POC Bible
-

The Book of Psalms, Chapter 143 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 143 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 143 കാരുണ്യത്തിനും സഹായത്തിനും വേണ്ടി പ്രാര്‍ഥന 1 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചന ശ്രവിക്കണമേ! അങ്ങയുടെ വിശ്വസ്തതയിലും നീതിയിലും എനിക്ക് ഉത്തരമരുളണമേ!… Read More
-

The Book of Psalms, Chapter 142 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 142 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 142 പരിത്യക്തന്റെ പ്രാര്‍ഥന 1 ഞാന്‍ ഉച്ചത്തില്‍ കര്‍ത്താവിനെവിളിച്ചപേക്ഷിക്കുന്നു; ശബ്ദമുയര്‍ത്തി ഞാന്‍ കര്‍ത്താവിനോടുയാചിക്കുന്നു. 2 അവിടുത്തെ സന്നിധിയില്‍ ഞാന്‍ എന്റെ ആവലാതികള്‍ ചൊരിയുന്നു; എന്റെ… Read More
-

The Book of Psalms, Chapter 141 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 141 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 141 സായാഹ്ന പ്രാര്‍ഥന 1 കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്ഷിക്കുന്നു, വേഗം വരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ഥനയ്ക്കു ചെവിതരണമേ! 2 എന്റെ പ്രാര്‍ഥന അങ്ങയുടെസന്നിധിയിലെ… Read More
-

The Book of Psalms, Chapter 140 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 140 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 140 ദുഷ്ടനില്‍നിന്നു രക്ഷിക്കണമേ 1 കര്‍ത്താവേ, ദുഷ്ടരില്‍നിന്ന്എന്നെ മോചിപ്പിക്കണമേ! അക്രമികളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ, 2 അവര്‍ തിന്മ നിരൂപിക്കുകയും, നിരന്തരം കലഹമിളക്കിവിടുകയും ചെയ്യുന്നു. 3… Read More
-

The Book of Psalms, Chapter 139 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 139 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 139 എല്ലാം കാണുന്ന ദൈവം 1 കര്‍ത്താവേ, അവിടുന്ന് എന്നെപരിശോധിച്ചറിഞ്ഞിരിക്കുന്നു. 2 ഞാന്‍ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു; എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെ… Read More
-

The Book of Psalms, Chapter 138 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 138 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 138 കൃതജ്ഞതാഗീതം 1 കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെഅങ്ങേക്കു നന്ദിപറയുന്നു; ദേവന്മാരുടെ മുന്പില് ഞാന്‍ അങ്ങയെപാടിപ്പുകഴ്ത്തും. 2 ഞാന്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരേ ശിരസ്സു നമിക്കുന്നു;… Read More
-

The Book of Psalms, Chapter 137 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 137 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 137 പ്രവാസിയുടെ വിലാപം 1 ബാബിലോണ്‍ നദികളുടെ തീരത്തിരുന്നു സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു. 2 അവിടെയുള്ള അലരിവൃക്ഷങ്ങളില്‍ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു. 3 ഞങ്ങളെ തടവിലാക്കിയവര്‍… Read More
-

The Book of Psalms, Chapter 136 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 136 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 136 കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ് 1 കര്‍ത്താവിനു നന്ദി പറയുവിന്‍;അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം അനന്തമാണ്. 2 ദേവന്മാരുടെ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം… Read More
-

The Book of Psalms, Chapter 135 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 135 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 135 കര്‍ത്താവിനെ സ്തുതിക്കുവിന്‍ 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍. 2 കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷചെയ്യുന്നവരേ, ദൈവത്തിന്റെഭവനാങ്കണത്തില്‍… Read More
-

The Book of Psalms, Chapter 134 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 134 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 134 നിശാഗീതം 1 കര്‍ത്താവിന്റെ ദാസരേ, അവിടുത്തെസ്തുതിക്കുവിന്‍; രാത്രിയില്കര്ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ വാഴ്ത്തുവിന്‍. 2 ശ്രീകോവിലിലേക്കു കൈകള്‍ നീട്ടികര്ത്താവിനെ വാഴ്ത്തുവിന്‍. 3… Read More
-

The Book of Psalms, Chapter 133 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 133 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 133 സഹോദരരുടെ ഐക്യം 1 സഹോദരര്‍ ഏകമനസ്സായി ഒരുമിച്ചുവസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്! 2 അഹറോന്റെ തലയില്‍നിന്നു താടിയിലേക്ക് ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന,… Read More
-

The Book of Psalms, Chapter 132 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 132 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 132 ദാവീദിനു നല്കിയ വാഗ്ദാനം 1 കര്‍ത്താവേ, ദാവീദിനെയും അവന് സഹിച്ച കഷ്ടതകളെയും ഓര്‍ക്കണമേ. 2 അവന് കര്‍ത്താവിനോടു ശപഥംചെയ്തു, യാക്കോബിന്റെ ശക്തനായവനോടുസത്യം ചെയ്തു:… Read More
-

The Book of Psalms, Chapter 131 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 131 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 131 ശിശുസഹജമായ പ്രത്യാശ 1 കര്‍ത്താവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല; എന്റെ നയനങ്ങളില്‍ നിഗളമില്ല; എന്റെ കഴിവില്‍ക്കവിഞ്ഞവന്‍കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല. 2… Read More
-

The Book of Psalms, Chapter 130 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 130 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 130 അഗാധത്തില്‍നിന്ന് 1 കര്‍ത്താവേ, അഗാധത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. 2 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! ചെവി ചായിച്ച് എന്റെ യാചനകളുടെസ്വരം ശ്രവിക്കണമേ!… Read More
-

The Book of Psalms, Chapter 129 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 129 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 129 സീയോന്റെ ശത്രുക്കള്‍ക്കെതിരേ 1 ഇസ്രായേല്‍ ഇപ്പോള്‍ പറയട്ടെ, ചെറുപ്പം മുതല്‍ എന്നെ അവര്‍ എത്രയധികമായി പീഡിപ്പിച്ചു! 2 ചെറുപ്പംമുതല്‍ എന്നെ അവര്‍ അതികഠിനമായി… Read More
-

The Book of Psalms, Chapter 128 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 128 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 128 ദൈവഭക്തന് അനുഗ്രഹം 1 കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന് ഭാഗ്യവാന്. 2 നിന്റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും;നിനക്കു… Read More
-

The Book of Psalms, Chapter 127 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 127 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 127 എല്ലാം ദൈവത്തിന്റെ ദാനം 1 കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം. 2 അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെ… Read More
-

The Book of Psalms, Chapter 126 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 126 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 126 തിരിച്ചുവരുന്ന പ്രവാസികളുടെ ഗീതം 1 കര്‍ത്താവു പ്രവാസികളെ സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍ അത് ഒരു സ്വപ്നമായിത്തോന്നി. 2 അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു; ഞങ്ങളുടെ നാവ്… Read More
-

The Book of Psalms, Chapter 125 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 125 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 125 കര്‍ത്താവ് ജനത്തിന്റെ കോട്ട 1 കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്. 2 പര്‍വതങ്ങള്‍ ജറുസലെമിനെചൂഴ്ന്നുനില്ക്കുന്നതുപോലെ, കര്‍ത്താവ് ഇന്നുമെന്നേക്കും തന്റെ ജനത്തെ… Read More
-

The Book of Psalms, Chapter 124 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 124 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 124 കര്‍ത്താവിന്റെ നാമം നമ്മുടെ രക്ഷ 1 ഇസ്രായേല്‍ പറയട്ടെ, കര്‍ത്താവുനമ്മുടെ പക്ഷത്തില്ലായിരുന്നെങ്കില്‍, 2 ജനങ്ങള്‍ നമുക്കെതിരേ ഉയര്‍ന്നപ്പോള്‍, കര്‍ത്താവു നമ്മോടുകൂടെ ഇല്ലായിരുന്നെങ്കില്‍, 3… Read More
-

The Book of Psalms, Chapter 123 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 123 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 123 കരുണയ്ക്കുവേണ്ടി കാത്തിരിക്കുന്നു 1 സ്വര്‍ഗത്തില്‍ വാഴുന്നവനേ, അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. 2 ദാസന്മാരുടെ കണ്ണുകള്‍യജമാനന്റെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ,… Read More
-

The Book of Psalms, Chapter 122 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 122 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 122 ജറുസലെമിനു നന്മ വരട്ടെ 1 കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. 2 ജറുസലെമേ, ഇതാ ഞങ്ങള്‍ നിന്റെ… Read More
-

The Book of Psalms, Chapter 121 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 121 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 121 കര്‍ത്താവ് എന്റെ കാവല്ക്കാരന് 1 പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും? 2 എനിക്കു സഹായം കര്‍ത്താവില്‍നിന്നു… Read More
-

The Book of Psalms, Chapter 120 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 120 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 120 വഞ്ചകരില്‍നിന്നു രക്ഷിക്കണമേ 1 എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എനിക്കുത്തരമരുളും. 2 കര്‍ത്താവേ, വ്യാജം പറയുന്ന അധരങ്ങളില്‍ നിന്നുംവഞ്ചനനിറഞ്ഞനാവില്‍നിന്നുംഎന്നെ രക്ഷിക്കണമേ!… Read More
