October 22 വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ | Pope Saint John Paul II

https://youtu.be/OeXotLWmWD4 October 22 - വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ | Pope Saint John Paul II സമീപകാല ചരിത്രത്തിലെ ഏറ്റവും അറിയപ്പെടുന്ന മാർപ്പാപ്പാമാരിൽ ഒരാളായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. … Continue reading October 22 വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ | Pope Saint John Paul II

Advertisement

October 22 വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ

⚜️⚜️⚜️ October 2️⃣2️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. ഈ ദമ്പതികളില്‍ ഉണ്ടായ മൂന്നു മക്കളിൽ മൂന്നാമത്തവനായിരുന്നു വിശുദ്ധൻ. അദ്ദേഹത്തിന്റെ അമ്മ 1929ലും, മൂത്ത സഹോദരൻ എഡ്മണ്ട് 1932ലും, സൈനികോദ്യോഗസ്ഥനായ പിതാവ് 1941-ലും മരണമടഞ്ഞു. തന്റെ ഒമ്പതാമത്തെ വയസ്സിലാണ് വിശുദ്ധൻ ആദ്യ കുർബാന സ്വീകരിച്ചത്. സ്ഥൈര്യലേപനം സ്വീകരിച്ചത് പതിനെട്ടാമത്തെ വയസ്സിലുമാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം … Continue reading October 22 വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ

വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ പഠനങ്ങൾ

രണ്ടായിരാമാണ്ടിലെ ജൂബിലിയാഘോഷം ഔദ്യോഗികമായി പ്രഖ്യാപിച്ച വേളയിൽ ജോൺപോൾ രണ്ടാമൻ പാപ്പ സുപ്രധാനമായ ഒരു പ്രസ്താവന നടത്തി, "ഓരോ വ്യക്തിയെയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് വിധേയരാകാൻ ഒരുക്കുകയെന്ന ഏകലക്ഷ്യത്തോടെ ഈ അവസരത്തിനായി " സഭയുടെ പരമോന്നതപദവിയുടെ ആരംഭം മുതൽ താൻ " കാത്തിരിക്കുകയായിരുന്നു" എന്നതായിരുന്നു ആ പ്രസ്താവന. " ഇന്ന് ഇവിടെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സമ്മേളിച്ചിരിക്കുന്ന നിങ്ങളോടും എല്ലാ ക്രിസ്ത്യാനികളോടും ഉച്ചത്തിൽ വിളിച്ചുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശുദ്ധാത്മാവിന്റെ ദാനങ്ങൾക്കായി വിധേയത്വത്തോടെ നിങ്ങളെ തന്നെ തുറക്കുവിൻ ! പരിശുദ്ധാത്മാവ് നിങ്ങളുടെ … Continue reading വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ പഠനങ്ങൾ

വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ | Pope St. John Paul II

“ഭയപ്പെടേണ്ട, ക്രിസ്തുവിനായി വാതിലുകൾ തുറന്നിടുവിൻ.... എന്താണ് നമ്മിലുള്ളതെന്ന് ക്രിസ്‌തുവിനറിയാം. അവനു മാത്രമേ അതറിയാവൂ”... 22 ഒക്ടോബർ 1978 ൽ സെന്റ് പീറ്റെഴ്സ് സ്ക്വയറിൽ പോപ്പ് ആയതിനു ശേഷമുള്ള ഉദ്ഘാടനപ്രസംഗത്തിൽ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞതാണിത്. പോളണ്ടിലെ കരിങ്കല്‍ ക്വാറിയിൽ പാറ പൊട്ടിച്ചിരുന്ന ആ കൈകൾ വത്തിക്കാനിൽ പത്രോസിന്റെ സിംഹാസനത്തിൽ നിന്ന് വിശ്വാസികളെ അനുഗ്രഹിക്കുന്നതിലേക്കും പിന്നീട് വിശുദ്ധ അൾത്താരയിൽ വണങ്ങുന്നതിലേക്കും എത്തിച്ച യാത്രയിലുടനീളം ദൈവപരിപാലനയുടെ അദൃശ്യകരങ്ങൾ പൊതിഞ്ഞുപിടിച്ചതായി കാണാം . ലോലക് എന്നായിരുന്നു അവന്റെ ബാല്യകാലത്തെ വിളിപേര്. കരോൾ … Continue reading വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ | Pope St. John Paul II

Saint John Paul II / Saturday of week 29 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 22 Oct 2022 Saint John Paul II, Pope or Saturday of week 29 in Ordinary Timeor Saturday memorial of the Blessed Virgin Mary  Liturgical Colour: White. സമിതിപ്രാര്‍ത്ഥന കരുണാസമ്പന്നനായ ദൈവമേ,പാപ്പായായ വിശുദ്ധ ജോണ്‍ പോള്‍അങ്ങേ സാര്‍വത്രികസഭയില്‍ആധ്യക്ഷ്യം വഹിക്കാന്‍ അങ്ങു തിരുവുളളമായല്ലോ.അദ്ദേഹത്തിന്റെ പ്രബോധനങ്ങളാല്‍ ഉദ്‌ബോധിരായി,മാനവരാശിയുടെ ഏകരക്ഷകനായ ക്രിസ്തുവിന്റെരക്ഷാകര കൃപാവരത്തിനായിവിശ്വാസത്തോടെ ഞങ്ങളുടെ ഹൃദയങ്ങള്‍തുറക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Saint John Paul II / Saturday of week 29 in Ordinary Time

Healing Novena of St John Paul II (Prayers for All 9 Days)

https://youtu.be/iilnAnFFVis Healing Novena of St John Paul II --- (Prayers for All 9 Days) See Time Stamps Below To Select A Specific Day of the Novena * The "Healing Novena for the Intercession of Saint John Paul II" is a nine-day prayer devotion imploring the powerful intercession of St. John Paul II for physical, emotional, … Continue reading Healing Novena of St John Paul II (Prayers for All 9 Days)

വിശുദ്ധരായി ജീവിക്കാൻ കൃപ തരണേ

വിശുദ്ധ ജോൺപോൾ പാപ്പയുടെ 102 ആം ജന്മദിനം ആണ് ഇന്ന്..... മലയാളികളിൽ അധികമാരും കാണാത്ത വിശുദ്ധ ജോൺപോളിൻ്റെ ചില ചിത്രങ്ങൾ ഈ പോസ്റ്റിനെപ്പം പങ്കുവയ്ക്കുന്നു... വിശുദ്ധൻ്റ ജീവിതത്തിലേയ്ക്ക് ഒരു എത്തിനോട്ടം... 1920 മെയ് 18നു പോളണ്ടിൽ കരോൾ വോയിറ്റിവ (ജോൺ പോൾ പാപ്പ) ജനിച്ചു. പിൽകാലത്ത് മാർപാപ്പ അയപ്പോൾ ജോൺ പോൾ എന്ന പേര് സ്വീകരിച്ചു. 9-ാം വയസ്സിൽ പാപ്പക്ക്‌ തന്റെ അമ്മയെ നഷ്ടപ്പെട്ടു. അധികം വൈകാതെ ജേഷ്ട സഹോദരനും മരണമടഞ്ഞു. തന്റെ ഈ അനാഥത്വം പൂർണ്ണമായ … Continue reading വിശുദ്ധരായി ജീവിക്കാൻ കൃപ തരണേ

നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം

വി. ജോൺ പോൾ രണ്ടാമൻ നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം   നാളെ ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി പോളണ്ട് ആഗോളസഭയ്ക്കു സമ്മാനിച്ച വിശുദ്ധ പുഷ്പം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനം. 27 വർഷക്കാലം വിശുദ്ധ പത്രോസിൻ്റെ പിൻഗാമായി ഇരുന്നു കൊണ്ട് ലോകത്തിൻ്റെ ധാർമ്മിക കാവൽക്കാരനായിരുന്ന ജോൺ പോൾ രണ്ടാമൻ പാപ്പായെപ്പറ്റി അദ്ദേഹത്തിൻ്റെ ജീവചരിത്രകാരൻ ജോർജ് വീഗൽ പറയുന്നത് ഇപ്രകാരം: "അവൻ നമ്മുടെ കാലത്തെ മഹാനായ ക്രിസ്തു സാക്ഷിയാണ്. യേശുക്രിസ്തുവിനും സുവിശേഷത്തിനുമായി പൂർണ്ണമായും സമർപ്പിക്കപ്പെട്ട … Continue reading നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം

വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മരിയൻ പ്രാർത്ഥന

അനുഗ്രഹീത മറിയം വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മരിയൻ പ്രാർത്ഥന മറിയമേ നീ അനുഗ്രഹീതയാകുന്നു. കാരണം നീ ദൈവവചനത്തിൽ വിശ്വസിച്ചു. അവന്റെ വാഗ്ദാനങ്ങളിൽ നീ പ്രത്യാശിച്ചു. നീ സ്നേഹത്തിൽ പരിപൂർണ്ണ ആയിരുന്നു. മറിയമേ നീ അനുഗ്രഹീതയാകുന്നു എലിസബത്തിനെ തിടുക്കത്തിൽ ശുശ്രൂഷിച്ച നീ അനുഗ്രഹീതയാകുന്നു. ബെദ്ലേഹമിൽ മാതൃത്വത്തിന്റെ നന്മ വിതറിയ നീ അനുഗ്രഹീതയാകുന്നു. പീഡനങ്ങളിൽ ശക്തയായിരുന്ന നീ അനുഗ്രഹീതയാകുന്നു. യേശുവിനെ സ്ഥിരോത്സാഹത്തോടെ ദൈവാലയത്തിൽ അന്വോഷിച്ച നീ അനുഗ്രഹീതയാകുന്നു. നസ്രത്തിൽ ലളിത ജീവിതം നയിച്ച നീ അനുഗ്രഹീതയാകുന്നു. കാനായിൽ … Continue reading വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മരിയൻ പ്രാർത്ഥന