ആത്മദാനം

ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിൻ്റെ ശൂന്യവത്കരണം അവൻ്റെ സ്നേഹത്തിൻ്റെ ആത്മദാനമാണ്.…………………………………………..വി. ബർണാർദ് ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. He remains among us until the end of the world. He dwells on so many altars, though so often offended and profaned.St. Maximilan Kolbe🌹🔥❤️ Good Morning…. Have a Joyful day…

Advertisement

God’s presence

സ്വർഗ്ഗത്തിയേക്കുള്ള ഏറ്റവും ചെറുതും സുരക്ഷിതവുമായ മാർഗ്ഗമാണ് വിശുദ്ധ കുർബ്ബാന. മറ്റുള്ളവയുണ്ട്. ജീവിത വിശുദ്ധി, പ്രായശ്ചിതം, സഹനങ്ങൾ…. എന്നാൽ, ഏറ്റവും ഉറപ്പുള്ളതും എള്ളുപ്പമുള്ളതും ചെറുതുമായ മാർഗ്ഗം വി. കുർബ്ബാനയാണ്. വി. കുർബ്ബാനയെ സ്നേഹിച്ച് സ്വർഗ്ഗത്തിലേക്ക് നടന്നടുക്കാം. വി. പത്താം പിയൂസ് പാപ്പ. - - - - - - - - - - - - - - - - -പരിശുദ്ധ കുർബാനയായി ഞങ്ങളോടൊത്തു വസിക്കുന്ന ദൈവമേ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു. "This is … Continue reading God’s presence

God’s Presence

ദിവ്യകാരുണ്യത്താൽ മഹത്വരമായതൊന്നുമില്ല. ഉണ്ടായിരുന്നെങ്കിൽ അത് ദൈവം നമുക്ക് നല്കുമായിരുന്നില്ലേ? - - - - - - - - - - - - - - - - -വി. ജോൺ മരിയ വിയാനി "The cause of loving God is God. I spoke the truth, for He is both the efficient and final Cause. It is He who gives the occasions, it … Continue reading God’s Presence