൻ

    ദിവ്യകാരുണ്യം: നമുക്ക് നഷ്‌ടപ്പെട്ടതും നമ്മിൽ കുറവുള്ളതും പുനരുദ്ധരിച്ചു ദൈവമക്കളുടെ പരിശുദ്ധിയുടെ പൂർണതയിൽ എത്തിക്കുന്ന ഏകരക്ഷകൻ. ഇന്നിന്റെ 24 മണിക്കൂർ സമയത്തിൽ ഏറെയും പോകുന്നത് ഇന്നലെകളുടെ കുറവുകളും നഷ്‌ടങ്ങളും… Read More

  • ദിവ്യകാരുണ്യം: പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹസമന്വയം

    ദിവ്യകാരുണ്യം: പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹസമന്വയം

    ദിവ്യകാരുണ്യം: പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹസമന്വയം ഞാൻ ഇടയ്ക്ക് സന്ദർശിക്കുന്ന തീർത്തും ലളിതമായ ഒരു കൊച്ചു സക്രാരിയുടെ മുന്നിൽ സാധാരണ പോലെ ചെന്നു നിന്ന ഒരു ദിവസമാണ് എന്റെ… Read More

  • ദിവ്യകാരുണ്യം: മാനവരാശിയുടെ നിത്യനായ അഭിഭാഷകൻ

    ദിവ്യകാരുണ്യം: മാനവരാശിയുടെ നിത്യനായ അഭിഭാഷകൻ

    ദിവ്യകാരുണ്യം: സൗജന്യമായ നിത്യരക്ഷ നേടാനുള്ള പരസ്പരമുള്ള കൂട്ടുത്തരവാദിത്വത്തെ ഓർമ്മിപ്പിക്കുന്ന മാനവരാശിയുടെ നിത്യനായ അഭിഭാഷകൻ ഏറ്റവും പരിശുദ്ധനും സ്നേഹയോഗ്യനുമായ ദിവ്യകാരുണ്യ ഈശോയെ ഒരു സാധാരണ വ്യക്തി ദൈവകൃപയാൽ സ്നേഹിച്ചു… Read More

  • ദിവ്യകാരുണ്യം: മാറോടു ചേർക്കുന്ന സ്നേഹം

    ദിവ്യകാരുണ്യം: മാറോടു ചേർക്കുന്ന സ്നേഹം

    ദിവ്യകാരുണ്യം: കുറവിലും മാറോടു ചേർക്കുന്ന നിറവുള്ള സ്നേഹം നാം എപ്പോഴും അത്യുന്നതനായ ദൈവത്തിന്റെ ചെറുപൈതലാണ്.നാം ഒരു പക്ഷെ ഒരു ഭരണാധികാരി ആയിരിക്കാം. ഒരു ഭിക്ഷക്കാരി ആയിരിക്കാം. വൃദ്ധ… Read More

  • ദിവ്യകാരുണ്യം: ഇന്നലെയും ഇന്നും നിത്യതയിലും…

    ദിവ്യകാരുണ്യം: ഇന്നലെയും ഇന്നും നിത്യതയിലും…

    ദിവ്യകാരുണ്യം: ഇന്നലെയും ഇന്നും നിത്യതയിലും എന്നോടൊപ്പമുള്ള സഹോദരനും മിത്രവും ആത്മാവിന്റെ നിത്യപങ്കാളിയും രക്ഷകനും ദൈവവുമായവൻ ഒരമ്മ തന്റെ കുഞ്ഞുങ്ങൾക്ക് കൃത്യസമയത്ത് ആഹാരം വിളമ്പുവാൻ പലപ്പോഴും എത്രയോ ക്ലേശിക്കാറുണ്ട്.… Read More

  • ദിവ്യകാരുണ്യം: പരാജിതന്റെ ഒളിവിടം

    ദിവ്യകാരുണ്യം: പരാജിതന്റെ ഒളിവിടം

    ദിവ്യകാരുണ്യം: പരാജിതന്റെ ഒളിവിടം ജീവിതസമ്മർദം ഏറുമ്പോൾ എത്രയോ തവണ എല്ലാത്തിൽ നിന്നും എങ്ങോട്ടെങ്കിലും ഒന്ന് പോയി കുറച്ചു ദിവസം മറഞ്ഞിരുന്നു എങ്കിൽ എന്നു നമ്മൾ ചിന്തിച്ചിട്ടുണ്ടാവണം. കുറച്ചു… Read More

  • ദിവ്യകാരുണ്യം: സ്നേഹപ്രവാഹത്തിന്റെ നീർച്ചാൽ

    ദിവ്യകാരുണ്യം: സ്നേഹപ്രവാഹത്തിന്റെ നീർച്ചാൽ

    ദിവ്യകാരുണ്യം: ദൈവപിതാവിന്റെ അനർഗളമായ സ്നേഹപ്രവാഹം ആത്മാവിന് സംലഭ്യമാക്കുന്ന നീർച്ചാൽ പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോഴും ദിവ്യകാരുണ്യ ആരാധനയിൽ പങ്കു കൊള്ളുമ്പോഴും ഇതൊക്കെ നമുക്ക് നമ്മോടുള്ള സ്നേഹത്താൽ സാധ്യമാക്കി തന്ന… Read More

  • ദിവ്യകാരുണ്യം: ഹൃദയരഹസ്യങ്ങൾ കൈമാറുന്ന ദൈവമനുഷ്യസൗഹൃദം

    ദിവ്യകാരുണ്യം: ഹൃദയരഹസ്യങ്ങൾ കൈമാറുന്ന ദൈവമനുഷ്യസൗഹൃദം

    ദിവ്യകാരുണ്യം: നിത്യതയോളം ഒളി മങ്ങാത്ത ഹൃദയരഹസ്യങ്ങൾ കൈമാറുന്ന ദൈവമനുഷ്യസൗഹൃദം. നമ്മുടെ ഹൃദയത്തിനോട് ഏറ്റവും ചേർന്നിരിക്കുന്ന വിശ്വസ്തരെന്നു കാണപ്പെടുന്ന മുൻവിധികൾ ഇല്ലാത്ത മിത്രങ്ങളോട്/ സഹോദരങ്ങളോട് സംഭാഷണ മദ്ധ്യേ ഏതെങ്കിലും… Read More

  • ദിവ്യകാരുണ്യം: എന്റെ ആത്മാവിന്റെ ആൽഫയും ഒമേഗയുമായവൻ

    ദിവ്യകാരുണ്യം: എന്റെ ആത്മാവിന്റെ ആൽഫയും ഒമേഗയുമായവൻ

    ദിവ്യകാരുണ്യം: എന്റെ ആത്മാവിന്റെ ആൽഫയും ഒമേഗയുമായവൻ നമ്മുടെയൊക്കെ ചെറിയ ജീവിതത്തിൽ പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിക്കുവാൻ ജീവിതത്തിരക്കിനിടയിൽ ഇടയ്ക്കെങ്കിലും നേരം കിട്ടിയാൽ ഒരു കാര്യം മനസിലാകും.… Read More

  • സഹനസമയത്തെ പ്രാർത്ഥന

    സഹനസമയത്തെ പ്രാർത്ഥന

    ജീവിതത്തിൽ പലപ്പോഴും തളർന്നു നിലം പറ്റിക്കിടക്കുന്ന എന്റെ ആത്മ ശാരീരിക മാനസിക തലത്തിലേയ്ക്ക് ഇറങ്ങി വന്നു എന്നോട് പൂർണമായും താദാത്മ്യപ്പെടാൻ എനിക്കായുള്ള കാൽവരിക്കുരിശിലേയ്ക്കുള്ള പീഡാനുഭവ യാത്രാവഴിയിൽ മുറിവുകളേറ്റ്… Read More

  • ദിവ്യകാരുണ്യം: അനുദിനം മുറിയപ്പെടുന്ന സ്നേഹം

    ദിവ്യകാരുണ്യം: അനുദിനം മുറിയപ്പെടുന്ന സ്നേഹം

    ദിവ്യകാരുണ്യം: അനുദിനം മുറിയപ്പെടുന്ന സ്നേഹം പരിശുദ്ധ കുർബാനയായി എന്തിനാണ് ഈശോ രൂപാന്തരപ്പെട്ടത്? ഭംഗിയുള്ള ഒരു തൂവെള്ള അപ്പമായി അൾത്താരയിൽ സ്വർണവർണമുള്ള അരുളിക്കയിൽ നമ്മെ നോക്കി ഇരിക്കാൻ വേണ്ടിയാണോ?… Read More

  • കത്തോലിക്കാ വിശ്വാസത്തിന്റെ ദൃശ്യമായ രഹസ്യം

    കത്തോലിക്കാ വിശ്വാസത്തിന്റെ ദൃശ്യമായ രഹസ്യം

    പരിശുദ്ധ പരമദിവ്യകാരുണ്യം: കത്തോലിക്കാ വിശ്വാസത്തിന്റെ ദൃശ്യമായ രഹസ്യം എന്താണ് വിശ്വാസം? “വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട്‌ എന്ന ബോധ്യവുമാണ്‌.”(ഹെബ്രായര്‍ 11 : 1)… Read More

  • ദിവ്യകാരുണ്യം: നിത്യായുസ്സിലേക്ക് നയിക്കും സ്നേഹഭോജ്യം

    ദിവ്യകാരുണ്യം: നിത്യായുസ്സിലേക്ക് നയിക്കും സ്നേഹഭോജ്യം

    ദിവ്യകാരുണ്യം: നിത്യായുസ്സിലേക്ക് നയിക്കും സ്നേഹഭോജ്യം മരണം എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ആദ്യം മനസിലേയ്ക്ക് വരുന്നത് ഒരു വലിയ ഭയമാണ്. അറിയാത്തതിനെ കുറിച്ചുള്ള ഭയം. ഒരു പക്ഷെ ജനിക്കാൻ… Read More

  • കുമ്പസാരക്കൂട്: മഹാദൈവകരുണയുടെ ഭൗമിക സിംഹാസനം

    കുമ്പസാരക്കൂട്: മഹാദൈവകരുണയുടെ ഭൗമിക സിംഹാസനം

    കുമ്പസാരക്കൂട്: മഹാദൈവകരുണയുടെ ഭൗമിക സിംഹാസനം (On Confession and its Nuances) “അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍ നമുക്കു പരസ്‌പരം കൂട്ടായ്‌മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്റെ… Read More

  • ദിവ്യകാരുണ്യം: വാചാലമായ മൗനം

    ദിവ്യകാരുണ്യം: വാചാലമായ മൗനം

    ദിവ്യകാരുണ്യം: വാചാലമായ മൗനം ഒരു ചെറുകുഞ്ഞിനെ പരിചരിക്കുന്ന അമ്മ അതിനെ വാത്സല്യത്തോടെ ഉറ്റു നോക്കികൊണ്ട് നിശബ്ദയായി പുഞ്ചിരിയോടെ അതിന്റെ സമീപേ ഇരിക്കാറുണ്ട്. എന്നാൽ കുറച്ചു സമയം കഴിയുമ്പോൾ… Read More

  • ദിവ്യകാരുണ്യം: ആത്മീയശക്തി നൽകുന്ന സ്വർഗീയഭോജനം

    ദിവ്യകാരുണ്യം: ആത്മീയശക്തി നൽകുന്ന സ്വർഗീയഭോജനം

    ദിവ്യകാരുണ്യം: അന്നന്നു ജീവിക്കാൻ ആത്മീയശക്തി നൽകുന്ന സ്വർഗീയഭോജനം മനുഷ്യരോട് കൂടെ വസിക്കുവാൻ മനുഷ്യനായി രൂപാന്തരപ്പെട്ട ദൈവവചനം മനുഷ്യരിൽ വസിക്കുവാൻ മനുഷ്യന് എന്നേയ്ക്കും കരുണ ലഭിയ്ക്കുവാൻ ദിവ്യകാരുണ്യമായി. “ഞാന്‍… Read More

  • ദിവ്യകാരുണ്യഈശോ: ചെറിയ ആത്മാക്കളുടെ വലിയ സ്നേഹിതൻ

    ദിവ്യകാരുണ്യഈശോ: ചെറിയ ആത്മാക്കളുടെ വലിയ സ്നേഹിതൻ

    ദിവ്യകാരുണ്യഈശോ: ചെറിയ ആത്മാക്കളുടെ വലിയ സ്നേഹിതൻ ദിവ്യകാരുണ്യ ഈശോയെ കുറിച്ചു വീണ്ടും എഴുതാൻ തുടങ്ങുമ്പോൾ അവിടുത്തെ സൗഹൃദത്തെകുറിച്ച് അല്ലാതെ വേറെന്താണ് പറയേണ്ടത്! നമ്മുടെ ജീവിതത്തിൽ ചെറുപ്പം മുതൽ… Read More

  • പരിശുദ്ധ കുർബാന : പഥികന്റെ പാഥേയം

    പരിശുദ്ധ കുർബാന : പഥികന്റെ പാഥേയം

    പരിശുദ്ധ കുർബാന : പഥികന്റെ പാഥേയം എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.യോഹന്നാന്‍… Read More

  • ദിവ്യകാരുണ്യ ഈശോയുടെ ചാരെ ഉള്ള ആത്മചിന്തകൾ

    ദിവ്യകാരുണ്യ ഈശോയുടെ ചാരെ ഉള്ള ആത്മചിന്തകൾ

    💕ദിവ്യകാരുണ്യഈശോയുടെ ചാരെ ഉള്ള ആത്മചിന്തകൾ 💕 “അവിടുന്ന്‌ എന്റെ സഹായമാണ്‌;അങ്ങയുടെ ചിറകിന്‍ കീഴില്‍ ഞാന്‍ ആനന്ദിക്കും.എന്റെ ആത്മാവ്‌ അങ്ങയോട്‌ ഒട്ടിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വലത്തു കൈ എന്നെ താങ്ങി… Read More

  • ദിവ്യകാരുണ്യത്തിനു ചാരെ ഉള്ള ചിന്തകൾ

    ദിവ്യകാരുണ്യത്തിനു ചാരെ ഉള്ള ചിന്തകൾ

    പരിശുദ്ധ കുർബാനയുടെ രുചി ഞങ്ങളുടെയൊക്കെ നാവിൽ നിന്നും മായും മുൻപേ സാധാരണക്കാരുടെ ഇടയിൽ കുറച്ചു നേരം ആയിരിക്കുവാൻ അവരിലും സാധാരണക്കാരനെ പോലെ ദിവ്യകാരുണ്യ ഈശോ പതിവ് പോലെ… Read More

  • ഇതായിരിക്കട്ടെ നമ്മുടെ എപ്പോഴുമുള്ള ചിന്ത…

    ഇതായിരിക്കട്ടെ നമ്മുടെ എപ്പോഴുമുള്ള ചിന്ത…

    ദിവ്യകാരുണ്യം വഴി സംജാതമാകുന്ന ഒന്നാകലിലൂടെ ഉളവാകുന്ന ആത്മാവും ഈശോയുമായുള്ള സ്നേഹം ആഴത്തിലുള്ള പരസ്പരമുള്ള പൂർണമായ തുറന്നുകാട്ടലിലേയ്ക്കും പങ്കു വയ്ക്കലിലേയ്ക്കും നയിക്കുന്നു. ശിശു സഹജമായ അവസ്ഥയുടെ പൂർണതയിലേയ്ക്ക് ഉയർത്തപ്പെടുന്ന… Read More