POC Bible
-
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation Read More
-
The Book of Deuteronomy | നിയമാവർത്തനം | Malayalam Bible | POC Translation
The Book of Deuteronomy | നിയമവാർത്തനം | Malayalam Bible | POC Translation Read More
-
The Book of Numbers | സംഖ്യ | Malayalam Bible | POC Translation
The Book of Numbers | സംഖ്യ | Malayalam Bible | POC Translation. Read More
-

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation
The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation Read More
-

The Book of Genesis, Chapter 3 | ഉല്പത്തി, അദ്ധ്യായം 3 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 3 മനുഷ്യന്റെ പതനം 1 ദൈവമായ കര്‍ത്താവു സൃഷ്ടിച്ച എല്ലാ വന്യജീവികളിലുംവച്ച് കൗശലമേറിയതായിരുന്നു സര്‍പ്പം. അതു സ്ത്രീയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും… Read More
-

The Book of Genesis, Chapter 2 | ഉല്പത്തി, അദ്ധ്യായം 2 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 2 1 അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണമായി.2 ദൈവം തന്റെ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു… Read More
-

The Book of Genesis, Chapter 1 | ഉല്പത്തി, അദ്ധ്യായം 1 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 1 ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു 1 ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.2 ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ… Read More
-

The Book of Genesis, Introduction | ഉല്പത്തി, ആമുഖം | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, ആമുഖം ഉത്പത്തിപുസ്തകം ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു. ബി.സി. പത്തൊമ്പതാം നൂറ്റാണ്ടില്‍ സംഭവിച്ചെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിന്റെ വിളിയാണ് ബൈബിളിലെ… Read More
-

The Book of Revelation, Chapter 22 | വെളിപാട് പുസ്തകം, അദ്ധ്യായം 22 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 22 1 ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍നിന്നു പുറപ്പെടുന്നതും സ്ഫടികം പോലെ തെളിഞ്ഞതുമായ ജീവ ജലത്തിന്റെ നദി അവന് എനിക്കു കാണിച്ചു… Read More
-

The Book of Revelation, Chapter 21 | വെളിപാട് പുസ്തകം, അദ്ധ്യായം 21 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 21 പുതിയ ആകാശം പുതിയ ഭൂമി 1 ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും… Read More
-

The Book of Revelation, Chapter 20 | വെളിപാട് പുസ്തകം, അദ്ധ്യായം 20 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 20 ആയിരം വര്‍ഷത്തെ ഭരണം 1 സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന് ഇറങ്ങുന്നതു ഞാന്‍ കണ്ടു. അവന്റെ കൈയില്‍ പാതാളത്തിന്റെ താക്കോലും… Read More
-

The Book of Revelation, Chapter 19 | വെളിപാട് പുസ്തകം, അദ്ധ്യായം 19 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 19 സ്വര്‍ഗത്തില്‍ വിജയഗീതം 1 ഇതിനുശേഷം സ്വര്‍ഗത്തില്‍ വലിയ ജനക്കൂട്ടത്തിന്‍േറ തുപോലുള്ള ശക്തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! രക്ഷയും… Read More
-

The Book of Revelation, Chapter 18 | വെളിപാട് പുസ്തകം, അദ്ധ്യായം 18 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 18 ബാബിലോണിന്റെ പതനം 1 ഇതിനുശേഷം സ്വര്‍ഗത്തില്‍നിന്നു വേറൊരു ദൂതന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവനു വലിയ അധികാരം ഉണ്ടായിരുന്നു.… Read More
-

The Book of Revelation, Chapter 17 | വെളിപാട് പുസ്തകം, അദ്ധ്യായം 17 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 17 കുപ്രസിദ്ധ വേശ്യയും മൃഗവും 1 ഏഴു പാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്മാരില് ഒരുവന് വന്ന് എന്നോടു പറഞ്ഞു: വരുക,… Read More
-

The Book of Revelation, Chapter 16 | വെളിപാട് പുസ്തകം, അദ്ധ്യായം 16 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 16 ക്രോധത്തിന്റെ പാത്രങ്ങള്‍ 1 ശ്രീകോവിലില്‍നിന്ന് ആ ഏഴു ദൂ തന്‍മാരോടു പറയുന്ന ഒരു വലിയ സ്വരം ഞാന്‍ കേട്ടു:… Read More
-

The Book of Revelation, Chapter 15 | വെളിപാട് പുസ്തകം, അദ്ധ്യായം 15 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 15 വിജയികളുടെ സ്തുതിഗീതം 1 സ്വര്‍ഗത്തില്‍ മഹത്തും വിസ്മയാവഹ വുമായ മറ്റൊരടയാളം ഞാന്‍ കണ്ടു: ഏഴു മഹാമാരികളേന്തിയ ഏഴു ദൂതന്മാര്.… Read More
-

The Book of Revelation, Chapter 14 | വെളിപാട് പുസ്തകം, അദ്ധ്യായം 14 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 14 കുഞ്ഞാടും അനുയായികളും 1 ഒരു കുഞ്ഞാടു സീയോന്‍മലമേല്‍ നില്ക്കുന്നതു ഞാന്‍ കണ്ടു; അവനോടുകൂടെ നൂറ്റിനാല്പത്തിനാലായിരം പേരും. അവരുടെ നെറ്റിയില്‍… Read More
-

The Book of Revelation, Chapter 13 | വെളിപാട് പുസ്തകം, അദ്ധ്യായം 13 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 13 രണ്ടു മൃഗങ്ങള്‍ 1 കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും… Read More
-

The Book of Revelation, Chapter 12 | വെളിപാട് പുസ്തകം, അദ്ധ്യായം 12 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 12 സ്ത്രീയും ഉഗ്രസര്‍പ്പവും 1 സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്.… Read More
-

The Book of Revelation, Chapter 11 | വെളിപാട് പുസ്തകം, അദ്ധ്യായം 11 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 11 രണ്ടു സാക്ഷികള്‍ 1 ദണ്ഡുപോലുള്ള ഒരു മുഴക്കോല് എനിക്കു നല്കപ്പെട്ടു. ഞാന്‍ ഇങ്ങനെ കേള്‍ക്കുകയും ചെയ്തു: നീ എഴുന്നേറ്റ്… Read More
-

The Book of Revelation, Chapter 10 | വെളിപാട് പുസ്തകം, അദ്ധ്യായം 10 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 10 ചുരുളേന്തിയ ദൂതന് 1 മേഘാവൃതനും ശക്തനുമായ വേ റൊരു ദൂതന് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവന്റെ ശിരസ്… Read More
-

The Book of Revelation, Chapter 9 | വെളിപാട് പുസ്തകം, അദ്ധ്യായം 9 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 9 അഞ്ചാമത്തെ കാഹളം 1 അഞ്ചാമത്തെ ദൂതന് കാഹളം മുഴക്കി. അപ്പോള്‍ ആകാശത്തുനിന്നു ഭൂമിയിലേക്ക് ഒരു നക്ഷത്രം വീഴുന്നതു ഞാന്‍… Read More

