പൗരോഹിത്യ ജീവിതത്തിലെ നാലു തൂണുകൾ 2022 ഫെബ്രുവരി പതിനേഴാം തീയതി വത്തിക്കാനിൽ മെത്രാൻമാർക്കു വേണ്ടിയുള്ള തിരുസംഘം "പൗരോഹിത്യത്തിൻ്റെ അടിസ്ഥാനപരമായ ദൈവശാസ്ത്രത്തിന്" ( For a Fundamental Theology of Priesthood ) എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുമ്പോഴാണ് ഫ്രാൻസീസ് മാർപാപ്പ പൗരോഹിത്യ ജീവിതത്തെ താങ്ങി നിർത്തുന്ന നാലു തൂണുകളെക്കുറിച്ച് പ്രതിപാദിച്ചത്. പൗരോഹിത്യ ജീവിതത്തിൻ്റെ നാലു തൂണകൾ (Four Pillers) നാലു രീതിയിലുള്ള അടുപ്പങ്ങളായിട്ടാണ്( four forms of closeness) ഫ്രാൻസീസ് പാപ്പ വിവരിച്ചിരിക്കുന്നത്. 1)ദൈവത്തോടുള്ള … Continue reading പൗരോഹിത്യ ജീവിതത്തിലെ നാലു തൂണുകൾ
Tag: Priesthood
കണ്ണീരോടെയുള്ള ഒരു വൈദികൻ്റെ വാക്കുകൾ | FR DIBIN ALUVASSERY VC | PRIEST DAY | GOODNESS TV
>>> Watch it on YouTube കണ്ണീരോടെയുള്ള ഒരു വൈദികൻ്റെ വാക്കുകൾ | FR DIBIN ALUVASSERY VC | PRIEST DAY | GOODNESS TV
ഒരു പുരോഹിതന്‍റെ മരണത്തെ കുറിച്ചുള്ള ധ്യാനം
ഒരു പുരോഹിതന്‍റെ മരണത്തെ കുറിച്ചുള്ള ധ്യാനം ഇനി അവന്‍ ഉറങ്ങട്ടെ, ഉണർത്തരുത് മരണം എല്ലാവർക്കും ക്ഷണിക്കപ്പെടാത്ത അതിഥിയാണ്. പക്ഷേ ഓരോരുത്തരും മരണത്തെ നോക്കിക്കാണുന്നതിനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് അത് കയ്പേറിയതാണ്, വേറെ ചിലർക്ക് മാധുര്യമേറിയതും. മറ്റു ചിലർക്ക് അത് നിസ്സംഗതയും കുറെപ്പേർക്ക് അർത്ഥശൂന്യതയും തരുമ്പോൾ ചിലർ അതിൽ അർത്ഥപൂർണ്ണത കണ്ടെത്തുന്നു. അനിവാര്യമായ ഒരു വസ്തുതയായി മാത്രം അതിനെ കാണുന്ന ചിലരുണ്ട്. ഇതിൽ എതെങ്കിലും ഒന്നോ, മറ്റേതെങ്കിലുമോ ആയിരിക്കും ആരുടെയെങ്കിലും മരണത്തെക്കുറിച്ച് കേൾക്കുമ്പോഴുള്ള നമ്മുടെ പ്രതികരണം. … Continue reading ഒരു പുരോഹിതന്‍റെ മരണത്തെ കുറിച്ചുള്ള ധ്യാനം
കാരുണ്യത്തിന്റെ കുമ്പസാരക്കൂടും ആർസിലെ വികാരിയച്ചനും
ഇടവകയിൽ സേവനമനുഷ്ഠിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന രൂപത വൈദികരുടെ മദ്ധ്യസ്ഥനാണ് “ആർസിലെ വികാരിയച്ചൻ” (Curé d’Ars) എന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന വി. ജോൺ മരിയ വിയാനി. അധികമാരും ഇല്ലാതിരുന്ന, ആർക്കും പോകാൻ താല്‍പര്യമില്ലാതിരുന്ന ആർസെന്ന ഫ്രാൻസിലെ ഒരു കുഗ്രാമത്തിലെ കൊച്ചുദേവാലയത്തെ തന്റെ പ്രാർത്ഥനയും വിശുദ്ധിയും കൊണ്ട് അജപാലന ജീവിതത്തിന്റെ മാതൃകയാക്കി തീർക്കുകയാണ് മരിയ വിയാനി ചെയ്തത്. വൈദിക പരിശീലന കാലഘട്ടത്തിൽ തത്വശാസ്ത്രത്തിലെയും ദൈവശാസ്ത്രത്തിലെയും ഗഹനമായ കാര്യങ്ങൾ ഹൃദിസ്ഥമാക്കാൻ ആയാസപ്പെട്ടവൻ ദൈവത്തെയും ദൈവജനത്തെയും മനസ്സിലാക്കുന്നതിൽ വിജയിക്കുന്നതെങ്ങനെയെന്ന് ലോകത്തിലുള്ള മറ്റെല്ലാ വൈദികർക്കും … Continue reading കാരുണ്യത്തിന്റെ കുമ്പസാരക്കൂടും ആർസിലെ വികാരിയച്ചനും
HOMILY | Chrism Mass and Renewal of Priestly Promises | Most Rev. Raul Dael, DD | March 30, 2021
https://youtu.be/xJrdDH4I1UE HOMILY | Chrism Mass and Renewal of Priestly Promises | Most Rev. Raul Dael, DD | March 30, 2021 “The purest part of the life and ministry of a priest will come out in times of difficulties, in times of trials, in times of crisis.” HOMILY | Chrism Mass and Renewal of Priestly Promises … Continue reading HOMILY | Chrism Mass and Renewal of Priestly Promises | Most Rev. Raul Dael, DD | March 30, 2021