വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ

പരിശുദ്ധ കന്യകാമറിയത്തോടുള്ള വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ   ഒന്നാമത്തെ പ്രാർത്ഥന   ഓ മറിയമേ, എന്റെ അമ്മേ, എന്റെ നാഥേ, എൻ്റെ ആത്മാവിനെയും ശരീരത്തെയും എൻ്റെ ജീവിതവും മരണവും അതിനു ശേഷം വരുന്നവയും നിനക്കു ഞാൻ സമർപ്പിക്കുന്നു. ഞാൻ എല്ലാം നിൻ്റെ കരങ്ങളിൽ ഭരമേല്പിക്കുന്നു. ഓ എൻ്റെ അമ്മേ, നിൻ്റെ കന്യാത്വത്തിൻ്റെ മേലങ്കി കൊണ്ട് എൻ്റെ ആത്മാവിനെ പൊതിയുകയും എൻ്റെ ഹൃദയത്തിലും ആത്മാവിലും ശരീരത്തിലും വിശുദ്ധിയുടെ കൃപ നൽകുകയും ചെയ്യണമേ. ശത്രുവിൻ്റെ എല്ലാ ശക്തികളിൽ നിന്നും … Continue reading വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ

Holy Rosary Malayalam പരിശുദ്ധ ദൈവമാതാവിന്റെ ജപമാല, കൊന്ത

അമ്പത്തിമൂന്നുമണിജപം പരിശുദ്ധ ജപമാലയുടെ രാഞ്ജി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. പ്രാരംഭ പ്രാർത്ഥന അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങൾ അറുതിയില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേൽ ശരണപെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി അമ്പത്തിമൂന്ന് മണിജപം ചെയ്യാൻ ആശിക്കുന്നു. ഈ ജപം ഭക്തിയോടു കൂടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ അങ്ങ് സഹായം ചെയ്യേണമേ ! വിശ്വാസപ്രമാണം സർവ്വശക്തനായ പിതാവും… സർവ്വശക്തനായ പിതാവും ആകാശത്തിൻ്റെയും … Continue reading Holy Rosary Malayalam പരിശുദ്ധ ദൈവമാതാവിന്റെ ജപമാല, കൊന്ത

കുമ്പസാരത്തിനുള്ള (അനുരഞ്ജന കൂദാശ) ജപം | Kumbasarathinulla Japam

സർവ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരിശുദ്ധമറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും കൂടെ പിതാവേ അങ്ങയോട് ഞാൻ ഏറ്റു പറയുന്നു. വിചാരത്താലും വാക്കാലും ഞാൻ വലിയ പാപം ചെയ്തുപോയി. എന്റെ പിഴ + എന്റെ പിഴ + എന്റെ വലിയ പിഴ + ആകയാൽ നിത്യകന്യകയായ പരിശുദ്ധ മാറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ … Continue reading കുമ്പസാരത്തിനുള്ള (അനുരഞ്ജന കൂദാശ) ജപം | Kumbasarathinulla Japam

Way of the Cross in Hindi / क्रूस-मार्ग 

क्रूस-मार्ग  (Way of Cross ) प्रारंभिक प्रार्थना अगुआ: हे प्रेमी पिता परमेश्वर आपने इस संसार को इतना प्यार किया कि अपने इकलौते पुत्र को दे दिया, जिसने हमारी मुक्ति के लिए अपने आप को क्रूस पर कुर्बान कर दिया।  हे प्रभु आज हम आपके चरणों में विनम्र होकर, कलवारी की चोटी तक, दुःख भोग पर … Continue reading Way of the Cross in Hindi / क्रूस-मार्ग