Proverbs

  • Proverbs, Chapter 7 | സുഭാഷിതങ്ങൾ, അദ്ധ്യായം 7 | Malayalam Bible | POC Translation

    Proverbs, Chapter 7 | സുഭാഷിതങ്ങൾ, അദ്ധ്യായം 7 | Malayalam Bible | POC Translation

    1 മകനേ, എന്റെ വാക്കുകള്‍അനുസരിക്കുകയും, എന്റെ കല്‍പനകള്‍ നിധിപോലെകാത്തുസൂക്ഷിക്കുകയും ചെയ്യുക.2 എന്റെ കല്‍പനകള്‍ പാലിച്ചാല്‍നീ ജീവിക്കും; എന്റെ ഉപദേശങ്ങള്‍ കണ്‍മണിപോലെകാത്തുകൊള്ളുക.3 അവനിന്റെ വിരലുകളില്‍ അണിയുക; ഹൃദയഫലകത്തില്‍ കൊത്തിവയ്ക്കുക.4… Read More

  • Proverbs, Chapter 6 | സുഭാഷിതങ്ങൾ, അദ്ധ്യായം 6 | Malayalam Bible | POC Translation

    Proverbs, Chapter 6 | സുഭാഷിതങ്ങൾ, അദ്ധ്യായം 6 | Malayalam Bible | POC Translation

    വിവിധോപദേശങ്ങള്‍ 1 മകനേ, നീ അയല്‍ക്കാരനുവേണ്ടിജാമ്യം നില്‍ക്കുകയോ അന്യനുവേണ്ടി വാക്കു കൊടുക്കുകയോചെയ്തിട്ടുണ്ടോ?2 നീ നിന്റെ സംസാരത്താല്‍കുരുക്കിലാവുകയോ വാക്കുകളാല്‍കുടുങ്ങിപ്പോവുകയോചെയ്തിട്ടുണ്ടോ?3 എങ്കില്‍, മകനേ, നീ അയല്‍ക്കാരന്റെ പിടിയില്‍പെട്ടിരിക്കുന്നതുകൊണ്ട്,രക്ഷപെടാന്‍ ഇങ്ങനെ ചെയ്യുക:… Read More

  • Proverbs, Chapter 5 | സുഭാഷിതങ്ങൾ, അദ്ധ്യായം 5 | Malayalam Bible | POC Translation

    Proverbs, Chapter 5 | സുഭാഷിതങ്ങൾ, അദ്ധ്യായം 5 | Malayalam Bible | POC Translation

    ദുശ്ചരിതയെ സൂക്ഷിക്കുക 1 മകനേ, എന്റെ ജ്ഞാനത്തില്‍ ശ്രദ്ധപതിക്കുകയും എന്റെ വാക്കുകള്‍ക്ക്‌ചെവികൊടുക്കുകയും ചെയ്യുക.2 അപ്പോള്‍ നീ വിവേചനാശക്തികാത്തുസൂക്ഷിക്കുകയും നിന്റെ അധരം അറിവു സംരക്ഷിക്കുകയും ചെയ്യും.3 ദുശ്ചരിതയായ സ്ത്രീയുടെ… Read More

  • Proverbs, Chapter 4 | സുഭാഷിതങ്ങൾ, അദ്ധ്യായം 4 | Malayalam Bible | POC Translation

    Proverbs, Chapter 4 | സുഭാഷിതങ്ങൾ, അദ്ധ്യായം 4 | Malayalam Bible | POC Translation

    ജ്ഞാനസമ്പാദനം അഭികാമ്യം 1 മക്കളേ, പിതാവിന്റെ പ്രബോധനം കേള്‍ക്കുവിന്‍. അതില്‍ ശ്രദ്ധിച്ച് അറിവു നേടുവിന്‍,2 ഞാന്‍ നിങ്ങള്‍ക്കു സദുപദേശങ്ങള്‍ നല്‍കുന്നു; എന്റെ പാഠങ്ങള്‍ തള്ളിക്കളയരുത്.3 ഞാന്‍ അമ്മയ്ക്ക്… Read More

  • Proverbs, Chapter 3 | സുഭാഷിതങ്ങൾ, അദ്ധ്യായം 3 | Malayalam Bible | POC Translation

    Proverbs, Chapter 3 | സുഭാഷിതങ്ങൾ, അദ്ധ്യായം 3 | Malayalam Bible | POC Translation

    കര്‍ത്താവിനോടു വിശ്വസ്തത 1 മകനേ, എന്റെ ഉപദേശംവിസ്മരിക്കരുത്; നിന്റെ ഹൃദയം എന്റെ കല്‍പനകള്‍പാലിക്കട്ടെ.2 അവനിനക്കു ദീര്‍ഘായുസ്‌സുംസമൃദ്ധമായി ഐശ്വര്യവും നല്‍കും.3 കരുണയും വിശ്വസ്തതയും നിന്നെപിരിയാതിരിക്കട്ടെ. അവയെ നിന്റെ കഴുത്തില്‍… Read More

  • Proverbs, Chapter 2 | സുഭാഷിതങ്ങൾ, അദ്ധ്യായം 2 | Malayalam Bible | POC Translation

    Proverbs, Chapter 2 | സുഭാഷിതങ്ങൾ, അദ്ധ്യായം 2 | Malayalam Bible | POC Translation

    ജ്ഞാനത്തിന്റെ സത്ഫലങ്ങള്‍ 1 മകനേ, എന്റെ വാക്കു കേള്‍ക്കുകയുംഎന്റെ നിയമം കാത്തു സൂക്ഷിക്കുകയും ചെയ്യുക;2 നീ ജ്ഞാനത്തിനു ചെവി കൊടുക്കുകയും അറിവിന്റെ നേരേ നിന്റെ ഹൃദയംചായിക്കുകയും ചെയ്യുക.3… Read More

  • Proverbs, Chapter 1 | സുഭാഷിതങ്ങൾ, അദ്ധ്യായം 1 | Malayalam Bible | POC Translation

    Proverbs, Chapter 1 | സുഭാഷിതങ്ങൾ, അദ്ധ്യായം 1 | Malayalam Bible | POC Translation

    പുസ്തകത്തിന്റെ ഉദ്‌ദേശ്യം 1 ദാവീദിന്റെ മകനുംഇസ്രായേല്‍രാജാവുമായ സോളമന്റെ സുഭാഷിതങ്ങള്‍:2 മനുഷ്യര്‍ ജ്ഞാനവുംപ്രബോധനവും ഗ്രഹിക്കാനും,3 ഉള്‍ക്കാഴ്ച തരുന്ന വാക്കുകള്‍മനസ്‌സിലാക്കാനും, വിവേകപൂര്‍ണമായ പെരുമാറ്റം, ധര്‍മം, നീതി, ന്യായം എന്നിവ ശീലിക്കാനും,4… Read More

  • Proverbs, Introduction | സുഭാഷിതങ്ങൾ, ആമുഖം | Malayalam Bible | POC Translation

    Proverbs, Introduction | സുഭാഷിതങ്ങൾ, ആമുഖം | Malayalam Bible | POC Translation

    അനുദിനജീവിതത്തിലെ പ്രശ്‌നങ്ങള്‍ വിവേകപൂര്‍വം കൈകാര്യംചെയ്യുന്നതിനും ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ജ്ഞാനത്താല്‍ നയിക്കപ്പെടുന്നതിനും സഹായകമായ സൂക്തങ്ങളുടെ സമാഹാരമാണ് സുഭാഷിതങ്ങള്‍. ദാവീദിന്റെ മകനും ഇസ്രായേല്‍രാജാവുമായ സോളമന്റെ സുഭാഷിതങ്ങള്‍ എന്ന വാക്കുകള്‍… Read More