സദ്യ വിഭവങ്ങള്‍ ഉണ്ടാക്കുന്ന വിധം 1. പച്ചടി2. കിച്ചടി3. ഓലന്‍4. കാളന്‍5. തോരന്‍6. എരിശ്ശേരി7. അവിയല്‍8. മാങ്ങാ അച്ചാര്‍9. നാരങ്ങാ അച്ചാര്‍10. ഇഞ്ചിക്കറി11. പരിപ്പ്12. സാമ്പാര്‍13. രസം14. പച്ചമോര്15. പരിപ്പ് പ്രഥമന്‍16. പാൽ പായസം മറ്റു കൂട്ടുകൾ (വാങ്ങിക്കുക) വാഴയില ഉപ്പ് കുത്തരി ചോറ് കായ നുറുക്ക് ശർക്കര വരട്ടി നെയ്യ് പഴം പപ്പടം വെള്ളം 🌸പച്ചടിവെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില ഇവ ബാക്കി … Continue reading ഓണസദ്യ വിഭവങ്ങള്‍ ഉണ്ടാക്കുന്ന വിധം