അമലോത്ഭവത്തിന്റെ അത്ഭുത മെഡൽ

വിശുദ്ധ കാതറിൻ ലോബറയും പരികന്യകാമറിയത്തിന്റെ അമലോത്ഭവത്തിന്റെ അത്ഭുത മെഡലും   നവംബർ 27 ന് പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിന്റെ അത്ഭുത മെഡലിന്റെ 191 വർഷം തികയുന്നു. കത്തോലിക്കരുടെ ഇടയിൽ അത്ഭുത മെഡൽ എന്നാണ് ഇതറിയപ്പെടുക. പരിശുദ്ധ കന്യകാമറിയത്തിനു ജീവിതത്തിൽ സവിശേഷമാം വിധം സ്ഥാനം കൊടുക്കുന്ന പലർക്കും ഇതു മരിയ ഭക്തിയുടെ ഒരു ഭാഗമായി തീർന്നിരിക്കുന്നു. 1854 ൽ സഭ ഔദോഗികമായി പരിശുദ്ധ കന്യകാമറിയത്തിന്റെ അമലാത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ച അന്നു മുതൽ ഈ അത്ഭുതമെഡൽ എല്ലാവർക്കും പ്രത്യേകിച്ച് … Continue reading അമലോത്ഭവത്തിന്റെ അത്ഭുത മെഡൽ

Advertisement