മരിച്ചവർക്കുവേണ്ടിയുള്ള കുർബാനയിൽ വായിക്കുവാൻ വേണ്ടിയുള്ള തിരുവചനഭാഗങ്ങൾ ലേഖനം സഹോദരരേ, പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭക്കെഴുതിയ ഒന്നാം ലേഖനം 1 കോറിന്തോസ് 15, 12 - 19 12 ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ? 13 മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. 14 ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം.15 മാത്രമല്ല, ഞങ്ങള്‍ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്‍, ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചു … Continue reading Readings for the Mass for the Dead, Gospel and Epistles, SyroMalabar Rite | Holy Qurbana for the Dead, Readings
Tag: Mass for the Dead
Mass for the Dead | Syro-Malabar Rite | Holy Mass Text / Holy Qurbana Text
മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന വി. കുർബാന | സീറോ മലബാർ ക്രമം (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽസർവ്വേശനു സ്തുതിഗീതം (3) സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തിപ്രത്യാശയുമെന്നേക്കും (3) അല്ലെങ്കിൽ കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3)സമൂഹം: ആമ്മേൻ. കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.സമൂഹം: … Continue reading Mass for the Dead | Syro-Malabar Rite | Holy Mass Text / Holy Qurbana Text