POC Bible

  • Song of Songs, Chapter 3 | ഉത്തമഗീതം, അദ്ധ്യായം 3 | Malayalam Bible | POC Translation

    Song of Songs, Chapter 3 | ഉത്തമഗീതം, അദ്ധ്യായം 3 | Malayalam Bible | POC Translation

    1 എന്റെ പ്രാണപ്രിയനെ രാത്രിയില്‍ഞാന്‍ കിടക്കയില്‍ അന്വേഷിച്ചു, ഞാനവനെ അന്വേഷിച്ചു; കണ്ടില്ല. ഞാനവനെ വിളിച്ചു; ഉത്തരം കിട്ടിയില്ല. 2 ഞാന്‍ എഴുന്നേറ്റു നഗരത്തില്‍ തേടിനടക്കും; തെരുവീഥികളിലും തുറസ്‌സായ… Read More

  • Song of Songs, Chapter 2 | ഉത്തമഗീതം, അദ്ധ്യായം 2 | Malayalam Bible | POC Translation

    Song of Songs, Chapter 2 | ഉത്തമഗീതം, അദ്ധ്യായം 2 | Malayalam Bible | POC Translation

    1 ഷാരോണിലെ പനിനീര്‍പ്പൂവാണു ഞാന്‍. താഴ്‌വരകളിലെ ലില്ലിപ്പൂവ്. മണവാളന്‍: 2 മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂപോലെയാണ് കന്യകമാരുടെയിടയില്‍ എന്റെ ഓമന. മണവാട്ടി: 3 വനവൃക്ഷങ്ങള്‍ക്കിടയില്‍ ആപ്പിള്‍മരംപോലെയാണ്‌ യുവാക്കന്‍മാരുടെ മധ്യത്തില്‍ എന്റെ… Read More

  • Song of Songs, Chapter 1 | ഉത്തമഗീതം, അദ്ധ്യായം 1 | Malayalam Bible | POC Translation

    Song of Songs, Chapter 1 | ഉത്തമഗീതം, അദ്ധ്യായം 1 | Malayalam Bible | POC Translation

    ഗാനം ഒന്ന് 1 സോളമന്റെ ഉത്തമഗീതം മണവാട്ടി: 2 നിന്റെ അധരം എന്നെ ചുംബനംകൊണ്ടു പൊതിയട്ടെ! നിന്റെ പ്രേമം വീഞ്ഞിനെക്കാള്‍മാധുര്യമുള്ളത്.3 നിന്റെ അഭിഷേകതൈലം സുരഭിലമാണ്, നിന്റെ നാമം… Read More

  • Song of Songs, Introduction | ഉത്തമഗീതം, ആമുഖം | Malayalam Bible | POC Translation

    Song of Songs, Introduction | ഉത്തമഗീതം, ആമുഖം | Malayalam Bible | POC Translation

    വിശുദ്ധഗ്രന്ഥത്തില്‍ ദൈവവും ദൈവജനവും തമ്മിലുള്ള ബന്ധം ഇത്ര മനോഹരമായി വര്‍ണിക്കുന്ന ഭാഗങ്ങള്‍ ചുരുക്കമാണ്. ഇസ്രായേലും ദൈവവുമായുള്ള ഉടമ്പടിയെ വിവാഹബന്ധവുമായി മറ്റു സ്ഥലങ്ങളിലും താരതമ്യം ചെയ്യുന്നതായി കാണാം. പ്രേമബദ്ധരായ… Read More

  • Ecclesiastes, Chapter 12 | സഭാപ്രസംഗകൻ, അദ്ധ്യായം 12 | Malayalam Bible | POC Translation

    Ecclesiastes, Chapter 12 | സഭാപ്രസംഗകൻ, അദ്ധ്യായം 12 | Malayalam Bible | POC Translation

    1 ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുന്‍പ്‌യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക.2 സൂര്യനും പ്രകാശവും, ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകും; വൃഷ്ടി കഴിഞ്ഞ് മറഞ്ഞമേഘങ്ങള്‍… Read More

  • Ecclesiastes, Chapter 11 | സഭാപ്രസംഗകൻ, അദ്ധ്യായം 11 | Malayalam Bible | POC Translation

    Ecclesiastes, Chapter 11 | സഭാപ്രസംഗകൻ, അദ്ധ്യായം 11 | Malayalam Bible | POC Translation

    വിവേകപൂര്‍വം പ്രവര്‍ത്തിക്കുക 1 അപ്പം നീ വെള്ളത്തിലേക്ക് എറിയുക. പല നാളുകള്‍ക്കുശേഷം അതു നീ കണ്ടെത്തും.2 ഏഴോ എട്ടോ കാര്യങ്ങളില്‍ ധനം മുടക്കുക. ഭൂമിയില്‍ എന്തു തിന്‍മയാണ്… Read More

  • Ecclesiastes, Chapter 10 | സഭാപ്രസംഗകൻ, അദ്ധ്യായം 10 | Malayalam Bible | POC Translation

    Ecclesiastes, Chapter 10 | സഭാപ്രസംഗകൻ, അദ്ധ്യായം 10 | Malayalam Bible | POC Translation

    1 ചത്ത ഈച്ച പരിമളദ്രവ്യത്തില്‍ ദുര്‍ഗന്ധം കലര്‍ത്തുന്നു; അതുപോലെ ജ്ഞാനവും പ്രശസ്തിയും കെടുത്താന്‍ അല്‍പം മൗഢ്യം മതി.2 ജ്ഞാനിയുടെ ഹൃദയം വലത്തോട്ടും വിഡ്ഢിയുടെ ഹൃദയം ഇടത്തോട്ടും ചായ്‌വു… Read More

  • Ecclesiastes, Chapter 9 | സഭാപ്രസംഗകൻ, അദ്ധ്യായം 9 | Malayalam Bible | POC Translation

    Ecclesiastes, Chapter 9 | സഭാപ്രസംഗകൻ, അദ്ധ്യായം 9 | Malayalam Bible | POC Translation

    1 നീതിമാനെയും ജ്ഞാനിയെയും അവരുടെ പ്രവൃത്തികളെയും ദൈവം നിയന്ത്രിക്കുന്നുവെന്നു ഞാന്‍ ആഴത്തില്‍ ചിന്തിച്ചറിഞ്ഞു. അതു സ്‌നേഹപൂര്‍വമോ ദ്വേഷപൂര്‍വമോ എന്ന് മനുഷ്യന്‍ അറിയുന്നില്ല. അവന്റെ മുന്‍പിലുള്ളതെല്ലാം മിഥ്യയാണ്,2 എന്തെന്നാല്‍… Read More

  • Ecclesiastes, Chapter 8 | സഭാപ്രസംഗകൻ, അദ്ധ്യായം 8 | Malayalam Bible | POC Translation

    Ecclesiastes, Chapter 8 | സഭാപ്രസംഗകൻ, അദ്ധ്യായം 8 | Malayalam Bible | POC Translation

    ജ്ഞാനിയും രാജാവും 1 ജ്ഞാനിയെപ്പോലെ ആരുണ്ട്? പൊരുള റിയുന്നവന്‍ ആരുണ്ട്? ജ്ഞാനം മുഖത്തെപ്രശോഭിപ്പിക്കുന്നു; പരുഷഭാവത്തെ അക റ്റുന്നു.2 ദൈവനാമത്തില്‍ ചെയ്ത ശപഥമോര്‍ത്തു രാജകല്‍പന പാലിക്കുക;3 അനിഷ്ടകരമെങ്കിലും അവന്റെ… Read More

  • Ecclesiastes, Chapter 7 | സഭാപ്രസംഗകൻ, അദ്ധ്യായം 7 | Malayalam Bible | POC Translation

    Ecclesiastes, Chapter 7 | സഭാപ്രസംഗകൻ, അദ്ധ്യായം 7 | Malayalam Bible | POC Translation

    വിവിധ ചിന്തകള്‍ 1 മേല്‍ത്തരം പരിമളതൈലത്തെക്കാള്‍ സത്‌പ്പേരും, ജന്മദിനത്തെക്കാള്‍ മരണദിനവും ഉത്തമമാണ്.2 സദ്യ നടക്കുന്ന വീട്ടില്‍ പോകുന്നതിനെക്കാള്‍ നല്ലത് വിലാപം നടക്കുന്ന വീട്ടില്‍ പോകുന്നതാണ്. സര്‍വരുടെയും അന്ത്യം… Read More

  • Ecclesiastes, Chapter 6 | സഭാപ്രസംഗകൻ, അദ്ധ്യായം 6 | Malayalam Bible | POC Translation

    Ecclesiastes, Chapter 6 | സഭാപ്രസംഗകൻ, അദ്ധ്യായം 6 | Malayalam Bible | POC Translation

    1 സൂര്യനു കീഴേ മനുഷ്യര്‍ക്കു ദുര്‍വഹമായൊരു തിന്‍മ ഞാന്‍ കണ്ടിരിക്കുന്നു.2 ഒരുവന്‍ ആഗ്രഹിക്കുന്നതില്‍ ഒന്നിനും കുറവു വരാത്തവിധം ദൈവം അവന് സമ്പത്തും ഐശ്വര്യവും കീര്‍ത്തിയും നല്‍കുന്നു, എങ്കിലും… Read More

  • Ecclesiastes, Chapter 5 | സഭാപ്രസംഗകൻ, അദ്ധ്യായം 5 | Malayalam Bible | POC Translation

    Ecclesiastes, Chapter 5 | സഭാപ്രസംഗകൻ, അദ്ധ്യായം 5 | Malayalam Bible | POC Translation

    ദൈവഭക്തി 1 ദേവാലയത്തിലേക്കു പോകുമ്പോള്‍ സൂക്ഷമതയുള്ളവനായിരിക്കുക. ശ്രദ്ധിച്ചു കേള്‍ക്കാന്‍ അടുത്തു ചെല്ലുന്നതാണ് വിഡ്ഢിയുടെ ബലിയര്‍പ്പണത്തെക്കാള്‍ ഉത്ത മം. തങ്ങള്‍ തിന്‍മയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭോഷന്‍മാര്‍ അറിയുന്നില്ല.2 വിവേ കശൂന്യമായി… Read More

  • Ecclesiastes, Chapter 4 | സഭാപ്രസംഗകൻ, അദ്ധ്യായം 4 | Malayalam Bible | POC Translation

    Ecclesiastes, Chapter 4 | സഭാപ്രസംഗകൻ, അദ്ധ്യായം 4 | Malayalam Bible | POC Translation

    1 വീണ്ടും ഞാന്‍ സൂര്യനു കീഴേയുള്ള എല്ലാ മര്‍ദനങ്ങളും വീക്ഷിച്ചു. മര്‍ദിതരുടെ കണ്ണീരു ഞാന്‍ കണ്ടു, അവരെ ആശ്വസിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ശക്തി മര്‍ദകര്‍ക്കായിരുന്നു; ആരും പ്രതികാരം ചെയ്യാന്‍… Read More

  • Ecclesiastes, Chapter 3 | സഭാപ്രസംഗകൻ, അദ്ധ്യായം 3 | Malayalam Bible | POC Translation

    Ecclesiastes, Chapter 3 | സഭാപ്രസംഗകൻ, അദ്ധ്യായം 3 | Malayalam Bible | POC Translation

    ഓരോന്നിനുമുണ്ട് സമയം 1 എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്തകാര്യത്തിനും ഒരവ സരമുണ്ട്.2 ജനിക്കാന്‍ ഒരു കാലം, മരിക്കാനൊരു കാലം, നടാനൊരു കാലം, നട്ടതു പറിക്കാന്‍ ഒരു… Read More

  • Ecclesiastes, Chapter 2 | സഭാപ്രസംഗകൻ, അദ്ധ്യായം 2 | Malayalam Bible | POC Translation

    Ecclesiastes, Chapter 2 | സഭാപ്രസംഗകൻ, അദ്ധ്യായം 2 | Malayalam Bible | POC Translation

    സുഖഭോഗങ്ങള്‍ മിഥ്യ 1 ഞാന്‍ എന്നോടുതന്നെ പറഞ്ഞു: സുഖഭോഗങ്ങളില്‍ ഞാന്‍ മുഴുകും; ഞാന്‍ അതിന്റെ ആസ്വാദ്യത പരീക്ഷിക്കും. എന്നാല്‍ ഇതും മിഥ്യ തന്നെ!2 ചിരി ഭ്രാന്താണെന്നും സുഖഭോഗങ്ങള്‍… Read More

  • Ecclesiastes, Chapter 1 | സഭാപ്രസംഗകൻ, അദ്ധ്യായം 1 | Malayalam Bible | POC Translation

    Ecclesiastes, Chapter 1 | സഭാപ്രസംഗകൻ, അദ്ധ്യായം 1 | Malayalam Bible | POC Translation

    മിഥ്യകളില്‍ മിഥ്യ 1 ജറുസലെമില്‍ രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗകന്റെ വാക്കുകള്‍. പ്രസംഗകന്‍ പറയുന്നു,2 മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ, മിഥ്യകളില്‍ മിഥ്യ!3 സൂര്യ നു താഴേ… Read More

  • Ecclesiastes, Introduction | സഭാപ്രസംഗകൻ, ആമുഖം | Malayalam Bible | POC Translation

    Ecclesiastes, Introduction | സഭാപ്രസംഗകൻ, ആമുഖം | Malayalam Bible | POC Translation

    കൊഹേലെത്ത് എന്ന ഹീബ്രുപദത്തിന്റെ ഏകദേശ തര്‍ജമയാണ് സഭാപ്രസംഗകന്‍. ദാവീദിന്റെ പുത്രനും ജറുസലെമില്‍ രാജാവും എന്നു ഗ്രന്ഥകാരന്‍ തന്നെക്കുറിച്ച് പറയുമ്പോള്‍ സോളമനിലാണ് കര്‍ത്തൃത്വം ആരോപിക്കപ്പെടുന്നത്. എന്നാല്‍, ബി.സി. മൂന്നാംനൂറ്റാണ്ടില്‍… Read More

  • Proverbs, Chapter 31 | സുഭാഷിതങ്ങൾ, അദ്ധ്യായം 31 | Malayalam Bible | POC Translation

    Proverbs, Chapter 31 | സുഭാഷിതങ്ങൾ, അദ്ധ്യായം 31 | Malayalam Bible | POC Translation

    ലമുവേലിന്റെ സൂക്തങ്ങള്‍ 1 മാസ്‌സാരാജാവായ ലമുവേലിന്റെ വാക്കുകള്‍. ഇവ അവനെ അമ്മ പഠിപ്പിച്ചതാണ്.2 ആറ്റുനോറ്റിരുന്ന് എന്റെ വയറ്റില്‍പിറന്ന മകനേ, എന്താണു ഞാന്‍ നിന്നോടു പറയേണ്ടത്?3 നിന്റെ പൗരുഷവും… Read More

  • Proverbs, Chapter 30 | സുഭാഷിതങ്ങൾ, അദ്ധ്യായം 30 | Malayalam Bible | POC Translation

    Proverbs, Chapter 30 | സുഭാഷിതങ്ങൾ, അദ്ധ്യായം 30 | Malayalam Bible | POC Translation

    ആഗൂറിന്റെ സൂക്തങ്ങള്‍ 1 മാസ്‌സായിലെയാക്കേയുടെമകനായ ആഗൂറിന്റെ വാക്കുകള്‍. അവന്‍ ഇഥിയേലിനോട് – ഇഥിയേലിനോടുംയുക്കാളിനോടും – പറയുന്നു:2 മനുഷ്യനെന്നു കരുതാനാവാത്തമൂഢനാണു ഞാന്‍; മനുഷ്യന്റെ ബുദ്ധിശക്തി എനിക്കില്ല.3 ഞാന്‍ ജ്ഞാനം… Read More

  • Proverbs, Chapter 29 | സുഭാഷിതങ്ങൾ, അദ്ധ്യായം 29 | Malayalam Bible | POC Translation

    Proverbs, Chapter 29 | സുഭാഷിതങ്ങൾ, അദ്ധ്യായം 29 | Malayalam Bible | POC Translation

    1 കൂടെക്കൂടെ ഗുണദോഷിക്കപ്പെട്ടിട്ടുംമര്‍ക്കടമുഷ്ടി പിടിക്കുന്നവന്‍ രക്ഷപെടാനാവാത്ത തകര്‍ച്ചയില്‍ പെട്ടെന്നു പതിക്കും.2 നീതിമാന്‍മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു; ദുഷ്ടന്‍മാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍വിലപിക്കുന്നു.3 ജ്ഞാനത്തെ സ്‌നേഹിക്കുന്നവന്‍പിതാവിനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവസിക്കുന്നവന്‍സമ്പത്തു… Read More

  • Proverbs, Chapter 28 | സുഭാഷിതങ്ങൾ, അദ്ധ്യായം 28 | Malayalam Bible | POC Translation

    Proverbs, Chapter 28 | സുഭാഷിതങ്ങൾ, അദ്ധ്യായം 28 | Malayalam Bible | POC Translation

    1 ആരും പിന്‍തുടരാത്തപ്പോഴുംദുഷ്ടര്‍ പേടിച്ചോടുന്നു; നീതിമാന്‍മാരാവട്ടെ സിംഹത്തെപ്പോലെ ധീരരാണ്.2 അന്യായം പെരുകുമ്പോള്‍ നാട്ടില്‍പല ഭരണാധിപന്‍മാര്‍ ഉണ്ടാകുന്നു; ബുദ്ധിയും പരിജ്ഞാനവുമുള്ളവര്‍അതിന്റെ സുസ്ഥിതിദീര്‍ഘകാലം നിലനിര്‍ത്തും.3 ദരിദ്രനെ പീഡിപ്പിക്കുന്ന അധികാരിഭക്ഷ്യവിളകള്‍ നശിപ്പിക്കുന്നപേമാരിയാണ്.4… Read More

  • Proverbs, Chapter 27 | സുഭാഷിതങ്ങൾ, അദ്ധ്യായം 27 | Malayalam Bible | POC Translation

    Proverbs, Chapter 27 | സുഭാഷിതങ്ങൾ, അദ്ധ്യായം 27 | Malayalam Bible | POC Translation

    1 നാളെയെച്ചൊല്ലി അഹങ്കരിക്കേണ്ടാ,ഒരു ദിവസംകൊണ്ട് എന്തുസംഭവിക്കാമെന്നു നീ അറിയുന്നില്ല.2 ആത്മപ്രശംസ ചെയ്യരുത്. മറ്റുള്ളവര്‍ നിന്നെ പ്രശംസിക്കട്ടെ. അന്യന്റെ നാവാണ്, നിന്‍േറതല്ല,അതു ചെയ്യേണ്ടത്.3 കല്ലിനു ഭാരമുണ്ട്, മണലിനും ഭാരമുണ്ട്;… Read More