POC Bible
-

Gospel of St. Luke Chapter 21 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 21 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 21 വിധവയുടെ കാണിക്ക. 1 അവന് കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ ധനികര്‍ ദേവാലയ ഭണ്‍ഡാരത്തില്‍നേര്‍ച്ചയിടുന്നതു കണ്ടു.2 ദരിദ്രയായ ഒരു വിധവ രണ്ടു… Read More
-

Gospel of St. Luke Chapter 20 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 20 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 20 യേശുവിന്റെ അധികാരം. 1 ഒരു ദിവസം അവന് ദേവാലയത്തില്‍ ജനങ്ങളെ പഠിപ്പിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, പുരോഹിതപ്രമുഖന്മാരും നിയമജ്ഞരും… Read More
-

Gospel of St. Luke Chapter 19 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 19 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 19 സക്കേവൂസിന്റെ ഭവനത്തില്‍ 1 യേശു ജറീക്കോയില്‍ പ്രവേശിച്ച് അതിലൂടെ കടന്നുപോവുകയായിരുന്നു.2 അവിടെ സക്കേവൂസ് എന്നു പേരായ ഒരാളുണ്ടായിരുന്നു. അവന്… Read More
-

Gospel of St. Luke Chapter 18 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 18 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 18 ന്യായാധിപനും വിധവയും 1 ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട് ഒരു ഉപമ പറഞ്ഞു:2 ദൈവത്തെ… Read More
-

Gospel of St. Luke Chapter 17 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 17 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 17 ശിഷ്യര്‍ക്ക് ഉപദേശങ്ങള്‍ 1 അവന് ശിഷ്യരോടു പറഞ്ഞു: ദുഷ് പ്രേരണകള്‍ ഉണ്ടാകാതിരിക്കുക അസാ ധ്യം. എന്നാല്‍, ആരുമൂലം അവ… Read More
-

Gospel of St. Luke Chapter 16 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 16 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 16 അവിശ്വസ്തനായ കാര്യസ്ഥന് 1 യേശു ശിഷ്യരോടു പറഞ്ഞു: ഒരു ധനവാന് ഒരു കാര്യസ്ഥന് ഉണ്ടായിരുന്നു. അവന് സ്വത്ത് ദുര്‍വ്യയം… Read More
-

Gospel of St. Luke Chapter 15 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 15 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 15 കാണാതായ ആടിന്റെ ഉപമ 1 ചുങ്കക്കാരും പാപികളുമെല്ലാം അവന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അടുത്തുവന്നുകൊണ്ടിരുന്നു.2 ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവന്… Read More
-

Gospel of St. Luke Chapter 14 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 14 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 14 മഹോദരരോഗിയെ സുഖപ്പെടുത്തുന്നു. 1 ഒരു സാബത്തില്‍ അവന് ഫരിസേയപ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍ ഭക്ഷ ണത്തിനുപോയി. അവര്‍ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.2… Read More
-

Gospel of St. Luke Chapter 13 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 13 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 13 പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നാശം 1 ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം, ആ സമയത്ത്… Read More
-

Gospel of St. Luke Chapter 12 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 12 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 12 ഭയംകൂടാതെ സാക്ഷ്യം നല്‍കുക 1 പരസ്പരം ചവിട്ടേല്ക്കത്തക്കവിധം ആയിരക്കണക്കിനു ജനങ്ങള്‍ തിങ്ങിക്കൂടി. അപ്പോള്‍ അവന് ശിഷ്യരോടു പറയുവാന്‍ തുടങ്ങി:… Read More
-

Gospel of St. Luke Chapter 11 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 11 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 11 യേശു പഠിപ്പിച്ച പ്രാര്‍ഥന 1 അവന് ഒരിടത്തു പ്രാര്‍ഥിച്ചുകൊണ്ടി രിക്കുകയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന് വന്നു പറഞ്ഞു: കര്‍ത്താവേ,… Read More
-

Gospel of St. Luke Chapter 10 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 10 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 10 എഴുപത്തിരണ്ടുപേരെഅയയ്ക്കുന്നു 1 അനന്തരം, കര്‍ത്താവ് വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന് പുറങ്ങളിലേക്കും… Read More
-

Gospel of St. Luke Chapter 9 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 9 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 9 അപ്പസ്തോലന്‍മാരെഅയയ്ക്കുന്നു 1 അവന് പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും.2… Read More
-

Gospel of St. Luke Chapter 8 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 8 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 8 യേശുവിനെ അനുഗമിച്ച സ്ത്രീകള്‍ 1 അതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലുംചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്തു. പന്ത്രണ്ടുപേരും… Read More
-

Gospel of St. Luke Chapter 7 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 7 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 7 ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നു 1 യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച് കഫര്‍ണാമിലേക്കുപോയി.2 അവിടെ ഒരു ശതാധിപന്റെ ഭൃത്യന് രോ… Read More
-

Gospel of St. Luke Chapter 6 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 6 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 6 സാബത്താചരണത്തെക്കുറിച്ചു തര്‍ക്കം 1 ഒരു സാബത്തുദിവസം യേശു ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോള്‍ അവന്റെ ശിഷ്യന്മാര് കതിരുകള്‍ പറിച്ച് കൈകൊണ്ടു തിരുമ്മി… Read More
-

Gospel of St. Luke Chapter 5 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 5 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 5 ആദ്യത്തെ ശിഷ്യന്മാര് 1 ദൈവവചനം ശ്രവിക്കാന്‍ ജനങ്ങള്‍ അവനു ചുറ്റും തിങ്ങിക്കൂടി. അവന് ഗനേ സറത്തു തടാകത്തിന്റെ തീരത്തു… Read More
-

Luke, Chapter 4 | വി. ലൂക്കാ, അദ്ധ്യായം 4 | Malayalam Bible | POC Translation
മരുഭൂമിയിലെ പരീക്ഷ 1 യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോര്‍ദാനില്‍ നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു.2 അവന് പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവിടെ കഴിഞ്ഞുകൂടി.… Read More
-

Gospel of St. Luke Chapter 3 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 3 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 3 സ്നാപകന്റെ പ്രഭാഷണം 1 തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവര്‍ഷം പൊന്തിയൂസ് പീലാത്തോസ്യൂദയായുടെ ദേശാധിപതിയുംഹേറോദേസ് ഗലീലിയുടെയും അവന്റെ സഹോദരന് പീലിപ്പോസ്… Read More
-

Gospel of St. Luke Chapter 2 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 2 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 2 യേശുവിന്റെ ജനനം 1 അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറില്‍നിന്ന് കല്പന പുറപ്പെട്ടു. 2… Read More
-

Gospel of St. Luke Chapter 1 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 1 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 1 പ്രാരംഭം 1 നമ്മുടെ ഇടയില്‍ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാന്‍ അനേകം പേര് പരിശ്രമിച്ചിട്ടുണ്ടല്ലോ.2 അതാകട്ടെ ആദിമുതല്‍തന്നെ വചനത്തിന്റെ… Read More
-

Gospel of St. Luke, Introduction | വി. ലൂക്കാ എഴുതിയ സുവിശേഷം, ആമുഖം | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, ആമുഖം വിശുദ്ധ ലൂക്കാ സുവിശേഷകന് അന്ത്യോക്യയില്‍ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ചു. വിശുദ്ധ പൗലോസിന്റെ സ്നേഹിതനായിരുന്നു അദ്ദേഹം (കൊളോ 4. 14). പൗലോസിന്റെ… Read More
-

Gospel of St. Mark Chapter 16 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 16 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 16 യേശുവിന്റെ പുനരുത്ഥാനം(മത്തായി 28 : 1 – 28 : 8 ) (ലൂക്കാ 24 : 1… Read More
-

Gospel of St. Mark Chapter 15 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 15 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 15 വിചാരണയും വിധിയും(മത്തായി 27 : 1 – 27 : 26 ) (ലൂക്കാ 23 : 1… Read More
