POC Bible
-

2 Maccabees, Chapter 15 | 2 മക്കബായർ, അദ്ധ്യായം 15 | Malayalam Bible | POC Translation
നിക്കാനോറിന്റെ ദൈവദൂഷണം 1 യൂദാസും അനുചരന്‍മാരും സമരിയാ പ്രദേശത്ത് എത്തിയിരിക്കുന്നുവെന്നു നിക്കാനോര്‍ കേട്ടു. ഏറ്റവും സുരക്ഷിതമായി വിശ്രമനാളില്‍ അവരെ ആക്രമിക്കാന്‍ അവന്‍ പരിപാടി തയ്യാറാക്കി.2 അവനെ അനുഗമിക്കാന്‍… Read More
-

2 Maccabees, Chapter 14 | 2 മക്കബായർ, അദ്ധ്യായം 14 | Malayalam Bible | POC Translation
അല്‍ക്കിമൂസിന്റെ തന്ത്രം 1 മൂന്നുകൊല്ലത്തിനു ശേഷം, സെല്യൂക്കസിന്റെ പുത്രന്‍ ദമെത്രിയൂസ് കടല്‍മാര്‍ഗം സുശക്തമായ ഒരു സേനയോടും കപ്പല്‍പ്പടയോടും കൂടെ ത്രിപ്പോളിസ് തുറമുഖത്തെത്തിയിരിക്കുന്നു എന്ന് യൂദാസും അനുചരന്‍മാരും കേട്ടു.2… Read More
-

2 Maccabees, Chapter 13 | 2 മക്കബായർ, അദ്ധ്യായം 13 | Malayalam Bible | POC Translation
മെനെലാവൂസിന്റെ വധം 1 അന്തിയോക്കസ്‌യൂപ്പാത്തോര്‍യൂദയായ്‌ക്കെതിരേ ഒരു വന്‍സേനയുമായി വരുന്നെന്ന് നൂറ്റിനാല്‍പത്തൊന്‍പതാമാണ്ടു യൂദാസിനും അനുചരന്‍മാര്‍ക്കും അറിവുകിട്ടി.2 അന്തിയോക്കസിന്റെ രക്ഷാകര്‍ത്താവും ഭരണച്ചുമതല വഹിക്കുന്നവനുമായ ലിസിയാസും അവനോടൊത്തുണ്ടായിരുന്നു. ഗ്രീക്കുസൈന്യത്തില്‍പെട്ട ഒരു ലക്ഷത്തിപതിനായിരം… Read More
-

2 Maccabees, Chapter 12 | 2 മക്കബായർ, അദ്ധ്യായം 12 | Malayalam Bible | POC Translation
യൂദാസിന്റെ പ്രതികാരം 1 ഉടമ്പടിയുണ്ടാക്കിയതിനുശേഷം ലിസിയാസ് രാജാവിന്റെ അടുക്കലേക്കും യഹൂദര്‍ തങ്ങളുടെ കൃഷിസ്ഥലങ്ങളിലേക്കും മടങ്ങി.2 എന്നാല്‍, സൈപ്രസ്‌ദേശാധിപതിയായ നിക്കാനോറും മറ്റു ദേശാധിപതികളായ തിമോത്തേയോസ്, ഗന്നേയൂസിന്റെ പുത്രന്‍ അപ്പൊളോണിയൂസ്,… Read More
-

2 Maccabees, Chapter 11 | 2 മക്കബായർ, അദ്ധ്യായം 11 | Malayalam Bible | POC Translation
ലിസിയാസിന്റെ പരാജയം 1 ഈ സംഭവങ്ങള്‍ രാജാവിന്റെ രക്ഷാകര്‍ത്താവും ചാര്‍ച്ചക്കാരനും ഭരണച്ചുമതല വഹിച്ചിരുന്നവനുമായ ലിസിയാസിനെ അമര്‍ഷംകൊള്ളിച്ചു.2 അവന്‍ ഉടനെ എണ്‍പതിനായിരം പടയാളികളെയും കുതിരപ്പട മുഴുവനെയും ശേഖരിച്ച് യഹൂദര്‍ക്കെതിരേ… Read More
-

2 Maccabees, Chapter 10 | 2 മക്കബായർ, അദ്ധ്യായം 10 | Malayalam Bible | POC Translation
ദേവാലയശുദ്ധീകരണം 1 കര്‍ത്താവിനാല്‍ നയിക്കപ്പെട്ട്, മക്കബേയൂസും അനുയായികളും നഗരവും ദേവാലയവും വീണ്ടെടുത്തു.2 വിദേശീയര്‍ പൊതുസ്ഥലത്തു സ്ഥാപിച്ചിരുന്ന ബലിപീഠങ്ങളും കാവുകളും നശിപ്പിച്ചു.3 ദേവാലയം ശുദ്ധീകരിച്ചതിനുശേഷം അവര്‍ ബലിയര്‍പ്പണത്തിനു മറ്റൊരു… Read More
-

2 Maccabees, Chapter 9 | 2 മക്കബായർ, അദ്ധ്യായം 9 | Malayalam Bible | POC Translation
അന്തിയോക്കസിന്റെ അവസാനം 1 അക്കാലത്ത് അന്തിയോക്കസ് പേര്‍ഷ്യാദേശത്തുനിന്നു തോറ്റു പിന്‍വാങ്ങി.2 പെര്‍സെപ്പോളിസ് നഗരത്തില്‍ പ്രവേശിച്ച് ക്‌ഷേ ത്രങ്ങള്‍ കവര്‍ച്ച ചെയ്യാനും നഗരം കീഴ്‌പെ ടുത്താനും ഉദ്യമിച്ചു; എന്നാല്‍,… Read More
-

2 Maccabees, Chapter 8 | 2 മക്കബായർ, അദ്ധ്യായം 8 | Malayalam Bible | POC Translation
മക്കബായവിപ്‌ളവം 1 മക്കബേയൂസ് എന്നൂകൂടി വിളിക്കപ്പെടുന്ന യൂദാസ് തന്റെ സ്‌നേഹിതന്‍മാരോടുകൂടെ ആരുമറിയാതെ ഗ്രാമങ്ങളില്‍ പ്രവേശിച്ച് ചാര്‍ച്ചക്കാരെയും യഹൂദവിശ്വാസത്തില്‍ തുടര്‍ന്നുപോന്നവരെയും വിളിച്ചുകൂട്ടി, ആറായിരത്തോളം പേരുടെ ഒരു സൈന്യമുണ്ടാക്കി.2 എല്ലാവരാലും… Read More
-

2 Maccabees, Chapter 7 | 2 മക്കബായർ, അദ്ധ്യായം 7 | Malayalam Bible | POC Translation
അമ്മയും ഏഴു മക്കളും 1 ഒരിക്കല്‍ രാജാവ് ഏഴു സഹോദരന്‍മാരെയും അവരുടെ അമ്മയെയും ബന്ധിച്ച് ചാട്ടയും ചമ്മട്ടിയുംകൊണ്ട് അടിച്ച് നിഷിദ്ധ മായ പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചു.2 അവരിലൊരുവന്‍… Read More
-

2 Maccabees, Chapter 6 | 2 മക്കബായർ, അദ്ധ്യായം 6 | Malayalam Bible | POC Translation
മതപീഡനം 1 ഏറെക്കാലം കഴിയുന്നതിനുമുന്‍പ് തങ്ങളുടെ പിതാക്കന്‍മാരുടെ ആചാരങ്ങളിലും ദൈവത്തിന്റെ നിയമങ്ങളിലുംനിന്നു പിന്തിരിയാന്‍ യഹൂദരെ നിര്‍ബന്ധിക്കാന്‍ രാജാവ് പ്രതിനിധിസഭാംഗമായ ഒരു ആഥന്‍സുകാരനെ അയച്ചു.2 ജറുസലെംദേവാലയ ത്തെ അശുദ്ധമാക്കി,… Read More
-

2 Maccabees, Chapter 5 | 2 മക്കബായർ, അദ്ധ്യായം 5 | Malayalam Bible | POC Translation
ജാസന്റെ മരണം 1 ഇക്കാലത്ത് അന്തിയോക്കസ് രണ്ടാമതും ഈജിപ്തിനെ ആക്രമിച്ചു.2 ജറുസലെംനഗരത്തിനു മുകളില്‍ നാല്‍പതു ദിവസം ദര്‍ശനമുണ്ടായി, സുവര്‍ണകവചം ധരിച്ച അശ്വസേന കുന്തങ്ങളും ഊരിയ വാളുമേന്തി ആ… Read More
-

2 Maccabees, Chapter 4 | 2 മക്കബായർ, അദ്ധ്യായം 4 | Malayalam Bible | POC Translation
ഓനിയാസിനെതിരേ ആരോപണങ്ങള്‍ 1 ഹെലിയോദോറസിനെ പ്രേരിപ്പിച്ചു അനര്‍ഥങ്ങള്‍ക്കിടയാക്കിയത് ഓനിയാസാണെന്ന് ധനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി സ്വരാജ്യത്തെ വഞ്ചിച്ച പ്രസ്തുത ശിമയോന്‍ പറഞ്ഞു പരത്തി.2 നഗരത്തിന്റെ ഉപകാരിയും ജനത്തിന്റെ സംരക്ഷകനും… Read More
-

2 Maccabees, Chapter 3 | 2 മക്കബായർ, അദ്ധ്യായം 3 | Malayalam Bible | POC Translation
ദേവാലയത്തിനു സംരക്ഷണം 1 പ്രധാനപുരോഹിതന്‍ ഓനിയാസ് ദൈവ ഭക്തനും തിന്‍മയെ വെറുക്കുന്നവനുമായിരുന്നതിനാല്‍ വിശുദ്ധനഗരത്തില്‍ സമാധാനം അന്യൂനമായി നിലനിന്നു; നിയമങ്ങള്‍ നന്നായി പാലിക്കപ്പെട്ടു.2 അന്ന്, രാജാക്കന്‍മാര്‍ വിശുദ്ധസ്ഥലത്തെ ആദരിക്കുകയും… Read More
-

2 Maccabees, Chapter 2 | 2 മക്കബായർ, അദ്ധ്യായം 2 | Malayalam Bible | POC Translation
1 മുന്‍പു പറഞ്ഞതുപോലെ, നാടു കടത്തപ്പെട്ടവരോടു ജറെമിയാപ്രവാചകന്‍ അല്‍പം അഗ്‌നി എടുത്തു സൂക്ഷിക്കാന്‍ ആജ്ഞാപിച്ചു.2 നിയമം നല്‍കിയതിനുശേഷം അവരോടു കര്‍ത്താവിന്റെ കല്‍പന വിസ്മരിക്കരുതെന്നും സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടുമുള്ള വിഗ്രഹങ്ങളും… Read More
-

2 Maccabees, Chapter 1 | 2 മക്കബായർ, അദ്ധ്യായം 1 | Malayalam Bible | POC Translation
ദേവാലയപ്രതിഷ്ഠ: ഒന്നാമത്തെ കത്ത് 1 ഈജിപ്തിലെ യഹൂദ സഹോദരന്‍മാര്‍ക്ക് ജറുസലെമിലും യൂദയാദേശത്തുമുള്ള യഹൂദസഹോദരര്‍ സമാധാനം ആശംസിക്കുന്നു.2 ദൈവം നിങ്ങള്‍ക്കു ശുഭം വരുത്തുകയും തന്റെ വിശ്വസ്തദാസന്‍മാരായ അബ്രാഹത്തോടും ഇസഹാക്കിനോടും… Read More
-

1 Maccabees, Chapter 16 | 1 മക്കബായർ, അദ്ധ്യായം 16 | Malayalam Bible | POC Translation
സെന്തെബേയൂസിന്റെ മേല്‍ വിജയം 1 യോഹന്നാന്‍ ഗസറായില്‍നിന്നു തന്റെ പിതാവ് ശിമയോന്റെ അടുക്കലെത്തി, സെന്തെബേയൂസ് പ്രവര്‍ത്തിച്ചതൊക്കെയും അറിയിച്ചു.2 ശിമയോന്‍ തന്റെ മൂത്തപുത്രന്‍മാരായ യൂദാസിനെയും യോഹന്നാനെയും വിളിച്ച് ഇങ്ങനെ… Read More
-

1 Maccabees, Chapter 15 | 1 മക്കബായർ, അദ്ധ്യായം 15 | Malayalam Bible | POC Translation
അന്തിയോക്കസുമായി സഖ്യം 1 ദമെത്രിയൂസ് രാജാവിന്റെ പുത്രനായ അന്തിയോക്കസ്, പുരോഹിതനും യഹൂദരുടെ അധിപനുമായ ശിമയോനും, യഹൂദജനത്തിനുമായി സമുദ്രദ്വീപുകളില്‍നിന്ന് ഒരു കത്തയച്ചു.2 അതിന്റെ ഉള്ളടക്കം ഇതാണ്: പ്രധാന പുരോഹിതനും… Read More
-

1 Maccabees, Chapter 14 | 1 മക്കബായർ, അദ്ധ്യായം 14 | Malayalam Bible | POC Translation
ശിമയോന്റെ മഹത്വം 1 നൂറ്റിയെഴുപത്തിരണ്ടാമാണ്ടില്‍, ദമെത്രിയൂസ് രാജാവ് ട്രിഫൊയ്‌ക്കെതിരേയുദ്ധം ചെയ്യാനാവശ്യമായ സഹായം ഉറപ്പുവരുത്താന്‍ സൈന്യസമേതം മെദിയായിലേക്കു പുറപ്പെട്ടു.2 ദമെത്രിയൂസ് രാജ്യാതിര്‍ത്തി ലംഘിച്ചുവെന്നു കേട്ട്, പേര്‍ഷ്യായുടെയും മെദിയായുടെയും രാജാവായ… Read More
-

1 Maccabees, Chapter 13 | 1 മക്കബായർ, അദ്ധ്യായം 13 | Malayalam Bible | POC Translation
ശിമയോന്‍ നേതാവ് 1 യൂദാദേശം ആക്രമിച്ച് നശിപ്പിക്കുന്നതിന് ട്രിഫൊ വലിയൊരു സൈന്യം ശേഖരിച്ചിട്ടുണ്ടെന്ന് ശിമയോന്‍ അറിഞ്ഞു.2 ജനങ്ങള്‍ ഭയചകിതരും പരിഭ്രാന്തരുമാണെന്ന് അവന്‍ കണ്ടു.3 അതിനാല്‍, ജറുസലെമില്‍ ചെന്നു… Read More
-

1 Maccabees, Chapter 12 | 1 മക്കബായർ, അദ്ധ്യായം 12 | Malayalam Bible | POC Translation
സ്പാര്‍ത്തായുമായി സഖ്യം 1 സമയം അനുകൂലമാണെന്നു കണ്ട് ജോനാഥാന്‍ റോമാക്കാരുമായുള്ള സൗഹൃദം ഉറപ്പിക്കുന്നതിനും നവീകരിക്കുന്നതിനും വേണ്ടി ഏതാനും പേരെ തിരഞ്ഞെടുത്ത് റോമായിലേക്കയച്ചു.2 അതിനുവേണ്ടിത്തന്നെ സ്പാര്‍ത്തായിലേക്കും മറ്റു സ്ഥലങ്ങളിലേക്കും… Read More
-

1 Maccabees, Chapter 11 | 1 മക്കബായർ, അദ്ധ്യായം 11 | Malayalam Bible | POC Translation
അലക്‌സാണ്ടറിന്റെ പതനം 1 ഈജിപ്തു രാജാവ് കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ അസംഖ്യം പടയാളികളെ ശേഖരിച്ചു; അനേകം കപ്പലുകള്‍ ഒരുക്കി. തന്ത്രപൂര്‍വം അലക്‌സാണ്ടറിന്റെ സാമ്രാജ്യം തട്ടിയെടുത്തു തന്‍േറ തിനോടു ചേര്‍ക്കാന്‍… Read More
-

1 Maccabees, Chapter 10 | 1 മക്കബായർ, അദ്ധ്യായം 10 | Malayalam Bible | POC Translation
ദമെത്രിയൂസും ജോനാഥാനും 1 നൂറ്റിയറുപതാമാണ്ടില്‍ അന്തിയോക്കസിന്റെ പുത്രന്‍ അലക്‌സാണ്ടര്‍ എപ്പിഫാനസ് വന്നു ടോളമായിസ് കൈവശപ്പെടുത്തി. അവര്‍ അവനു സ്വാഗതമരുളി, അവന്‍ ഭരണവും തുടങ്ങി.2 ദമെത്രിയൂസ് രാജാവ് ഇതുകേട്ട്… Read More
-

1 Maccabees, Chapter 9 | 1 മക്കബായർ, അദ്ധ്യായം 9 | Malayalam Bible | POC Translation
യൂദാസിന്റെ മരണം 1 നിക്കാനോറും സൈന്യവുംയുദ്ധത്തില്‍ പരാജിതരായി എന്ന് അറിഞ്ഞപ്പോള്‍ ദമെത്രിയൂസ് ബക്കിദെസിനെയും അല്‍കിമൂസിനെയും യൂദാദേശത്തേക്കു വീണ്ടും അയച്ചു. തന്റെ ദക്ഷിണപാര്‍ശ്വസേനയെയും അവരോടുകൂടെ വിട്ടു.2 അവര്‍ ഗില്‍ഗാലിലേക്കുള്ള… Read More
-

1 Maccabees, Chapter 8 | 1 മക്കബായർ, അദ്ധ്യായം 8 | Malayalam Bible | POC Translation
റോമാക്കാരുമായി സഖ്യം 1 റോമാക്കാരുടെ കീര്‍ത്തിയെപ്പറ്റി യൂദാസ് കേട്ടു; അവര്‍ പ്രബലരും തങ്ങളോടു സഖ്യം ചേരുന്നവര്‍ക്കു ഗുണകാംക്ഷികളും തങ്ങളെ സമീപിക്കുന്നവര്‍ക്കു സൗഹൃദം നല്‍കുന്നവരുമാണ്.2 അവര്‍ നടത്തിയയു ദ്ധങ്ങളെക്കുറിച്ചും… Read More
