ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണം എന്ന ഹൈക്കോടതി വിധി നടപ്പാക്കുവാൻ കേരള സർക്കാർ കൈക്കൊണ്ട ഭരണഘടനാപരമായ ബാധ്യതയുടെ പശ്ചാത്തലത്തിലും കുളംകലക്കുവാനുള്ള നീക്കങ്ങളുമായി മുസ്ലിം സമൂഹത്തിലെ ചില നേതാക്കളും മാധ്യമപ്രവർത്തകരും വരെ രംഗത്തിറങ്ങിക്കഴിഞ്ഞു. സർക്കാർ തീരുമാനം പുറത്തുവന്ന ജൂലൈ 15ന് രാത്രി തീരുമാനത്തെക്കുറിച്ചു നടത്തിയ ചാനൽ ചർച്ച ആങ്കർ ചെയ്ത മതേതരമാധ്യമങ്ങളിലെ മുസ്ലിംകളായ ചില ആങ്കർമാർ നിഷ്പക്ഷരായ റഫറികൾ എന്ന നിലവിട്ട് സർക്കാർ തീരുമാനത്തിൽ തങ്ങൾക്കുള്ള അമർഷമാണ് പ്രകടമാക്കിയത്. പാനലിലെ അംഗങ്ങളിൽ സീറോ മലബാർ സഭയുടെ വക്താവ് … Continue reading കുളം കലക്കാൻ നോക്കുന്നവർ